മേനോൻ മാഷിന് എന്റെ നമസ്കാരം. 🙏. ഇതു പോലൊരു അധ്യാപകനെ ഞാൻ വേറെ കണ്ടിട്ടില്ല. അക്കാലത്തു (1979-1981)പലരും പറയുമായിരുന്നു മേനോൻ മാഷ് വെറുതെ എല്ലാം കാണാപ്പാഠം പഠിപ്പിക്കുകയാണെന്ന്. എനിക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ലാ. ഞാൻ മേനോൻ മാഷിന്റടുത്തു 1979-1981 കാലഘട്ടത്തിൽ physics ഉം chemistry ഉം പഠിക്കാൻ പോയിരുന്നു. ഒരൊറ്റ കാര്യം പോലും മുഴുവനായി, മാഷിന്റെ തനതായ ശൈലിയിൽ മനസ്സിലാക്കി തരാതെ പഠിപ്പിച്ചിട്ടില്ല. മനസ്സിലാക്കി തന്നാൽ പിന്നെ ചില equations ഉം മറ്റും pre degree പരീക്ഷക്ക് വേണ്ടി കാണാതെ പഠിക്കാൻ നിര്ബന്ധിക്കുമായിരുന്നു. അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. 1981 ഇൽ MBBS ന് പോയ എനിക്ക്, ഇന്നും 1979 ഇൽ മേനോൻ മാഷ് പഠിപ്പിച്ച ഫിസിക്സ് ഉം കെമിസ്ട്രി ഉം ഓർമയുണ്ട്. I can still hear Menon മാഷ് teaching us Poiseuille’s equation for laminar flow through a non compressible tube of constant cross section - ‘Pi Pa to the power of 4 by 8 l eta’ (can’t find the symbols for Pi and yeta😄 on my phone keyboard). A lot of teachers have influenced my life and career but none as much as Menon മാഷ്. I owe him a very large debt and gratitude 🙏🙏🙏 My prayers are with him. Thank you Ajith Raja my friend, for the KZbin segment (very nostalgic to see old tuition hall by the railway line)
@vanajas88144 жыл бұрын
Menon mashukku Namaskaram. I was also one of his student in 1972 -76. I will never forget his method of teaching in Physics and Chemistry. Sir enne orkunnudoo avoo. Vanaja.
@sathymuthurajan97783 жыл бұрын
Menon Sir was a great example for the real Guru who dispelled the ignorance from the mind of his students...by using his unique methods of teaching....My salutations to Sir🙏🏻🙏🏻🙏🏻🌷🌷❤️❤️
@rajumenon72653 жыл бұрын
വളരെ സ്നേഹ സമ്പന്നനായ മാഷിന് എന്റെ ഒരു എളിയ നമസ്ക്കാരം
@jayalakshmiskaimal10235 жыл бұрын
Proud to say that i'm his student.. Menon mashu #respect...🙏
@santhawarriar.e16353 жыл бұрын
One of the few teachers who influenced my life and my inspiration to teach .... Feeling blessed to be his student.. പ്രണാമം 🙏🏻🙏🏻🙏🏻
@vanajas88144 жыл бұрын
Proud to say that I am one of his student in 1973 -76.Namaskaram Mashe.
@vijayakumarp75933 жыл бұрын
A great teacher with immense practical knowledge and wisdom . Pranams 🙏🙏🌷🌷🌷
@madhavanpillai52064 жыл бұрын
നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നല്ക്കാനുള്ള സിദ്ധിയാണല്ലോ ഗുരുവിന്റെ മഹത്വം.
