പ്രണയ സാഫല്യത്തിന് യുവാവ് സഹപാഠിയെ കൊന്നു; ഫോട്ടോ കാമുകിക്ക് അയച്ചു| Hyderabad murder

  Рет қаралды 1,509,860

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 300
@2825arc
@2825arc Жыл бұрын
ഇനി ഇപ്പൊ ആരെയും നഷ്ടം അവില്ല...കൂട്ടിന് Govt സുരക്ഷയും കാണും...😁😁😁
@Achuvj18
@Achuvj18 Жыл бұрын
😂😂😂
@Surya-en6rf
@Surya-en6rf Жыл бұрын
Sathyam☹️
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
@@Surya-en6rf film related updates oru cheriya video cheithitund onn nokmo...pls
@democracypeoples2757
@democracypeoples2757 Жыл бұрын
എന്നാലും ഒരേ സമയം സുഹൃത്തുക്കളായ രണ്ട് പേരേയും പ്രണയിച്ച ആ താടകയാണ് എൻ്റെ ഹീറോ 😂
@jithinmathews1589
@jithinmathews1589 6 ай бұрын
I think the girl must also be in jail for her role in this killing ..
@ANOKHY772
@ANOKHY772 Жыл бұрын
പ്രണയവും പോയി ജയിലും കിട്ടി 😄😄😄👍 ഇവനൊക്കെ എന്തിനാണ് ഇങ്ങനെ പഠിക്കുന്നത്
@M_R_Kidu
@M_R_Kidu Жыл бұрын
ഞാനിത് ആദ്യം വായിച്ചതു പ്രണയവും പോയി ജോലിയും കിട്ടി എന്നാണ് 😀😀😀അതെ അവനു പണി കിട്ടിയല്ലോ 😄
@ANOKHY772
@ANOKHY772 Жыл бұрын
@@M_R_Kidu 😄😄😄😄 നല്ല ഒരു കൃഷ്ണമണി മേടിച്ച് വെക്കണം ഉടനെ... Ok 👍
@Safeerzx
@Safeerzx Жыл бұрын
@@ANOKHY772 ഇനി മുട്ടമണി എന്നാവും വായിക്കാ... 🥴🏃‍♂️🏃‍♂️
@ANOKHY772
@ANOKHY772 Жыл бұрын
@@Safeerzx 😄😄😄😄
@M_R_Kidu
@M_R_Kidu Жыл бұрын
@@ANOKHY772 മണി ഞാൻ മേടിക്കുന്നുണ്ട് നിന്റെ കഴുത്തിൽ കെട്ടാൻ 😜😄😄😄
@podizzz3
@podizzz3 Жыл бұрын
എന്റെ പൊന്നു സുഹൃത്തുക്കളെ, പ്രണയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് അയാളെ മാത്രം വിവാഹം കഴിക്കണം എന്ന് അർത്ഥമില്ല. നിങ്ങൾക് പ്രണയിക്കാൻ കിട്ടുന്ന ആ സമയത്തിൽ നിങ്ങൾ നിങ്ങളെ തന്നെ പഠിക്കുകയാണ്. നിങ്ങൾക് ഒരുമിച്ച് മുന്നോട്ട് ഒരു ജീവിതം തുടങ്ങാൻ കഴിയുമോ എന്ന് ചിന്തിക്കുകയാണ്. അതിന് കഴിഞ്ഞില്ല എങ്കിൽ അവിടെ വെച്ച് സന്ദോഷത്തോടെ പിന്തിരിഞ്ഞു പോകാനും നിങ്ങൾക് കഴിയുന്നിടതാണ് പ്രണയം എന്ന് പറയുന്നത്. അല്ലാതെ പ്രണയിച്ചു പോയി, ഇനി അവളെ തന്നെ അല്ലെങ്കിൽ അവനെ തന്നെ എന്ന് വാശി പിടിക്കുന്നതിന്റെ ലോജിക് എന്ത് എന്ന് ആലോചിക്കുക. മുന്നോട്ടു പോകുമ്പോൾ ആണ് നിങ്ങൾക് അയാൾ,അല്ലെങ്കിൽ അവൾ ശെരിയായ പാർട്ണർ അല്ല എന്ന് മനസ്സിലാകുന്നത് അപ്പോൾ ഈ ബ്രേക്ക് അപ്പ് എന്ന വാക്കിന്റെ അർത്ഥം മനസിലാകും. ചിലപ്പോൾ അറിയാത്തത് ആയിരിക്കാം. പഠിക്കാൻ ശ്രെമിക്കുക
@akhil3456
@akhil3456 Жыл бұрын
Pranayikkumbol vanjichal deshyam verum pakshe adicho konno alla ath theerkkanullath
@Shyaabx
@Shyaabx Жыл бұрын
Nnalum njammal athra snehichit odukkam nammale ittu povumbol Aloykan patnilla 😭😭😭😭😭😭
@cparjun92
@cparjun92 Жыл бұрын
Very correct 💯
@oxygen759
@oxygen759 Жыл бұрын
Kollunnathum upadravikkunnathum thettaanu Pakshe pranayikumbo jeevikan pattumo ennu padikkunnathanu ennu parayunna thanikku oru hrudayame illathonda.
@yadhuthilak369
@yadhuthilak369 6 ай бұрын
👍👍
@deepakss4431
@deepakss4431 Жыл бұрын
ഈ ചേട്ടൻ എന്ത് caring അണ് 😉😂😂😂
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
എട്ടായിയുടെ കേയറിങ്ങ്😍😍
@adharsh1512
@adharsh1512 Жыл бұрын
​@@JamesBond-bi4ct 😂😂
@foodiegymbros
@foodiegymbros Жыл бұрын
😹😹
@mehrinfiza1243
@mehrinfiza1243 Жыл бұрын
Wow.. Comedy aarnno... Nalla comedy.🙄😴
@jouharaashiq3309
@jouharaashiq3309 Жыл бұрын
😂
@underworld2770
@underworld2770 Жыл бұрын
അപ്പോൾ... വിദ്യാഭ്യാസംഇല്ലാത്തത്കൊണ്ടാണ് ഇത്തരംക്രൂരതകളൊക്കെ നടക്കുന്നത് എന്ന ചില വിഡ്ഢികളുടെവിലയിരുത്തൽശരിയല്ല...
@Dittoks12
@Dittoks12 Жыл бұрын
Visybhasam ondel crime cheyyillenne aara paranje iyalode?
@elfew6221
@elfew6221 Жыл бұрын
Education can't buy you morals and ethics.
@mariyabathel657
@mariyabathel657 Жыл бұрын
😁
@arifzain6844
@arifzain6844 Жыл бұрын
Education illatha, mattu sahavasikalodu nalla reethiyil perumaran parichal athanu nallathu
@mariyammariyam4070
@mariyammariyam4070 Жыл бұрын
@Achu Kattan ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ വിദ്യാഭ്യാസം ഇല്ലെങ്കിലും പ്രശ്നം ഇല്ല
@tusharnishat5138
@tusharnishat5138 Жыл бұрын
Innocent souls are dying for no reasons, why can't people change?
@_dK_C_518
@_dK_C_518 Жыл бұрын
Law is not strict then how can they change they dont try
@topman5750
@topman5750 Жыл бұрын
Becuase we are living in india..wish me luck..
