പ്രായവും രോഗങ്ങളും തോറ്റു .85 വയസിലും കൃഷിയാണ് അമ്മിണിഅമ്മക്ക് ജീവൻ Ammini Amma Cherthala Krishi

  Рет қаралды 158,576

Agri TV

Agri TV

Жыл бұрын

കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/

Пікірлер: 131
@shajik6930
@shajik6930 Жыл бұрын
ഒന്നു തൊഴുതോട്ടെ അമ്മേ.... ഇത്തരം വാർത്തകൾ എത്തിക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@Rimsha871
@Rimsha871 Жыл бұрын
🤲😭👍👍❤️❤️
@sobhakuriakose1558
@sobhakuriakose1558 Жыл бұрын
Ni
@rajeshthrithany2707
@rajeshthrithany2707 Жыл бұрын
അമ്മയുടെ ചിരി കണ്ടോ എന്തൊരു നിഷ്കളങ്കമായ ചിരി, ഇ അമ്മക്ക് സർവ ആശ്യരം ഉണ്ടാവട്ടെ, ഒരു അസുഖവും ഇ അമ്മക്ക് വരാതിരിക്കട്ടെ.
@sakeesakeena8144
@sakeesakeena8144 Жыл бұрын
അമ്മച്ചിക്ക് big സല്യൂട്ട് 👍🏻👍🏻👍🏻👍🏻❤❤❤❤ സത്യം കൃഷി ചെയ്യുബോൾ വല്ലാത്ത സന്തോഷം ആണ്
@shamsudeenkutty8632
@shamsudeenkutty8632 Жыл бұрын
മനുഷ്യരായാൽ ഇങ്ങനെ ചിരിക്കണം ഇതാണ് യദാർത്ഥ ജീവിതം ഈ അമ്മയുടെ വാക്കുകൾ എത്ര സുന്ദരമാണ്.
@abisvillage9523
@abisvillage9523 Жыл бұрын
അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ ങ്ങളും നേരുന്നു ❤️❤️❤️
@Dragon_lilly22
@Dragon_lilly22 Жыл бұрын
സ്നേഹമുള്ള പാവം അമ്മുമ്മ 😍😍😍😍ആ അമ്മുമെടാ positive ആയ ഈ മനോഭാവം... 😍😍😍ചെടികളെ മക്കളെ പോലെ കാണുന്നതും, കഷ്ടപ്പെടുന്ന എന്തിനാ എന്ന് ചോദിച്ചപ്പോ ഒള്ള positive ആയ ആ മറുപടി...." സന്തോഷം ആണു കുട്ടാ "👏👏👏👏. കുടത്തില് വെള്ളം ഒഴിക്കുന്നത് തന്നെ എന്ത് റസാണ്... 😍... ഒരുപാട് സന്തോഷായി ഈ video കണ്ടപ്പോ...
@truthseeker4813
@truthseeker4813 Жыл бұрын
അമമൂമമയുടെ ചിരി സൂപ്പർ !!! എല്ലാ അസുഖങ്ങളും മറക്കാനും, വരാതിരിക്കാനുമുളള അമമൂമമയുടെ കാർഷിക ശ്രമം !!
@bindu3663
@bindu3663 Жыл бұрын
അമ്മേ നമിക്കുന്നു.. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️
@remyaunnikrishnan6475
@remyaunnikrishnan6475 Жыл бұрын
കൃഷി ഒരു വികാരം ആണ് ഒരു ചുവടെങ്കിലും നാട്ടു അതിൽ നിന്നും എന്തെങ്കിലും കിട്ടുമ്പോ ഒരു കോടി രൂപ കിട്ടിയതിലും സന്തോഷമാണ് അത് അനുഭവിച്ചു നോക്ക്
@Dragon_lilly22
@Dragon_lilly22 Жыл бұрын
സത്യം 😊😊😊... പണ്ട് കൊച്ചിലെ പയർ വിത്ത് ഇട്ടു മുള വരുമ്പോ തൊട്ട് തുടങ്ങും ആ ഒരു സന്തോഷം പിന്നെ ഇലകൾ വന്ന്, പടർന്നു തുടങ്ങുമ്പോൾ എല്ലാം എന്ത് happiess, satisfaction ആണു... കോഴി കൊത്താതെ ഓല, കമ്പ് ഒക്കെ വെച്ച് അടച്ചു പൊന്നു പോലെ വളർത്തി അതിന്നു പയർ വിളവെടുത്തു അത് തോരൻ വച്ചു അമ്മ എടുക്കുമ്പോ ഒള്ള സന്തോഷം... ഇപ്പോഴും ഓർമയിൽ ഒണ്ട്....
