No video

പ്രണവ മലയിലെ യക്ഷിയമ്മേ

  Рет қаралды 14,967

സംഗീതാർപ്പണം

സംഗീതാർപ്പണം

Жыл бұрын

Пікірлер: 61
@anildeepa8480
@anildeepa8480 6 ай бұрын
. :: :: ::🌸🌸 യക്ഷിയമ്മ🌸 1.പ്രണവ മലയിലെ യക്ഷിയമ്മേ വശ്യത്തിൻ മൂർത്തിയായ് വാഴുമമ്മേ സുന്ദര രൂപിണീ കന്യകയാം ശംഖ് നിവാസിനിയാകുമമ്മ 2 അലങ്കാരപ്രിയയാകും യക്ഷിയമ്മേ കന്നിമൂല വാസി കന്യക നീ അമ്മതൻ ഇഷ്ടമറിഞ്ഞു പോറ്റി സർവ്വാലങ്കാരവും ചെയ്തീടെണം 3 നീണ്ടുലഞ്ഞാടുന്ന കാർകൂന്തലും കാന്തിയേറും നല്ല തിരുനെറ്റിയും ധനുസ്സു പോൽ ശോഭിക്കും പുരി കങ്ങളും കലമാൻ മിഴിയാളെ യക്ഷിയമ്മേ 4 ചെമ്പകപ്പൂനിറനാസികയും ചെമ്പവിഴതുടു കവിൾ തടവും രക്തശോഭയാർന്ന ചുണ്ടുകളും ചന്ദ്രമുഖിയാകും യക്ഷിയമ്മേ 5 ശംഖുകടഞ്ഞ കഴുത്തഴകും മിന്നും പളുങ്കുള്ള മാലകളും തൂവെണ്ണ തോൽക്കുന്നമെയ്യഴകും പീനസ്തനഗാത്രേ യക്ഷിയമ്മേ 6 ഭസ്മത്തിൽ മന്ത്രം ജപിച്ചു നിന്റെ ഉപാസകൻ നൽകുകയാണെങ്കിലോ സർവ്വകാര്യങ്ങളും സാധ്യമാക്കും ശക്തി സ്വരൂപിണി യക്ഷിയമ്മേ 7.ഭാര്യാഭർതൃ ഐക്യത്തിനുത്തമയായ് വാണരുളീടുന്ന ദേവിയാണെ കാമ പ്രദായനിയമ്മയായി ദമ്പതിമാരെയനുഗ്രഹിക്കും 8.ഗർഭവതിക്കും രജസ്വലക്കും വാലായ്മയില്ലാതെ പൂജ ചെയ്യാം ഭക്തപ്രിയങ്കരിയാകുമമ്മേ ലാസ്യ സ്വരൂപിണി യക്ഷിയമ്മേ 9.അഴകേറും മേനിയിലഭിഷേകമായ് ഒഴുകുന്ന എണ്ണ ദിവ്യൗഷധമാം വശ്യമന്ത്രത്താലാടിക്കുമെണ്ണ വശ്യ തൈലവുമായ് മാറീടുന്നു 10 ഇളനീർ പനിനീരാപൂമേനിയിൽ അഭിഷേകമായെന്നും ചെയ്‌തീടുന്നു നിൻ കാൽക്കൽ ആയുധമർപ്പിക്കുന്നു ഏതൊരാപത്തിലും രക്ഷയേകൂ . 11 വ്യാപാരവൃത്തിചെയ്യുന്നവർക്ക് ഭാഗ്യ സ്വരൂപിണിയാകുമമ്മ യക്ഷിയാമമ്മ കനിഞ്ഞീടുകിൽ വ്യാപാരം നാൾക്കുനാളേറീടുന്നു 12 നെല്ല് നാണയം അരി മഞ്ഞളും കൽക്കണ്ടം പൂക്കളുമെന്നിവയാൽ പറകൾ നിറച്ചു സമർപ്പിച്ചീടാം കനിയുക എന്നിൽ നീ യക്ഷിയമ്മേ 13 ഭാഗ്യസൂക്താർച്ചന