മാമരം കാക്കും പക്ഷിയുടെ ഗീതം മലമുകളിൽ മുഴങ്ങും പ്രണയ ഗാനം മോഹത്തിൻ നിലാവിൽ മനസുണർത്തീ സംഗീതതാളം ഒരിക്കൽ വിടർന്നാൽ പൊഴിയും വരെ ഓമനിക്കാനൊരു പുതുപുഷ്പം ഓർമകളിൽ വസന്തമായി(മാമരം...) അപ്സരസിൻ ലാവണ്യ പ്രഭയിൽ അഭിനിവേശമെഴും മനസുമായി ഞാൻ ഈണങ്ങൾ നിൻ ചുണ്ടിൽ ഈരടികളെൻ നയനങ്ങൾ പാടി ഇന്ദ്രധനുസുണർന്നു (മാമരം...)
മണികിനാവിൻ കൊതുമ്പു വള്ളം തുഴഞ്ഞു വന്നു.,.❣️ അറിയാതെ അറിയാതെ...❣️ പൂവേ ഒരു മഴമുത്തം...❣️ എന്തിനെന്നറിയില്ലഎ ങ്ങനെന്നറിയില്ലഎപ്പോഴോനിന്നെയെനിക്കിഷ്ട്‌മായി...❣️ മനോഹരഗാനങ്ങൾ...💙💙🎶🎶🎶
ആദ്യമായി കണ്ട നേരം അരികിൽ നീ വന്നു നിന്ന നേരം ആരാധനയോടെ ഞാൻ നോക്കി നിന്നു അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ (ആദ്യമായി...) നിനക്കായൊരു പൂ വിരിഞ്ഞൂ നീലാംബരത്തിൽ വിരിഞ്ഞൂ നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം നിറങ്ങളായി സുഖം പകർന്നൂ നൊമ്പരമായി കൂടെ വന്നു നാണമുണർത്തും പുഞ്ചിരികളായി (ആദ്യമായി...) ഒരിക്കലും മടുക്കാത്ത മുഖങ്ങൾ ഓർമയിലെ വർണങ്ങൾ ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ ഒരു മോഹത്തിൻ ചിറകിൽ ഓടി നടന്നൂ നാം തളരാതെ (ആദ്യമായി...)
@shanthilalitha4057 Жыл бұрын
മണികിനാകൾ തുഴഞ്ഞു വന്നു... സുന്ദരം ആണ് നന്ദി നമസ്കാരം ❤👌🌹👍💐🙏🏻
@jonsnow5421 Жыл бұрын
💯
@ashlykaugustine720111 ай бұрын
❤❤❤❤❤
@juanryan201311 ай бұрын
P 14:32 @@jonsnow5421
@kunjankutty141511 ай бұрын
♥️♥️♥️♥️😘😘😘😘
@ChandrikaBaby11 ай бұрын
❤❤❤❤ @@jonsnow5421
@samvedya12310 ай бұрын
Supper songs❤❤
@sreekumar-sy3px3 ай бұрын
വീണ മീട്ടുന്നൂ മോഹങ്ങൾ വിണ്ണിൽ നിറമുള്ള സ്വപ്നങ്ങൾ വാസന്തം നീയൊരുക്കൂ വർണങ്ങൾ നീ വിതറൂ വരുന്നു ഞാൻ നിനക്കായി (വീണ മീട്ടുന്നൂ...) സുന്ദരിയായി നീയണഞ്ഞാൽ സിന്ദൂരം ചാർത്തീ നിന്നെ സഖിയായി കൂട്ടും ഞാൻ സന്താപത്തിൻ നാളങ്ങളിൽ സാന്ത്വനമായി നീയണയൂ സന്തോഷം നീയരുളൂ (വീണ മീട്ടുന്നൂ...) ആരാധന നിറയും മനസിനായി അൽപം സ്നേഹം നീയേകൂ ആ മിഴികളിൽ എന്നെ ഞാൻ കാണും അടുത്തു വന്നാൽ മറക്കാനാകാത്തൊരു ആഷാഢമേകും നിനക്കായീ ഞാൻ ആൺ മയിലിൻ മയൂര നടനമാടും ഞാൻ (വീണ മീട്ടുന്നൂ...)
@sreekumar-sy3px6 ай бұрын
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം ഈ പോകും കാറ്റിലും സുഗന്ധ പൂരം ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം ഇലകൾക്കിടയിൽ പൂ വിരിയും കാലം (ഇന്നുദിച്ച...) കാതിൽ നിറയും നാദബ്രഹ്മം കവിത പോലുണർന്നൊരു ഗാനം ഇഷ്ടങ്ങൾ ഈണങ്ങളിൽ ഇതളിതളായി വിരിയും മോഹങ്ങൾ (ഇന്നുദിച്ച...) പരിഭവം മറക്കും പുഞ്ചിരിയും പിന്നെയൽപം പുന്നാരവും നമ്മിൽ ഓളങ്ങളായുണർന്നൂ നാണിച്ചു നിന്നൂ ഓർമകളായി (ഇന്നുദിച്ച...)