@shaheenaabdulazeez5428
@shaheenaabdulazeez5428 Жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
@santhisanthi6291
@santhisanthi6291 Жыл бұрын
പാവം അമ്മ ❤️ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നു...
@unnimaya4587
@unnimaya4587 Жыл бұрын
എന്ത് രസം അമ്മയുടെ സംസാരം കേൾക്കാൻ 😘😘😘😘😘😘
@aksquad1654
@aksquad1654 Жыл бұрын
ഇതാണ് ഗ്രാമത്തിന്റെയും പഴയ തലമുറയുടെയും നന്മയും നൈർമ്മല്യവും . ഇതൊക്കെ ഇവരുടെ തലമുറയോടെ നിന്നു പോകുമല്ലോ . നമ്മളെല്ലാവരും ഇവരിൽ നിന്ന് യാരാളം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.
@safiyaku9017
@safiyaku9017 Жыл бұрын
എന്റെ ഉമ്മാനെ ഓർത്തു പോയി
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഇങ്ങിനെയുള്ള അമ്മമാരുണ്ടാകട്ടെ വളരുന്ന മക്കൾക്ക് . ഒരു പാട് സ്നേഹം അമ്മേ.
@nachuhiba1236
@nachuhiba1236 Жыл бұрын
ആ അമ്മ പറഞ്ഞത് സത്യം ആണ്..
@sajithatta991
@sajithatta991 Жыл бұрын
ഇങ്ങനെ കൃഷിയെ സ്നേഹിക്കുന്ന പ്രായമുള്ള കർഷകരെ കണ്ടെത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്ക് ക്ലാസ്സ് കൊടുക്കുക
@kumarichandar3900
@kumarichandar3900 Жыл бұрын
അമ്മ പറയുന്നത് സത്യം .. ഞാനും ചെടികളോടു സംസാരിക്കും ... പ്രത്യേക സന്തോഷമാണു
@scienceclassroom9988
@scienceclassroom9988 Жыл бұрын
അമ്മ തൻ കണ്ണീർ വീഴ്ത്തും മക്കൾ വാണിടുമീക്കാലത്തും പരിഭവമൊട്ടും മില്ലാ ഈ അമ്മയും മകനും തമ്മിൽ വണക്കം മമ്മേ നിൻ മുമ്പിൽ .
@sreerag4550
@sreerag4550 Жыл бұрын
കരുത്തയായ ഒരു അമ്മയാണല്ലോ... 🙏
@valsammakrishnankutty1021
@valsammakrishnankutty1021 Жыл бұрын
അമ്മക്കൊരു ഉമ്മ ആയിസും ആരോഗ്യം ദൈവം തരട്ടെ ❤️❤️
@hadihudha8618
@hadihudha8618 Жыл бұрын
അമ്മക് ദീർ ഗായുസ് കൊടുക്കട്ടെ 😄😄
@soumyasunod7174
@soumyasunod7174 Жыл бұрын
അമ്മേ നമിക്കുന്നു 🙏🙏🙏
@bhargavivariyath8417
@bhargavivariyath8417 Жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@astroshorts-yh5dg
@astroshorts-yh5dg Жыл бұрын
അമ്മേ നമിക്കുന്നു.
