No video

പ്രണയം ഒളിച്ചോട്ടം: അവൻ വിളിച്ചാൽ ഞാൻ പോകും.. | Ansar nanmanda | motivation speech

  Рет қаралды 28,069

Misbah Media

Misbah Media

Күн бұрын

അൻസാർ നന്മണ്ട
play list
• അൻസാർ നന്മണ്ട | Ansar ...
@Ansar_nanmanda
ansar namanda latest speech
Ansar nanmanda 2023,
MISBAH MEDIA

Пікірлер: 9
@noufalk8709
@noufalk8709 Жыл бұрын
സാറിന്റെ ഒട്ടു മിക്ക വീഡിയോയും ഞാൻ കാണാറുണ്ട് പല വിഷയങ്ങളും എന്റെ ഉപ്പ 10 വർഷ മായിട്ട് എന്നോട് മിണ്ടാറില്ല കാരണം എന്താണെന്ന് അറിയില്ല ഞാൻ ഉപ്പന്റെ ഉമ്മാന്റെ അടുത്ത് പോകാറുണ്ട് സംസാരിക്കറുണ്ട് കഴിക്കാറുണ്ട് അങ്ങനെ എല്ലാം ഉണ്ട് പക്ഷെ ഉപ്പ മാത്രം ഒന്നും സംസാരിക്കില്ല ഞാൻ അങ്ങോട്ടു മിണ്ടും അപ്പോളും ഇങ്ങോട്ടു ഒന്നും പറയില്ല ഞാൻ ഉംറക്ക് പോകുമ്പോൾ ഉപ്പാന്റെ കൈപിടിച്ചു ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ടു തരണമെന്ന് പറഞ്ഞു കരഞ്ഞു എന്നിട്ടും ഒന്നും പറഞ്ഞില്ല അടുത്ത സാറിന്റെ ക്ലാസ്സിൽ ഇങ്ങനെ ഒരു വിഷയം അവതരിപ്പിക്കാമോ ഞാൻ ഉപ്പാന്റെ മോളാണ് എനിക്കു ഉപ്പയോട് സ്നേഹവും ഇഷ്ടവും ആണ് മറുപടി പ്രതീക്ഷിക്കുന്നു
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 Жыл бұрын
എത്രയും പെട്ടന്ന് ഉപ്പ മിണ്ടട്ടെ.. ഞാൻ ദുഹാ ചെയ്യാം.. ഇൻശാഅല്ലാഹ്‌
@noufalk8709
@noufalk8709 Жыл бұрын
@@sakkeenasakkenasajad-6274 അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻
@Saleempp673
@Saleempp673 Жыл бұрын
നിങ്ങളുടെ ഉപ്പ ഇങ്ങനെ ഒരു നിലപാട് കാണിക്കാൻ ഒരു കാരണമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. എന്നാൽ നിങ്ങൾ മാപ്പ് പറഞ്ഞിട്ടും ആ നില തുടരുന്നതിൽ സങ്കടമുണ്ട്. അത് ഒരിക്കലും ശരിയല്ലതാനും. ഒരു പക്ഷെ, ഉപ്പാക്ക് അത്ര മാത്രം ഫീൽ ചെയ്തിട്ടുണ്ടാകും. ഏതായിരുന്നാലും ഈ കാര്യം നീട്ടി കൊണ്ട് പോകരുത്. എത്രയും പെട്ടെന്ന് ഉപ്പ അംഗീകരിക്കുന്ന ഒരാളോട് / പണ്ഡിതനോട് കാര്യം പറഞ്ഞ് നേരിട്ട് ഇടപെടാൻ ആവിശ്യപ്പെടുക. ഒരു കാര്യംപ്രത്യേകം ശ്രദ്ധിക്കുക, നിങ്ങൾ ഇപ്പോൾ ഉപ്പയോട് കാണിക്കുന്ന ബന്ധം തുടർന്നുകൊണ്ടേയിരിക്കുക. പ്രാർത്ഥിക്കുക. ഏതു മനസ്സും മാറ്റാൻ കഴിവുള്ളവനാണ് അല്ലാഹു.
@noufalk8709
@noufalk8709 Жыл бұрын
@@Saleempp673 ഉപ്പയോട് ഞാനും പലപ്പോഴും ചോദിച്ചു ഞാൻ അറിയാതെ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ പറയണം തിരുത്താനും മാപ്പ് പറയാനും ഞാൻ തയാറാണ് അറിയില്ല എന്താണെന്ന് എല്ലാവരും ദുഹയിൽ ഉൾപെടുത്തുക 🤲🏻
@lailapaloli3858
@lailapaloli3858 Жыл бұрын
👍👍👌
@muhammadasifkk5557
@muhammadasifkk5557 Жыл бұрын
മക്കൾ ക്ക് വേണ്ടി ദുആ ജെയ്യണ
@rafeekhakunikkadan2915
@rafeekhakunikkadan2915 Жыл бұрын
Good messege
@shahinanoushad5848
@shahinanoushad5848 Жыл бұрын
Ameen ameenyarabbil alameen
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН