പ്രണയാഗ്നി PRANAYAGNI | PART 1 SHAHUL MALAYIL MALAYALAM STORIES

  Рет қаралды 126,937

PNR CREATIONS

PNR CREATIONS

Күн бұрын

പ്രായത്തെപ്പോലും തോൽപ്പിക്കുന്ന പ്രണയം (പ്രണയാഗ്നി )അതിമനോഹരമായ ഒരു പ്രണയകാവ്യമാണ് ചെകുത്താന്റെ പ്രണയം എന്ന ഈ കഥ തുടക്കം മുതൽ കേൾക്കാൻ ശ്രമിക്കുക
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ ...
പ്രണയാഗ്നി PRANAYAGNI PART 1
PRANAYAGNI
പ്രണയാഗ്നി
Shahul malayil
Aathoos mahadev
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY AATHOOOS MAHADEV
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
പ്രണയശ്രവണസുരം
പ്രണയ ശ്രവണസുരം
#pnrcreations#malayalamstory#malayalamnovel #storytelling#kattakalippantekantharipennu#shahulmalayil

Пікірлер: 240
@ancyfathima5943
@ancyfathima5943 11 ай бұрын
കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് സ്റ്റോറിയും അതിലെ ഓരോ കഥാപാത്രങ്ങളെയും miss ചെയ്യുന്നവർ ഉണ്ടൊ
@hymasatheesh5578
@hymasatheesh5578 11 ай бұрын
Mm❤
@shajimpshajimp6665
@shajimpshajimp6665 11 ай бұрын
കട്ട കലിപ്പന്റെ കാന്താരിപ്പെണ്ണ് ഒരുപാട് miss ചെയ്യുന്നു എല്ലാവരെയും❤❤ New Story Super ആദം❤ ആമി നീതു ആരവിന്റെ തനിനിറം ആമി എത്രയും പെട്ടെന്ന് തിരിച്ചറിയട്ടെ❤❤
@ashiabrar2931
@ashiabrar2931 11 ай бұрын
ഇ കഥ അത്ര ഇഷ്ടം ആയില്ല 1 part ഇങ്ങനെ തന്നെ കഥ പോരാ
@ancyfathima5943
@ancyfathima5943 11 ай бұрын
എല്ലാ കഥയും പോലെ ഈ കഥയും രണ്ടുകയ്യും നീട്ടി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കും കഴിയട്ടെ.അല്ലെ കൂട്ടുകാരെ ♥️🥰
@hymasatheesh5578
@hymasatheesh5578 11 ай бұрын
Athea❤
@sherlywilson5935
@sherlywilson5935 11 ай бұрын
Yes
@user-qr6gk7uv9h
@user-qr6gk7uv9h 11 ай бұрын
Yes
@thasnathasu8008
@thasnathasu8008 11 ай бұрын
ഡേവിയെയും ശിവനെയും എല്ലാവരെയും ഒത്തിരി miss ചെയുന്നവർ ഉണ്ടോ❤️
@bm.ruksanaruksana4113
@bm.ruksanaruksana4113 11 ай бұрын
Yes
@ancyfathima5943
@ancyfathima5943 11 ай бұрын
@itsmeguyzz3978
@itsmeguyzz3978 11 ай бұрын
ശരിക്കും😢
@noufiyan4139
@noufiyan4139 11 ай бұрын
Athe😢
@aswathybinu7510
@aswathybinu7510 11 ай бұрын
Yes 😔😔
@misnak9238
@misnak9238 11 ай бұрын
ഡെവിയെയും ശിവയെയും എബിയേയും മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 😔
@ancyfathima5943
@ancyfathima5943 11 ай бұрын
@noufiyan4139
@noufiyan4139 11 ай бұрын
Missing ❤❤❤