മുട്ടിറക്കൽ യക്ഷിയമ്മക്കായി ചെയ്തീടുന്നു ദക്ഷിണപൂജ പാൽ പായസവും കാര്യങ്ങളെല്ലാം നിവൃത്തിയാക്കും 14 കാരണമെന്തെന്നറിയാത്തതാം പ്രശ്നപരിഹാരം കണ്ടെത്താനായ് യക്ഷിയാമമ്മയെ പ്രാർത്ഥിക്കുകിൽ പരിഹാരകയാകും യക്ഷിയമ്മ 15 മുല്ലമലരുസമർപ്പണവും ചന്ദന ചാർത്തും നടത്തിടുന്നു നൂറ്റെട്ടു പൂർണ്ണ പ്രദക്ഷിണവും യക്ഷിയാമമ്മക്ക് ചെയ്തീടുന്നു 16 ഇഷ്ടപ്രണയം സഫലമാക്കും കെട്ടീടും തെറ്റായനുരാഗവും പാൽപ്പായസം മുട്ടിറക്കലുകൾ യക്ഷിയാമമ്മക്ക് നൽകീടുകിൽ 17 പ്രസന്നയായ് ദക്ഷിണപൂജയാലെ മംഗല്യസൗഭാഗ്യം നൽകീടുന്നു യഥാശക്തിയാകണം വഴിപാടുകൾ എങ്കിലെ അമ്മ കനിവേകീടൂ 18 തെറ്റായ മംഗല്യദോഷത്തിനായ് യക്ഷിതൻ ഏലസ്സ് ധരിച്ചീടുന്നു പക്കത്തിലേഴുനാൾ അർച്ചനയും നൈവേദ്യവും നൽകി പൂജിക്കണം 19 പാലഭിഷേകവും പൂമൂടലും പുഷ്പാഭിഷേകവും ചെയ്തീടുന്നു യൗവ്വനം നീണ്ടു നില നിൽക്കുവാൻ യക്ഷിയാമമ്മ കനിഞ്ഞീടണം 20 നിറകുടത്താലുള്ള ക്ഷീരധാര ദുരിതങ്ങളെല്ലാമകറ്റീടുന്നു കളഭാഭിഷേകവും ചെയ്തീടുകിൽ അഭീഷ്ട കാര്യങ്ങൾ സാധ്യമാക്കും 21 ആഴ്ചയിൽ വെള്ളിയാണത്യുത്തമം യക്ഷിക്കു പൂജകൾ ചെയ്തീടുവാൻ പാൽപ്പായസമിഷ്ടനൈവേദ്യമാം പ്രേമസ്വരൂപിണി യക്ഷിയമ്മേ 22.ഒരു മനമാർന്നു കഴിഞ്ഞീടുവാൻ പതിപത്നി മാരെയനുഗ്രഹിക്കും ഭക്താഭിലാഷങ്ങൾ ഏതായാലും ഹോമത്താൽ സാഫല്യം കൈവരിക്കാം 23 ക്ഷേത്രം ചെറുതെന്നതോന്നൽ വേണ്ട ബ്രഹ്മസ്വരൂപത്തിൽ വാഴുമമ്മ സർവ്വ കടിഞ്ഞാണും അമ്മയുടെ കൈകളിൽ ഭദ്രമാണെന്നറിക 24.നെയ്ദീപം ചുറ്റുവിളക്കുകളും തൂക്കുവിളക്കും ഞാൻ തെളിയിച്ചിടാം ന്യായമായാഗ്രഹം സാധ്യമാക്കാൻ സിദ്ധിയേകീടുക യക്ഷിയമ്മേ . Lyrics : Deepa Santhosh & Anilkumar mb ,
@Sreeleshtdnr
@Sreeleshtdnr 3 ай бұрын
ദുരിതങ്ങൾ എല്ലാം തീർത്തു തരണേ യക്ഷി അമ്മേ
@sheebarajan4234
@sheebarajan4234 Жыл бұрын
🙏🏻🍵 പ്രിയ യക്ഷിയമ്മേ... നമിക്കുന്നു 🙏🏻🙏🏻🙏🏻.
@syamalavijayan6357
@syamalavijayan6357 8 ай бұрын
അമ്മേ എന്റെ പ്രേണവമാലയിലെ യെക്ഷ്യമ്മേ എന്റെ മക്കളെ പറഞ്ഞാൽ അനുസരിക്കുന്നമാക്കലക്കി തരണേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@bindubindu3736
@bindubindu3736 10 ай бұрын
ഞാൻ വിചാരിച്ച കാര്യം നടത്തി തരണം അമ്മ. എന്റെ പൊന്നമ്മ ചുന്ദരി അമ്മ..അമ്മയ്ക്കെന്റെ ഉമ്മ. അമ്മേയെ കണ്ടു കൊതി തീരുന്നില്ല. എന്നും കൂടെ ഉണ്ടാവാണേ അമ്മേ
@bindubindu3736
@bindubindu3736 28 күн бұрын
അമ്മേ കാത്തോളണേ പൊന്നമ്മേ 😊
@suchiunni9659
@suchiunni9659 Жыл бұрын
🙏
@sreenandhar5874
@sreenandhar5874 6 ай бұрын
🙏🙏🙏
@baijavinod7001
@baijavinod7001 4 ай бұрын
🙏🙏🙏🙏🙏
@subhadrasubhadra768
@subhadrasubhadra768 2 ай бұрын
സുഭദ്ര വിശാഖം എൻ്റെ കൂടെ എപ്പോഴും വീട്ടിൽ ഉണ്ടാകണം
@rekhasuresh7632
@rekhasuresh7632 Жыл бұрын
Kattachirayelundu Eattumanoorkattachira Annapoornaswareym Yakzheyammabadherkaleum🙏🙏🙏❤️
@sathis4555
@sathis4555 9 ай бұрын
Amme അനുഗ്രഹിക്കണേ സതി ചിത്തിര
@anushaks3119
@anushaks3119 11 ай бұрын
❤❤
@rekhasuresh7632
@rekhasuresh7632 Жыл бұрын
Moonubavathel Kottaramambalathel Kudekollunnu❤️🙏🙏🙏🙏
@kunjumolsuresh
@kunjumolsuresh 4 ай бұрын
Kettitte, mathiyakunnilla, amme
@preethass2492
@preethass2492 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@RatheeshKG-vz9bw
@RatheeshKG-vz9bw 9 ай бұрын
Ammesaranam
@user-jj2rc7gp7x
@user-jj2rc7gp7x Жыл бұрын
🙏🏻👍👍
@SwamiNathan-sq4tr
@SwamiNathan-sq4tr 9 ай бұрын
അമ്മേ ദേവി രക്ഷിക്കണേ .😮😮😮😮😮😅😮😮😅😅
@RajeshwaryMk-my3om
@RajeshwaryMk-my3om Жыл бұрын
🙏🙏🙏🙏🙏🙏🙏🙏👌👌👌👌
@sarithasaaradh
@sarithasaaradh Жыл бұрын
@arathiratheeshkumar7842
@arathiratheeshkumar7842 9 ай бұрын
🙏🏻🙏🏻🙏🏻
@vijithv2114
@vijithv2114 Жыл бұрын
❤❤❤
@vaikundambhagavatam
@vaikundambhagavatam Жыл бұрын
🙏🙏🙏🌹🌹🌹🙏🙏🙏🙏
@chandrikamv8106
@chandrikamv8106 Жыл бұрын
👌👌🙏🙏🙏
@preethass2492
@preethass2492 Жыл бұрын
🙏🏻🙏🏻🙏🏻🌹🌹🌹
@regeeshvp8181
@regeeshvp8181 Жыл бұрын
🕉️ 🥰🥰🥰🥰🥰🥰🥰🥰🥰
@RatheeshKG-vz9bw
@RatheeshKG-vz9bw 6 ай бұрын
Yekshiamme.kariyangal.nadathitharsne
@deepaanil7916
@deepaanil7916 Жыл бұрын
🙏🙏🙏🙏
@PradeepKumar-rc9en
@PradeepKumar-rc9en 8 ай бұрын
🥰🙏🏻
@RatheeshKG-vz9bw
@RatheeshKG-vz9bw 9 ай бұрын
Devi
@sunithathoppil1576
@sunithathoppil1576 5 ай бұрын
