ഏറ്റവും ഫലപ്രതമായ രീതിയിൽ പ്രാവുകൾക്ക് അവരുടേതായ രീതിയിൽ ജോഡി ആവാൻ അനുവദിക്കുന്ന ഒരു രീതിയാണ് ഞാൻ ഇവിടെ പരിജയ പെടുത്തുന്നത്. തികച്ചും എളുപ്പമായി ആർക്കും ചെയ്തു വിജയിക്കാവുന്ന ഒരു രീതിയിൽ ആണ് എല്ലാം ചെയ്യുന്നത്.
Пікірлер: 202
@user-uj6vs2qe9j2 жыл бұрын
ചേട്ടോ ചേട്ടന്റ അല്ല വീഡിയോ ഞാൻ കാണാറുണ്ട് പൊള്ളി വീഡിയോ അണ് കീപ് ആപ്പ് 😍😍😍😍😍😍
@m4malayali9912 жыл бұрын
😍😍
@user-uj6vs2qe9j2 жыл бұрын
@@m4malayali991 ഉയർ
@shajik37842 жыл бұрын
പൊളി ചേട്ടാ ഫുൾ സപ്പോർട്ട്
@wayalnaduteams Жыл бұрын
പൊളിച്ചു മച്ചാനെ.. ഞാൻ വീട്ടിലെ പ്രാവിനൊരു ഇണയെ വാങ്ങിക്കാൻ പോകുന്നു എനിക്ക് വളരെ യൂസ് ഫുൾ വീഡിയോ താങ്ക്സ്..
@krishnanunni_01142 жыл бұрын
💚ബ്രോ വീഡിയോ powli 💥💥💥 അടുത്ത വിഡിയോയുടെ ഇൻഡ്രോഡക്ഷൻ തന്നതിൽ നന്ദി 💥💥💥💥OHM LOFT 💥💥💥💥
@m4malayali9912 жыл бұрын
🤩👍
@anip96932 жыл бұрын
പറഞ്ഞുതന്നതിന് നന്ദി bro👌👌👌
@bsw17752 жыл бұрын
1st view Nan
@m4malayali9912 жыл бұрын
Powli🤩🤩🤩
@saneeshvn82068 ай бұрын
ബ്രോ പറഞ്ഞത് ശരിയാണ് ഞാൻ അങ്ങനെ ജോഡിയാക്കി കൊണ്ടിരിക്കുന്നു ഹിപ്പി പ്രാവും നാടൻ പ്രാവും ബ്രോ കാണിച്ചത് പോലെ ഞാൻ ചെയ്തപ്പോൾ ജോഡിയായി വരുന്നു 🤝 👍
@noobtoprogameplay30472 жыл бұрын
Bro yanta pravv jodi ayo nu agana ariyam male and femail ann. Pacsha mail kurugunilla purath etta kurugunind pair ayo nu agana ariyam
Bro parppa femal pegion and nadan male pegion cross ഒന്ന് vidiyo vidamo
@farizcm2 жыл бұрын
Bro ente pravu oru femalum mailneyum nan orumichu ittu pakshe. Avar jodi ayilla pakshe kothunnnilla ini nan avare vere vere koottil ittittano ee method cheyyande atho athine randennathil eyum kanan pattunna reethiyil idanoo
Bro video full kando. Njaan athil parayunnundallo praavukale orumich itt nokiyit kothu koodunnudo pair aavunnudo enn oru vattam nokit cheythaal mathi enn parayunnund.
@gerardaswin82772 жыл бұрын
@@m4malayali991 kandu bro njan just kaanan thodangiya timel just infom cheythu enney ullu
@irfan31762 жыл бұрын
❤️❤️
@ffgame3342 жыл бұрын
Hi Bri
@m4malayali9912 жыл бұрын
😍
@user-ov5tc2we7o2 жыл бұрын
ഒരു ബ്രീഡിങ് മെയിലും ഒരു ചിക്കും തമ്മിൽ ജോഡി ആകുമോ ? ഞാൻ എന്റെ വീട്ടിൽ ജോടി ആക്കാൻ നോക്കിയിട്ട് പറ്റുന്നില്ല ഇതുപോലെയൊക്കെ തന്നെയാണ് ഞാൻ ചെയ്തതും പക്ഷേ ഫീമെയില് വിട്ടുകഴിഞ്ഞാൽ അപ്പ് പ്രാവ് കൊത്തു തുടങ്ങും എന്താണെന്നു അറിയില്ല പക്ഷെ ആ chikne ഇട്ടു കഴിഞ്ഞാൽ അപ്പോൾ കൊക്ക് കോർക്ക് ലും മേറ്റിങ് ഒക്കെ നടക്കുന്നത് കാണാം
@m4malayali9912 жыл бұрын
Chick ne jodi aakan idaruth. Angane cheyyaruth
@user-ov5tc2we7o2 жыл бұрын
@@m4malayali991bro ath തനിയെ ജോഡി ആയത് ആണ് aa bird nu erangiya chick tanne anu ath njan breedingnu aya pravukale jodi akumbol chikne bird kanarupolumilla aa chick erangiyathinu sesham aa bird tanneyanu nokiyirunnathum
@kpbgyt28252 жыл бұрын
❤❤❤🕊️🕊️
@ffgame3342 жыл бұрын
Hi Bro
@m4malayali9912 жыл бұрын
😍
@aqumedlum76992 жыл бұрын
ഒറ്റക് എത്ര ദി വാസം ഇടണം
@smithajayan6906 Жыл бұрын
😘😘😘👍👍
@alanraj9809 Жыл бұрын
Bro ethra kalli akunmbol ahne pair akkendath
@m4malayali991 Жыл бұрын
10 kalli
@appuzpetworld55282 жыл бұрын
ചേട്ടൻ്റെ fistവിഡിയോ link plz
@appuzpetworld55282 жыл бұрын
Plz എഡിറ്റിംഗ് app
@arshad84402 жыл бұрын
നിങ്ങളുടെ ജോബ് എന്താ റിപ്ലേ തരണേ
@sisbrother71122 жыл бұрын
Bro എന്നിക്കു നാടൻ പ്രാവിനെ വേണം femail enne കുറെ ആളുകൾ പെയർ എന്ന് പറഞ്ഞിട്ടു തന്നത് മൊത്തം male എന്റെ കയിൽ 8 പ്രാവ് ഇണ്ട് 7 male ആണ് 😔🥺 transportation ഇണ്ടോ please replay എത്ര price വരും. 😭😭😭