Рет қаралды 15,430
ആലപ്പുഴ ജില്ലയിൽ നൂറനാടിന് അടുത്ത് കരിമാൻകാവ് എന്ന സ്ഥലത്തുള്ള ഒരു മിക്സഡ് ഫാമിന്റെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ പങ്ക് വയ്ക്കുന്നത്. നാടൻ കോഴികൾ, നാടൻ മുയലുകൾ അലങ്കാര പ്രാവുകൾ തുടങ്ങിയവയാണ് ഇവിടെ വളർത്തി വരുന്നത്. തനി നാടൻ രീതിയിൽ ആണ് ഇവിടുത്തെ കൃഷിരീതികൾ എല്ലാം.
Nejim : 8943011080
#mixedfarming #mixedfarmkerala #pegionmalayalam #naadankozhi #rabbitfarming #rabbitfarmkerala #pravuvalarthal