@naflanaflanakk
@naflanaflanakk 11 ай бұрын
😢😢
@ponnusthakkudus9466
@ponnusthakkudus9466 11 ай бұрын
ഞാൻ ഉണ്ട്❤😢😢
@aswathimanjeri5848
@aswathimanjeri5848 11 ай бұрын
,✋
@varshats534
@varshats534 11 ай бұрын
പുതിയ കഥ നിറഞ്ഞ മനസ്സ് ഓടെ ശ്രീകരിക്കുന്നു. ഡെവിയെയും ശിവയെയും എബിയെയും miss ചെയുന്നു. എബിടെ ചളിയടിയും തമാശയും ഒത്തിരി ഇഷ്ടപെട്ടു. ആമി ചേച്ചി ഇനിയും ഇതേ പോലെ പ്രണയകഥകൾ എഴുതണം. ഇശോരകാടക്ഷം 🙌🏽ഉണ്ടാവട്ടെ.. ഇക്കൂസിനെ കുറിച് പറയേണ്ട ആവിശ്യം ഇല്ലല്ലോ.. അടിപൊളി അല്ലെ.. ഓരോ കഥയുടെയും ജീവൻ ikkus അല്ലെ 😇♥️♥️♥️
@jasmijasmi7819
@jasmijasmi7819 11 ай бұрын
Sharikum miss cheyunnu
@AncyRs
@AncyRs 11 ай бұрын
❤️✨️ ആരവ് പേര് കേട്ടപ്പോൾ ക്യാമ്പസ് ലവ് സ്റ്റോറി ഓർമ്മ വന്നു ❤️✨️
@misnak9238
@misnak9238 11 ай бұрын
സത്യം ആരവും ആരോഹിയും അല്ലെ
@AncyRs
@AncyRs 11 ай бұрын
Athe😍 sathyam paranjal kettathil ettavum best story❤️
@misnak9238
@misnak9238 11 ай бұрын
പുതിയ സ്റ്റോറിക്ക് കാത്തിരിക്കുന്നവർ ആരൊക്കെ ♥️welcome new story 💖
@ancyfathima5943
@ancyfathima5943 11 ай бұрын
@thasnathasu8008
@thasnathasu8008 11 ай бұрын
പുതിയ സ്റ്റോറി ഞങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.മനസ്സിൽ നിന്നും മായാത്ത സ്റ്റോറി ആകട്ടെ ഇതും ❤️പ്രണയാഗ്നി❤️
@ancyfathima5943
@ancyfathima5943 11 ай бұрын
@user-sj1vs4gi4y
@user-sj1vs4gi4y 11 ай бұрын
ഡെവിയെയും ശിവയെയും മറ്റെല്ലാവരെയും ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😢😢😢എന്നാലും പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.....
@VidyaJithin
@VidyaJithin 11 ай бұрын
❤❤❤😢😢😢😢 കട്ട കലിപ്പിന്റെ കാന്താരി പെണ്ണ്❤❤❤😢😢😢 miss you😢😢😢😢❤❤❤❤
@jasmijasmi7819
@jasmijasmi7819 11 ай бұрын
Missyou
@shilpakrishna.1.2.3
@shilpakrishna.1.2.3 11 ай бұрын
പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു പിന്നെ ഒരു വിഷമം എന്താന്നുവെച്ചാൽ ഡെവിയെയും ശിവയെയും എബിയേയും മിസ്സ്‌ ചെയ്യുന്നു ഡെവി ❤️ശിവ 💖💖എബി ❤️വീണ 🥰🥰🥰🥰
@shijiani8739
@shijiani8739 10 ай бұрын
Hai
@shijiani8739
@shijiani8739 10 ай бұрын
Ikka de Ella stirim kelkarundo
@shilpakrishna.1.2.3
@shilpakrishna.1.2.3 10 ай бұрын
പിന്നല്ലാതെ ഷാഹുലിക്ക മുത്താണ് ഉയിർ 🥰🥰🥰🥰🥰🥰
@shilpakrishna.1.2.3
@shilpakrishna.1.2.3 10 ай бұрын
@@shijiani8739ഹായ്
@ancyfathima5943
@ancyfathima5943 11 ай бұрын
പുതിയ സ്റ്റോറിക്കായി കാത്തിരുന്നവർ ലൈക്ക് അടിച്ചോളിൻ 👍🏻
