പ്രായം കൂടിയ പെണ്ണിനെ പ്രണയിക്കുന്ന കൗമാരക്കാരൻ

  Рет қаралды 59,493

VR Entertainment hub

VR Entertainment hub

Күн бұрын

Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
#christy
#christymalayalammovie
#christymovie
#christymovieexplanation
#moviemania
#orukadhasollatasir
#malayalammovieexplanation
#vrentertainmenthub
#recommendated
#suggested
##voiceover

Пікірлер: 32
@SijuKC-rz6fg
@SijuKC-rz6fg Ай бұрын
ഈ പടം കണ്ടിട്ട് ഒരു സംശയം.. സത്യത്തിൽ കൃസ്റ്റി മാലിയിൽ എന്താണ് ജോലി... അവിടെ പടക്കം ആണോ...? അതിന് വേറൊരു കാരണം ഉണ്ട് ക്സ്റ്റിയെ റോയി കൂട്ടുകാരുടെ അടുത്ത് വിടുമ്പോൾ അവൾ പിന്നിലിരിക്കുന്ന പെണ്ണിന്റെ കൂടെ ആണ് ഇരിക്കുന്നത് വണ്ടി ഓടിക്കുന്ന ആള് മാലിയിൽ ജോലി ചെയ്യുന്ന മാഷ് ആണ് എന്നാണ് പേര് പറഞ്ഞത് വരുമെന്ന സമയം കഴിഞ്ഞിട്ടും അവൾ വൈകിയാണ് വന്നത് അപ്പോൾ അവൾ മുന്നിലും...... പിന്നെ മറ്റൊരു കാര്യം റോയി മാലിയിലേക്ക് വരുമെന്ന് പറഞ്ഞപ്പോൾ അവൾ ഞെട്ടിയത് അവളുടെ കൂട്ടുകാരി ശക്തമായി എതിർത്തത് എന്തിന് വേണ്ടി ആയിരുന്നു... ഇതിനിടയിൽ കൃസ്റ്റി പറയുന്നുണ്ട് ഇനി എനിക്ക് വേണ്ടി ജീവിക്കണം എന്ന്... അപ്പൊ ആ മാഷിനെ രെജിസ്റ്റർ കല്യാണം നടത്താൻ ആയിരുന്നോ അന്ന് അവർ കാറിൽ പോയത് അവര് അവിടെ ഒന്നിച്ചു ജീവിക്കുവായിരുന്നോ ഒരിക്കൽ പോലും പ്രായം കുറഞ്ഞ പയ്യനാണ് എന്ന് കൃസ്റ്റി അവനെ പറഞ് മനസിലാക്കിയിരുന്നില്ല അവൻ വയറിൽ പിടിച് കിസ്സ് ചെയ്തിട്ട് പോലും അവൾ അവനോട് എതിര് പറഞ്ഞില്ല... സത്യത്തിൽ കൃസ്റ്റി എന്താണ് ഉദേശിച്ചത് ഇന്നത്തെ അവസ്ഥയിൽ കേരളം വിട്ട് പുറത്തുപോയാൽ മറ്റൊരു മലയാളിയെ ഹെല്പ് ചെയ്യുന്ന കാലമാണ് പണ്ട് ഇതിന് വിപരീതം ആയിരുന്നു.. പിന്നെ ഇത്രെയും അടുപ്പം ഉള്ള ഒരാളെ ഇങ്ങനെ കാണിച്ചത് എന്തിന് വേണ്ടി ആയിരുന്നു? അവര് ഒരു ടീച്ചർ ആയിരുന്നു അവൻ 17 തികയാത്ത പയ്യനും. കാര്യങ്ങൾ പറഞ് മനസിലാക്കാൻ ഒരു ടീച്ചർക്ക് ആവുമായിരുന്നു... ഇതുപോലെ കാണിക്കളെ ഉണ്ണാക്കൻ മാര് ആക്കരുത് ഇതിന് വെക്തമായി ഒരു മറുപടി പ്രതീഷിക്കുന്നു
@radharamakrishnan2702
@radharamakrishnan2702 Жыл бұрын
എന്നേ വല്ലാണ്ട് inspire ചെയ്തു ഈ സിനിമ, ഈ ഇടക്ക് എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ
@sidhu2576
@sidhu2576 Жыл бұрын
എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.എന്നേക്കാൾ 2 വയസ്സ് കുറവുള്ള ആളായൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ,. എനിക്കും ഇഷ്ടമായിരുന്നു പക്ഷെ പ്രായം എനിക്ക് പ്രശ്നം ആയിരുന്നു. പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു. പറ്റിയില്ല. അവസാനം ശത്രുക്കളായി പിരിയേണ്ടി വന്നു 😔
@riyamenon8719
@riyamenon8719 Жыл бұрын
Innathe kaalathu 2 vayasonnum problem allallo..
@aparnagivithaparna4740
@aparnagivithaparna4740 Жыл бұрын
Waitting ayirunnuu... Thank youuu, 😍🥰
@vrentertainmenthub1167
@vrentertainmenthub1167 Жыл бұрын
❤️
@aparnagivithaparna4740
@aparnagivithaparna4740 Жыл бұрын
@@vrentertainmenthub1167 😊
@anjuajay6289
@anjuajay6289 Жыл бұрын
വല്ലാത്തൊരു true സ്റ്റോറി
@mindhacker804
@mindhacker804 Жыл бұрын
സത്യത്തിൽ ക്രിസ്റ്റി എന്തുകൊണ്ടാണ് റോയിയെ അവിടേക്ക് കൊണ്ടുപോകാതിരുന്നത് ? ക്രിസ്റ്റിക്ക് എന്താണ് മറച്ചുപിടിക്കാനുള്ളത് ? അറിയാവുന്നവരൊന്ന് പറഞ്ഞു തരാമോ ? ലാഗ്കാരണം seek ചെയ്താണ് മൂവി കണ്ടത് അതുകൊണ്ട് ആണോ മനസ്സിലാവാഞ്ഞത് എന്നറിയില്ല
@joyealjoy912
@joyealjoy912 Жыл бұрын
അതറിയാൻ വന്ന ഞാൻ
@althafr.m7942
@althafr.m7942 Жыл бұрын
Sheda ഇത് തപ്പി ഞാൻ എല്ലാ ചാനലിലും പോകുമ്പോഴും നിങ്ങൾ കോപ്പി പേസ്റ്റ് അടിച്ചു ഈ comment എല്ലാടത്തും ഇട്ടിനല്ലോ
@sanalmnair
@sanalmnair Жыл бұрын
അവിടെ അവൾക്കു വേറെ ഫാമിലി ഉണ്ടാകുമായിരിക്കും.... ഇനി മറ്റേ ടീച്ചറുമായി ലെസ്ബിയൻ ആണോ??? പിന്നെ അവർ എന്തിനാ ഇങ്ങനെ ചൂടാകുന്നത്??
@DreamWorld-sl2fk
@DreamWorld-sl2fk Жыл бұрын
Avalkk sex work aayirikkum avide.caril oruthante koode karangiyille
@sanalmnair
@sanalmnair Жыл бұрын
@@DreamWorld-sl2fk അതും ആകാം
@Anjalisuresh496
@Anjalisuresh496 Жыл бұрын
Ithil full ila avlde mrg kazhinjathan enna karayam parayunila
@vrentertainmenthub1167
@vrentertainmenthub1167 Жыл бұрын
Divorce ആണെന്ന് പറയുന്നുണ്ട്... divorce കാര്യത്തിന് Achanodopp പോയിട്ട് വരുന്നതും ഒക്കെ പറഞ്ഞിട്ടുണ്ട്
@ashikck6585
@ashikck6585 Жыл бұрын
Kadhayum visualsum Oru pole Aavanaayirunnu... Idh kadha parayumbol visuals Vere bhaagangalaan kaanikkunnadh.. Kaanicha bhaagangal thanne
@vrentertainmenthub1167
@vrentertainmenthub1167 Жыл бұрын
New movie angane Edan pattilla.. copyright problem undaakum.. athukond aanu ingane idunnath
@mafeedak8532
@mafeedak8532 Жыл бұрын
Entha ithinartham
@reshmaprakash5198
@reshmaprakash5198 Жыл бұрын
Thankyou
@mithun1828
@mithun1828 Жыл бұрын
Reshma hi
@arshadpt9439
@arshadpt9439 Жыл бұрын
Moviente fullpart eilallo
@vrentertainmenthub1167
@vrentertainmenthub1167 Жыл бұрын
Full movie explanation aanu ath... അത്രയേ ഉള്ളൂ. കഥ ചുരുക്കി പറഞ്ഞിരിക്കുകയാണ്
@riyasriya4337
@riyasriya4337 Жыл бұрын
ഇതു തന്നെ full ലാസ്റ്റ് കൊണ്ടുപോയി തുലച്ചു അടിപൊളി സ്ക്രിപ്റ്റ് ക്ലൈമാക്സ്‌ പോരാ എന്താണ് കവി ഉദേശിച്ചത് മനസ്സിലായില്ല ഈ ചേച്ചി പൊളിച്ചു നല്ല അവടരണം
@aaradhyajayan5831
@aaradhyajayan5831 Жыл бұрын
Movie ethre ullu
@merinjose7963
@merinjose7963 Жыл бұрын
Nalla chali...
@meeraa_111
@meeraa_111 Жыл бұрын
thappad undo
@anm13682
@anm13682 Жыл бұрын
Boring movie
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 84 МЛН