പ്രണയാതുരരായി അഭിയും ദേവുവും /❣️Dil Se❣️

  Рет қаралды 18,147

Crazy Girl. The Story Teller

Crazy Girl. The Story Teller

Күн бұрын

Пікірлер: 56
@jainpraveen3473
@jainpraveen3473 Күн бұрын
അനുവിന് ഒരു 8 ന്റെ പണികൊടുത്താൽ വല്യ ഉപകാരം ആയിരുന്നു... 💕💕💕
@naveed.k1718
@naveed.k1718 Күн бұрын
Daksh ♥️paru
@geetanair921
@geetanair921 Күн бұрын
അനു കൊളളാല്ലോ, ചിലർ അങ്ങനെയാണ്, കിട്ടാനുളളത് വാങ്ങിയെ പോകു. പാത്തൂ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
@banazarsalam8518
@banazarsalam8518 Күн бұрын
പെങ്കൊച്ചിന് സ്ഥല ബോധം തീരെ ഇല്ല 😂, super 🎉🎉🎉🎉🎉❤❤❤❤
@meow8269
@meow8269 Күн бұрын
Ee devuu chiripichh kolluvellooo 😂😂😂 adipwoliii romance and commedyyy ellamm superrr ❤❤ pathuu anuneyum dakshineyum set aakuvoo😢 dakshin avale orupad ishtaa anuvinte character onn nannakkuu.. Abhi valarthiyathallee avalee aval mathram mosham akkunathh sheriyallallo 😊❤.avallkk ore 16nte pani enghilumm pettnn kodkkk ippoo athinaa kathirikknne😒😑avalde ahagaravumm deshyvum llam pettann therattee vegamm eni ippo anu rohithinte trapll aayaa pne parendelloo abhikk ath thangan kazhiyillaa ithippo ithinte edkkk pavam paarum pettalloo 😢ndhegilum twist undakumenn vicharikkunnuu ndhallum waiting❣️👍🏼
@NandhanaPs-v3e
@NandhanaPs-v3e Күн бұрын
Dakshine anunte swavabavam manasilayi Ini dakshine namude parune kodukanae❤
@jannetjoseph8714
@jannetjoseph8714 Күн бұрын
Daksh got know anu's truth👍Good he will marry another nice good girl
@Sandrahannazara
@Sandrahannazara Күн бұрын
ദക്ഷിന് അനു ആണ് വിധിച്ചതെങ്കിൽ അവന്റെ ജീവിതം തുലഞ്ഞത് തന്നെ!!
@Noufiyashan-q9k
@Noufiyashan-q9k Күн бұрын
Super👌👌
@kunjooskunjeevi6868
@kunjooskunjeevi6868 Күн бұрын
Paru mathii ttoooo ❤
@minimol-vm6ko
@minimol-vm6ko Күн бұрын
Super super super ❤❤❤ next part nayi kathirikkunnu 🥰💕💕💕💕
@MAMMVLOG149
@MAMMVLOG149 Күн бұрын
chechi ഭയങ്കര സങ്കടമായി ഇത്രയും വേണ്ടായിരുന്നു പിന്നെ ദക്ഷ് തന്നെ അനുവിന് കെട്ടണം എന്നിട്ട് അവളുടെ അഹങ്കാരം കുറക്കണം പിന്നെ ദക്ഷ് അനുവിനെ 18 ന്റെ പണി കൊടുത്തോളും വാറു ദക്ഷിന് ശരിയി വില്ല എന്ന്. തോന്നുന്നു. പാറു മതി എന്ന് എല്ലാവരും പറയുന്നു. പാറുവിന്റെ character നെ കുറിച്ച് ഒന്നു അറിയില്ലല്ലോ ദ ദക്ഷ് തന്നെ അനുവിനെ പണി കൊടുക്കണം പിന്ന്നെ പാറു കെട്ടി അനുവിന്റെ മുന്നിൽ പോയാൽ അവൾക്ക് പ്രത്യേകിച്ച് ഒന്നു വരില്ല അതുകൊണ്ട് അതുവിനെ ദക്ഷിനെ തന്നെ കൊടുക്കണം അവൻ ശരിയാകും അനുവിന്
@athirarajeev6830
@athirarajeev6830 Күн бұрын
Pls Anu & Daksh mathi....... paru nod aru paranju pettenn keri ishtapedan !!!!
@murshimurshida6468
@murshimurshida6468 Күн бұрын
അടിപൊളി part ❤ ദേവു ന്റെ സംസാരം ചിരിപ്പിച്ചു കൊല്ലും 🤣😆
@SreelekshmySree-x4j
@SreelekshmySree-x4j Күн бұрын
Super pathuzzz❤❤❤you are a excellent writer. Keep writing dear and take care love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SarithaV-pl3jn
@SarithaV-pl3jn Күн бұрын
Super super ❤❤❤
@SiniBiju-j1h
@SiniBiju-j1h Күн бұрын
Super mole story kalakkunnunde👍
@renjurajesh2227
@renjurajesh2227 Күн бұрын
ഇനി അവർ സാറും സ്റ്റുഡന്റും കൂടി തീരുമാനിക്കട്ടെ ക്ലാസ്സിൽ കയറണോ വേണ്ടയോയെന്നു 😂😂😂😂😂😂😂😂
@jarishaabid1014
@jarishaabid1014 Күн бұрын
Anuvinteyum dakshinteyum karyam devu pettennu ariyanam ennit dashinu parune pettennu srtt aakkkaanm❤❤❤❤
@nakshathrakannullaraajakumaari
@nakshathrakannullaraajakumaari Күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️ Anu enthoru ahangari aanu avale aa rohith um anakha um chathikuvanenn ariyanam ennale ahangaram kurayu ennale dakshinte sangadam ariyu
@deepthiv4307
@deepthiv4307 Күн бұрын
Super❤❤❤❤❤
@chinjurajesh1369
@chinjurajesh1369 Күн бұрын
Anu &daksh vendaaaaa....... Paru mathii.... Ennaley story ku oru ithu ulluuu... 😅😅
@Sandrahannazara
@Sandrahannazara Күн бұрын
@@chinjurajesh1369 athey! Ennitt anuvinu regret undavanam avante sneham nirasichathil
@deeshmashijudeeshmashiju5294
@deeshmashijudeeshmashiju5294 Күн бұрын
Angane thanne venam 😂😂😂
@Albxn_x3
@Albxn_x3 Күн бұрын
Last portion. ..😅😅😅😅
@krishnaanoop7178
@krishnaanoop7178 Күн бұрын
Super Dear ❤️
@SarithaKR-g7u
@SarithaKR-g7u Күн бұрын
Anuvinte thalakanam serikum kurachu kudukkane dekshinu paru mathi apozhum arhikunnathe lebiku alle pathu❤❤❤❤❤🎉🎉🎉🎉🎉
@RosyCyril-n7d
@RosyCyril-n7d Күн бұрын
സൂപ്പർ ഇത്താ എന്നാലും പാവം പാറുവിനു ഒരുപാട് സങ്കടം ആയി 🥹
@mubashirak9809
@mubashirak9809 Күн бұрын
Dhaksh❤paru madhi❤❤❤❤❤❤anu venda
@nichudivya3085
@nichudivya3085 Күн бұрын
Kollammm💗💗😍😍🌟🌟
@athirapk2629
@athirapk2629 Күн бұрын
Super... ദക്ഷ്‌ ന് പാറു മതി.... അനു വിന് നല്ല പണി കിട്ടിയാൽ മാത്രമേ അവൾ നന്നാവു...
@sandhyasujith8657
@sandhyasujith8657 Күн бұрын
അനുവിന് നല്ലൊരു പണി കൊടുക്കണം. എത്രെയും പെട്ടെന്ന് അനു ന്റെ എല്ലാ കള്ളത്തരങ്ങളും അഭി ariyanam
@Sheejanimi
@Sheejanimi Күн бұрын
അനു നു എന്തോ വരാൻ ഉണ്ട്. അത് വന്നു തന്നെ തീരണം
@Sheejanimi
@Sheejanimi Күн бұрын
❤❤
@RoyRoy-cr8fg
@RoyRoy-cr8fg Күн бұрын
❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muralikavalappara2177
@muralikavalappara2177 Күн бұрын
വിധിഒക്കെ പാത്തു വിചാരിച്ചാൽ മാറ്റി മറക്കാന നോണ് ബുദ്ധിമുട്ട്
@swap142
@swap142 Күн бұрын
Super part Pathu. ദേവു എന്നെ നന്നായി ചിരിപ്പിക്കുന്നുണ്ട്‌ ഇപ്പോൾ തോന്നുവാ ദക്‌ഷിനു പാറു മതിയെന്ന്. Daksh is a good man. അനു അത്ര നല്ലവളായി ഇപ്പോൾ തോന്നുന്നില്ല. ഇനി മാറുമോ?
@SreelekhaSree-ly9be
@SreelekhaSree-ly9be Күн бұрын
നല്ലൊരു പ്രൊപ്പോസൽ തട്ടി തെറുപ്പിച്ച അനുവിന് എട്ടിൻ്റെ പണി രോഹിത്തിൽ നിന്നും കിട്ടുമ്പോൾ മറ്റുള്ളവരുടെ ഫീലിംഗ്സിനെ കുറിച്ച് അവൾക്ക് ബോധം വരും . ദക്ഷ് ❤❤❤❤ പാറു
@nimmygeorge304
@nimmygeorge304 Күн бұрын
Chechi manasile ishtam pole kadha ezhuthiyal mathi.Nerathe story pole Teena Tony onnichal mathi ennu murakuttivare shrethikanda
@sangeethaajith123sangeetha2
@sangeethaajith123sangeetha2 Күн бұрын
❤❤❤❤❤❤❤❤❤
@sruthyprakash9880
@sruthyprakash9880 Күн бұрын
Ente pathuu aa anuvine nammude dakshane venda...enth oru ahgrahamm aà avalde oru Rohit .Agotte chennal mathi ippol Avan agee kettum nokki irunoo.ivalkke oru 16nte Pani kodukenda time athikramichirikunnuu.Dakshane oru pade aangadamayi .Avan aa Pennine venda .Pinne abhi ❤devu eppolethepole adipoli romance .Last friends talks super ayirunuu abhi koode vannapol athe onnude adipwoli ayii.Parunte karym orathapool oru pade aangadamayi 😢😢😢. Enthayallum ellm sheriyakummallo nammuke wait cheyamm😊😊😊 Hat's off for ur writing skills dear.. Keep writing my dear 😊😊
@CrazyGirl-pl8rz
@CrazyGirl-pl8rz Күн бұрын
❣️❣️
@RahnaFinu
@RahnaFinu Күн бұрын
അങ്ങനെ പറയരുത് 😄
@renjurajesh2227
@renjurajesh2227 Күн бұрын
അനുവിനിട്ട് ഉടൻതന്നെ ഒരു പണി കൊടുക്കണം
@swap142
@swap142 Күн бұрын
ഇനി ദക്ഷ്‌ അനൂനെ വേണ്ട എന്ന് പറയുമ്പോൾ അഭിയ്ക്ക്‌ ദേഷ്യം ആകുമോ? എന്തായാലും അപ്പു കേട്ടത്‌ നന്നായി. ഒരു witness ഉണ്ടല്ലോ
@vinivinimol6929
@vinivinimol6929 Күн бұрын
Anu nta character mat pathuu
@muralikavalappara2177
@muralikavalappara2177 Күн бұрын
നാളെ സ്റ്റോറി ഇടണം കേട്ടേ മോളേ.
@AnnathRinumol
@AnnathRinumol Күн бұрын
ദക്ഷിണ പാറു മതി അനു എട്ടിൻറെ പണി കൊടുക്കണം
@SAJINIVK-z9x
@SAJINIVK-z9x Күн бұрын
Anu venda Anucheetha kuttiya Devunde brothern paaru mathi
@keerthynair9344
@keerthynair9344 Күн бұрын
പാറു അറിയണ്ടായിരുന്നു പാവം ഒരുപാടു വിഷമമായി ഇനി കല്യാണം വേണ്ടാന്ന് വക്കുമ്പോൾ അഭി ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്തു സമ്മതിപ്പിക്കൊ. അല്ലെങ്കിലും അവൻ എന്ത് പറഞ്ഞു വേണ്ടാന്ന് പറയും കൂട്ടുകാരനും അച്ഛനും രണ്ട് പേരെയും സങ്കടപ്പെടുത്താൻ വയ്യല്ലോ.
@rajisreekumar421
@rajisreekumar421 Күн бұрын
പാറു & ദക്ഷ് സെറ്റ് ആക്കാമെന്നു പറഞ്ഞിട്ട് ഇപ്പോൾ പറ്റിക്കുന്നോ? 😡ഞങ്ങൾ ഒരുപാട് ആശിച്ചുപോയി. അവരുടെ സന്തോഷമുള്ള ജീവിതം. ആ അനുവിനെ അവന്റെ തലയിൽ തന്നെ കെട്ടി വെയ്ക്കണോ? അവളെ നന്നാക്കിയെടുത്തു കൊടുക്കാനാണോ പ്ലാൻ?? പാറു ഇപ്പോൾ ഒരു വേദന ആയല്ലോ മനസ്സിൽ. വേണ്ടായിരുന്നു...
@Anu-i3h3g
@Anu-i3h3g Күн бұрын
❤❤
@ShaijuAnju-u5c
@ShaijuAnju-u5c Күн бұрын
❤❤❤❤
@noufiyan4139
@noufiyan4139 Күн бұрын
❤❤
@vismayasiju6347
@vismayasiju6347 Күн бұрын
❤❤❤
❣️Dil Se ❣️
20:13
Crazy Girl. The Story Teller
Рет қаралды 14 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 107 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 17 МЛН
❣️Dil Se❣️
27:58
Crazy Girl. The Story Teller
Рет қаралды 20 М.
❣️Dil Se❣️/
23:03
Crazy Girl. The Story Teller
Рет қаралды 28 М.
❣️Dil Se❣️
26:36
Crazy Girl. The Story Teller
Рет қаралды 19 М.