@user-lq5ts9ng5l
@user-lq5ts9ng5l 11 ай бұрын
പുതിയെ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു....... ❤️❤️❤️❤️❤️❤️
@aswathysreejith3916
@aswathysreejith3916 11 ай бұрын
കഴിഞ്ഞ കഥയിലെ അവരെ miss ചെയ്തപോലെ ഈ കഥ കഴിയുമ്പോഴും നമുക്ക് ഇവരെയും miss ചെയ്യും, ഇവരൊക്കെ നമ്മുടെ ജീവിതത്തിൽ ദിനം വന്നുപോകുന്നവർ മാത്രം
@anilasalimon2523
@anilasalimon2523 11 ай бұрын
ഞാൻ ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്നു ശിവയെയും ഡെവിയേയും മറക്കാൻ പറ്റില്ല
@myworldbyshareef5660
@myworldbyshareef5660 9 ай бұрын
സത്യം 🥹
@naziyashafeer5097
@naziyashafeer5097 11 ай бұрын
ശരി ആണ് അവരെ ഒരുപാട് miss ചെയ്യുന്നു 5മണി ആയാൽ നോക്കും വന്നില്ലേ എന്ന് ആ story പോലെ ഇതു ജന ഹൃദയങ്ങൾ ഏറ്റട്ടുക്കട്ടെ ❤️❤️❤️
@sangeethasujeesh5132
@sangeethasujeesh5132 11 ай бұрын
മിസ്സ് ചെയ്യുന്നു ഡേവിഡ് ❤ശിവ എബി ❤വീണ ഇവ ❤ഫ്രേഡി ജോൺ ❤നൈന
@athirajijeesh8315
@athirajijeesh8315 11 ай бұрын
ആാത്തൂസിന്റെ ഒട്ടുമികഥകളും ഞാൻ പ്രാതിലിപിയിൽ വായിച്ചിട്ടുണ്ട് . ഈ സ്റ്റോറിയും എനിക് വളരെ ഇഷ്ടപെടകഥയാണ് ഇത് വയ്യിച്ചപ്പോൾതൊട്ട് ഷാഹുലികയുടെ വോയിസിൽ കേൾക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു 😊 ഇച്ചായൻ ❤കൊച് ആദം❤ആമി
@suprabhas2346
@suprabhas2346 11 ай бұрын
ഇത് വായിച്ചതാണോ, പേര് എന്താണ്
@razirazin9661
@razirazin9661 11 ай бұрын
Name parayo
@mymothermymother6678
@mymothermymother6678 11 ай бұрын
ഞാനും വായിച്ചിട്ടുണ്ട്
@lavander_6941
@lavander_6941 11 ай бұрын
Njanum vayichittund
@athirajijeesh8315
@athirajijeesh8315 11 ай бұрын
@@suprabhas2346 പ്രതിലിപിൽ ഇതിന്റെ നെയിം ചെകുത്താന്റ പ്രണയം എന്ന
@reshmaachu122
@reshmaachu122 11 ай бұрын
ഡെവി ശിവ ഒക്കെ മിസ്സ്‌ ചെയ്യുന്നു 🥺🥺🥺
@ancyfathima5943
@ancyfathima5943 11 ай бұрын
@MeenuMeenuSanvi
@MeenuMeenuSanvi Ай бұрын
ഞാനിപ്പോഴാണ് ഈ story കേൾക്കുന്നത് 👌👌👌ഒത്തിരിഷ്ട്ടായി അതും shahul ഇക്കയുടെ സ്വരത്തിൽ ഒരുപാടു മനോഹരം ❤❤❤🙌🙌🙌God bless you ഇക്ക ❤❤❤❤❤💕💕💕💕💕
@naseemaashraf868
@naseemaashraf868 11 ай бұрын
Devi & shiva vallatha miss cheyyunn😢😢
@vidhyakvijayan3016
@vidhyakvijayan3016 11 ай бұрын
Sathyam💞
@achuvs8724
@achuvs8724 11 ай бұрын
നിറഞ്ഞ മനസോടെ സ്വാകരിക്കുന്നു ❤️
@PratheekshaKannan
@PratheekshaKannan 11 ай бұрын
പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു.