@rathirajan39873 жыл бұрын
One of my favourite and best teacher i had. Words are not enough to describe you and your greatness. In the begining, i was afraid of you but you gradually earned our love and respect, sir.. 🙏🙏🙏🙏
@t4tech8623 жыл бұрын
Feeling blessed to be one of his student
@sreeram63743 жыл бұрын
പ്രണാമം🙏
@geethae38203 жыл бұрын
I believe & respect Menon Sir as Guru and I am indebted to him for whatever I have become in my life.Of course his Principles which we saw him practise stand in the way of accepting the present methods of teaching.As I was his student in 1970s when there was pvt.college strike etc.I had the opportunity to become free with Vimalachechi, her mother &everybody. Pranamam.🙏🙏🙏
@shemm0084 жыл бұрын
One of the best teacher ever...feeling blessed for being Menon Sir’s student😊
@vintagedreams91483 жыл бұрын
Miss u sreelakshmi chechi
@RaphyNeelankavilPavaratty3 жыл бұрын
❤️
@sradharetreat4 жыл бұрын
മേനോൻ മാഷുടെ ടൂഷൻ ക്ലാസ്സിൽ ഞാൻ 3 മാസം പഠിച്ചിട്ടുണ്ട്. 40 വർഷം കഴിഞ്ഞിട്ടും അന്ന് പഠിപ്പിച്ചത് കുറേയൊക്കെ ഇപ്പോഴും വേണമെങ്കിൽ ഓർക്കാൻ കഴിയും. In the year 1811 Amedeo Avagadro put forward a relation connecting volume of gases and number of molecules. It states that equal volumes of all gases under the same conditions of temperature and pressure contains the same number of molecules. ഇതിന് മാഷ് തരുന്ന വിശദീകരണം ടൂഷൻ ക്ലാസ്സില് തടിയനായാലും മെലിഞ്ഞോനായാലും ഒരു ബഞ്ചിൽ 5 പേർ ഇരിക്കണമെന്നായിരുന്നു. * If an element A combines with an element B and also with an element c the ratio of the rate with which...... . 3 മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ടൂഷൻ നിർത്തി. അത് ഒരു പക്ഷെ ജീവിതത്തിൻ്റെ തന്നെ ഗതി മാറ്റി കളഞ്ഞ സംഭവമായിരിക്കാം. മാഷ് ക്ലാസ്സ് എടുത്തോണ്ടിരിക്കുമ്പോൾ മനസ്സിലായോ എന്ന അർത്ഥത്തിൽ തോന്ന്യോ എന്ന് ചോദിക്കും. അത് മറുപടി പ്രതീക്ഷിച്ചുള്ള ചോദ്യമല്ല. എൻ്റെ അടുത്തിരുന്ന സെൻ്റ് തോമസ്സിലെ ചങ്ങാതി ഇല്ല എന്ന് പറഞ്ഞു. എന്നെ എണീപ്പിച്ച് നിർത്തി മാഷ് കുറേ ചീത്ത പറഞ്ഞു. നിൻ്റെ അച്ഛൻ്റെ പ്രായമുള്ളവരെ ഞാൻ ഇവിടെ ഇരുത്തി പഠിപ്പിച്ചിട്ടുണ്ട് എന്നൊക്കെ. ഞാനൊന്നും പറഞ്ഞില്ല. അവിടെ അടുപ്പിച്ച് ബാച്ചുകളായി ക്ലാസ്സ് ആണ്. ഞാൻ കാത്ത് നിന്നു. മാഷ് 2-3 മണിക്കൂർ കഴിഞ്ഞ് ഭാര്യയോടും മക്കളോടുമൊപ്പം കാറിൽ പുറത്തേക്ക് കടന്നപ്പോൾ ഞാൻ മുന്നിൽ ചെന്നു. മാഷെ ഞാനല്ല അത് ചെയ്തത് എന്ന് പറഞ്ഞു. എനിക്ക് മനസ്സിലായി , ആ ചെറിയോനല്ലേ എന്ന് മാഷ് പറഞ്ഞു. നാളെ മുതൽ ഞാൻ ടൂഷന് വരുന്നില്ലാന്ന് പറഞ്ഞപ്പോൾ എത്ര മാസം വന്നിട്ടുണ്ട് എന്ന് ചോദിച്ചു. 3 മാസം ന്ന് പറഞ്ഞു. 90 രൂപ തന്നു കാണും, 100 രുപ പിടിച്ചോന്ന് പറഞ്ഞ് കീശയിൽ കയ്യിട്ടു.. 3 മാസം പഠിപ്പിച്ചതല്ലേ, അത് വേണ്ടെന്ന് പറഞ്ഞ് ഞാൻ സൈക്കിളെടുത്ത് പോന്നു. പിറ്റെ ദിവസം ക്ലാസ്സിൽ വന്നപ്പോൾ മാഷ്ക്ക് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല. എന്നെ വിളിച്ച് കൊണ്ടുവരാൻ മറ്റ് കുട്ടികളോട് പറഞ്ഞു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് കൂട്ടുകാരൻ്റെ വീട്ടിൽ നിന്നും ഞാൻ പുറത്തിറങ്ങുമ്പോൾ മാഷും കുടുമ്പവും മുന്നിൽ വന്ന് പെട്ടു. മാഷ് കാറ് നിർത്തി എന്നോട് ടൂഷന് വരാൻ നിർബന്ധിച്ചു.. പരസ്യമായി മാപ്പ് പറയാമെന്നും പറഞ്ഞു. ഞാൻ ജയറാം മാഷുടെ അവിടെ ടൂഷന് പോയിത്തുടങ്ങിന്ന് പറഞ്ഞപ്പോൾ വീണ്ടും ക്ഷമ പറഞ്ഞ് മാഷ് പോയി. മേനോൻ സാറിൻ്റെ അവിടെ പഠിച്ചത് മാത്രമേ കെമിസ്ട്രിയൊക്കെ പ്രീ ഡിഗ്രിക്ക് പഠിച്ചുള്ളൂന്ന് പറയാം. പിന്നെ കെമിസ്ട്രി വർക്കായില്ല. ജയറാം സാറിൻ്റെ ക്ലാസ്സിൽ ചെന്ന് ഒഴിഞ്ഞ് കിടക്കുന്ന സീറ്റിൽ ഇരുന്നപ്പോൾ തൊട്ടടുത്ത് സൈനിക് സ്ക്കൂളിൽ എൻ്റെ തൊട്ട ബഡിൽ കിടന്ന ജോസഫ്. നാല് വർഷത്തിന് ശേഷം കണ്ടതാണ്. വീട്ടുകാരിൽ നിന്നും പെട്ടെന്ന് വേർപ്പെട്ട് അഞ്ചാം ക്ലാസ്സിൽ ഹോസ്റ്റലിൽ ചെന്ന് പെടുമ്പോൾ ചില intimate പ്രത്യേക സൗഹൃദങ്ങളുണ്ടാകും.ജോസഫിനെ കണ്ടപ്പോൾ സന്തോഷായി. അങ്ങേര് വേറെ കഥകളുടെ കലവറയായിരന്നു. മാഷ് ക്ലാസ്സ് എടുക്കുന്നതിൻ്റെ ഇടയിൽ അത് ഓരോന്ന് ഇറക്കും. ചരി അടക്കി ഇരിക്കുന്നതിൻ്റെ ഇടയിൽ മാഷ് ചില തമാശ പറയും. അങ്ങനെ ഞങ്ങൾ രക്ഷപ്പെടും. കുറച്ച് കഴിഞ്ഞപ്പോൾ വേറേയും സുഹൃത്തുക്കൾ ചേർന്നു.പിന്നെ കട്ടും സിനിമയും അങ്ങനെ. വളരെ കുറച്ച് അധ്യാപകരോടു് മാത്രമേ ഉള്ളിൽ തട്ടിയ ബഹുമാനം സൂക്ഷിക്കുന്നുള്ളൂ. അതിൽ ഒരാളാണ് മേനോൻ മാഷ്.
@prathibhatn40114 жыл бұрын
Valare hyridaya sparsiyayi ttund ALL D BEST for further. Progress in life and profession