ഇപ്പോഴും വളരെ ബഹുമാനത്തോടെ ആദ്യ ഭർത്താവിനെക്കുറിച്ച് പറയുന്ന മല്ലിക ചേച്ചി.ആരേയും കുറ്റപ്പെടുത്തുന്നില്ല.ഈ വിശിഷ്ട സ്വഭാവമാണ് പിന്നെ സുകുമാരൻ സാറിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കാനിടയായതിൻറെ കാരണം.സ്വന്തജീവിതത്തിൽ അഭിനയം ഇല്ല.കള്ളം പറയുകയില്ല.God bless you chechi. Big salute.സമയമെടുത്ത് ഇൻറർവ്യൂ മുഴുവൻ കണ്ടത് ചേച്ചിയുടെ സത്യസന്ധത ഒന്നുകൊണ്ടു മാത്രമാണ്.ഇത്തരം വ്യക്തിത്വങ്ങൾ വളരെ ചുരുക്കമാണ് ഇക്കാലത്ത്.wish you all the best 🎉🎉🎉🎉🎉
@hayy19009 ай бұрын
ആത്യഭർത്താവ് ആരാ
@rosemariajose36812 жыл бұрын
ഇതിലും genuine ആയ ഒരു interview നിങ്ങൾ വേറെ കാണില്ല, കാരണം മല്ലികാമ്മ ഒരു തുറന്ന പുസ്തകമാണ്. തിരുവനന്തപുരത്ത് ഞാൻ പഠിക്കുന്ന സമയത്ത് ഒരിക്കൽ ഒരു opticals ൽ മല്ലികാമ്മ കണ്ണാടി വാങ്ങാൻ വന്നപ്പോൾ കണ്ടത് ഓർക്കുന്നു. എന്ത് social ആണ് മല്ലികാമ്മ എന്ന് ഞാൻ അന്ന് കണ്ടതാണ്. ഇതേപോലെ തമാശകൾ പറഞ്ഞ് എല്ലാവരോടും ഇടപഴകുന്നു. സിനിമയുടെ മായാ ലോകം മറന്ന് എനിക്ക് എന്റെ സുകുവേട്ടനും മക്കളും മതി എന്ന് പറഞ്ഞതിൽ തന്നെ ഇല്ലേ അവരുടെ ചിന്താഗതിയിലെ വ്യത്യസ്ഥത. പുതിയ തലമുറയിൽപെട്ട ഒരാളാണ് ഞാൻ, എങ്കിലും 60കളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മുതൽ 80, 90കളിലെ ചിത്രങ്ങൾ വരെ ചികഞ്ഞു പിടിച്ചു കാണുന്നതാണ് എന്റെ hobby.. മല്ലികാമയുടെ ചിത്രങ്ങൾ എനിക്ക് പരിചിതമാണ്, ഒരു കാലത്ത് മലയാള സിനിമ ഭരിച്ചിരുന്ന സ്ത്രീകളുടെ പേരുകൾക്കൊപ്പം ഉയർന്നു കേൾക്കേണ്ട പേരാണ് മല്ലികാമ്മയുടേത്, അത് troll എന്ന പേരിൽ വ്യക്തിഹത്യ ചെയുന്ന ചില പാൽകുപ്പികൾക്ക് പറഞ്ഞാൽ മനസിലാകുവോ? മാത്രമല്ല എന്റെ അമ്മാവന് പരിചയമുള്ള കുടുംബമാണ് മല്ലികാമയുടേത്, സമൂഹത്തിൽ അറിയപ്പെടുന്ന കുടുംബ പശ്ചാത്തലമാണ് അവരുടേത്. അവരുടെ അന്നത്തെ സാമ്പത്തിക സ്ഥിതിയും എല്ലാം ഓർക്കുമ്പോൾ ഇവർക്കു എന്ത് തള്ളാൻ ആണ് ഉള്ളത്? ഉള്ള കാര്യങ്ങൾ ഉള്ളത് പോലെ തുറന്ന് പറയുമ്പോൾ അത് "തള്ള്" എന്ന രണ്ട് അക്ഷരത്തിൽ ഒതുക്കി ഒരു പ്രതിഭയെ താഴ്ത്തി കെട്ടാൻ ശ്രമിക്കുമ്പോൾ ഒന്ന് ഓർക്കുക എനിക്കുണ്ടോ ഈ exposure, എനിക്കുണ്ടോ ഇത്രയയും അനുഭവസമ്പത്ത്? എനിക്ക് കഴിയുമോ ഇതുപോലെ സംസാരിക്കാൻ? കുറെ ഒക്കെ trolls ചിരിക്കാൻ നല്ലതാ, പക്ഷെ അതിന്റെ പേരിൽ ഒരു വ്യക്തിയെ നിരന്തരം പരിഹസിക്കുന്നത് ചില മാനസിക വൈകല്യങ്ങൾ ആണ്. Loved this Interview ♥
@beenamathew6602 жыл бұрын
Love her. She is bold and beautiful ❤️
@peaceworld94582 жыл бұрын
ഞാൻ ഈ വിഡിയോ പലർക്കും ഷെയർ ചെയ്തു.. അത്രയ്ക്ക് ഇഷ്ടപ്പെട്ടു മല്ലികാമ്മയുടെ ഈ ഇൻ്റർവ്യു പാർട്ട് 1 പാർട്ട് 2 കണ്ടു ഇതിൻ്റ പാർട്ട് 3 ഉണ്ടോ ?