@sreedaranpullara583
@sreedaranpullara583 Жыл бұрын
ഒരു കവിത പോലെ മനോഹരം ഈ അമ്മയുടെ വാക്കുകൾ അധ്വാനിക്കാനുള്ള അവരുടെ മനസ്സിന് ആരോഗ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കെട്ടെ 👍👍🥰🥰🥰
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
അമ്മയുടെ അരുമകൾ 🌼🌸(അമ്മയ്ക്കൊരുമ്മ)🌺🌴(അമ്മുമ്മ ഒരു കൊച്ചു കള്ളി പെണ്ണ്, എത്ര പൈസ കിട്ടും എന്ന് പറയുന്നില്ല)🌹🌺💐
@sulaikha2225
@sulaikha2225 Жыл бұрын
ചേച്ചി അമ്മക് ബിഗ് സെല്യൂട്ട്
@rasheedckambalavayal3749
@rasheedckambalavayal3749 Жыл бұрын
നന്മ നിറഞ്ഞ മനസ്സ് 🥰🥰🥰🥰🥰👍
@binijabini4299
@binijabini4299 Жыл бұрын
I like Ammuma 🎉🎉🎉🎈😍Ammuma enjoyed 🎉🎉😂😂❤❤
@elizabethsuresh417
@elizabethsuresh417 Жыл бұрын
Big salute to dear Amma
@minivenu6699
@minivenu6699 Жыл бұрын
നല്ല അമ്മ
@naznin8056
@naznin8056 Жыл бұрын
Positive energy kitunna karyama krishi
@bindu613
@bindu613 Жыл бұрын
അമ്മ🙏🙏🙏🙏
@harriesk4842
@harriesk4842 Жыл бұрын
Super Amma 👍👍
@anithastasteland5985
@anithastasteland5985 Жыл бұрын
You are great ammmma
@TG-qh8gm
@TG-qh8gm Жыл бұрын
Pavam Amma.oorjaswalayaya Amma 🙏👏😍
@monymathai6684
@monymathai6684 Жыл бұрын
Super Amma busy and cheearful. God bless u
@suhailsuhailkalathil9457
@suhailsuhailkalathil9457 Жыл бұрын
super amma
@vishnuvishnu3712
@vishnuvishnu3712 Жыл бұрын
Nalla Amma😘
@lillymispa8809
@lillymispa8809 Жыл бұрын
God bless you അമ്മച്ചി
@sindhujoshy1806
@sindhujoshy1806 Жыл бұрын
ഇത് പോലെ എ ല്ലാവരും കൃഷി യിലേക്ക് തി റിഞ്ഞാൽ കുറേ ആത്മഹത്യ കൾ കുറഞ്ഞേനെ 😪
@vidyasreejith906
@vidyasreejith906 Жыл бұрын
ഹായ്‌.... I love u... Amma... 🥰🥰
@leelamadhu7515
@leelamadhu7515 Жыл бұрын
നമിക്കുന്നു 🙏🙏
@devadhathan979
@devadhathan979 Жыл бұрын
അമ്മുമ്മയ്ക്ക് ഒരു ഉമ്മ💝
@jaseenafiroskhan2750
@jaseenafiroskhan2750 Жыл бұрын
Cute amma
@minithomas4036
@minithomas4036 Жыл бұрын
Very correct congratulations amma
@renjithakunjumon6224
@renjithakunjumon6224 Жыл бұрын
super Amma
@LilusKichenVlog
@LilusKichenVlog Жыл бұрын
Hi അമ്മ 🥰🥰
@broandbroz8852
@broandbroz8852 Жыл бұрын
അമ്മേ 😁🥰🥰
@simplelifevlogz4044
@simplelifevlogz4044 Жыл бұрын
Daivam anugrahikkatte
@splendarrx1000
@splendarrx1000 Жыл бұрын
krishiye snehikkunna ammooma aarogya rahsyam from Tirur
@fredjithkurishinkal1689
@fredjithkurishinkal1689 Жыл бұрын
ഈ അമ്മ യൂടെ ഫോൺ നമ്പർ കിട്ടുകയാണെകിൽ കൂടുതൽ പച്ചക്കറി വിത്തുകൾ ജൈവ വളങ്ങൾ എല്ലാം ഞാൻ എത്തിച്ചു കൊടുക്കും
@nichutechy2440
@nichutechy2440 Жыл бұрын
എനിക്ക് കുറച് കിട്ടുമോ വിത്ത്
@sajikumarrpillai95
@sajikumarrpillai95 Жыл бұрын
Great 👍
@fathimarisha2049
@fathimarisha2049 11 ай бұрын
Super. Amma
@abdulmajeed1126
@abdulmajeed1126 Жыл бұрын
Mashallah Amma super
@shineysunil537
@shineysunil537 Жыл бұрын
Midukky ee happy onnu vere ane👍
@sandhyaniru2425
@sandhyaniru2425 Жыл бұрын
