ചേച്ചി adhiyam thanne ഒരുപാട് നന്നിയുണ്ട്.ചേച്ചികാരണം എനിക്ക് ഒരു ജോലി കിട്ടി.തിങ്കളാഴ്ച join ചെയ്യണമെന്ന് പറഞ്ഞ്.എനിക്ക് എന്തുപറയണമെന്നു അറിയില്ല ചേച്ചിയുടെ ക്ലാസ്സ് അത്രക്കും എനിക്ക് ഉപകാരമായിരുന്നു.സ്റ്റിച്ചിങ്ങിന്റെ ഒന്നും അറിയാത്ത ഒരു നൂലുപോലും ഇടാൻ അറിയാത്ത എനിക്ക്.ഒരു പ്രമുഖകടയിലേക്ക് സ്റ്റിച്ചിങ്ങിനു വിളിക്കണമെങ്കിൽ അത് എന്റെ ടീച്ചറയാ ടിനു ചേച്ചിയുടെ കഴിവാണ്.ഓരോ ക്ലാസും മനസിലാകാത്തവർക്കുപോലും മനസിലാകുന്നതുവരെ പറഞ്ഞ് പറഞ്ഞ് പഠിപ്പിക്കുന്ന ചേച്ചിയുടെ ക്ലാസ്സ്‌എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാണ്. എനിക്ക് ഇത് എല്ലവരോടും വിളിച്ചു പറയണമെന്നുണ്ട്. ജോലിയൊന്നും അറിയാതെ ഇരിക്കുന്ന ഒരുപാടുപേർക്ക് ചേച്ചിയുടെ ക്ലാസ്സ് എനിക്ക് അനുഗ്രം ആയതുപോലെ അവർക്കും ആകട്ടെ. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത എനിക്കൊരു ജീവിതമാർഗംകാട്ടിതന്ന ചേച്ചിക്കും കുടുംബത്തിനുംദൈവത്തിന്റെ അനുഗ്രം ഇപ്പോഴും ഉണ്ടാകട്ടെ. എന്റെ പ്രാർത്ഥനയിൽ എപ്പോഴും ചേച്ചിക്കും കുടുംബത്തിനും പ്രാർത്ഥിക്കും. സ്റ്റിച്ചിങ്ഇരിക്കുമ്പോൾ ചേച്ചിയെ ഓർക്കും ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍
@lujakumar74542 жыл бұрын
God bless you
@ashiyaashiya2852 жыл бұрын
ചേച്ചി comnrt കാണാറില്ലെന്ന് തോന്നുന്നു. ഇപ്പോൾ live ക്ലാസ്സ് ഇല്ലേ. നല്ല ചാനല് ആണ്
@vilasininair35342 жыл бұрын
Very nice idea Tinu. God bless you my dear. 💖
@mariasebastian46262 жыл бұрын
🥰🌹🌹
@nirmalagrifarm84772 жыл бұрын
0
@kaladevivs36322 жыл бұрын
ഈ pattern എന്റെ sister ചെയ്തു തയ്ച്ചു തന്നത് കുറേ വർഷങ്ങൾക്കുമുമ്പ് ഞാൻ ഇട്ടിട്ടുണ്ട്. നല്ല pattern ആണ്.
ഞാൻ എന്റെ ടീനു കുട്ടി പറഞ്ഞു തന്നപ്പോൾ ആണ് ഈ മോഡൽ കാണുന്നത്, താങ്ക്സ് ടീനുകുട്ടി 🥰🥰
@sheejavinod31602 жыл бұрын
ടിനുകുട്ടി ഒരു പാട് സ്നേഹം ഉണ്ട് കേട്ടോ എനിക്ക് എന്താണെന്ന് വെച്ചാൽ നല്ല ഭംഗിയായി എന്നെ തയ്യൽ പഠിപ്പിച്ചതിനു നന്നായി മനസിലാക്കി തന്നതിന് നന്ദി 🥰🥰🥰
@ajithak1061 Жыл бұрын
സൂപ്പർ ടിനു എനിയും മോഡൽ വെണം👍👍👍
@jasnamoljasna83932 жыл бұрын
സൂപ്പർ ആണല്ലോ. പഴയ കാലത്തെ nighty model
@nisharnichu91612 жыл бұрын
Njan ningalude class kand padichu ipo adichu kdukunnund
@leegyjob16162 жыл бұрын
നല്ല ഭംഗി. ഞാൻ എന്തായാലും തൈക്കും
@sunithakumari81562 жыл бұрын
ഞാൻ ഇതുപോലെ ഒരെണ്ണം തയ്ച്ചു . ഒത്തിരി ഇഷ്ടമായി❤️
@Naturalpathrock2 жыл бұрын
Tinu.. Njanipo stitcheytheyullu adipoli 🔥orupaadishatappettu.. Vareity model
@namithamanu86022 жыл бұрын
Super aadyayitta ee model kanunne Nalethanne njan stitch cheyyum
@sujishanidheesh95492 жыл бұрын
ഇനിയും നല്ല പുതിയ മോഡൽ കുർത്തികൾ കാണിച്ചുതരണേ 👍🏻👍🏻👍🏻
@soniyasanthosh24342 жыл бұрын
ഹായ് ടിനു ചേച്ചി ഇതു സൂപ്പർ ആണല്ലോ ഇതു തയ്ച്ചു നോക്കട്ടെ ഉറപ്പ് കേട്ടോ
@ashishvjohn25972 жыл бұрын
ഇഷ്ട്ടമായി ചെയ്ത് നോക്കും🌹🌹
@sanisani48092 жыл бұрын
നിന്റെ വീഡിയോ മനസ്സിലാവുന്നുണ്ട് 👍
@sivandansivandan4302 жыл бұрын
വളരെ നന്നായി ട്ടുണ്ട്
@sreedeviadoor73262 жыл бұрын
അടിപൊളി.. 👌👌😍💕🍫🍫🍫 താങ്ക്യൂ....
@learntodriveall38482 жыл бұрын
Super ayittundu. Nannaye manassil avunnundu.
@shibumamachen39312 жыл бұрын
അടിപൊളി ടിനു അടിപൊളി
@krishnapillai53342 жыл бұрын
കൊള്ളാം നന്നായിടുണ്ട്
@philominajoseph9612 жыл бұрын
ഒത്തിരി ഇഷ്ടം ആയി 👌🏻👍🏻
@sudhakarannly3855 Жыл бұрын
Super chechiii
@krishnapillai53342 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@mohammedsadique28472 жыл бұрын
Njan first time aanu ee channel kanunnathu.. Appo thanne koottayitto..
@Shakeelamoosa_192 жыл бұрын
സൂപ്പർ ടിനു 👍👍👍👍
@jisha.mjisha.69572 жыл бұрын
അടിച്ചു 👌🏻👌🏻👌🏻🥰
@nephinnephin.m27652 жыл бұрын
Chechi adipoli ideas anu chechik.njn alla videos um kannarund
@sudharavindran69732 жыл бұрын
സൂപ്പർ...
@musthafakkkk97422 жыл бұрын
Adipoli🤩🤩 Nalla clear aayi paranju thannu Oru versity modal Thank you so much Enthayalum njan try cheyyum
@jaisilyjames7412 Жыл бұрын
നല്ല അവതരണം 👍👍
@ashasasankan29262 жыл бұрын
സൂപ്പർ dear
@aradhya70112 жыл бұрын
Kollam.... Nice♥️♥️♥️♥️
@shibinarajesh24992 жыл бұрын
Hi Tinu, superr
@ashibasajeerashiba94172 жыл бұрын
super ayitund oru weraity und
@rakhirajamma92632 жыл бұрын
Adipoli dear
@fififash24722 жыл бұрын
Nice design dear , It's easy way how you explain us to join the shoulder . I just know one to three paterns with you I am a hindu I live in Mauritius , I don't understand your language but by watching your vlog I follow your patterns . Thank you for sharing your tips .
@kunjangalayumponnupengalum24422 жыл бұрын
Tinu thanks ketto
@akbarkolamban36412 жыл бұрын
Adipoliyayittund
@omanap.k58592 жыл бұрын
Super dear❤❤❤
@aronsiju22602 жыл бұрын
സൂപ്പർ tinu🌹🌹
@anithaasokan34782 жыл бұрын
Superrrrrrrr 👌👌👌👌👌
@anjanab71902 жыл бұрын
Haiii Tinu. Tinus nte video kanditt nightybit kond kure kurti njan thychu. Thank you.
@sanilaupendran99582 жыл бұрын
Superrrrrrr
@najeemsabah53612 жыл бұрын
സൂപ്പർ ചേച്ചി 👍👍
@shilpaprasob29442 жыл бұрын
Super and simple 😍😍
@LovelyBakedBread-gi1zm25 күн бұрын
Vlara nallathanu
@Straightforward0985 ай бұрын
👍👍
@vilasininair35342 жыл бұрын
Very nice idea Tinu. God bless you my dear. 💖
@abhithaabhilash44342 жыл бұрын
Super. Adipoli.
@juliebinu71632 жыл бұрын
Super idea ❤️❤️❤️
@kochuthresiac.y35472 жыл бұрын
നല്ല ഭംഗിയുള്ള കുത്തി.super.feeding kurtiയുടെ sticking കാണിക്കാമോ
@Thaaajuhh2 жыл бұрын
Super ayittund
@prasishashaji632 жыл бұрын
Sooper class
@lissysunny63532 жыл бұрын
സൂപ്പർ ❤❤❤
@sindhug41452 жыл бұрын
Nice design 👌👌
@sunithakumari81562 жыл бұрын
ഇതെന്തായാലും ഒന്നു try ചെയ്യും
@sajanasalim71302 жыл бұрын
Sooooper
@bindujerson16762 жыл бұрын
ഹായ് ടിനു ഞാൻ എന്റെ മോൾക്ക് ഇതുപോലൊരു ഫ്രോക്ക് ച്യ്തിട്ടുണ്ട് ❤
@maalathivs48502 жыл бұрын
Nice pattern👌. Liked it.
@naseebaa90072 жыл бұрын
ഹായ് ടീനു, സുഖം, ഞാൻ ക്ലാസ്സ് കുറെ വിട്ട്പോയി, എന്നാലും, like ഇട്ടു പിന്നീട് നോകാം, നിങ്ങളുടെ ക്ലാസ്സ് very very clear, മാത്രമല്ല ഏത് പ്രായക്കാർക്കും മനസ്സിലാവാൻ പറ്റുന്ന ക്ലാസ്സ്, thanks, teenu, ഇത്രയ്ക്കും risk eduth class പറഞ്ഞു തരുന്നതിനു, ദൈവം നിങ്ങളെ അനുഗഹികട്ടെ. പിന്നെ ഒരു കാര്യം "Pannel Anarkali syiching പറഞ്ഞു തരുമോ please.
@hudhaaslam.k9652 жыл бұрын
സൂപ്പർ 👍
@noushibashahimon28662 жыл бұрын
Super 👌👍😍
@evangelasmariya52762 жыл бұрын
ചേച്ചി സൂപ്പർ
@sruthisruthi1002 жыл бұрын
soooper
@sreedeviadoor73262 жыл бұрын
ഇതിനു മുൻപ് ഞാൻ ചെയ്തിട്ടില്ല. എല്ലാം ഇപ്പോഴാ പഠിയ്ക്കുന്നെ.. onlyE&E 😍
@ansalnashafi94782 жыл бұрын
Spr
@tessjose59832 жыл бұрын
Kidu🥰😍🥰😍
@stitchingworldbyraseena2 жыл бұрын
Full length എടുത്ത് nighty ഇത് പോലെ തയ്ക്കലോ... ഒരു വെറൈറ്റി ആവൂലെ 👍👍