@rosemariajose36812 жыл бұрын
@@peaceworld9458 ഉടൻ കാണും
@stylesofindia58592 жыл бұрын
സത്യം ഇവരുടെ വീട്ടിൽ ഒരു ആവശ്യത്തിന് ഞങ്ങൾ 2014 ൽ പോയിരുന്നു / നമ്മൾ അത്ഭുതപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു മല്ലികാമ്മയുടേത് / ബഹുമാനം തോന്നി / നല്ല ഫാമിലിയുടെ ക്വാളിറ്റി മനസിലായി
@peaceworld94582 жыл бұрын
@@rosemariajose3681 കണ്ടു... പാർട്ട് 3 2022 ജൂൺ 13ന് upload ചെയ്തിട്ടുണ്ട്. കണ്ടു....
@zachariavk4502 жыл бұрын
എന്റെ സാജൻ നീ ഇങ്ങനെ ഇടയ്ക്കു കയറി സംസാരിക്കരുത്, സംസ്കാരത്തിന്റെ ഒഴുക്ക് തടയരുത്, you got it
@prathapshymolshymol61332 жыл бұрын
ഒരു പാട് ബഹുമാനം തോന്നുന്നു മല്ലികാമ്മ ചങ്കുറപ്പുള്ള സ്ത്രീയാണ് ദൈവം ഇനിയും എല്ലാ സൗഭാഗ്യങ്ങളും തരട്ടെ❤️❤️❤️❤️❤️❤️❤️❤️
@okskuttanomana42032 жыл бұрын
മല്ലിക ചേച്ചി ഉള്ളത് ഉള്ളതുപോലെ പറഞ്ഞു. എനിക്ക് ചേച്ചിയുടെ സംസാരവും അഭിനയവും ഒത്തിരി ഇഷ്ടം ആണ്. എല്ലാവർക്കും ഒരുപാട് കുറ്റങ്ങൾ ഉണ്ട്. പക്ഷെ അത് തുറന്നു പറയാൻ മടിയാണ്. ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹
@gayathrik85722 жыл бұрын
Mo no
@indiraprabhakar76432 жыл бұрын
@@gayathrik8572 is the same time as pl
@NazeemaTheMentor2 жыл бұрын
ഈ അമ്മയെ ട്രോളിയവരൊക്കെ എങ്ങനെയുണ്ടിപ്പോൾ എന്നറിയില്ല. ദൈവത്തിനാൽ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് വിശേഷിപ്പിക്കാവുന്ന കുടുംബമഹിമയും, മറ്റെല്ലാ അഭിവൃദ്ധിയും ഉണ്ടെന്നാകിലും എത്ര ലാളിത്യമാണ് എപ്പോഴും ഏത് ഇന്റർവ്യൂവിൽ കാണുമ്പോഴും, ഒരു അഭിനയവുമില്ലാത്ത ജീവിതസാക്ഷ്യം. മാന്യതയുടെ പര്യായം മല്ലികചേച്ചി.. ഇഷ്ടം! ആയുഷ്മാൻ ഭവ:🙏
@mridulam5682 жыл бұрын
മല്ലിക ചേച്ചിയുടെ സംസാരം വളരെ സത്യം ഉള്ളതും ഡീസന്റ് ഉം ആണ്
@annammageorge41982 жыл бұрын
മല്ലിക ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... നല്ല മനസ്സുള്ള ഒരു ആളാണ്... ഹൃദയങ്ങളെ തൂക്കി നോക്കുന്ന ദൈവം.... നല്ല ഭർത്താവിനെ നല്ല കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിച്ചു.... തെറ്റു പറ്റാത്ത മനുഷ്യരില്ല... സത്യമുള്ള ഹൃദയത്തിന് ദൈവ എന്നും കൂട്ടാണ്
@sylviamalakkil2552 жыл бұрын
Very true. God sees our hearts
@vpsheela8942 жыл бұрын
Good
@lijoabrahamjose2 жыл бұрын
❤❤
@AnugrahVijil2 жыл бұрын
തീരെ skip ചെയ്യാതെ കാണാൻ തോന്നിയ ഇന്റർവ്യൂ. സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. 💖💖💖💖
@PrabithaSasidharan9 ай бұрын
സത്യം നല്ല രസത്തോടെ യാ ഞാൻ കേട്ടത് ഒരുപാട് സ്നേഹം ഉള്ള അമ്മയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️❤️
@vijayalakshmikm73217 ай бұрын
idakku kayari samsarikkunnathu boranu
@achumichuachumichu16232 жыл бұрын
സുകുമാരൻ ചേട്ടനെ കല്യാണം കഴിച്ചത് കൊണ്ടു മലയാള സിനിമക്ക് രണ്ട് സുന്ദര കുട്ടന്മാരെ കിട്ടി
@sunithacs93712 жыл бұрын
Correct
@ranipaul60802 жыл бұрын
Rani👍
@mahichippus2 жыл бұрын
Ys
@athiraprasanth8102 жыл бұрын
Pinnallah.....