@sreejam3436
@sreejam3436 11 ай бұрын
ഡെവി ❤ശിവ മിസ്സ്‌ ചെയ്യുന്നു 😔😔
@mohanamm8993
@mohanamm8993 11 ай бұрын
എബിയെ ഒരുപാട് മിസ് ചെയുന്നു
@arifa.rarifa.r8301
@arifa.rarifa.r8301 11 ай бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 😘😍😍🥰😘🌹👌👌😘
@ancyfathima5943
@ancyfathima5943 11 ай бұрын
♥️♥️പ്രണയാഗ്നി ♥️♥️ ♥️♥️ആദം♥️ആമി ♥️♥️
@krishnapr2797
@krishnapr2797 11 ай бұрын
Waiting ayirunnu ❤❤❤
@ancyfathima5943
@ancyfathima5943 11 ай бұрын
@varshats534
@varshats534 11 ай бұрын
ആദമ് ആ ഇതിലെ നായകൻ എന്ന് കേട്ടപ്പോൾ ഡെവിയെ ഓർമ വന്നു ☺️അല്ലെങ്കിലും ചില ആണുങ്ങുകൾ കലിപ്പ് കാണിക്കുന്നത് കാണാൻ ബല്ലാത്ത രസം ആ 😘😘😘
@aswathychandran5508
@aswathychandran5508 11 ай бұрын
പുതിയ കഥ സന്തോഷത്തോടെ സ്വീകരിക്കുന്നു❤❤❤
@shilpakrishna.1.2.3
@shilpakrishna.1.2.3 11 ай бұрын
ഡെവിയെയും ശിവയെയും മറക്കാൻ പറ്റാത്തതുകൊണ്ടാകാം ആദവും ആമിയും ഒരുമിച്ച് ഷോപ്പിൽ വെച്ച് കണ്ടപ്പോ ഡെവിയെയും ശിവയെയും ഓർമ വന്നത്. ഡെവിയും ശിവയും ഇതുപോലെ ഡ്രസ്സ്‌ ഷോപ്പിൽ വെച്ച് തന്നെയാണല്ലോ കണ്ടു മുട്ടുന്നതും 😍😍😍😍😍 ആദം ❤️ആമി 💖💖 പ്രണയാഗ്നി 💖💖💖
@Rb_world_love
@Rb_world_love 11 ай бұрын
Nammudey കട്ടകലിപ്പന്റെ കാന്താരി പെണ്ണ് മിസ്സ്‌ ചെയ്യുന്നുണ്ട് 😍
@bhagyasree2949
@bhagyasree2949 11 ай бұрын
Ika seetharavana parinayam pls vayikumo...e kadha njn vayichatha poli anu
@AfeefaThasilm
@AfeefaThasilm 11 ай бұрын
പുതിയ സ്റ്റോറി കേൾക്കാൻ കാത്തിരിക്കുകയിരുന്നു
@reshmas1616
@reshmas1616 11 ай бұрын
Puthiya story niranja manasoade sweekarikkunnu ❤️❤️💕🥰
@niyajohny4207
@niyajohny4207 11 ай бұрын
New story ku vendi katta waiting ayirunnu super story adipoli waiting for next part
@semeenasemeena2252
@semeenasemeena2252 11 ай бұрын
New storyik waiting aerunu ❤❤
@user-rz9ew9uo7j
@user-rz9ew9uo7j 11 ай бұрын
Devi❤shiva valland miss❤❤❤
@reenareena2856
@reenareena2856 11 ай бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.❤❤❤❤❤❤❤👌👌👌👌👌👌👌👌💐💐💐💐🌹🌹🌹🌹🌹🌹
@jasnajasna4060
@jasnajasna4060 11 ай бұрын
എല്ലാവരെയും വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ഗുയ്സ്‌ 😔😔😔പയ്യെ പയ്യെ റെഡിയാവുമായിരിക്കും 😔
@praveenapraveena5602
@praveenapraveena5602 11 ай бұрын
Abiyum deviyum sivayum veenayum veettil ninn thamasam mariyathu pole thonnuva😢😢😢
@girijababuji5942
@girijababuji5942 11 ай бұрын
സൂപ്പർ 👌 തുടക്കം പൊളിച്ചു ഒത്തിരി ഇഷ്ട്ടപെട്ടു 😍❤️🥰
@kochumonjoshi3346
@kochumonjoshi3346 11 ай бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 11 ай бұрын
പുതിയ കഥ കേൾക്കാൻ താമസിച്ചുപോയി 🙏സ്റ്റോറി സൂപ്പർ ❤❤❤❤❤❤
@sabeenas3232
@sabeenas3232 11 ай бұрын
❤❤❤
@hymasatheesh5578
@hymasatheesh5578 11 ай бұрын
❤❤
@richusworld4516
@richusworld4516 11 ай бұрын
എബി devi ശിവ വീണ അല്ലു nyna iva ഫ്രെഡി അഭി ജോൺ ഇവരെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@hymasatheesh5578
@hymasatheesh5578 11 ай бұрын
New story niranja manassode sweekarikkunnu❤❤ ella storyum pole ee storyum super aavatte❤❤ thudakkam super❤❤
@ancyfathima5943
@ancyfathima5943 11 ай бұрын
♥️
@hymasatheesh5578
@hymasatheesh5578 11 ай бұрын
@@ancyfathima5943 ❤
@user-lq5ts9ng5l
@user-lq5ts9ng5l 11 ай бұрын
ഡെവി ❤️ശിവ miss you..... 😒😒😒😒
@navyanarayanan2597
@navyanarayanan2597 11 ай бұрын
രണ്ടു പേരും meet cheythu🥰🥰ബാക്കി story waiting annu 🥰🥰🥰
@user-lq5ts9ng5l
@user-lq5ts9ng5l 11 ай бұрын
First പാർട്ട്‌ supparr ❤️❤️❤️❤️
@nishap5873
@nishap5873 11 ай бұрын
ഈ കഥ യൂ o സൂപ്പർ ഹിറ്റ്‌ ആവട്ടെ.
@shilpakrishna.1.2.3
@shilpakrishna.1.2.3 11 ай бұрын
ആദം നമ്മുടെ ഡെവിയുടെ തനി പകർപ്പാണെന്നാ തോന്നണേ 😊😊😊😊
@SameerathajudheenThajudheen
@SameerathajudheenThajudheen 11 ай бұрын
സൂപ്പർ കൊള്ളാം 😊❤❤
@RahulParayadiyil-vg5dm
@RahulParayadiyil-vg5dm 11 ай бұрын
Davi miss ചെയ്യുന്നില്ല,കാരണം അതിനുപകരം ആദം എബ്രഹാം ഉണ്ടല്ലോ,അതുപോലെതന്നെ എബിക്ക് പകരമായി അവന്റെ അനിയൻ 👌👌👌👌👌👌👌 സ്റ്റോറി💞💕💞
@binijabinija
@binijabinija 18 күн бұрын
അടിപൊളി.
@ruksanabinthali5881
@ruksanabinthali5881 11 ай бұрын
❤️❤️💞❤️❤️
@afsalashraf6551
@afsalashraf6551 11 ай бұрын
adipoli🎉
@shafnavk7530
@shafnavk7530 11 ай бұрын
Shivaye Miss cheyyunnu😢
@navyanarayanan2597
@navyanarayanan2597 11 ай бұрын
ഒരു movie start ആകുന്ന feel❤❤❤❤
@Febi-1669
@Febi-1669 11 ай бұрын
ഒരുപാട് മിസ്സ്‌ ചെയുന്നു 😔😔
@munimuni3745
@munimuni3745 11 ай бұрын
Devineyum yebiyeyum miss cheyyunnu😭😭😭🥰🥰
@Fathima0143
@Fathima0143 11 ай бұрын
❤️🔥 പ്രണയാഗ്നി 🔥❤️ ആദം 💕 ആമി
@aswathybinu7510
@aswathybinu7510 11 ай бұрын
Hi friends ഞാൻ ഫസ്റ്റ്
@naseejamm2604
@naseejamm2604 11 ай бұрын
Thudakkam adipoli
@manshimanshi2110
@manshimanshi2110 11 ай бұрын
❤❤പ്രണയാഗ്നി❤❤ 💕ആദം💞 ആമി💕
@christeenatony7115
@christeenatony7115 11 ай бұрын
🖤🖤🖤🖤
@sherlywilson5935
@sherlywilson5935 11 ай бұрын
തുടക്കം സൂപ്പർ 🥰
@amitha.p8707
@amitha.p8707 11 ай бұрын
Thudakkam kollaam💗💗💗💗
@Achumanu6005
@Achumanu6005 11 ай бұрын
👌🏻👌🏻👌🏻
@ajeenaansiya3898
@ajeenaansiya3898 11 ай бұрын
ആദ്യ തന്നെ സൂപ്പർ 🥰🥰 ആദം ആമി ❤🥰
@athirasujish2951
@athirasujish2951 11 ай бұрын
First cmmt❤
@ReshmaReshma-mj9mp
@ReshmaReshma-mj9mp 11 ай бұрын
👍🏻👍🏻👍🏻
@sonansona5271
@sonansona5271 11 ай бұрын
😊💛😊
@user-jw6os4ji8b
@user-jw6os4ji8b 11 ай бұрын
പുതിയ സോറി നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു
@binjabinja510
@binjabinja510 11 ай бұрын
സൂപ്പർ സ്റ്റോറി
@diyashari1182
@diyashari1182 11 ай бұрын
Hi..... Puthiya story kk vendd anne pole witting cheythavarunddo😁😁😁
@divyajayaram8968
@divyajayaram8968 11 ай бұрын
👌
@shafeekshafeek2509
@shafeekshafeek2509 11 ай бұрын
❤❤❤❤❤❤❤
@aloshychunkvlog3901
@aloshychunkvlog3901 11 ай бұрын
Super stores ❤❤❤❤❤❤
@aslamabdulla4970
@aslamabdulla4970 11 ай бұрын
🥰♥️🌹
@prasannasuresh1382
@prasannasuresh1382 11 ай бұрын
🥰🥰🥰❤❤❤
@athira.e1936
@athira.e1936 11 ай бұрын
❤❤❤❤❤❤🥰🥰🥰❤❤❤❤
@madeenajohn2989
@madeenajohn2989 11 ай бұрын
❤❤😍😍😍😍😍😍
@nowshadnowshad4550
@nowshadnowshad4550 11 ай бұрын
പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു❤❤
@fayisp7175
@fayisp7175 11 ай бұрын
❤❤❤❤❤❤❤❤❤
@shanuskitchen1128
@shanuskitchen1128 11 ай бұрын
Vanno❤❤❤❤❤❤❤
@RajiRaji-of3td
@RajiRaji-of3td 11 ай бұрын
💞💞💞💞💞
@rajithakkrajithakk1747
@rajithakkrajithakk1747 11 ай бұрын
👍
@user-qr6gk7uv9h
@user-qr6gk7uv9h 11 ай бұрын
Sharikkum miss cheyyunnu Shravan ,Shravani kalippan ellavareyum😢
@arshishan9675
@arshishan9675 11 ай бұрын
😘😘😘
@nabakp6198
@nabakp6198 11 ай бұрын
Super. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minijestine-qi2hg
@minijestine-qi2hg 11 ай бұрын
Puthiya kadha niranja manassode sweekarikkum ❤❤❤❤❤
@akhila4169
@akhila4169 11 ай бұрын
Kurush mala, chemban mizhi
@saifumuhammad8792
@saifumuhammad8792 11 ай бұрын
😊
@rajeenarajeens8408
@rajeenarajeens8408 11 ай бұрын
🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
@amruthamariathomasbinu1733
@amruthamariathomasbinu1733 11 ай бұрын
ശ്രാവണപ്രണയഗ്നി.... മിസ്സ്‌ ചെയ്യുന്നില്ലേ guys......
@nandhinipb4009
@nandhinipb4009 11 ай бұрын
Athu etha story??
@RevathyRevathy-kj8ku
@RevathyRevathy-kj8ku 11 ай бұрын
❤❤❤❤🥰🥰🥰
@user-gv3ls7us5q
@user-gv3ls7us5q 11 ай бұрын
Aadam Ebraham Maliyekkal❤Pournami❤ Super story Thudakkamm Adipoli
@anugeorge574
@anugeorge574 11 ай бұрын
Kidu story aanu njan vaichatha🎉🎉
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 58 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
വരണമാല്യം | SHAHUL MALAYIL
20:01
Shahul Malayil
Рет қаралды 115 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН