വളരെ സത്യം സന്ധമായ കാര്യങ്ങൾ ആണ് രാജൻ ചേട്ടൻ പറഞ്ഞത് നമ്മുടെ നാട്ടിൽ ഈ ആന നിന്നത് പോലെ വിറ്റു പോയതിനു ശേഷം എന്തായാലും ഇത്രയും ഷീണിച്ചു കണ്ടിട്ടില്ല ഇപ്പോൾ അതിന്റെ കോലം കണ്ടാൽ കഷ്ടം തോന്നുന്നു പിന്നെ എരുമേലി ഇവരൊക്കെ കേറുന്ന time അടിപൊളി ആരുന്നു. ഇപ്പോൾ പിന്നെ കേറുന്ന ആനക്കാർ എല്ലാം ഇരട്ട ചങ്കൻമാരും thriple ചങ്കൻമാരും ആണ് പേരിൽ മാത്രമേ ഉള്ളു ഈ ചങ്കൻമാർ ചെയുന്ന തൊഴിലിൽ ഇതൊന്നും കാണുന്നില്ല daily ആനക്കാർ മാറിച്ചയും തീറ്റയും വെള്ളവും നേരെ ചൊവ്‌നെ കൊടുക്കാതെ മിണ്ടാ പ്രാണിയെ ഇങ്ങനെ കൊണ്ട് നടന്നിട്ട് എന്ത് കാര്യം കഷ്ടം 😂😂😂😂😂😂😂
@babupvarghese49203 жыл бұрын
നല്ല അറിവ് ഉള്ള ആൾ സൂപ്പർ 👍👍♥♥♥♥♥
@അരവിന്ദ്2 жыл бұрын
ഇപ്പോൾ ആനവേറെ ലെവൽ ആയി ദീപു ചേട്ടന്റെ കൈ യിൽ കിട്ടിയപ്പോൾ
@yadukrishnang17132 жыл бұрын
കളളൻ മനോജ്💪💪
@vishnu36092 жыл бұрын
രാജേട്ടൻ കയറിയ ആനകൾ 1, വാഴ്വേലി അയ്യപ്പൻ 2, വാഴ്വേലി പദ്മനാഭൻ 3, വാഴ്വേലി മണികണ്ഠൻ 4, വാഴ്വേലി ബാലൻ 5, വാഴ്വേലി ശങ്കരൻകുട്ടി 6, വാഴ്വേലി ശേഖരൻ 7, വാഴ്വേലി കൃഷ്‌ണന്കുട്ടി 8, വെള്ളാപ്പള്ളി ചന്ദ്രശേഖരൻ 9, വെള്ളാപ്പള്ളി ശങ്കരൻകുട്ടി 10, വെള്ളാപ്പള്ളി കൃഷ്‌ണന്കുട്ടി 11, റാന്നി കൊട്ടാരം വക ആന 12, പഴയ തൊട്ടയ്ക്കാട് വിനായകൻ 13, ചാലിശ്ശേരി മോഴ 14, കുഴിമാവ് പ്രിയ 15, പാലാ അർജ്ജുനൻ 16, തലയോലപ്പറമ്പ് രമേശൻ 17, തേകിന്തോട്ടം ഗംഗാധരൻ 18, തേകിന്തോട്ടം പരമേശ്വരൻ 19, ഇളംകാവ് വിഷ്ണുനാരായണൻ 20, കോഴഞ്ചേരി ചകിട്ടയിൽ അയ്യപ്പൻ 21, ചാന്നാനിക്കാട് രാജൻ 22, കണ്ണമത്തു ദേവദത്തൻ
@HariKumar-vf4if2 жыл бұрын
Ehararne.paragathe.
@sandeepasokan29283 жыл бұрын
സത്യസന്ധമായ കാര്യങ്ങൾ ഉള്ളതിനെങ്കിലും നന്നായി ഇനി നോക്കണം🙏🏼🙏🏼
@shamonshamon12082 жыл бұрын
എന്റെ കയ്യിലും കുറച്ചു നാൾ ഉണ്ടായിരുന്നു അന്നൊക്കെ ആന ഏത് മരവും വലിക്കും അന്ന് ആന നല്ല മിടുക്കൻ ആയിരുന്നു
@vypinshaji1012 жыл бұрын
ഈ ചേട്ടന്റെ നമ്പർ കിട്ടുമോ
@aravindpavithran84833 жыл бұрын
തേക്കിതൊട്ടത്തു നില്ലപ്പോൾ ആയിരുന്ന് അതിനെ ആന എന്ന് വിളിക്കാൻ പറ്റുവോള്ളയിരുന്നു ഇപ്പോൾ കണ്ടാൽ അസ്ഥികൂടം എന്ന് വിളിക്കാം☹️☹️☹️
@manesherumelye22483 жыл бұрын
സത്യം
@mrz7522 жыл бұрын
ini athokke maarum
@jomonsabu45423 жыл бұрын
👏👍
@aravindkarukachal3 жыл бұрын
👌🙏
@renjithraj5933 жыл бұрын
👌👌
@abhishekskumar20533 жыл бұрын
❤️
@ravikumarravi41213 жыл бұрын
ഇപ്പോൾ ആനക്ക് എത്ര പ്രായം ഉണ്ട് .അന്നോ
@rahulraj-sd9iq2 жыл бұрын
ഇപ്പോ നല്ല മാറ്റം ഉണ്ട് ഷാജി കേറി ശരീരം കയറ്റി ഇപ്പോ കായംകുളം അഴിച്ചു
@joepaul103 жыл бұрын
പർവതം പോലെ ഉണ്ട് അന്ന് . ഇപ്പൊ അതിനെ കണ്ടാൽ.. 😑😑😑
@haripradeeperumely96783 жыл бұрын
🙏
@manesherumelye22483 жыл бұрын
ഇപ്പോൾ പരമുനെ കണ്ടാൽ സത്യം പറഞ്ഞാൽ കഷ്ടം തോന്നുന്നു കാരണം ഈ ആന ഞങ്ങടെ നാട്ടിൽ എരുമേലി നിന്ന time ആനയുടെ ഏറ്റവും നല്ല time തന്നെ ആരുന്നു പരമുനെ അന്നൊക്കെ ലോറിയിൽ കയറ്റി നിർത്തിയാൽ ആന ലോറി നിറയെ ആരുന്നു അത്രക്ക് നന്നായി മിടുക്കൻ ആയ ഒരു ആന തന്നെ ആരുന്നു ഇവിടൊക്കെ നല്ല പണി അറിയാവുന്ന ആനക്കാർ തന്നെ കേറി അന്തസായി കാര്യം നടത്തിയിട്ടുണ്ട് പണിത് നടന്നിട്ടേയുള്ളു ആന ഇവിടൊക്കെ അത് മതി അല്ലാതെ വര്ഷങ്ങളായി പരിപാടി എടുക്കാതെ നിന്ന ആനയെ ഇവുടത്തെ പണിക്കാർ ഒന്നും കൊണ്ട് പരിപാടി എടുത്തേ അടങ്ങു എന്നൊന്നും ഒരു നിര്ബന്ധവും കാണിച്ചിട്ടില്ല അതിനെ കൊണ്ട് പറ്റത്തില്ലത്ത കാര്യം എന്തിനു ചെയ്യിപ്പിക്കുന്നെ അതിനെ കൊണ്ട് പണിയാൻ ഒക്കെ കൊള്ളാം അതിന് യോഗ്യൻ ആയ ആനയാണ് അപ്പോൾ അതിനെ കൊണ്ട് പണിതു കാര്യങ്ങൾ നടത്തണം അതിനെ ഷീണം വരുത്താതെ ഒക്കെ അതല്ലേ വേണ്ടത്
@mrz7522 жыл бұрын
athokke ini maarum
@anandhu78142 жыл бұрын
ഇപ്പോ വൈപ്പിൻ ഷാജി കേറി ആനക്ക് നല്ല മാറ്റം ഉണ്ട്
@AjithKumar-xe1eb3 жыл бұрын
എന്റെ നാട്ടിലെ ആന പരമു
@mrz7522 жыл бұрын
athokke maari
@vijayanp53423 жыл бұрын
ആർത്തി പണ്ടാരം, ഉടമകൾ, ലോറി ഡ്രൈവർ, പാപ്പാൻ,കമ്മിറ്റി, ആന പ്രേമി എല്ലാവരും ചേർന്ന് ആനകളെ ക്രൂരമായി പീഡിപ്പിച്ചു