@chilanka61652 жыл бұрын
@@sunithacs9371 .
@lifeofkerala7772 жыл бұрын
ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് over ആയി കയറി ചെന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കുക. ഞങ്ങൾ അത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്ന മല്ലിക ചേച്ചിയാണ്. .. നല്ല രണ്ട് ആൺമക്കളെ, തന്റേടം ഉള്ളവരാക്കി വളർത്തി....... മഹാനടന്മാരുടെ മഹത്വമുള്ള അമ്മ....... എന്നും സ്നേഹവും ബഹുമാനവും... 😍😍😍😍
@sureshbabusekharan70932 жыл бұрын
I was slightly irritated with Shajan's inapropriae interference while listening to her talks flowly.... She talks confidently and we would like to listen to her more than Shajan wants to know for himself
@sajuantony51082 жыл бұрын
May be time is a fact for detailed explanation. Otherwise shajan is a good in listener
@skvska12342 жыл бұрын
He has time limit; that’s why
@anijajayakumar29152 жыл бұрын
Adheham mattu chilath athinidayil ninnum choondi edukkan nokkunnu. Unwanted things.... Mallika mam is straightforward
@tzemoiambika2 жыл бұрын
Same, dont know why he is cutting her off ..quite often..or
@maleficent11782 жыл бұрын
Exactly! He's intervening at every line that comes out of her mouth 😬
@marykuttykuriakose681010 ай бұрын
നടൻ സുകുമാരനോട് ഒത്തിരി ബഹുമാനവും സ്നേഹവും തോന്നുന്നു.
@kedarnath83642 жыл бұрын
കണ്ടുകഴിഞ്ഞപ്പോൾ ആ കുടുംബം എന്റെ ബന്ധുക്കളായതുപോലെ തോന്നുന്നു. കാണാനും ആഗ്രഹം തോന്നി. So sincere and loving words. ❤️ Dr. Kedarnath Nilambur.
@aniyanchettan87412 жыл бұрын
Nilambur kaar ethra vivara doshykalo. Camera kku vendy paranjathaanu bai.
@athirac68972 жыл бұрын
Dr💪
@manojKumar-xz6re2 жыл бұрын
@@aniyanchettan8741 poda ..oore
@antonyax61099 ай бұрын
ഇടയ്ക്കുകയറി സംസാരം ഷാജൻ അവസാനിപ്പിക്കണം.
@abdulrazak-ti8nv2 жыл бұрын
ഇതുവരെ ഉഹാപോഹങ്ങൾ നിറഞ്ഞ കഥകളാണ് കേട്ടത് എന്ന് മനസ്സിലായി. മല്ലിക ചേച്ചി എല്ലാം തുറന്നു തന്റ പോരായ്മകളെ കുറിച്ചും എല്ലാം പറഞ്ഞു. 👍👍👍 തെറ്റിദ്ധാരണ മാറി.
@jennygigy51362 жыл бұрын
ഒത്തിരി respect thonunna oru personality aanu mallika aunty.... ഇത്രയും genuine ആയിട്ട്....സംസാരിക്കുന്ന ഒരു വ്യക്തിത്വം....epizhenkulum ഒന്ന് kanenam എന്ന് ആഗ്രഹിക്കുന്നു,👍😊👍
@prabhakarank13162 жыл бұрын
D Dr
@salmansalmanul7598 Жыл бұрын
UuiD
@beenakvarughese8062 жыл бұрын
ഈ അമ്മയുടെ മനസിന്റെ സൗന്ദര്യം ആണ് ആ മക്കൾ അനുഭവിക്കുന്നത്
@rajeenashamnad14 Жыл бұрын
ആരും പറയാത്ത മറച്ചു വെക്കുന്ന രഹസ്യങ്ങൾ തുറന്നു പറയുന്നു.... മല്ലി കചേച്ചി ഇഷ്ടം ❤️
@picodaughs57142 жыл бұрын
എത്ര നന്നായി ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയത്... കുറച്ചു വർഷങ്ങൾ മുൻബ് പാവത്തിനെ എത്ര കുറ്റപ്പെടുത്താലോടെ ആണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്
മല്ലിക ചേച്ചിയുടെ സംസാരം വളരെ ഒഴുക്കോടെ കണ്ടിരിക്കുമ്പോൾ മറുനാടൻ ഇടയ്ക് കേറി തടസപ്പെടുത്തുന്നു 😊💕💕
@sinua16742 жыл бұрын
,😄😄 ശെരിയാ
@Jassfamilycorner2622 жыл бұрын
സത്യം
@jabirkuniya40922 жыл бұрын
P
@neethumelvin4512 жыл бұрын
Sathyam…… Adh mathram aanu oru vrithikedu
@prabhavathiraveendranath62952 жыл бұрын
ഞങ്ങൾ ഞ ഞ ഞ
@ds42752 жыл бұрын
ഒത്തിരി ഒത്തിരി നന്മകൾ മാത്രമുള്ള അമ്മ. എന്റെ പ്രിയപെട്ട മല്ലികമ്മ. അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടം.🥰🥰
@littythomas8509 Жыл бұрын
എനിക്കും, ഒത്തിരി ഇഷ്ടം
@sri65912 жыл бұрын
തുറന്ന മനസ്സ്. അതാണ് മല്ലികമ്മ യുടെ പ്രത്യേകത.