@rumhysam
@rumhysam Жыл бұрын
Cos of sentimental FOOLS :)
@knowledgeseeker9415
@knowledgeseeker9415 Жыл бұрын
Problems can‘t go unless heavenly sharia law implement throuhout the world
@Soulreaper286
@Soulreaper286 Жыл бұрын
​@@knowledgeseeker9415 Athinte idayil sudappism
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
ഇപ്പോഴത്തെ വിദ്യാഭ്യാസം കൊണ്ട് ഒന്നും നേടാനില്ല വിദ്യ അഭ്യസിക്കുന്ന തോടൊപ്പം മനുഷ്യനോടുള്ള ഇഷ്ടങ്ങൾ കുറയും എല്ലാം നേടിയെന്ന് അഹങ്കരിച്ച് നടക്കും 😭😭😭😭😭😭
@keerthimuthiah6556
@keerthimuthiah6556 Жыл бұрын
Athupole madhrsa padanavum
@youtubemango5491
@youtubemango5491 Жыл бұрын
Athalle njan padikkathath. Sneham mathram
@prasobh55
@prasobh55 Жыл бұрын
Google
@pathu-zt3bm
@pathu-zt3bm Жыл бұрын
@@keerthimuthiah6556 madrasayil sredhich padicha oru vidyarthiyum pazhai pokila sredhich padikathavarude karyam ariyila...pine vidhyabhyasathinde alla kuzhapam muzhuvan system koodi anu vidyarthikal thettucheyyan karanam
@keerthimuthiah6556
@keerthimuthiah6556 Жыл бұрын
@@pathu-zt3bm isis loottu poyathu keralathil ninnu quran padichavar aanu koyaa
@lonelyboy4385
@lonelyboy4385 Жыл бұрын
ലെ കാമുകി :പ്രോബ്ലം സോൾവ്ഡ് എന്റെ പേര് എവിടെയും വരില്ല.... പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഹൈലെസ 😁
@Storaxstories
@Storaxstories Жыл бұрын
😄
@devaaahhh
@devaaahhh Жыл бұрын
😂😂😂
@mariyabathel657
@mariyabathel657 Жыл бұрын
😁
@dreamgirl___
@dreamgirl___ Жыл бұрын
Athanne😂
@raguuusrutzz9605
@raguuusrutzz9605 Жыл бұрын
Avalkum kodukanam.....shiksha...nalla....kambu vetti.......puram adichu polikanam......enitu prerana kuttam chumathi.....one year .....jail il akanm....apo ini pen pilleru othugum
@lijuk4100
@lijuk4100 Жыл бұрын
B.tec അല്ലാ... MBBS ന് പഠിക്കണ്ട ചെക്കൻ ആയിരുന്നു🥴 സൈക്കോ സർജൻ
@manjukishor1325
@manjukishor1325 Жыл бұрын
😃
@neelambariragam291
@neelambariragam291 Жыл бұрын
😳🙄
@lijuk4100
@lijuk4100 Жыл бұрын
@@neelambariragam291 എന്താ..?😂😂😂 നീയും തയിച്ചു വച്ചോ ഒരു ജെട്ടി
@hashil2091
@hashil2091 Жыл бұрын
Oh Darkk😂😂
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
😂
@lovelygeorge1950
@lovelygeorge1950 Жыл бұрын
College, please keep all students busy with projects, assignments, exams. The students need to attend counselling sessions in their class on moral values, culture and sex education.
@pictureswithstories4362
@pictureswithstories4362 Жыл бұрын
Religions taught all these, now political parties are more interested in removing all these and guess what happens.
@ayshu1241
@ayshu1241 Жыл бұрын
well said
@democracypeoples2757
@democracypeoples2757 Жыл бұрын
പല പെൺകുട്ടികൾക്കും ഒരു കുഴപ്പമുണ്ട് ഇഷ്ടമല്ലെങ്കിൽപ്പോലും പലരേയും ചുറ്റിക്കുക ചില മന്ദബുദ്ധികളായ പുത്തൻ തലമുറയിലെ യുവാക്കൾക്ക് ഇത്തരം തേപ്പുകളെ തരണം ചെയ്യാൻ സാധിക്കില്ല അങ്ങനെയുള്ളവരുടെ പ്രതികരണം അതി ക്രൂരമായിരിക്കും
@jijojoseph2250
@jijojoseph2250 Жыл бұрын
Stupid
@panther_.gaming
@panther_.gaming Жыл бұрын
Its the politicians who teach students that the solution for everything is killing
@ajitharajan3468
@ajitharajan3468 Жыл бұрын
ദാരിദ്ര്യം പിടിച്ച നാട് കഷ്ടം 🙏
@sunshine..581
@sunshine..581 Жыл бұрын
No, അത് പണ്ട്. ഇപ്പോൾ കാശു അധികമായതിൻ്റയാണ് ഇതൊക്കെ നടക്കുന്നത്.
@roshanpjoseph2118
@roshanpjoseph2118 Жыл бұрын
Yes
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ലെ കഷായം ഗ്രീഷ്മ : "ഒരു ത്രികോണ പ്രണയം ഉണ്ടാക്കിയാൽ മതിയായിരുന്നു...😉😁
@muhammadaashiq1768
@muhammadaashiq1768 Жыл бұрын
എന്തു നാശം ഈ പ്രേമലോകം.... 😔
@ajoocal5883
@ajoocal5883 Жыл бұрын
Ahh bro
@malavikamenon4465
@malavikamenon4465 Жыл бұрын
ഇനി അങ്ങോട്ടുള്ള കാലം ഇതല്ല.... ഇതിനപ്പുറം ഉള്ള കാര്യങ്ങൾ കാണാൻ കിടക്കുന്നതേ ഉള്ളു.... 😩😩
@rainflowerkid
@rainflowerkid Жыл бұрын
അതെ ... കാത്തിരിപ്പാണല്ലോ എളുപ്പം ..... 😩😩
@ronyxplore7943
@ronyxplore7943 Жыл бұрын
Malu from Vanchiyoor.. Am I rit.. Ver r u now.. Suhamaano.. 😀😃
@malavikamenon4465
@malavikamenon4465 Жыл бұрын
@@ronyxplore7943 ys... Who is it?... 🤔
@ronyxplore7943
@ronyxplore7943 Жыл бұрын
@@malavikamenon4465 We once met throooo(o എറിഞ്ഞതാ) yutub 😆🤣.. U told me u are from Vanchiyoor.. Du u rem'ber me ..
@unboskingachu4431
@unboskingachu4431 Жыл бұрын
നല്ല മനുഷ്യൻ
@shanu1871
@shanu1871 Жыл бұрын
India ante rajaaam anu indiayude niyamam nallath ayath kond inagen akke varum
@ansh1147
@ansh1147 Жыл бұрын
👽👽👽
@The_Blue_Jacket
@The_Blue_Jacket Жыл бұрын
ഞാനിനി പറയാൻ പോകുന്നത് എന്റെ അനുഭവമാണ് നമ്മളെ പഠിക്കുന്ന സമയത്ത് പ്രേമമാണ് പെണ്ണാണ് ഏറ്റവും വലുത് എന്നിങ്ങനെ ചിന്തിച്ച് ഓരോന്ന് കാട്ടിക്കൂട്ടം എന്നിട്ട് ഇതെല്ലാം കഴിഞ്ഞ് ഒരു 28 29 വയസ്സാ നമ്മുടെ കല്യാണം കഴിക്കും അതിനുശേഷം ആണ് ശരിക്കുള്ള ജീവിതം എന്താണെന്നും ബുദ്ധിമുട്ട് എന്താണെന്നും പെണ്ണ് എന്താണെന്ന് അവരെ കൂടെ ജീവിച്ചു പോകാൻ എത്ര ബുദ്ധിമുട്ടാണെന്നും മനസ്സിലാവുന്നു..... കടുപ്പം കടുപ്പം ജീവിതമേ കടുപ്പം 🤣🤣🤣🤣
@shynic6757
@shynic6757 Жыл бұрын
😀😀
@mariyabathel657
@mariyabathel657 Жыл бұрын
😳😆😆😆😆😆😆
@The_Blue_Jacket
@The_Blue_Jacket Жыл бұрын
@@shynic6757 correct allai 😄
@The_Blue_Jacket
@The_Blue_Jacket Жыл бұрын
@@mariyabathel657 shari allai 😄
@shynic6757
@shynic6757 Жыл бұрын
Allea?
@worm9396
@worm9396 Жыл бұрын
ആണുങ്ങളുടെ ഏറ്റവും വലിയ ദൗർബല്ല്യം സ്ത്രീകൾ ആണ്. ഒരു ആൺകുട്ടിയുടെ പ്രൊഡക്റ്റീവ് ആയ പ്രായം മൊത്തം അപഹരിക്കാൻ സ്ത്രീലഹരിക്ക് കഴിയും. ഒരു നേരം പോക്ക് എന്നതിനപ്പുറത്തേക്ക് ആൺകുട്ടികൾ പെൺകുട്ടികളെ പരിഗണിച്ചാൽ കരയേണ്ടി വരും. അത് കാമം ആണെങ്കിലും, പ്രണയം ആണെങ്കിലും, സൗഹൃദം ആണെങ്കിലും....
@shjshjshajshaj1870
@shjshjshajshaj1870 4 ай бұрын
Anungalkk ithrakk kazhapp entha pennungalde lahariyil veezhathe nokkanam athaa midukk
@care3835
@care3835 4 ай бұрын
don't blame women. men are the problem.
@Riya-op4ji
@Riya-op4ji 4 ай бұрын
നേരമ്പോക്കിനോ 🙄
@seyon440
@seyon440 Жыл бұрын
"ഉലകിതിനോടും പൊരുതിടുമിനിഞാൻ നിന്നെ നേടാനഴകേ... 🤣🤣🤣🤣🤣
@a_parna_vijay
@a_parna_vijay Жыл бұрын
😆😆
@dotboygaming
@dotboygaming Жыл бұрын
Ith avanulla paniya nee vitto
@user-nn4cd9hh1v
@user-nn4cd9hh1v Жыл бұрын
😂😂😂
@akslyricalcreation9836
@akslyricalcreation9836 Жыл бұрын
​@@dotboygaming 😂
@shamnachinnu7203
@shamnachinnu7203 Жыл бұрын
@@dotboygaming not clear
@Bigfamily-dt8sz
@Bigfamily-dt8sz Жыл бұрын
നിസ്സാര കാര്യംപറഞ്ഞു കൂട്ടുകാരന്മാരെ കൊല്ലാനുള്ള മനസ്സ് എങ്ങനെയുണ്ടാകുന്നു
@Capeofgudhope
@Capeofgudhope Жыл бұрын
Aadhym padipikendad നന്മ, സ്നേഹം, ദയ , വിവേകം ഇതൊക്കെയാണ്. ഇത് സ്നേഹമല്ല കാമമാണ്.
@vishnuvichu9469
@vishnuvichu9469 Жыл бұрын
Athokke padipikendathalla swayam manasilakendathanu
@Temporaryhi
@Temporaryhi 5 ай бұрын
Correct pranayam Premam Kamam Sneham Vatsalyam Karuna Daya Ellam vere anu Just love Ennal care lust.. Blind affection adore ithonnum alla
@MrALAVANDAN
@MrALAVANDAN Жыл бұрын
അവളുടെ ഉദ്ദേശം നടന്നു... രണ്ട് മണ്ടൻമാരെയും നൈസായി ഒഴിവാക്കി
@thushararajeesh
@thushararajeesh Жыл бұрын
😅😃
@livingearth4166
@livingearth4166 Жыл бұрын
😅
@Jerin00013
@Jerin00013 Жыл бұрын
😅😅
@Lisa07-s
@Lisa07-s Жыл бұрын
🤣🤣🤣🤣
@agnidhwanik8206
@agnidhwanik8206 Жыл бұрын
Correct💯
@hardikpandya7421
@hardikpandya7421 Жыл бұрын
ഇതൊന്നും പ്രണയം അല്ല. വെറും കാമം... 😌
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 Жыл бұрын
ഇത് psycho ആണ്..അല്ലാതെ കാമം ഒന്നും അല്ല...
@aliyaar989
@aliyaar989 Жыл бұрын
ഈ സ്ഥലത്തിന്റെ പേരിന് ഒരു തീരുമാനമായി... പേര് മാറ്റൽ ടീം ഇപ്പൊ പുറപ്പെടും... ഇത് വരെ അറിഞ്ഞ് കാണില്ല ഇങ്ങനെയൊരു പേരിൽ ഒരു നഗരം ഉള്ളത്....
@swargachitra8922
@swargachitra8922 Жыл бұрын
Haahaa.. പരമ സത്യം !
@JoJo-ly8qg
@JoJo-ly8qg Жыл бұрын
ഇപ്പോൾ പ്രണയം സഫലൃമായി...🤯
@hareeshkumar3660
@hareeshkumar3660 Жыл бұрын
പാശ്ചാത്യരെ അനുകരിക്കുന്ന നമ്മുടെ യുവത്ത്വം അവരുടെ നല്ല വശങ്ങള് കൂടീ ഏറ്റെടുക്കണം, നമ്മുടെ യുവാക്കള് പ്രണയ കാര്യങ്ങളില് അപകടകരമായ രീതീയീല് പൊസ്സസീവ് മനോഭാവമാണ്....🤔👍
@worldgamer7743
@worldgamer7743 Жыл бұрын
ആദ്യം എവിടുത്തെ സംസ്കാരം അനുസരിച്ചു ആണ് പ്രശ്നം നരഹസ്യയും ഹിംസയും ഒക്കെ അല്ലെ ആദിയുടുത്ത സംസ്കാരങ്ങളെ നേരെയാക്കി എടുക്കണം എന്നിട്ട് പാശ്ചാത്യ സംസ്കാരത്തിനെ കൂട്ട് പിടിക്ക് ok
@hareeshkumar3660
@hareeshkumar3660 Жыл бұрын
@@worldgamer7743 എന്റെ പൊന്ന് സഹോദരാ, ഞാനതിന് പാശ്ചാത്യ സംസ്കാരത്തെ മോശമായീട്ടൊന്നും പറഞ്ഞീല്ലാല്ലോ..അവര് ഇത്തരം പ്രണയ നൈരാശ്യ കേസ്സുകളൊക്കെ " Take it Easy" എന്ന രീതീയിലെടുക്കും എന്നാണ്, നമ്മടെ പിള്ളേര് വല്ലാണ്ട് പൊസ്സസീവും ഈഗോയും അടിച്ച് പരസ്പരം കൊല്ലേം ചാവേം ചെയ്യും...🤓👍
@hareeshkumar3660
@hareeshkumar3660 Жыл бұрын
@@worldgamer7743 ഞാനവടെ എഴുതിയത് ഒന്ന് നിങ്ങള് മനസ്സിലാക്കീത് മറ്റൊന്ന്...👍
@viralworld24utube
@viralworld24utube Жыл бұрын
യുവാക്കൾ മാത്രമല്ല ചേട്ട, പെൺകുട്ടികളും ഇങ്ങനെ തന്നെയാണ്. വിദ്യാഭ്യാസത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല
@bluetrix6583
@bluetrix6583 Жыл бұрын
@@viralworld24utube yuvakkalil penungal ille? enthuvado ith
@mysheerpoyi2999
@mysheerpoyi2999 Жыл бұрын
ഇപ്പോൾ ഉള്ള കുട്ടികളുടെ പഠിത്തം സൂപ്പർ ആണ്
@parvathyjithin6663
@parvathyjithin6663 Жыл бұрын
anganonnum ella. padikkandavan padikkunnund. raksha pedunnumund
@mysheerpoyi2999
@mysheerpoyi2999 Жыл бұрын
@@parvathyjithin6663 അത് ശരിയാ പഠനം മാത്രം ആണ് ശരി എന്ന് നോക്കുന്നവർ മറ്റു വാത പ്രതിവാത്തതിന് നിൽക്കാത്ത കുട്ടികൾ പഠിക്കുന്നുണ്ട്
@salimk2690
@salimk2690 Жыл бұрын
ഏതുതരം കുറ്റകൃത്യങ്ങൾ ആര് ചെയ്താലും . നിയമത്തെ പേടിയില്ലാത്തതാണ് കാരണം 😭😭😭 പണമുണ്ടെങ്കിൽ രക്ഷപ്പെടാൻ അവസരമുള്ള രാജ്യമായി മാറി നമ്മുടെ ഇന്ത്യാ രാജ്യം. 🙏🙏
@sp_ar_ro__w4913
@sp_ar_ro__w4913 Жыл бұрын
ത്രികോണ പ്രണയം😂😂
@majeedna3152
@majeedna3152 Жыл бұрын
Traingle love
@friendsabc
@friendsabc Жыл бұрын
ഇപ്പോ പഞ്ചബുജ പ്രണയത്തിന്റെ കാലമാണ്‌
@ronyxplore7943
@ronyxplore7943 Жыл бұрын
​@@friendsabc Appo Group **x..
@__RAHEES_KP_
@__RAHEES_KP_ Жыл бұрын
@@friendsabc 🚶‍♂️
@shameermohammed1
@shameermohammed1 Жыл бұрын
സർവകലാശാലയും അധ്യാപകരും ഉള്ളതുകൊണ്ട് കാര്യമായില്ല വിദ്യാഭ്യാസം നടക്കണം നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്നത് വിദ്യാഭ്യാസമല്ല ആഭാസമാണ് അവൻ എല്ലാവരും കൂട്ടുനിൽക്കുന്നു. അതാണ് പുതിയ തലമുറയുടെ നഷ്ടം
@rolexro5139
@rolexro5139 Жыл бұрын
പാവപ്പെട്ട മുസ്ലീങ്ങൾ.. സിറിയ, പാലസ്തീൻ, അഫ്ഗാൻ, ഇറാഖ്, ബോസ്നിയ, സുഡാൻ ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) ..എന്നിവിടങ്ങളിൽ ദിനംപ്രതി ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു
@kunununuAblaaz
@kunununuAblaaz Жыл бұрын
ഇത് തികച്ചും ഒറ്റപ്പെട്ട ഒരു സംഭവം അല്ലെ അത് വെച്ച് എന്തിനാണ് എല്ലാ vidhyabyasa സ്ഥാപനങ്ങളെയും പറയുന്നത്. ഒരാളെ തലക്കടിച്ച് കൊന്നു കഷ്ണങ്ങളാക്കി അത് ഫോട്ടോ എടുക്കാനും അയച്ച് കൊടുക്കാനും ഇയാൾക്ക് പറ്റ നുണ്ടെങ്കിൽ ഇയാള് ഒരു സദരണയായ മാനസികനിലക് ഉടമ അല്ല എന്ന് വ്യക്തമാണ് .
@kunununuAblaaz
@kunununuAblaaz Жыл бұрын
Mental illness um education um thamil oru bandhvumila
@aadhisiva6921
@aadhisiva6921 Жыл бұрын
ഈ സൈക്കോയെ കേട്ടുന്നതിനേക്കാൾ ആ പെണ്ണിന് വേറെ ഒരാളെ കിട്ടട്ടെ
@raveedadambil9113
@raveedadambil9113 Жыл бұрын
കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം 🤷🏻‍♂️കുഞ്ചൻ നമ്പ്യാർ ദീർഘ ദൃഷ്ടി 🔥
@slmslm1639
@slmslm1639 Жыл бұрын
Aah...kollam....apozhum kamini kk kuttam
@_Beautiful_nature303
@_Beautiful_nature303 Жыл бұрын
ദീർഘ ദൃഷ്ടി അല്ല കനകം,കാമിനി ഇവമൂലമുള്ള കലഹം annumuthale അല്ലെങ്കിൽ അതിനും മുൻപ് ഇവിടെ ഉണ്ട്
@amaljithkl1020
@amaljithkl1020 Жыл бұрын
​@@_Beautiful_nature303 yes നമ്മളെ ജീവിത സാഹചര്യങ്ങളെ മാറിയിട്ടുളൂ നമ്മളെ മനുഷ്യന്റെ ചിന്തഗതിക്ക് ഇപ്പോളും വല്ലാണ്ട് മാറ്റം ഒന്നും ഉണ്ടായിട്ടല്ല 🙃
@eelokathyathrakkaran
@eelokathyathrakkaran Жыл бұрын
ബുദ്ധിമതിയായ കാമുകി രണ്ടു മണ്ടന്മാരെയും ആസൂത്രിതമായി ഒഴിവാക്കി.. കൂടുതൽ ശല്യക്കാരനെ പരലോകത്തേക്കും മറ്റവനെ ജയിലിലേക്കും.. ഇനി വേറെ രണ്ടു മണ്ടന്മാരെ പ്രണയിച്ച് സുഖജീവിതം..
@user-qk2xn1rw6i
@user-qk2xn1rw6i Жыл бұрын
😂
@stayaway_
@stayaway_ Жыл бұрын
Ayinu avan konjenu avale enthina kutam paryuna imathiri vaanagelku e thinte asuga men☕️
@opinion...7713
@opinion...7713 Жыл бұрын
Atinu nee endhina aa pennine parayunne...🙄 avalkku konnavanodu premavum chathavanodu just Friendship um aayirikkyim...but konnavanu doubt aayatu kaaranam ingane cheyite aayirikkyum.samshaya rogam ingane aayi..atinum kuttam penninu .pennu love cheyita problem cheytille prashnam, Friendship aaya prashnam ...entammo endhonna ithu... verute allaa parayunne aanungale love cheyyaanum pattillaa Friend aakkaanum pattillaa... ee kaalathu marriage cheyyaan teere pattillaa..
@mrwho.7163
@mrwho.7163 Жыл бұрын
​@@stayaway_ femcel spotted 🤡..You don't even have a original sarcastic term ? 😂 and copy "women ☕" to "men ☕" . What a dumb b*ch
@mrwho.7163
@mrwho.7163 Жыл бұрын
​@@opinion...7713 women ☕
@abhiramtp1239
@abhiramtp1239 Жыл бұрын
എത്ര വിദ്യഭ്യാസം ഉണ്ടായിട്ട് എന്ത് കാര്യം..10 പൈസേടെ എങ്കിലും വിവരം വേണ്ടേ..
@jithinc2177
@jithinc2177 Жыл бұрын
നന്നായി 😡😡😡😡.......പെണ്ണിനെ കണ്ടതും മൊട്ടുകുതി നിന്നു പ്രണയം. സോഷ്യൽ മീഡിയയിൽ, സിനിമ ഒക്കെ ഇത് തന്നെ(പ്രൊപോസൽ സീൻ.... കോപ്പ് ). ആണ് ആയാൽ ആണത്തം വേണം....... അല്ലാതെ ഏതിന്റെ എങ്കിലും പുറകെ ഒലിപ്പിച്ചു നടക്കുകയല്ല വേണ്ടത്. അങ്ങനെ ഉള്ളവർക്കു life ഇൽ എപ്പഴേഗ്ഗിലും ഇത് പോലെ ഒരു അടി കിട്ടും (wife നിന്ന് ആയാൽ പോലും )
@Discipline-di2ov
@Discipline-di2ov Жыл бұрын
Yes
@stayaway_
@stayaway_ Жыл бұрын
Aanayal prenayam indavum 😆 ithu nala bodham.. Opposite gender odu attraction avathathu oru disease a
@Rocky57207
@Rocky57207 Жыл бұрын
@@stayaway_ Appol penninu pranayam undaaville...pinne enganeyaado pranayikkunne....
@opinion...7713
@opinion...7713 Жыл бұрын
Nee onnum pennu kittendaa...ataa nallatu... Avante koppile oru aanatham.. Atinu nee endhina aa pennine parayunne...🙄 avalkku konnavanodu premavum chathavanodu just Friendship um aayirikkyim...but konnavanu doubt aayatu kaaranam ingane cheyite aayirikkyum.samshaya rogam ingane aayi..atinum kuttam penninu .pennu love cheyita problem cheytille prashnam, Friendship aaya prashnam ...entammo endhonna ithu... verute allaa parayunne aanungale love cheyyaanum pattillaa Friend aakkaanum pattillaa... ee kaalathu marriage cheyyaan teere pattillaa..
@stayaway_
@stayaway_ Жыл бұрын
@@Rocky57207 peninum indavum 👀 aaninum indavum elathe animals ne prenayikunathu vere orutharam disease anu 😌
@rakeshjayakumar1370
@rakeshjayakumar1370 Жыл бұрын
ഇവനെയൊക്കെ ഉണ്ടാക്കിയ സമയത്ത് വല്ല വാഴയും വച്ചാൽ നന്നാരുന്നേനെ 🙏🙏
@M_R_Kidu
@M_R_Kidu Жыл бұрын
ഇന്നത്തെ തലമുറ ഇത്ര വിവരമില്ലാത്തവരായി മാറുന്നതെങ്ങനെ? നാളെ കോളേജിലിലേക്ക് പോകേണ്ട നമ്മുടെ മക്കളുടെ അവസ്ഥ എന്താകും?ജീവന്റെ വിലയറിയാത്ത കുഞ്ഞുങ്ങൾ, ആ ഒരു നിമിഷം കഴിഞ്ഞാൽ അവൻ ആഗ്രഹിച്ചതൊക്കെയും അവനു ഒരിക്കലും കിട്ടില്ല എന്നറിഞ്ഞുകൊണ്ട് ഇതൊക്കെ ചെയ്യുന്നതാണ് കഷ്ടം. ആളുകൾ, കുട്ടികൾ മാത്രമല്ല ദിവസം ചെല്ലുന്തോറും ഭ്രാന്തന്മാരാകുകയാണ്, കൊല്ലാൻ ഒരു മടിയുമില്ല, ദയ എന്നത് മനസ്സിൽ ഒരല്പം പോലും ഇല്ല.ലോകം പുരോഗമിക്കുംതോറും മനുഷ്യരുടെ മനസ് ചെറുതാവുന്നു. പരസ്പരസ്നേഹം കുടുംബങ്ങളിൽ നിന്നുപോലും നഷ്‍ടപ്പെടുന്നു. ഒന്നിനും കുറവില്ലാതെ മക്കളെ വളർത്തുന്നതുകൊണ്ടാണോ ഇവരെല്ലാം ഇങ്ങനെ 😭😭😭😭
@fedricknietchzhe
@fedricknietchzhe Жыл бұрын
ആഗ്രഹിച്ചത് ഒരിക്കലും കിട്ടൂല എന്ന് അവനു മനസ്സിലായിട്ടില്ല. അവൻ ബോധം എന്ന സാദനം കാണില്ല. ആരെയെങ്കിലും കൊന്നാൽ ഇന്നത്തെ കാലത്ത് വളരെ എളുപ്പം പിടി വീഴും എന്ന കാര്യം പോലും അറിയില്ല. കഷ്ടം
@rangerswing
@rangerswing Жыл бұрын
Nyamante aaal allalo... Sangh sakthi evide?? 😂😂😂
@mirva9757
@mirva9757 Жыл бұрын
ഇവടത്തെ നിയമം ഒരു കോമഡി ആണ്... Free food and accomodation കിട്ടുന്നത് ഇത്ര പേടിക്കപ്പെടേണ്ട കാര്യം അല്ലല്ലോ...
@zainababdulla4788
@zainababdulla4788 Жыл бұрын
Aahnn...veettile kaalum tastulla biriyani , porotta....oorrk resort☺...free aayi pokaan kazhiyunnond paisayum scn illa
@adarshorajeevan
@adarshorajeevan Жыл бұрын
എങ്കിൽ സേച്ചിക്ക് ആരേലും കൊന്നിട്ട് ഫ്രീ ഫുഡ്‌ കഴിക്കാൻ പൊയ്ക്കൂടേ? ഓരോരോ വാണങ്ങൾ
@Seenathsulthan
@Seenathsulthan 6 ай бұрын
നിയമം മാറാത്തിടത്തോളം ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല
@niya143
@niya143 Жыл бұрын
എല്ലരും മാനസിക രോഗികൾ ആണല്ലോ ദൈവമേ
@user-fy3iy5xd6g
@user-fy3iy5xd6g Жыл бұрын
ഇങ്ങനെ ഉള്ള കൊലപാതകം ഞങ്ങളെ കേരത്തിൽ ആണ് ഉണ്ടാവാർ ഇപ്പോ മറ്റു സംസ്ഥാനാവും വരുന്നുണ്ടല്ലോ
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
എന്റെ കർത്താവെ 🤷🤷🤷
@leninleejose9982
@leninleejose9982 Жыл бұрын
True love✨️✨️
@amina-ed1nt
@amina-ed1nt Жыл бұрын
ഇത് എന്തെല്ലാമാണ് നടക്കുന്നെ ഇവിടെ 😥
@mr__lozer__2329
@mr__lozer__2329 Жыл бұрын
പഠിച്ചു ഒന്നും ആവാഞ്ഞേ നന്നായി 🙂
@greenpixel328
@greenpixel328 Жыл бұрын
Ishwaraaaa😲😲😲, bestiee ഒന്നും ഇല്ലാത്ത ഞാൻ എത്ര ഭാഗ്യവാൻ...
@rajurajraj615
@rajurajraj615 Жыл бұрын
എന്റെ സംശയം അത് അല്ല .... ഇ അന്ധാരിയവയാവവും രഹസ്യ ഭാഗവും കണ്ടപ്പോൾ പെൺകുട്ടിക്ക് മനസിലാവുമോ ഇത് തന്റെ സുഹൃത്തു ആണ് എന്നത് അങ്ങനെ മനസിലാണമെങ്കിൽ ഇതിനു മുന്പും 😮😮
@ms_marvellouss
@ms_marvellouss Жыл бұрын
അതിനിടയ്ക്ക് അമ്മാവൻ🤮🤮🤢
@mobinsibichan4467
@mobinsibichan4467 Жыл бұрын
മുതലാളിക്ക് മനസ്സിലായില്ലേ ഇത് bestie കേസ് മുതലാളി 😂
@shivinsimon5218
@shivinsimon5218 Жыл бұрын
Parayan pattilla kaamam moothal ivalokke enthum cheyyum
@manjusharajesh8395
@manjusharajesh8395 Жыл бұрын
നോട് ദി പോയിന്റ്
@MSD607
@MSD607 Жыл бұрын
Kamukante chathathine sheshamulla mukham photo eduthu ayachal mathi,appo manasilakum🥴.
@sceneri779
@sceneri779 Жыл бұрын
ഇവന് പ്രണയം അല്ല മനോരോഗം ആണ്, ,,,,അവനെ പുറത്ത് വിടരുത്
@itzok70
@itzok70 Жыл бұрын
Ethinte peril police station name mattathirunnal mathiyayirunnu.....
@balachandranreena6046
@balachandranreena6046 Жыл бұрын
അടിപൊളി.. ഇനി ഇപ്പോൾ പ്രേണയസഫല്യം ആയല്ലോ.. പെൺകൊച്ചു വേറെ കെട്ടി സുഗമായി ജീവിക്കും. സയ്‌ക്കോ കാമുകൻ ജയിലിലും 🤣🤣🤣🤣
@critixoutsider8066
@critixoutsider8066 Жыл бұрын
അവൻ 10 വർഷം കഴിഞ്ഞു പുറത്തിറങ്ങി സുഖമായി ജീവിക്കും 👍👍👍 ഇതിനൊക്കെ വധ ശിക്ഷ തന്നെ കൊടുക്കണം 👍👍👍
@amrutha439
@amrutha439 Жыл бұрын
Fool !!!.Avante life avan thanne ruin cheythu🤐
@Thambichansworld
@Thambichansworld Жыл бұрын
പണ്ടൊള്ള ആളുകൾക്ക് എത്ര വിദ്യാഭ്യാസം ഉണ്ട്. ഉള്ളവരേക്കാൾ ഇല്ലാത്തവരല്ലേ കൂടുതൽ. അവർ നല്ലൊരു സംസ്കാരത്തിന്റെ ഉടമകൾ ആയിരുന്നു. പള്ളികൂടത്തിന്റെ തിണ്ണപോലും കണ്ടിട്ടില്ലാത്ത ആളുകൾ ആയിരുന്നു കൂടുതൽ. അവർ കുടുംബം നോക്കുന്നതിന്റെ ഓട്ടപാചിലിൽ ആയിരുന്നു. പലപ്പോഴും 9തും 10ഉം മക്കൾ ഉള്ള വീട്ടിൽ ഉള്ളത് ഭർത്താവിനും മക്കൾക്കും കൊടുത്തു കഴിഞ്ഞാൽ അമ്മക്ക് കിട്ടുന്നത് അടിയിൽ പറ്റി കരിഞ്ഞ അഞ്ചാറു വറ്റ് മാത്രം ആയിരിക്കും അതിൽ ഇത്തിരി വെള്ളം ഒഴിച്ച് കുടിച്ചു മുണ്ട് മുറുക്കി വലിച്ചു ഉടുത്തു പോയി കിടക്കുന്ന അമ്മേ കണ്ടാണ് മക്കൾ വളരുന്നത്. ആ മക്കൾക്ക് നല്ലത് പറഞ്ഞു കൊടുക്കാനും അടുത്തിരുത്തി നല്ല വാക്ക് പറയാനും ആ അച്ഛനും അമ്മയ്ക്കും സാധിച്ചിരുന്നു. എന്നാൽ ഇന്ന് പണം ഉണ്ടാക്കുന്ന തിരക്കിൽ നല്ലത് പറഞ്ഞു കൊടുക്കാനോ നെറുകയിൽ ഒന്ന് തലോടാണോ മാതാപിതാക്കൾക്ക് കഴിയുന്നില്ല. പണം ഉണ്ടാക്കുന്ന തിരക്കിൽ ഓടെടാ ഓട്ടം. എല്ലാം മക്കൾക്ക് വേണ്ടിയാണ്. എന്നാൽ മക്കൾ വഴിതെറ്റി പോണത് അവർ അറിയില്ല. ഇപ്പോൾ കുറേ വീതിയുള്ള മുബയിൽ ഫോൺ വാങ്ങി കൊടുക്കും. അച്ഛൻ ഒരറ്റത്തു അമ്മ കട്ടിലിൽ കിടന്ന്. മോൻ പിന്നാമ്പുറത്തു മോൾ കതകടച്ചു മുറിയിൽ. പക്ഷേ എല്ലാരുടെ കയ്യിലും മുബൈയിൽ കാണും. ആർക്കും ആരോടും ഒന്നും പറയാനില്ല. ഭക്ഷണം കഴിക്കാൻ വന്നാൽ പോലും പരസ്പരം സംസാരിക്കാൻ വയ്യ. എല്ലാരുടെയും കണ്ണ് അവരവരുടെ മുബൈലിൽ ആണ്. അമ്മുമ്മ ആണെങ്കിൽ സീരിയലിൽ അപ്പുപ്പൻ എവിടെങ്കിലും ചുരുണ്ടു കിടന്നുറങ്ങും. നമ്മുടെ ജീവിത ചര്യയിൽ നിന്നാണ് നമ്മുടെ മക്കൾ ക്രിമിനൽ ആവുന്നത്. നമുക്ക് അവരെ സ്നേഹിക്കാൻ ഒട്ടും നേരമില്ല. നെറുകിൽ ഒന്ന് തലോടാൻ പോലും വയ്യ. വീട്ടിൽനിന്നും തന്നെയാണ് ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെട്ടു വരുന്നത്.ഇതിന്റെ ഒക്കെ പരിണിത ഫലം ആണ് ഈ കാണുന്ന തൊക്കെ. പിന്നെ ഇപ്പോഴത്തെ മക്കൾക്ക് തിന്ന് എല്ലിന്റെ ഇടേൽ കേറുന്നതിന്റെ കുത്തി കഴപ്പാണ്...
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
പെൺകുട്ടി ഇത് വരെയും മെസ്സേജ് ചെക്ക് ചെയ്തിട്ടില്ല എന്ന് തോന്നുന്നു. കാരണം, കരളും മത്തങ്ങയും, രണ്ട് ഗ്രേപ്സ് ഇന്റെയും കദളിപ്പഴത്തിന്റെയും ഫോട്ടോ അയച്ചിട്ട് കുറച്ചു നാളായെ 🤔..
@Kalluvlog
@Kalluvlog Жыл бұрын
പ്രണയം ഇത്ര ഭീകരമോ 🙄
@tsq4936
@tsq4936 Жыл бұрын
Sureshettan nalla caring aan
@WorldKing-ht9yf
@WorldKing-ht9yf Жыл бұрын
ഇപ്പൊൾ കുറേ വർഷം കൊണ്ട് ഇത് തന്നെയാണ് കേൾക്കുന്നേ.. നമ്മുടെ ഭരണ വ്യവസ്ഥ മാറാത്തത് ഒന്നും അല്ല കാര്യം. എങ്ങനെ മാറിയാലും ഇത് തന്നെ ആവർത്തിക്കും. മാതാപിതാക്കളുടെ തെറ്റ് ആണ്. ശെരിക്കുള്ള വിദ്യാഭ്യാസം സ്വഭാവത്തിൽ ആണ് ഇരിക്കുന്നെ. അല്ലാതെ വലിയ രീതിയിൽ പഠിപ്പിച്ചു വളർത്തിയിട്ട് കാര്യം ഇല്ല. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക വൃദ്ധൻ ആയാലും അവൻ അത് വിട്ട് മാറുകയില്ല. വിശുദ്ധ വേദപുസ്തകം പറയുന്നു.
@mallurealityvlog8310
@mallurealityvlog8310 Жыл бұрын
അബ്ദുല്ല എടുത്തു പറഞ്ഞപ്പോൾ പേടിച്ചുപോയി
@jszz9450
@jszz9450 Жыл бұрын
സത്യം
@palakkadan6170
@palakkadan6170 Жыл бұрын
Le കാമുകി : പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഹൈലേസ
@opinion...7713
@opinion...7713 Жыл бұрын
Atinu nee endhina aa pennine parayunne...🙄 avalkku konnavanodu premavum chathavanodu just Friendship um aayirikkyim...but konnavanu doubt aayatu kaaranam ingane cheyite aayirikkyum.samshaya rogam ingane aayi..atinum kuttam penninu .pennu love cheyita problem cheytille prashnam, Friendship aaya prashnam ...entammo endhonna ithu... verute allaa parayunne aanungale love cheyyaanum pattillaa Friend aakkaanum pattillaa... ee kaalathu marriage cheyyaan teere pattillaa..
@palakkadan6170
@palakkadan6170 Жыл бұрын
@@opinion...7713 വെള്ള പൂശൽ നടക്കട്ടെ ത്രികൊണ പ്രണയം മാധ്യമ വ്യാഖ്യാനം ആണോ എന്ന് അറിയില്ല എന്നാൽ ഒരാൾക്ക് ഒന്നിലധികം കാമുകിയും ഒന്നിൽ അധികം കാമൂകൻ മാരും ആയിട്ടുള്ള സംഭവങ്ങൾ ധരാളം ഉണ്ട് ഇതൊക്ക തിരിച്ചറിയുമ്പോൾ പൊട്ടിത്തെറികളും കൊലപാതകങ്ങളും ആൽമഹത്യ കളും നടന്ന കേസുകൾ ധരാളം ഉണ്ട് ഒരുത്തനെ ഒരുത്തൻ കൊന്ന് കഷ്ണങ്ങൾ ആക്കി ശരീര ഭാഗങ്ങൾ ഫോട്ടോ എടുത്ത് കൊടുക്കുന്നു ഇത് മറച്ചുവെക്കുന്നു ഇതിൽ ഗൂഢാലോചന കൂടി സംശയിക്കേണം. ഇത് കേൾക്കുമ്പോൾ പക്ഷം പിടിക്കുന്നവർ പറയും ഫോട്ടോ കണ്ട് പെൺകുട്ടി പാനിക്ക് ആയി ബോധം കെട്ട് ആശുപത്രിയിൽ ആയെന്നും മാനസികം ആയി കുട്ടി തകർന്നു എന്നും parayum 😂😂😂
@opinion...7713
@opinion...7713 Жыл бұрын
@@palakkadan6170 aanungalde mandatharathinum penninu pazhi...aanungal nallavar bhuddimaanmaar... Pennine kuttam parayal nadakkatte..itallandey endhu ndu..men 🍼
@Sandraravindran4
@Sandraravindran4 Жыл бұрын
എല്ലാവർക്കും തമാശ.... Sarcasm ആണെങ്കിൽ കൂടി ഒന്നോർത്തു നോക്കിയെ.. ആ മരിച്ചു പോയ പയ്യന്റെ വീട്ടിലെ അവസ്ഥ..
@meghamalhar986
@meghamalhar986 Жыл бұрын
ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ല.. ഇതിനപ്പുറം അല്ലേ വരാൻ കിടക്കുന്നതു 🙏
@siddiq746
@siddiq746 Жыл бұрын
ഹരി ഹരോ ഹരി ഹര
@ms_marvellouss
@ms_marvellouss Жыл бұрын
അതിനിടയ്ക്ക് മതവും കൊണ്ട് ഇറങ്ങിയല്ലോ🧠💩🧠💩🧠
@_QWERTY___
@_QWERTY___ Жыл бұрын
This is why i like humans they are freaking AWSOME 😸 HUMANS ☕️
@anupamas.s.5660
@anupamas.s.5660 Жыл бұрын
Men☕️
@stayaway_
@stayaway_ Жыл бұрын
Human ala boy☕️/men☕️..
@instantkarma7374
@instantkarma7374 Жыл бұрын
@@anupamas.s.5660 women☕️🤣🤣
@instantkarma7374
@instantkarma7374 Жыл бұрын
@@stayaway_ reason? Women ☕️
@stayaway_
@stayaway_ Жыл бұрын
@@instantkarma7374 reason ithu cheythrkunathu 2 boys anu 😆.. Women ☕️ ninte thalla Payans☕️🥱
@vujaybabu
@vujaybabu Жыл бұрын
A clear example of a fool who does not understand the true meaning of love. He has ruined the life of so many people including his own. Perhaps he must have been under the influence of drugs.
@noushadnoushu9501
@noushadnoushu9501 Жыл бұрын
എന്നിട്ട് ഇതെല്ലാം ഒപ്പിച്ച ലെ വ്യക്തിയുടെ ജീവിതം ഇനി കമ്പിക്കുള്ളിൽ ജീവിച്ചു തീർക്കാം ബോധം ഇല്ലാത്ത യുവ തലമുറ
@zainababdulla4788
@zainababdulla4788 Жыл бұрын
Kambeente ullil nnonnu illa....adipoli porotta, biryani ello kazhich oor jeevikku...
@sidhiquesidhu5098
@sidhiquesidhu5098 Жыл бұрын
10 or 15 years athinullil purath varum😮
@harinarayanan4
@harinarayanan4 Жыл бұрын
@@zainababdulla4788 biriyani porota undekil jail life pwli aayirikum alle bro 🤣
@zainababdulla4788
@zainababdulla4788 Жыл бұрын
@@harinarayanan4 Food mukyamm😂... Vip ne pole nokkum cheynnindalla...appo pinne ushaar enne
@harinarayanan4
@harinarayanan4 Жыл бұрын
@@zainababdulla4788 food undenn vichaarich jail life pwli aano.oru freedom illathe ethra divasam athinte akath kedakkum.pinne baaki ullla jail pullikalde idiyum kittum.jail life pwli thanne 😂
@rohitchandran97
@rohitchandran97 Жыл бұрын
love is blind ... 😥
@fasilaahh_
@fasilaahh_ Жыл бұрын
M....
@itzarshida483
@itzarshida483 Жыл бұрын
Myre
@nidhinthedon886
@nidhinthedon886 Жыл бұрын
അത് ഇതിനെ അല്ല തായോളി പറയുന്നേ... അത് വേറെ ആണ്....
@Riya-op4ji
@Riya-op4ji 4 ай бұрын
S
@cheekuzee
@cheekuzee Жыл бұрын
Lover povathirikan anu killing... but oru killer ine aarelum love cheyo... enthayalum aa pennu rakshapettu...
@jayson7755
@jayson7755 Жыл бұрын
news വായിക്കുന്ന ആള് കുറച്ചു കൂടി language ശ്രദ്ധിക്കണേ.. ഴ പറയുന്നത് തെറ്റായിട്ട് ആണ്..
@user-om8mu6wq9e
@user-om8mu6wq9e Жыл бұрын
,,b tech student education undayit ntha
@junaijunai6
@junaijunai6 Жыл бұрын
കമന്റ് ബോക്സ് ശാന്തമാണ്. ഏത് കുറ്റകൃത്യങ്ങൾ നടന്നാലും കുറ്റവാളിയുടെ പേര് നോക്കി കമന്റ് ബോക്സിൽ വർഗീയത വിളമ്പുന്നവർ ശാന്തരാണ്. അവർക്ക് ഓരോ കുറ്റകൃത്യങ്ങളും മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള കേവലം ഒരു ആയുധം മാത്രമാണ്.
@Storaxstories
@Storaxstories Жыл бұрын
ഫോട്ടോ അയച്ചു കൊടുത്തു എങ്കിൽ അവൾ. ആവശ്യപെട്ടിട്ടാവാം കൊല!
@Krishnarajappu
@Krishnarajappu Жыл бұрын
Photo evide
@kaalankozhi4444
@kaalankozhi4444 Жыл бұрын
idhupoloru vaazHa vereyilla🤭
@Saj00724
@Saj00724 Жыл бұрын
Don't waste ur life for women.
@opinion...7713
@opinion...7713 Жыл бұрын
Uvve...pennu aaninu vendi life waste cheyya le ..👎🏻
@mishma5528
@mishma5528 Жыл бұрын
Cruel heart minded people......
@reshmasivakumarreshmasivak8104
@reshmasivakumarreshmasivak8104 Жыл бұрын
പ്രണയം നഷ്ട്ടപെടാതിരിക്കാൻ വേണ്ടി ചെയ്ത്. ഇപ്പോ അവന്റെ ജീവിതം തന്നെ നഷ്ട്ടമായി 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️
@saviothomas6691
@saviothomas6691 5 ай бұрын
2പേരെയും ഇഷ്ടമാണെന്ന് ഉള്ള രീതിയിൽ പെരുമാറിയ അവളെ സമ്മതിക്കണം. 🙏🏻
@shahnakshahna7949
@shahnakshahna7949 Жыл бұрын
TRUE L❤️VE NEVER ENDS.....😁😁
@soldierlover3
@soldierlover3 Жыл бұрын
Sahapaadi mean🤔
@richard0014
@richard0014 Жыл бұрын
Class mate
@soldierlover3
@soldierlover3 Жыл бұрын
@@richard0014 oo tnx
@cforcreations254
@cforcreations254 Жыл бұрын
പുതിയ പ്രണയം. ത്രികൊണ പ്രണയം 😂
@devikaraj6541
@devikaraj6541 Жыл бұрын
Adyamayit aano kekkunne?
@venugopi6302
@venugopi6302 4 ай бұрын
ആരെടാ NO 1 കേരള ത്തെ തോൽ. പിക്കാൻ നോക്കുന്നത് !!! 😬😠😡
@Gokul.Nair.
@Gokul.Nair. Жыл бұрын
Orupenninu vendi kashtam🙄😞
@faizyfaisal5464
@faizyfaisal5464 Жыл бұрын
കൊന്നവനേം ചത്തവനെയും കണ്ടു..... കാമുകി എവിടെ
@Jithu14304
@Jithu14304 Жыл бұрын
പൊട്ടൻ മാർ ത്രികൊണ കളി അറിയില്ല 😂😂🤣🤣🤣
@nisharatheesh8280
@nisharatheesh8280 Жыл бұрын
എന്റെ ദൈവമേ.. ഇവറ്റകളെ കഴിഞ്ഞ ജന്മത്തിൽ ചെകുത്താൻ ആയിരിക്കും
@broagent5649
@broagent5649 Жыл бұрын
ഇത് കേരളത്തിൽ ആവാത്തത് ഭാഗ്യം 🙏🙏🙏
@worldgamer7743
@worldgamer7743 Жыл бұрын
നടക്കുന്നുണ്ട് കേരളത്തിലും പിന്നെ കേരളവും ഇന്ത്യയിൽ ഇന്ത്യ ഭൂമിയിൽ ആണ്. നമ്മുടെ സ്ഥലത്തെല്ലാം നടന്നത് എന്ന് പറഞ്ഞ് ആശ്വസിക്കുന്നത് എന്തിന് . ഇത് ചെയ്തത് മനുഷ്യൻ തന്നെയാണ് മനുഷ്യൻ മുഖത്തിൽ നിന്ന് എന്നെ ഉണ്ടായത് അപ്പോൾ മൃഗത്തിന്റെ സ്വഭാവം കാണിക്കും പറഞ്ഞിട്ട് കാര്യം ഇല്ല
@jaseelajazi9443
@jaseelajazi9443 Жыл бұрын
Pneee.. keralathil Pne Divyapremam analoo nadakkunnath .. elladthm nd ithokke
@Malayali0809
@Malayali0809 Жыл бұрын
@@jaseelajazi9443 ellam onnum ariyinillan mathram
@suniln1418
@suniln1418 Жыл бұрын
പെണ്ണ് കാരണം പ്രണയം കാരണം എത്ര എണ്ണമാണ് ചാവുന്നതും കൊല്ലുന്നതും പ്രാന്തു പിടിക്കുന്നത്... കഷ്ട്ടം
@goboombuzz91
@goboombuzz91 Жыл бұрын
Konnath chekkan. Ennit penninu kuttam.
@hehe3986
@hehe3986 Жыл бұрын
Ee lokath nadanna mikka yudhavum pennin vendi annn ⚔️⚔️🩸🩸💪💪
@rosemy3916
@rosemy3916 Жыл бұрын
Aanungal nannaayal mikka preshnangalum theerum....enthu thettu cheithaalum sthreekale mathram pazhikkunna kore pozhanmaar indu ella comment box ilum...
@nithyakrishna5565
@nithyakrishna5565 Жыл бұрын
​@@rosemy3916 correct 👍🏼
@suniln1418
@suniln1418 Жыл бұрын
@@rosemy3916 എല്ലാ പെണ്ണുങ്ങളെയും ഞാൻ മോശം പറഞ്ഞിട്ടില്ല ചില വെടികളെ ആണ് പറഞ്ഞത് ... നിങ്ങൾക്ക് പൊള്ളുന്നുണ്ടെഗിൽ സ്വന്തം നിലവാരം അളക്കേണ്ട സമയമായി
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ Жыл бұрын
കേരളത്തിനു പുറത്ത് സ്വർഗം ആണ്.
@subinvijithjohn9131
@subinvijithjohn9131 Жыл бұрын
ഇതിന് എല്ലാം കുട്ടു നിന്ന ആ പെണ്ണിൻറെ ഫോട്ടോ എന്താ കാണിക്കാതെ?? രണ്ടു ചെറുപ്പക്കാരെ വെച്ചു കൊണ്ട് നടന്ന് അവളെ വേണം ആദ്യം സമൂഹമാധ്യമങ്ങളിൽ കാണിക്കാൻ ഇനിയുമൊരു ചെറുപ്പക്കാർക്കും ഈ ഗതി ഉണ്ടാകരുത്
@bluetrix6583
@bluetrix6583 Жыл бұрын
penn koottu ninnillallo??
@jeevane.s4025
@jeevane.s4025 Жыл бұрын
Pure love ........chala dangerousuu.......🪶
@jobinjose2359
@jobinjose2359 Жыл бұрын
ഒരുത്തൻ പോയി, ഒരുത്തൻ ജയിലിലും,അവൾ മാറ്റൊരുത്തന്റെ കൂടെ സുഖമായി വേറെ ജീവിക്കും..ചുരുക്കത്തിൽ 2 പേരും ശശി....
@ponnu89863
@ponnu89863 Жыл бұрын
സൈക്കോ ആണ് ആ കൊന്ന ചെക്കൻ.. അവൻ ജയിലിൽ ആയിക്കോട്ടെ... ഇവള് ക്കു സമാധാനം ആയി കഴിയാല്ലോ..
@indotech9874
@indotech9874 Жыл бұрын
ഇ കാലത്ത് എങ്ങിനെയാണ് കൂട്ടികളെ വളർത്താ ഒരു ഐഡിയും ബല
@RajanRajan-ew1pe
@RajanRajan-ew1pe Жыл бұрын
ദൈവം സ്നേഹമാണ് സത്യമാണ് ആരെയും ഉപദ്രവിക്കരുത് മനസ്സാ വാചക കർമണ എന്നുള്ളതായ ശാരോപദേശം കൊടുത്തു വളർത്തിയാൽ ഒരു 80 70 60% ഒക്കെ മനുഷ്യൻ മാറ്റം ഉണ്ടാകും
@ms_marvellouss
@ms_marvellouss Жыл бұрын
അതിനിടയ്ക്ക് അന്ധവിശ്വാസത്തിന് ഒരു പ്രമോഷനും കൊണ്ട് വന്നിട്ടുണ്ട്🤮🤮🤮🧠💩🧠💩🧠💩🧠💩🧠🧠💩💩💩💩💩💩💩
@_QWERTY___
@_QWERTY___ Жыл бұрын
രായ നിനക്ക് ഇതിന് ദിവസ കൂലിയ മാസ കൂലിയോ പിന്നെ ഒരു നര ബലി എടുക്കട്ടെ 😂
@toxic.423
@toxic.423 Жыл бұрын
@@_QWERTY___ 😝😝😝😝
@sruthi4167
@sruthi4167 Жыл бұрын
@@_QWERTY___ oru nalla kaaryam paranjal athinem.kaliyakkunno
@mohammedcp5019
@mohammedcp5019 Жыл бұрын
ഈ സിനിമ കണ്ട് പഠിക്കുന്നത് ഈ സിനിമ നിർത്തണം
@shamsusulaiman8116
@shamsusulaiman8116 Жыл бұрын
2 കാമുകന്മാരെ. Nice ആയിട്ട് ഒഴിവാക്കി..@ സൈക്കോ കാമുകി
@ms_marvellouss
@ms_marvellouss Жыл бұрын
Vannu negative 🤮
@shamsusulaiman8116
@shamsusulaiman8116 Жыл бұрын
@@ms_marvellouss നെഗറ്റീവ് തന്നെ positive aaya കാര്യമല്ലല്ലോ നടന്നത്😏😏😏
@Lisa07-s
@Lisa07-s Жыл бұрын
@@shamsusulaiman8116 shame on u...Poyi news vaayikado..she's innocent....she didn't do anything
@shamsusulaiman8116
@shamsusulaiman8116 Жыл бұрын
@@Lisa07-s 😏😏😏
@opinion...7713
@opinion...7713 Жыл бұрын
Atinu nee endhina aa pennine parayunne...🙄 avalkku konnavanodu premavum chathavanodu just Friendship um aayirikkyim...but konnavanu doubt aayatu kaaranam ingane cheyite aayirikkyum.samshaya rogam ingane aayi..atinum kuttam penninu .pennu love cheyita problem cheytille prashnam, Friendship aaya prashnam ...entammo endhonna ithu... verute allaa parayunne aanungale love cheyyaanum pattillaa Friend aakkaanum pattillaa... ee kaalathu marriage cheyyaan teere pattillaa..
@Thambichansworld
@Thambichansworld Жыл бұрын
കുറേ ഇംഗ്ലീഷ് മാത്രം കുത്തി കോരി പാപ്പിച്ചിട്ട് കാര്യം ഇല്ല മനുഷ്യത്വവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വവും സാഹോദര്യം എന്നിവയും ചെറിയ ക്ലാസ്സിൽ 1തൊട്ടു 4വരെയുള്ള ക്ലാസ്സിൽ പാട്യ വിഷയം ആക്കണം ചെറിയ പ്രായങ്ങളിൽ മനസ്സിൽ കേറുന്ന കാര്യം എത്ര വലുത് ആയാലും അവിടെ ഇരിക്കും ഇത് പോലുള്ള കുറ്റകൃത്യങ്ങളുടെ അളവ് കുറക്കാൻ ഇത് സഹായിച്ചേക്കും വരുന്ന തലമുറയെങ്കിലും രെക്ഷപെടട്ടെ. ഈ തലമുറ രക്ഷപ്പെടണം എങ്കിൽ ശക്തമായ നിയമം വരണം..
@homiewood5670
@homiewood5670 Жыл бұрын
ഇതൊക്കെയാണോ പ്രണയം കഷ്ടം 🥲
@monstergamer1539
@monstergamer1539 6 ай бұрын
പ്രണയം നല്ല ഇതിന് പറയുക കാമം എന്നാണ് അല്ലാതെന്താ പറയാ
@emin.s9648
@emin.s9648 Жыл бұрын
പ്രണയം ☠️☠️☠️☠️👹👹👹
@midlajcholakkal1151
@midlajcholakkal1151 Жыл бұрын
മറ്റുള്ളവരുടെ കയ്യും, കാലും വെട്ടി അരിഞ്ഞിട്ടല്ല പ്രണയം ഉണ്ടാക്കുന്നത് സ്വന്തം കയ്യും, കാലും അയച്ചു കൊടുക്ക്. പത്തു പതിനഞ്ച് കൊല്ലത്തെ വിദ്യാഭ്യാസം കൊണ്ട് ഒരു വിദ്യാർത്ഥിക്ക് ഒന്നും കിട്ടിയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. പിന്നെ സ്വന്തം തല പോകുന്ന നിയമം ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു ചിന്ത തന്നെ അവന് വരില്ലായിരുന്നു
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 37 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН