കേൾക്കാൻ കൊതിക്കുന്ന.. മറക്കാൻ മനസ്സിനെ അനുവദിക്കാത്ത ഒരുപാട് പഴയ പാട്ടുകൾ ആലപിച്ച് മനസ്സിനെ പഴമയുടെ ആഴങ്ങളിലേക്ക് എത്തിച്ച പ്രിയ സുഹൃത്ത് റഷീദ് മോങ്ങം... ആലപിച്ച പല പാട്ടുകളുടെയും ബാക്കിഭാഗം കേൾക്കാൻ മനസ്സിന് കൊതി തോന്നുന്നു..❤️
@HiHiHi-vm5tg11 ай бұрын
ഒരു പാട് ഇഷ്ടം
@noushu_shaazz640011 ай бұрын
Thashkk lover❤
@anvarpk1023 Жыл бұрын
ഇനിയും ഒരു പാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈ കലകാരന് സർവ്വശക്തൻ സഹായിക്കട്ടെ ...എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@hijas5342 Жыл бұрын
2014 ൽ പ്രിയദർശിനി കോളേജിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി C Zone ൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. അതിൽ റഷീദിന്റെ മാപ്പിളപ്പാട്ടും അറബനമുട്ടും ഉണ്ടായിരുന്നു.തുടർ വർഷത്തെ കലോത്സവത്തിനും റഷീദിന്റെ കൂടെ അവിടെ ഉണ്ടായിരുന്നു.റഷീദ് മോങ്ങം 🤍
@shamsudeenkm8730 Жыл бұрын
മികച്ച കലാപ്രതിഭ .... നല്ല വ്യക്തിത്വം ... നല്ല സുഹൃത്ത്.... സർവ്വ ശക്തൻ അനുഗ്രഹിക്കാട്ട .... ആമീൻ
@mubashirck2235 Жыл бұрын
ഒരു കാലത്ത് മോങ്ങം മദ്റസയിൽ ഞങ്ങളെ ദഫ് മുട്ട് പഠിപ്പിച്ച സുഹൃത്ത് 🎉 നാഥൻ തുണക്കട്ടെ ആമീൻ
@safeer_ali_n Жыл бұрын
പ്രിയ സുഹൃത്ത് ❤❤
@anasrahaman20 Жыл бұрын
എല്ലാവിധ അഭിനന്ദനങ്ങൾ My dear college mate...ഇനിയും മുന്നോട്ട് ഉയരെട്ടെ നിൻ പദവികൾ...❤
@AbdulRasheed-iu7gf Жыл бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വശക്തൻ തുണക്കട്ടെ !
@najeebvennakkodan2459 Жыл бұрын
Rasheed Mongam My Dear ❤
@RafeeqNeerad6 ай бұрын
Skip ചെയ്യാൻ തോന്നിയില്ല nice talk 👌
@sahadmadakkara723 Жыл бұрын
This maybe the best picking among Suprabhaatham's Kalolsavam coverage..Right framing at right place.. 🌼🤍