@ashwinprajeshrajesh38952 жыл бұрын
Saris selection beautiful.
@manojkumark78042 жыл бұрын
മലയാള സിനിമയിലെ ചങ്കൂറ്റമുള്ള നടനായിരുന്നു, സുകുമാരൻ. മല്ലിക, നല്ല ഹ്യൂമർ സെൻസുള്ള നടി. അവരെ മലയാള സിനിമ വേണ്ടതുപോലെ ഉപയോഗിച്ചില്ല.
@manjubiju80552 жыл бұрын
അവദാരകനു വല്ലാത്ത വെപ്രാളം അവർ കഥ പറഞ്ഞു വരുന്നതിനിടയിൽ കയറി ചോദിക്കുന്നു, തോക്കിൽ കയറി വെടിവക്കുന്നു
@shabu19472 жыл бұрын
അതന്നെ പറയുന്നതിൻ്റെ ഒഴുക്ക് കളയുന്നല്ലൊ
@ameenamuneeb73002 жыл бұрын
അതെ...🙄
@rifubaby2 жыл бұрын
😡😡crct
@Vighnesh-20172 жыл бұрын
Exactly. He need some training how to interview!!!!
@shahanasherin26152 жыл бұрын
True Disturbe aakkunnu.
@jinisasikumar26032 жыл бұрын
“Enikku sukuvettanum makkalum mathii”...👍👍👌👌💐💐🥰🥰
@ansuskitchen8971 Жыл бұрын
വളരെ സത്യ സന്ധമായ സംസാരം... എല്ലാവരോടും വളരെ സന്തോഷമായും ബഹുമാനത്തോടെയും പെരുമാറുന്ന നല്ലൊരു വ്യക്തിത്വം 🌹🌹🌹
@subybijeshbijesh97862 жыл бұрын
നല്ല ഒരു നടി നല്ല അമ്മ ഭാര്യ സുകുമാരൻ ചേട്ടൻ നല്ല നടൻ നല്ല കുടുംബനാഥൻ 🥰🥰🥰
@shylajasethu88112 жыл бұрын
സത്യസന്ധമായ ഉത്തരം നല്ല മക്കൾ മരുമകളെ കൊച്ചുമക്കൾ നല്ല കലാകാരി 👍👍👍👍👍👍
@indirasoman94762 жыл бұрын
Ek
@kamalanair3984 Жыл бұрын
ക്ക / v - - - 1ll d😂
@vijayarajkp73612 жыл бұрын
ഹൃദയവിശുദ്ധിയുള്ളവന് ആദരാലാവണ്യം ഉണ്ട് എന്നാണ് bibble പറയുന്നത്, എന്തു രസമാണ് ഇവരുടെ സംസാരം കേട്ടിരിക്കാൻ, god bless
@shajanchacko76642 жыл бұрын
നല്ല തറവാടിയായ ഒരു അമ്മ. വലിയ ബഹുമാനമുണ്ട്. അതുപോലെ തന്നെ സുകു വേട്ടനും . Back ൽ കാണുന്ന സുകുവേട്ടന്റെ Photo ഉത്തരം സിനിമയിലിലെ താണെന്ന് തോന്നുന്നു. ഉത്തരം സിനിമ Shoot ചെയ്തത് എന്റെ അമ്മയുടെ തറവാട്ടിലാണ്. അന്ന് എടുത്ത Photo ആണെന്ന് തോന്നുന്ന . മല്ലിക ചേച്ചിക്ക് ദീർഘായുസ്സ് നേരുന്നു. നല്ല interview.
@annasoloman9742 жыл бұрын
ചേച്ചിക്ക് നന്മ മാത്രം വരട്ടെ ,ഒരു നല്ലമനസ്സിന്റെ ഉടമ ,ചേച്ചി പറയുന്നത് വളരെ കറക്റ്റ് ആരെയും വേദനിപ്പിക്കാൻ അല്ല പറയുന്നത് ഈ കളിയാക്കുന്നവർ ആരും 100%പെർഫെൿറ്റ് അല്ല
@raadhamenont87602 жыл бұрын
I can't imagine the reunion with ur parents !life's ways! What else to say
@manojdevasya65979 ай бұрын
Skip ചെയ്യാതെ കണ്ടിരുന്നു പോകും. ഇതാണ് ഇന്റർവ്യൂ. ❤👏👏👏
@Bigboss4u2 жыл бұрын
🤔 സുകുമാരൻ എന്ന മഹാനായ നടനും നല്ലവനായ മനുഷ്യനും. ❤️❤️❤️ മല്ലിക ചേച്ചിയുടെ ഭാഗ്യവും പുണ്യവും .
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അമ്മയാണ് സത്യസന്ധമായുള്ള വാക്കുകൾ അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ട് അതാണ് അവർക്ക് ഇത്രയും നല്ല ജീവിതം ഇത്രയും നല്ല പൊന്നു രണ്ടു മക്കളെയും കിട്ടിയത് ❤❤❤❤❤❤❤❤❤ സത്യസന്ധത എവിടെയുണ്ടോ അവിടെ നമ്മൾ വിജയിക്കും❤❤❤❤
@creativehub2532 жыл бұрын
മല്ലിക സുകുമാരൻ ൻറ interviews evide കണ്ടാലും കാണും.വളരെ ഇഷ്ടം.സുകുമാരൻ എന്ന നടനെയും.
@suseelakv4493 Жыл бұрын
1
@akshaips436611 ай бұрын
Bhi
@anandavallygopalakrishnan59217 ай бұрын
God bless uMallikamma
@user-hz9do9xh9w Жыл бұрын
വന്ന വഴിയേക്കുറിച്ചു വ്യക്തമായ ഓർമയും നന്ദിയുമുള്ള സ്ത്രീ
@reenasoman7764 Жыл бұрын
🥰🥰🥰🙏
@achuachutten995 Жыл бұрын
😮 😢 😮😮 😮😮 😅
@SylviaA-tb6tm9 ай бұрын
⁰ppp@@reenasoman7764
@Fcmobile34652 жыл бұрын
മല്ലിക ചേച്ചിടെ ഇന്റർവ്യൂ കാണാൻ ഒരുപാട് ഇഷ്ടമാണ് 🥰🥰 ഒട്ടും ബോറടിക്കില്ല 😄
@rtkaimal31742 жыл бұрын
Boradipikkan oruthan undallo avide
@vimmivimmi31732 жыл бұрын
Why is the person not allowing her to speak, interrupting her continuity. When an individual is open to communicate, all you need to do is allow them to speak. The interviewer did not do justice to the job. Otherwise, Madam Mallika ji life is an eye opener. Great respect for the dignity of life.
@nanduashok94492 жыл бұрын
Correct💯
@seemasreekumar50412 жыл бұрын
Yes, he is irritating her talks very much.
@sushavb837610 ай бұрын
സ്കിപ്പ് ചെയ്യാതെ ഇതുവരെ വിഡിയോയും ഇതുവരെ കണ്ടിട്ടില്ല.. പക്ഷെ സ്കിപ്പ് ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ്. superb ഇന്റർവ്യൂ.... ❤👌👌👌
@reginajoshua74352 жыл бұрын
എനിക്ക് മല്ലികമ്മയെ ഒത്തിരി ഇഷ്ട്ടമാണ് നല്ലയൊരു സ്ത്രീ ആണ് അവർ
@pramithasasidharan75712 жыл бұрын
the anchor is continuously interrupting her.. Irritating to see that . Like he's sitting to get the spicy gossip part
@sangeethavava32592 жыл бұрын
🥰
@sofidabeevi70992 жыл бұрын
അച്ഛനെ വിട്ടുഇറങ്ങി yathiനു ശേഷം ഇച്ചിരി പൈസ എന്റെ കൈയിൽ കിട്ടുന്നത് 😭
@PRADEEPCK-ht4ge Жыл бұрын
ധീരവനിത മല്ലികാമ്മയോട് ഒരുപാട് സ്നേഹം ബഹുമാനം🥰❤സുകുമാരൻ ചേട്ടൻ പുലിയാണ് 💪❤
@ninestars72892 жыл бұрын
മമ്മൂട്ടി ഇഷ്ടപ്പെട്ടിരുന്ന ആരാധിച്ചിരുന്ന അനുകരിച്ചിരുന്ന നടനായിരുന്നു..സുകുമാരൻ
@nijilnaveen46312 жыл бұрын
ഓന് വേറെ ആരെയും കിട്ടിയില്ലെ ആരാധിക്കാൻ..
@malayalamanasam2 жыл бұрын
മല്ലികയമ്മ ഒരുപാടിഷ്ടം. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു. നല്ല രണ്ടു മക്കളെ വളർത്തി കൊണ്ടുവന്നു. 🙏❤️❤️🌹
@betsyurukkuvellichanna44322 жыл бұрын
മllika ചേച്ചി
@ratheeshvelumani33912 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ളൊരു അമ്മ ❤❤
@looktoself28982 жыл бұрын
Mallikamma tooo luck to get a supportive husband 😍😍😍
@thomasjacob4522 жыл бұрын
മല്ലികാമ്മ, സത്യ സന്ധമായി കാര്യങ്ങൾ പറയുന്നു, ഒരുപാടിഷ്ടം തോന്നി, പിന്നെ ചേച്ചി, ദൈവം ഇത്രത്തോളം വളർത്തി, എല്ലാ പ്രെയാസങ്ങളിൽ നിന്നും കരകയറ്റി ലോകത്തിൽ വളരെ കുറച്ചു പേർക്ക് മാത്രം kodukunnaസൗഭാഗ്യങ്ങൾ ഒക്കെ നൽകി, പ്രായം, മനസിനെ സാധിച്ചിട്ടില്ല എന്ന് അറിയാം എന്നാലും അതൊരു സത്യമാണല്ലോ, മക്കൾ എല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു,ഇനിയുള്ള കാലം, സമൂഹത്തിലെ, വിഷമിക്കുന്നവർക്കു വേണ്ടി, സമയം മാറ്റിവയ്ക്കൂ, കാലം കടന്നുപോകും നമ്മൾ യവനികയ്ക്കുള്ളിൽ മറയും, അന്ന് മായ്ത് നില്കും ഈ, പേര്, അതുപോലെ സമൂഹത്തിലെ മറ്റുള്ളവർക് അതൊരു പ്രെചൊത്തണമാകും, ഒത്തിരി സ്നേഹത്തോടെ, നിർത്തുന്നു 🌹🌹🌹🙏🙏🙏
@rehananoushad9399 Жыл бұрын
Anchor ന് ഇത്രയും ധൃതി എന്തിന്... ഒരു കാര്യം ചോദിച്ചിട്ട് മറുപടി പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അയാൾ തന്നെ എല്ലാം എടുത്ത് ചാടി പറയുവാ...കേൾക്കുന്നവർക് ഒരുമാതിരി irritated ആക്കുന്നു
@advsharan84226 ай бұрын
I felt the same
@harikrishnan.s9768 Жыл бұрын
സാഹചര്യവും സന്ദർഭം സഹായിച്ച വ്യക്തികൾ, ആശ്രയം തന്നവർ ഒന്നും മറക്കാതെ ആരെയും കുറ്റപ്പെടുത്താതെ മല്ലികചേച്ചിയുടെ ഇന്റർവ്യൂ വളരെ സന്തോഷം
@sreelakshmikm34732 жыл бұрын
വളരെ രസകരമായ ഇന്റർവ്യൂ. ചിരിക്കാനും അതിലേറെ ചിന്തിപ്പിക്കുന്നതുമായ നല്ല ഒരു ഇന്റർവ്യൂ . ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.👍🙏
@ajayanpk68002 жыл бұрын
എന്തൊരു ചിരി ആയീ രുന്നുഞാൻ ചി രീ ച്ചു ചത്തു
@madhusudhananmadhu94932 жыл бұрын
ഇന്ത്രജിത് ആണ് കഴിവുള്ള നടൻ,🙏
@pinnacleadmission20942 жыл бұрын
She speaks so respectfully of everyone... It's a pleasure to listen to her.. love you Amma ❤️
ഇതാ, ദൈവം എന്റെ രക്ഷ ആകുന്നു, ഞാൻ ഭയപ്പെടാതെ ആശ്രയിക്കും; യഹോവ, യഹോവ തന്നേ, എന്റെ ബലവും എന്റെ പ്രതിരോധവും ആകുന്നു; അവൻ എന്റെ രക്ഷയും ആയിത്തീർന്നിരിക്കുന്നു. ~ ഏശയ്യ 12 : 2
@prasannasuresh26252 жыл бұрын
ചേച്ചിയുടെ ജാടയില്ലാത്ത ഇന്റർവ്യൂ ഇത് അവതരിപ്പിച്ച സാജൻ സർ 🌹🌹🌹🌹🌹
@somanks20312 жыл бұрын
മല്ലിക ചേച്ചിയുടെ സംസാരം ആരും കേട്ടിരുന്നു പോകും നമസ്ക്കാരം ചേച്ചി
@sreedevivimal14222 жыл бұрын
Ex നെ കുറിച്ച് nth മാന്യമായി ആണ് സംസാരിക്കുന്നത്... അനാവശ്യ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ നല്ല interview.... Divorced ആകുന്നവർ ഇത് model ആക്കണം.... Take it as a part of life... Not a fullstop....
@sreedevivimal14222 жыл бұрын
@@duamiya2809 s
@rajeenashamnad14 Жыл бұрын
Correct
@baskaranc4223 Жыл бұрын
ചിന്തിക്കാതെ പോയ വിവാഹം പിന്നെ വീണ്ടും നല്ല ഒരു ജീവിതം കടന്നു വന്നപ്പോൾ സന്തോഷം അല്ലേ സിനിമയിൽ ഇങ്ങനെ.
@ourprettyzain79052 жыл бұрын
🙏🙏Sukumaran sir is the Real life hero... We have seensuch heroism in cinema only.... Sukumaran sir... Hats off.... Amma, you are keeping his words n dignity... Great....verutheyalla makkal ithrayum genuine ayath... Nalla achanum ammakkum undaya rand makkal... Indran, Raju... Prayers for both...Amma... Love you....❤️😍
@Dr.aryan..muthumol9 ай бұрын
19yr ullooo onnich...sse aylk ipolm jvkrunnuu....suku chett i love u..ningl ente aro ayi ipol..mallika chechy m ishtm..mkle ishtlla pongchm..
@peaceworld94582 жыл бұрын
🙏✋ എന്ത് രസാ മല്ലികാമ്മയുടെ സംസാരം കേട്ടിരിക്കാൻ 👌
@asainaranchachavidi63982 жыл бұрын
അവർ നല്ല ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായിരുന്നല്ലോ
@ragini53362 жыл бұрын
@@asainaranchachavidi6398 er
@jayasenapanicker3792 жыл бұрын
1 on
@shajips8576 Жыл бұрын
സത്യം 👍
@sallyissac9933 Жыл бұрын
😂
@josmibaijujosmibaiju1602 жыл бұрын
വളരെ നല്ല ഇൻഡ്രൈവ് സത്യം മാത്രം പറയുന്നു കേൾക്കുമ്പോൾ തന്നെ അറിയാം കേട്ടപ്പോൾ ചേച്ചിയോട് അസൂയ തോന്നുന്നു
@Grace0032 жыл бұрын
നല്ല അമ്മ...... നല്ല സംസാരം....... ജാടയില്ല..... ❤
@hasilstips58852 жыл бұрын
She is very bold and realistic and you can see that quality in Prithwi and Indrajith
@sindhuangel9422 жыл бұрын
അനുഗ്രഹീത കുടുംബിനി.. കലാകാരി മല്ലിക അമ്മ ❤🙏🏻
@remaniraveendran49712 жыл бұрын
🙏🌹നല്ല ഒരു അമ്മയും നല്ലൊരു നടിയും ആയ മല്ലിക ചേച്ചി എന്റെ പ്രണാമം 🌹🌹
@mundakathilvarkeyjohn80392 жыл бұрын
@@remaniraveendran4971 Pollo
@etkuruvilla7282 жыл бұрын
@@remaniraveendran4971 joke😮 p
@seethalakshmi58142 жыл бұрын
@@remaniraveendran4971 0
@ushakunjumon14652 жыл бұрын
@@mundakathilvarkeyjohn8039 m; k*k*k
@nice-xy8ey2 жыл бұрын
Really blessed Chechi to have sukumaran Chetan . And bold to leave the person who hurt her.
@geethasyam87772 жыл бұрын
Blessed, talented woman
@fasnasalam4816 ай бұрын
കല്യാണം കഴിഞ്ഞാൽ എന്റ് മക്കൾ ടെ അച്ഛൻ ആയിരിക്കണം പിന്നെ എന്നെ സ്റ്റെപ്പിനി ആകരുത്👌🏻👌🏻powerfull words👍🏻👌🏻
@faisilulrahmankarangadan73522 жыл бұрын
ചില അവതാരകർ ഇങ്ങനെയാ....ഗസ്റ്റ് കളെ ഒഴുക്കോടെ സംസാരിക്കാൻ തടസ്സം ഇട്ട് ഇടയിൽ കേറി സംസാരിച്ച് ഇന്റർവ്യൂ അരോചകം സൃഷ്ടിക്കുന്നവർ. 🙏
@ettumanur2 жыл бұрын
Shajan അങ്ങനെയല്ല
@rashmichinjoos93942 жыл бұрын
@@ettumanur ee interview ll pulli ethra vattam edel Keri samsarichu🤧
@flebydaniel24162 жыл бұрын
Cract
@thankammavarghese4692 жыл бұрын
@@rashmichinjoos9394 ko
@grancykuriyakose51252 жыл бұрын
@@rashmichinjoos9394 A dc a
@damukoyilath53332 жыл бұрын
I never saw an interview with a human in, this much sacred, till this interview in my mind Mrs,Sukumaran was not much,but its an awesome interview,A great woman,shajan sir is the hard working great journaalist i respecting.Mallikajis speach it has more enjoyed ,its flowing from an opened heart, shajan sir enjoyed this talk with opened heart than viewers i think,its reflects on his face,God may given all success to her after the big miseries of past, you are a great great great woman and a role model to keralite women,your talks, the sacred talks, the innocent talks, its incredible Dear great mam,shajan sir also deserves the credits,if a two pages i wrote to be not finish my courtesy to great Mallika mem and great shajan sir,its coming from the deepest corner of my heart
@RENJOOS_FTE Жыл бұрын
മല്ലികാമ്മയുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ ഞാൻ അവിടെ കാണും... എനിക്ക് ഒരുപാട് സ്നേഹം ഉണ്ട് ❤❤❤❤❤❤❤❤
@lifeofkerala7772 жыл бұрын
മല്ലികചേച്ചിയുടെ യുടെ സംസാരം, വളരെ സത്യ സന്ധമായ സംസാരം....
@dnya60192 жыл бұрын
കെട്ടിരിക്കാൻ നല്ല സുഖമുള്ള സംസാരം...
@jonair852 жыл бұрын
No Wonder, Rajuettan n Indrettan are so grounded... This good mother did indeed created a good community... Thank u Amma... ❤️❤️❤️❤️
@mallugirltalkies Жыл бұрын
Such an inspiring lady 👏🏼
@varshapaulson14672 жыл бұрын
One of the role models of struggling women..........so happy to see this interview.......i really like her
@annsherlyantony67812 жыл бұрын
Wat struggle ..husband had made enough
@wowser2153 Жыл бұрын
no financial struggle
@durgaofficial16422 жыл бұрын
ലാസ്റ്റ് 😂😂😂amma😘😘😘
@lathikanair347510 ай бұрын
Mallikamma is a nice hearted lady, and sukumaran sir was a good human being. Ur son, indrajit, and raju both are versatile actors. U all are blessed by almighty.
@rayasworld65682 жыл бұрын
മല്ലിക ചേച്ചി പാവം, ഇപ്പോഴും ആ പുള്ളി യെ ബഹുമാനിക്കുന്നത് കണ്ടപ്പോ sandosham
@shifanasherintp642 Жыл бұрын
who is that person
@jayasreet5740 Жыл бұрын
@@shifanasherintp642 jagathi sreekumar
@IbySabu9 ай бұрын
🎉❤mallika chechi...
@shineykottayam85062 жыл бұрын
Entho...mallikammayude ella videosum kanarunde...ennum eshtam.🌹🌹
@Ujkskf42 ай бұрын
കഷ്ടപ്പാടിന്റെയും struggle ന്റെയും വില അറിഞ്ഞവർക്ക് ഇങ്ങനെ പെരുമാറാൻ പറ്റു ❤️
@ZZZZ_RENJITH2 жыл бұрын
Very very genuine lady.. very good mother.. good wife and excellent mother in law ❤️
@VigneshPradeep-k8e10 ай бұрын
നല്ലവർക്ക് എന്നും നല്ല കാലം വരും തീർച്ച ഇതെല്ലാം എന്നും ഓർക്കുന്ന മല്ലി കാമ്മക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@sreekumar13842 жыл бұрын
ജഗതി മല്ലികാമ്മയെ ഉപേക്ഷിച്ചത് ഒരു വലിയ നഷ്ടമായിപ്പോയി സുകുമാരന്റെ നേട്ടവും ❤️💋👍
@sabirashamnusanu2709 Жыл бұрын
100%
@AnuTS-cd9on Жыл бұрын
1
@jyothismanoj6780 Жыл бұрын
ദിലീപ് മഞ്ചുവിനെ വേണ്ടന്ന് വച്ച പോലെ
@sreekumar1384 Жыл бұрын
@Fouziya Nizam yes ... she was the first wife of Jagathi Sreekumar
വളരെ സത്യസന്ധമായി സംസാരിക്കുന്ന ഒരു സ്ത്രീ .അതുകൊ ണ്ടാണ് അവരുടെ മക്കൾ ഈ നിലയിൽ എത്തിയത് .
@arunhari26302 жыл бұрын
Such a lively interview. Thank you Sajan sir for this interview
@shebamathew67032 жыл бұрын
Mallika chechi is a genuine personality… I always love to watch her interview… God bless her …
@vinodviswanathan3825 Жыл бұрын
ഈ അഭിമുഖത്തിൽ കുറെ കാര്യങ്ങൾ ഹൈഡ് ചെയ്യുന്നുണ്ട്
@indirasouparnika6062 Жыл бұрын
അവർ ആരെയും കുറ്റം പറയുന്നില്ല...
@premlal596010 ай бұрын
Genuine simple interview sorry its not an interview its an Open talk. Medom is so simple and open, she remembers all small things in her life and thankful to all those who helped her. GREAT PERSONALITY
@ss-wy7ch2 жыл бұрын
എന്തൊരു personality❤❤❤❤❤
@achu12582 жыл бұрын
Well Said ❤️
@momandtheboy2 жыл бұрын
Malikamma is very honest❤️❤️❤️❤️❤️love you amma
@ananthuraveendran3702 жыл бұрын
ഈ അമ്മയോട് അതിയായ ഒരു ബഹുമാനം തോന്നുന്നു. ❤️😘😘😘
@avanimohan65562 жыл бұрын
One question to the anchor-."Will you allow her to speak??? "