Manassinu valare santhosham kittum krishi cheythal- athanu enteyum anubhavam
@omaskeralakitchen6097
@omaskeralakitchen6097 Жыл бұрын
Ammachi is Great 👍 Superb
@sheelaunniunnisheela685
@sheelaunniunnisheela685 Жыл бұрын
അമ്മച്ചീ ചിരികൊള്ളാല്ലോ,,,
@jennyjoju9592
@jennyjoju9592 Жыл бұрын
God bless you Amma love you Amma
@sreelathaomanakuttan6440
@sreelathaomanakuttan6440 Жыл бұрын
Super
@rainbowcloudyx5126
@rainbowcloudyx5126 Жыл бұрын
Nalla amma
@shyamsonet-rp3eh
@shyamsonet-rp3eh Жыл бұрын
Good
@philojohn2696
@philojohn2696 Жыл бұрын
ഇവർകആന്നെwomen empower award കൊടുക്കേണ്ട അതെ
@tintupa3126
@tintupa3126 Жыл бұрын
Sprrrrrrr
@vijayankp9995
@vijayankp9995 Жыл бұрын
Veritta kazhchappade tharunna nanma
@sujanpillai860
@sujanpillai860 Жыл бұрын
🙏🙏🙏😍
@Hridyamm
@Hridyamm Жыл бұрын
❤️❤️
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@baijuk4548
@baijuk4548 Жыл бұрын
👍
@soniyavarghese1019
@soniyavarghese1019 Жыл бұрын
Superrrr
@sindhujoshy1806
@sindhujoshy1806 Жыл бұрын
തിന്നു കൊഴുത്ത ഫോണിൽ കുത്തി കൊണ്ടിരിക്കുന്ന പെ ണ് ങൾ ക് ഒരു മാർഗദർഷി ഐ ശ്വ ര്യ മുള്ള അ മ്മേ 🙏🙏🙏🙏🙏
@dilshadm1186
@dilshadm1186 Жыл бұрын
👌👌👌
@ansilsworld7006
@ansilsworld7006 Жыл бұрын
🥰🥰🥰
@sridevinair4058
@sridevinair4058 Жыл бұрын
❤❤❤🙏
@simplelifevlogz4044
@simplelifevlogz4044 Жыл бұрын
😊❤️🥰
@fathimathsafa7329
@fathimathsafa7329 Жыл бұрын
👍👍👍👍🔥🔥🔥
@sabitha.k4545
@sabitha.k4545 Жыл бұрын
🥰👍
@SunilKumar-pj2ci
@SunilKumar-pj2ci Жыл бұрын
True opinion
@devikapramodappu9024
@devikapramodappu9024 Жыл бұрын
Amme Hai
@jabeenajunaid672
@jabeenajunaid672 Жыл бұрын
❤❤❤
@anithastasteland5985
@anithastasteland5985 Жыл бұрын
👍👍👍
@minishaji6606
@minishaji6606 Жыл бұрын
💕💞❤️❤️💕💞
@rugminic5044
@rugminic5044 Жыл бұрын
👍🏼🙏🙏
@sajusaju4968
@sajusaju4968 Жыл бұрын
🙏🙏🙏
@96199
@96199 Жыл бұрын
💚
@bindhumadhu3
@bindhumadhu3 Жыл бұрын
❤️😘
@dhaneeshmukkam8511
@dhaneeshmukkam8511 Жыл бұрын
🙏🙏🙏🙏
@ramlaramla5040
@ramlaramla5040 Жыл бұрын
🥰😘🙏❤️
@sherlyzavior3141
@sherlyzavior3141 Жыл бұрын
👍👍👍🥰🥰🥰
@Mudakkalizzworld
@Mudakkalizzworld Жыл бұрын
👍👍👍👍
@mohammedyazeen7274
@mohammedyazeen7274 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@starconsultancy7833
@starconsultancy7833 Жыл бұрын
❤ love you
@RKPtechnology7374
@RKPtechnology7374 Жыл бұрын
👍👍
@binijabini4299
@binijabini4299 Жыл бұрын
🌹🌹🌹🌹🌹🎈🎈🎈😍😍😍😍
@nasilashamsudeen3021
@nasilashamsudeen3021 Жыл бұрын
ya allah
@sreelatha4475
@sreelatha4475 Жыл бұрын
🙏🏻🙏🏻🙏🏻❤️❤️❤️🥰🥰
@suhailsuhailkalathil9457
@suhailsuhailkalathil9457 Жыл бұрын
enganeyulla ammamareyum achanmareyum eniyum konduvaranam
@mycrafts8139
@mycrafts8139 Жыл бұрын
👍🙏
Каха и суп
00:39
К-Media
Рет қаралды 5 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 6 МЛН
Farming of 89 year old women farmer
16:27
kissankerala
Рет қаралды 488 М.