❤❤❤❤🎉🎉🎉
@SureshSuresh-og3ll
@SureshSuresh-og3ll 11 ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍👍
@Its_nagato_Chan
@Its_nagato_Chan Жыл бұрын
❤❤❤❤❤❤
@Its_nagato_Chan
@Its_nagato_Chan Жыл бұрын
❤❤❤❤❤❤❤❤❤❤❤
@Parvathys23
@Parvathys23 Жыл бұрын
❤🙏❤🙏❤🙏❤🙏❤🙏
@bindubindu3736
@bindubindu3736 Жыл бұрын
കൈ തൊഴുന്നേ
@pradeepKumar-pi6gl
@pradeepKumar-pi6gl 9 ай бұрын
നമസ്കാരം
@vasanthakumarirajan4339
@vasanthakumarirajan4339 8 ай бұрын
👌👌🪔
@BiniSanthosh18
@BiniSanthosh18 Жыл бұрын
🙏🙏🙏
@Cskulm
@Cskulm 10 ай бұрын
🙏🙏🙏🙏🙏
@sunishasunil8090
@sunishasunil8090 7 ай бұрын
❤❤❤
@sujithn2672
@sujithn2672 Жыл бұрын
@sreeram5665
@sreeram5665 Жыл бұрын
🙏🙏🙏
@BiniSanthosh18
@BiniSanthosh18 Жыл бұрын
🙏🙏🙏
@anitharaju4603
@anitharaju4603 Жыл бұрын
🙏🙏🙏
@sarithak4561
@sarithak4561 Жыл бұрын
🙏🙏🙏
@ananthuretnakaran1396
@ananthuretnakaran1396 Жыл бұрын
🙏🙏🙏
@ajeeshpa176
@ajeeshpa176 5 ай бұрын
🙏🙏🙏
@geethamanilal5835
@geethamanilal5835 9 ай бұрын
🙏🙏🙏
@indiraks6287
@indiraks6287 10 ай бұрын
🙏🙏🙏
@vrindamm3444
@vrindamm3444 11 ай бұрын
🙏🙏🙏🙏🙏
@gireeshkumar5448
@gireeshkumar5448 10 ай бұрын
🙏🙏🙏🙏🙏
@rudrakshkalloor9961
@rudrakshkalloor9961 Жыл бұрын
🙏🙏🙏🙏🙏
@bijiajikumar-zf2df
@bijiajikumar-zf2df Жыл бұрын
🙏🙏🙏🙏🙏
@sureshac6986
@sureshac6986 Жыл бұрын
🙏🙏🙏🙏🙏
@krishnakumar-go5nx
@krishnakumar-go5nx Жыл бұрын
❤❤❤
@manikandang6764
@manikandang6764 Жыл бұрын
🙏🙏🙏🙏🙏
@aswathysurendran3040
@aswathysurendran3040 Жыл бұрын
🙏🙏🙏
പേരമംഗലത്തമ്മേ ജഗദാംബികേ..... @sangeethaarppanam
13:47
സംഗീതാർപ്പണം
Рет қаралды 6 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Peramangalathamme jagathambike song [singer: Anjali Kozhikode] @sangeethaarppanam
7:42
സംഗീതാർപ്പണം
Рет қаралды 6 М.
ശംഭുവേ ശങ്കരാ | SONG
11:48
Pranavam - The Astrology Channel
Рет қаралды 5 М.
Kaaliyar ozhukunna video song
7:36
സംഗീതാർപ്പണം
Рет қаралды 2,8 М.
ശ്രീപത്മനാഭന്റെ തല്പമായ് @sangeethaarppanam
6:56
സംഗീതാർപ്പണം
Рет қаралды 12 М.
പേരമംഗലത്തപ്പ നിന്നെ വണങ്ങിടാം
7:09
Pranavam - The Astrology Channel
Рет қаралды 2,3 М.
ക്ഷിപ്ര ഗണപതി song.... @sangeethaarppanam
7:37
സംഗീതാർപ്പണം
Рет қаралды 2,5 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН