@@veenaveena5841 onnu podo....gayathrikk pranavine pole minda poochayum,introvert ayittumulla alkkarkk chernnathalla
@negativoli2 жыл бұрын
കല്യാണം കല്യാണം.. ഈ ഒരു ചിന്ത മാത്രേ ഈ അമ്മച്ചീടെ മനസിലുള്ളോ 🤔
@nidhinkj79332 жыл бұрын
Judooo Judooo
@negativoli2 жыл бұрын
@@nidhinkj7933 പഠിക്കാൻ താല്പര്യമുള്ളവർ വന്നോട്ടെ.... ജൂടോ ജൂടോ 😂😂
@favaspp50512 жыл бұрын
മോഹൻലാലും പ്രണവും ഇത് കേട്ട് 😄😄😄 ഇതുകേട്ട് ചിരിക്കുന്നുണ്ടാവും
@trucklovermallus97182 жыл бұрын
ലാലേട്ടന് ഇതിലും വലിയ ശിക്ഷകിട്ടാനില്ല
@കിലേരിഅച്ചു-ധ9ഞ2 жыл бұрын
ഒരു ഭാഗത്ത് ആറാട്ട് അണ്ണന് നിത്യ മേനോന് കെട്ടാന്‍ വേണ്ടി നടക്കുന്നു വേറെ സ്ഥലത്ത് ഗായത്രി പ്രണവ് കെട്ടാന്‍ നടക്കുന്നു 😂ആറാട്ട് അണ്ണന് ഗായത്രി കല്യാണം കഴിക്കണം നിങ്ങൾ തമ്മിലാണ് ജോഡി
@ashirachu21712 жыл бұрын
Correct bro 😅😅
@immalikoshimochulandi83402 жыл бұрын
😁
@thisismetim18332 жыл бұрын
Side il irunna pullikaran chirikkathe pidich irunnathin pullik kodukkanam oru award😂
@harithanair30922 жыл бұрын
😂
@diya75712 жыл бұрын
എവറസ്റ്റ് കൊടുമുടിക്ക് പോലും കാണില്ല ഇത്രയും ഹൈറ്റ് 🤣🤣🤣അത്രക്കും ഹൈറ്റിലാണ് നമ്മുടെ ഗായത്രി 🤣🤣🤣🤣 താഴെ ഇറങ്ങാൻ ഉദ്ദേശമില്ലേ ഉണ്ണി 🤣🤣🤣
@razeemsultan4102 жыл бұрын
Feel the magic in the " AIR " 😂
@Floral467892 жыл бұрын
2:37 പ്രണവ് ശശിയോ പ്രണവ് ദാമോദരനോ ആയിരിക്കും 😆😆😆anchor 👌👌
@PrinceJohn20242 жыл бұрын
0:48 എനിക്കു പയിമുന്നോ പയിനാലോ വയസ്സായ സമയത്ത്...കൊച്ചിന് ഒരു പയിനായിരം രൂഫാ കൊടുക്കിൻ!!!!
@Krishna-yd4lb2 жыл бұрын
നിങ്ങൾ ഇങ്ങനെ ഒന്നും പറയരുത്... ഉയരങ്ങളിൽ എത്തിയ വ്യക്തിയാണ് 😝😝😝😝
@bibindas24122 жыл бұрын
എൻ്റെ പൊന്നു പ്രണവെ നിനേ നീ തന്നെ നോക്കിക്കോ 🤣 ഇത് തന്നെയും കൊണ്ടേ പോകൂ . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ 🤣
@crk72462 жыл бұрын
എന്റെ പൊന്നു മോളേ ധൈര്യമായി മുന്നോട്ട് പോകുക. മോളുടെ മനസ്സിലുള്ള ആഗ്രഹം ഒളിച്ച് വെയ്ക്കാതെ തുറന്ന് പറയാനുള്ള മനസ്സിനെ സമ്മതിച്ചിരിക്കുന്നു. കാര്യങ്ങൾ നടക്കുകയോ നടക്കിതിരിക്കുകയൊ ചെയ്യട്ടെ. എല്ലാം ദൈവം നിശ്ചയം പോലെ നടക്കട്ടെ. 👍 Wish you all the best.
@xnyxx5552 жыл бұрын
ചേച്ചീടെ idea കൊള്ളാം പ്രണവിനെ കല്യാണം കഴിച് hipe കൂട്ടാൻ alle😂
@Sylviamalva Жыл бұрын
ഞാനവളെ അഭിനന്ദിക്കുന്നു. പരസ്യമായി അവൾ അവളുടെ പ്രണയം തുറന്ന് പറയണമെങ്കിൽ , അവളുടെ പ്രണയം ആത്മാർതമാണ്. അവളെ ഭാര്യയായി ലഭിക്കുന്നവൻ തീർച്ചയായും ഭാഗ്യവാൻ ആയിരിക്കും. അല്ലെങ്കിൽ കാലം പ്രണവിനെക്കാൾ മികച്ച ഒരാളെ അവൾക്ക് നൽകുമായിരിക്കും. യോഗ്യത ഒരാളുടെ സമ്പത്ത് കൊണ്ട് നിശ്ചയിക്കുന്നത് ശരിയല്ല. !
@MrNURSE-ue4lg2 жыл бұрын
അടുത്തിരിക്കുന്നവൻ എങ്ങനെ ചിരിക്കാതെ പിടിച്ചു നിക്കുന്നു
@mfp98092 жыл бұрын
ലെ സെസി ലാലേട്ടന്റെ മരുമകൾ ആയിട്ട് വേണം പ്രണവുമായിട്ട് ഒന്ന് ആറാടാൻ 🤣🤣🤣🤣
@dhanyav38492 жыл бұрын
ലെ പ്രണവ് ഏത് സമയത്താണോ എനിക്കു സിനിമയിൽ വരാൻ തോന്നിയത് 🤣🤣🤣🤣
@foodheavenrecipes2 жыл бұрын
ഇമ്മാതിരി ഒരു ലോക തോൽവി 😄😄
@Master-bs4rs2 жыл бұрын
അതിന് എനിക്ക് ഉത്തരം ഉണ്ട് എല്ലാത്തിനും ഇവൾക് ഉത്തരം ഉണ്ട് ബല്ലാത്ത പഹയത്തി 🤣🤣🤣🤣
@rayofhope97932 жыл бұрын
നാട്ടിലെ സാധാരണ പെൺപിള്ളേർ പോലും ആരെയാ കല്യാണം കഴിക്കാൻ ആഗ്രഹം എന്ന് ചോദിച്ചാൽ സിനിമാ നടന്മാരുടെ പേര് പറയാറുണ്ട്. അതുപോലെ ഈ ഈ കുട്ടി പറഞ്ഞപ്പോ അതിൽ വിവാദമാക്കാൻ എന്തിരിക്കുന്നു? മറ്റുള്ള ഫിലിം സ്റ്റാർസ് നെ പോലെ ഇമേജ് കോൺഷ്യസ് ആയി ഒന്നും മിണ്ടാതെ ഇരിക്കുന്നതിന് പകരം ഗായത്രി നിഷ്കളങ്കമായി എല്ലാം തുറന്നു സംസാരിക്കുന്നു. അത് കുറ്റം കണ്ടുപിടിക്കാൻ മാത്രം ജീവിക്കുന്ന മലയാളികൾക്ക് ഉത്സവത്തിന് വക വച്ചു. അതിനു ശേഷം ഗായത്രി എന്ത് പറഞ്ഞാലും എവിടെ പോയാലും ട്രോളോട് ട്രോൾ. ഗായത്രി പാടിയ തെലുങ്കു സോങ് അത്ര ബോർ ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. അത്യാവശ്യം നന്നായി പാടുന്നുമുണ്ട്. സൂപ്പർ താരങ്ങൾ ഈതിനെക്കാൾ ബോർ സോങ്സ് പാടിയപ്പോ കയ്യടിച്ച ഊളകൾക്കും ട്രോളന്മാർക്കും ഗായത്രി പാടിയപ്പോ മാത്രം കുരു പൊട്ടി.
@Floral467892 жыл бұрын
Pranav Mohanlal VS Gayathri VS Arattu fanboy VS Nithya menon😂😂
@binoymathew92632 жыл бұрын
മോഹൻലാലിന്റെ കുടുംബം നാഗവല്ലിയിൽ നിന്നും രക്ഷപെടട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤣🤣🤣
@pratheeksharaju51022 жыл бұрын
വിവരക്കേട് ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്നു പ്യാവം 🌚
Annu keriyatha innu vare thazhe irangittilla!!! Air to air 🔥🔥
@tdjoseph33382 жыл бұрын
ഇത് ഇഷ്ടമായി, ഇതിനേക്കാൾ ഇഷ്ടമായത് കുട്ടിയും വേറൊരു ആളുമായി പോയി ആക്സിഡന്റ് ഉണ്ടായപ്പോൾ പറഞ്ഞ കഥയാണ് . ഗുഡ് ലക്ക് deyvam നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ.
@athiraanilkumar20012 жыл бұрын
Aaa kadha ikkum kekkanam. Link kittuo?
@sitharakarakkunnathu8012 жыл бұрын
ആ അടുത്തിരിക്കുന്ന ചേട്ടൻ എങ്ങനെ പിടിച്ചിരിക്കുന്നു ചിരിക്കാതെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ParzivalCuts2 жыл бұрын
നാണം ഊറ്റി എടുത്ത് ആവി ആക്കി കളഞ്ഞ് ആണോ ഈ സാധനം ജീവിക്കുന്നത്😂
@nimmysiby38502 жыл бұрын
😂
@ParzivalCuts2 жыл бұрын
@@nimmysiby3850 😂avstha
@abbaztechandvlog56942 жыл бұрын
സത്യം പറഞ്ഞാൽ ചേച്ചി പാവം ആണ് 🤗🤗❤️❤️ manasil onu oli pikkan pattathavar gud mind ann
@donasamuel86342 жыл бұрын
😆😆😆😆😆😆
@krishnapriya.r92292 жыл бұрын
But we are human beings, we have the ability to think rationally. We need to think before saying anything.
@abbaztechandvlog56942 жыл бұрын
@@krishnapriya.r9229 ya ya അതെ അതെ 🤭
@BananaCat_0072 жыл бұрын
Negative publicity At Peak 🔥🔥
@geethaa52582 жыл бұрын
പൊതുവേ പെൺകുട്ടികൾക്കുള്ള താരാരാധന. ജയാ ബച്ചന്റെ 'guddi 'എന്ന സിനിമ, ഷർമ്മിള ടാഗോർ - ശശി കപൂർ സിനിമ (ആരാധന മൂലം പെൺകുട്ടി ഒരു പ്രസിദ്ധ കവിയെത്തേടിപ്പോകുന്ന കഥ ), മാധുരിയുടെ 'sajan'......... ഇവിടെ ഈ കുട്ടി admiration ഉറക്കെ പറയുന്നു. ഈ കുട്ടിയുടെ അമ്മ രേഖ യുടെ കൂടെ കോളേജ് ഹോസ്റ്റലിൽ താമസിച്ചിട്ടുണ്ട്, ഒരേ ബാച്ചിൽ പഠിച്ചിട്ടുണ്ട് പ്രണവിന്റെ മാതൃ സഹോദര പത്നി ശ്രീമതി ഉഷാ സുരേഷ് ബാലാജി.ഞങ്ങൾക്ക് അന്ന് കെ. ടി. ഉഷ. സാധാരണ ഒരു കുടുംബത്തിലെ കുട്ടി ആയിരുന്നു ഉഷ. പ്രണവിന്റെ അച്ഛനെ സാക്ഷാൽ ശ്രീ. നായനാർ സ്നേഹത്തോടെ വിളിക്കാറുള്ളത് "വിശ്വ നാഥൻ നായരുടെ മോനേ "എന്നായിരുന്നു എന്ന് മോഹൻ ലാൽ സർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. Secretarist ലെ ഉദ്യോഗസ്ഥന്റെ മകൻ എന്ന നിലയിൽ അദ്ദേഹം അഭിമാനിച്ചിട്ടേയുള്ളൂ.ഈ പെൺകുട്ടി ഒരു ഇഷ്ടം പറഞ്ഞു എന്നു വെച്ച്, അതിൽ ഇത്രയും അസ്വാഭാവികത ഒന്നും കാണേണ്ടതില്ല. പഠിക്കുന്ന ക്ലാസ്സുകളിൽ എല്ലാം ആദ്യത്തെ മൂന്നു പേരിൽ ഒരാൾ ആയിരുന്ന, ഭവൻസ് സ്കൂൾ ക്യാപ്റ്റൻ ആയിരുന്ന, മിസ് കേരള ആയിരുന്ന, മിസ് ഇന്ത്യ മത്സര നിബന്ധനകൾ മനസ്സു കൊണ്ട് ഇഷ്ടമല്ലാത്തതിനാൽ അതിൽ പങ്കെടുക്കുക കൂടി ചെയ്യാതിരുന്ന, കേരളത്തിലെ മികച്ച ഒരു കോളേജിൽ പഠിക്കുമ്പോൾ വലിയൊരു സാമ്പത്തിക സ്ഥാപനത്തിൽ ക്യാമ്പസ് സെലെക്ഷൻ വഴി ജോലി നേടിയ കുട്ടിയാണ് ഗായത്രി സുരേഷ്. സിനിമകൾ അധികം ഇല്ലായിരിക്കാം.ഇപ്പോൾ 'ജനങ്ങൾക്ക് സ്വന്തം 'ആയി പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ള ശ്രീ ജോജു ജോർജ് സിനിമയിൽ വന്നിട്ട് ഏകദേശം ഇരുപത് കൊല്ലം കഴിഞ്ഞിട്ടാണ് ഒരു ഡയലോഗ് ഉള്ള റോൾ കിട്ടിയതെന്ന് കേട്ടിട്ടുണ്ട്. അതുപോലെ, ഗായത്രി സുരേഷിനും തന്റേതായ ഒരിടം കാലം കാത്തു വെച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. സൗന്ദര്യപ്പട്ടവും അഭിനയവും മാത്രമല്ല, നല്ല വിദ്യാഭ്യാസവും നേതൃത്വപാടവവും നിരവധി വർഷങ്ങളിലൂടെ സ്വായത്തമാക്കിയ സംഗീതവും നൃത്തവും ഈ കുട്ടിയ്ക്ക് സ്വന്തമായുണ്ട്. നന്മകൾ നേരുന്നു 🌹
ഇതുപോലെ ഉള്ള പെൺകുട്ടികൾ നാട്ടില്‍ സമാധാനത്തില്‍ നില്ക്കാന് സമ്മതിക്കാത്തത് കൊണ്ട് ആയിരിക്കും പ്രണവ് എപ്പോളും ഹിമാലയത്തില്‍ പോകുന്നത്.
@harikrishnanp27282 жыл бұрын
കുറെ interview ഇനിയും ഉണ്ടാകട്ടെ.. നല്ല സാധ്യത തെളിഞ്ഞു കാണുന്നു..😁
@ntpcunchahar2 жыл бұрын
ദൈവമേ....കാത്തോളീ😂😂😂😂😂😂😂
@georgethattil64602 жыл бұрын
What a wonderful situation and imagination I think she don't have good parents who are not treating her with good sycolagist save their beautiful innocent daughter
@nowfeemakzood2 жыл бұрын
Too much.. Universinte signal😁😁😁
@ammuachuammuachu81532 жыл бұрын
അടുത്ത് ഇരിക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 💥 chiri അടക്കി പിടിച്ചു എങ്ങനെ ഇരിക്കുന്നു muppar🤣പടച്ചോനെ എനിക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ലെയ്
@abijithca90082 жыл бұрын
2:27 anchor 👌👌🤣🤣🤣🤣
@Shivam2k252 жыл бұрын
😂 എന്റെ പൊന്നോ.. ഇതൊക്കെ ശെരിക്കും പറഞ്ഞത് ആണല്ലേ🙈🙈🙈 And super scenes 😂
@___-em6py2 жыл бұрын
അടുത്തിരിക്കുന്ന ചേട്ടൻ വാ പൊത്തി ചിരിക്കുന്നു🤭
@anjalibinu87062 жыл бұрын
ഇത്രയും കേട്ടിട്ട് ചിരിക്കാതെ പിടിച്ചു വച്ച ബ്ലാക്ക് ഷർട്ട് ഇട്ട ചേട്ടൻ....
@indiantiger80242 жыл бұрын
ബുദ്ധിയില്ലായ്മയുടെ ഇത്രയും ഭയാനകമായ വേർഷൻ ഇതിന് മുൻപ് ഉണ്ടായിട്ടില്ല