എന്റെ അഭിപ്രായത്തിൽ മിണ്ടാതെ കണ്ണും കൊണ്ട് ദിവസവും നോട്ടം അതാണ് ശെരിക്കും ഉള്ള ഒരു ഫീലിംഗ്സ് 😍🥺❤️
@2oldforthisshit2 жыл бұрын
Yes🥰
@raheespunnoth94482 жыл бұрын
Mone ath aval arinjitt mukhath polum nokkunnnilla
@freespirited44112 жыл бұрын
ഉള്ളിലുള്ള പ്രണയം പറയാതെ പോയ അതിലും വല്യ നഷ്ടബോധം വേറെ ഉണ്ടാവത്തില്ല. All is fair in War & Love .
@arjunssubashkumar2822 жыл бұрын
ഇല്ലാത്തവർക്ക് ഒരു മധുരമായി തോന്നും ഉള്ളവർക്ക് മധുരം നുണഞ്ഞു കൈപ്പയ് മാറും പക്ഷേ ഒരിക്കലെഗിലും പ്രണയിക്കാൻ ശ്രമിക്കണം കാരണം അതുപോലൊരു വികാരം ഭൂമിയിൽ വേറെ കാണില്ല
@vhcjcv57602 жыл бұрын
നീ മനുഷ്യനെ വഴി തെറ്റിക്കും 😂
@arjunssubashkumar2822 жыл бұрын
@@vhcjcv5760 😂😂
@shahad-sw5dv2 жыл бұрын
ഒലക്കയുടെ മൂടാണ് 😄
@mishab8582 жыл бұрын
അത് നിനക്ക് വിശപ്പിന്റെ കാടിന്യം അറിയാഞ്ഞിട്ടാണ്...ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ് മോനെ
@praveen.s98882 жыл бұрын
Sike, that's the wrong number
@infinix_wagergaming51932 жыл бұрын
Singles ന്റെ കലവറ ആണെല്ലോ.... മഹാരാജാസ് I am coming.... 🌝
@athira60542 жыл бұрын
😂😂😂
@2oldforthisshit2 жыл бұрын
Enagane und
@jinsonantony73692 жыл бұрын
പ്രണയം ഇല്ലാത്തവർ ഇതിലെ..... ഇതിലെ.... 😂 ഒന്നും പറ്റിയില്ലെങ്കിൽ കട്ട കമ്പനി ആകാംലോ 😍
@samuraif19642 жыл бұрын
പ്രണയം ഇല്ലാ എന്ന് പറയുന്ന പലരും mingles ആണ് എന്നതാണ് ഇതിലെ twist😂😂😂
@Mr_bin2 жыл бұрын
Simply Hormone changes.......everything changes....nothing last forever... Respect & value each other...
@archanapbaiju69882 жыл бұрын
👏👏
@nishadclt56342 жыл бұрын
💯
@kimitzuosoo52892 жыл бұрын
Sathym
@coolian002 жыл бұрын
yes boos .....u are right
@coolian002 жыл бұрын
Respect & value tradition education discipline last for ever .....
@anxious_soul2 жыл бұрын
9:51 her voice 👀❤️
@Armaniethics2 жыл бұрын
പ്രണയം ഒരു സൈഡ് മാത്രം ഉള്ളപ്പോൾ അത് ഫീലിംഗ്സ് ആണ് സ്വർഗ സാമാനം ആണ്.. But അത് ഓനെ sideil നിന്നും ടു സിഡെലേക്ക് മാറുമ്പോ.. ആ വിഗാരം മാത്രമായി ഒതുങ്ങും.
@aswathigovind8492 жыл бұрын
വളരെ ശരിയാണ്.
@freespirited44112 жыл бұрын
ഉള്ളിലുള്ള പ്രണയം പറയാതെ പോയ അതിലും വല്യ നഷ്ടബോധം വേറെ ഉണ്ടാവത്തില്ല. All is fair in War & Love .
@hardev61672 жыл бұрын
Sathyam
@sooraj37912 жыл бұрын
Sthyam😒❤
@_code.amv_2 жыл бұрын
😐
@roshan49032 жыл бұрын
ഇതൊക്കെ കണ്ടപ്പോ ഒരു സന്തോഷവും😁 ചെറിയ ഒരു സങ്കടവും 😶
@അണ്ണാച്ചിവളിവിട്2 жыл бұрын
പൊളി കോളേജ് ആണല്ലോ
@Rockybhai-mn3po2 жыл бұрын
പിള്ളേരൊക്കെ പൊളി ആണല്ലോ !!💥😁💓💓💓
@themalayalitimes4842 жыл бұрын
പ്രണയം ജീവിതത്തിൽ ഒരു പ്രായത്തിൽ സംഭവിക്കുന്നതാണ്... അത് മനസ്സിന് വല്ലാത്ത ഒരു സ്വർഗീയ അനുഭൂതി നൽകും അതോടൊപ്പം ദുഖങ്ങളുടെയും വേർപിരിയലുകളുടെയും വേദനകളുടെയും മറ്റൊരു അനുഭൂതി കൂടെ ഉണ്ടാകും..വെളുപ്പ് ഉണ്ടായിട്ടും മെലിഞ്ഞു ഉണങ്ങി ഇരിക്കുന്നത് കാരണം ക്ലാസ്സിൽ മറ്റുള്ളവരുടെ മനസികമായുള്ള കളിയാക്കലും വേദനയും സഹിച്ചു ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട്.
@muhammedazhar49402 жыл бұрын
_പ്രണയത്തിന് കാലദേശപ്രായഭേദമൊന്നും ഇല്ല സൂർത്തെ.._
@glamwithme90112 жыл бұрын
True
@ranjurajan61652 жыл бұрын
White jubha itta ettan poliii✨️🥰
@Diyaallyh2 жыл бұрын
Enikkum ishtayi...Mr..gandarvane😂🤣
@ranjurajan61652 жыл бұрын
Lee🙌🏻
@favask67372 жыл бұрын
Tym 7 30 aavmpo varunna oru kochille..adipoli ayk..ishtaai..😀😀
@KochinFoodblogger2 жыл бұрын
🥰🥰🥰
@janjankhad88852 жыл бұрын
Hey annan ❤️❤️❤️
@rahid36462 жыл бұрын
6:14 aa red t shirt itta changaynne kand njn vichrch dress shop ille prethima aayrkkummnn😂
@ankithatp65422 жыл бұрын
8:48 ഇവന് 5 എണ്ണം ഉണ്ട്😂😂😂
@LaluJr-di6fm2 жыл бұрын
വർഗീത തുലയട്ടെ ബാനർ വച്ചാൽ പോര, പ്രയത്നിക്കണം
@kuriantx7015 Жыл бұрын
Kerala. Vison. T. V. Mahara... College. Love. Love.❤🎉🎉🎉🎉🎉 Hai
@itsMePaarU2 жыл бұрын
8:45 east 1995 eanna print adeacha blue or green tshirt etta chettan otherii eshttayeee love at first sight anoo ennu areyilla eshttayee orupaadd love you 😍💙
@akshypk17432 жыл бұрын
ദൈവമേ... പെടക്കോഴികളും ഉണ്ടല്ലോ ഒരുപാട്
@user-sk4sr1zh9w2 жыл бұрын
@@akshypk1743 🤣 orupaad
@parzParvathy2 жыл бұрын
Love at first is not love... it's something else.....
@akshypk17432 жыл бұрын
@@parzParvathy അങ്ങനൊന്നും ഇല്ല.. Love at 1st sight... Enda ഉണ്ടാകില്ലേ 😎
@parzParvathy2 жыл бұрын
@@akshypk1743 Do you remember the first time you ate ice cream? The first time you rode a bike and felt the breeze in your hair? The first time you knew that you could swim? The first time you sat in your balcony and enjoyed the rain? The first time your dad told you that he is proud of you? The first time you got your salary? All of this combined together! No! Love at first sight still does not feel like that. Because there is no love at first sight. Love takes time, knowing each other, and a lot more effort. The thing that happens at first sight is mere physical attraction! You probably love her eyes, physical features, her hair, her voice or just the fact that she is the only single girl around. Or you are desperate! Love is too epic a thing to happen to you in a moment! Lust, infatuation and falsified notion of being in love: That can happen at first sight. And that feels good because you're telling yourself that this is the one. But it isn't and when it ends, you feel like: The time when doctor tells you not to have more ice cream. When you no longer can ride a bike because of back pain. When you can't swim because you're too old and lazy. When you can't enjoy rains because you are sick. When your dad says you are useless. When you are totally bankrupt. All of this combined together! Still would not match the feeling that pulls you from inside and asks you to wilt day in and day out! Hence, Love But not at first sight Author unknown
@dilshadz75722 жыл бұрын
Maharajas ✨
@sevenstar75852 жыл бұрын
ഇത് എടുത്ത് fb il ഇടണം 🤣 കാണാം കമന്റ്‌സ് 🤣 അമ്മാവനോളികൾ
@shallu8672 жыл бұрын
2:36 ഞാനും നല്ല കട്ട കോഴിയാണ് bro പക്ഷെ ithvare love set ആയില്ല 😁
@Has77-w2m2 жыл бұрын
Kozhikale aarum true aayitt love cheyyula bro🤣😂
@roshan49032 жыл бұрын
😆🙏😐
@danger-ww2fh2 жыл бұрын
Miss my collegedays in nehru college. Avidebee ee day kidu aayrikum ennum. 💖💖
@timeformoonlight2 жыл бұрын
Nehru coimbatore or pambadi? Tamil Nadu aanel , athu full kannappi 😂
@praveenvs19262 жыл бұрын
Ho eth kandit Maharajasil padikan thoni. Povum ♥️Maha vibes
@glamourandglace86062 жыл бұрын
valentine's day k എൻ്റെ പ്രണയം ഒരാളോട് തുറന്നു പറഞ്ഞു.....അവൻ എന്നോട് അന്ന് ഉച്ചയ്ക്ക് എന്നെയും ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ എൻ്റെ ഒര് സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു..... എന്നെ പോലെ ഒരു agottu പോയി പ്രണയം തുറന്നു പറഞ്ഞ ആരേലും ഉണ്ടോ..😌🤪
@roshan49032 жыл бұрын
🙂😑
@vishaktr68972 жыл бұрын
🤧 illa
@dskfamily6867 ай бұрын
Undallo pakshe avante kayyinn nalla rejection aa kittiye 😌🥲
@janjankhad88852 жыл бұрын
Nange single pasange... 😭
@സൂത്രധാരൻ-ഴ5ജ2 жыл бұрын
പ്രണയം ഒരാളോട് മാത്രമേ തോന്നിട്ടുള്ളു 4 വർഷത്തോളം അവളുടെ പിറകെ നടന്നു ... എന്നാൽ അവൾക്ക് എന്നോട് പ്രണയം തോന്നുന്നില്ല ഒരു സഹതാപം പോലും അവൾക് തോന്നുന്നില്ല ... ചങ്ക് നുറുങ്ങുന്ന വേദനയോടെ ഇന്നും അവളെ മാത്രം പ്രണയിച്ചു കൊണ്ടിരിക്കുന്നു എന്റെ ❤️സാന്ദ്രകുട്ടിയെ❤️
@shyamjith71322 жыл бұрын
Settayikille
@hairypoppins62602 жыл бұрын
Ente bro sontham Vila kalayalee
@devikaslittleplanet10472 жыл бұрын
Propose cheythit njn ok paranjath 5 months kazhinjanu. So 4 varsham oke kurach overa. Vittu kala bro😊
@stephennedumpally84402 жыл бұрын
potte macha🙂I feel you
@shfnnll16642 жыл бұрын
Pranayich chadach poyavar undo Call vann maduthavar undo Premikkuna pennine kanumbol odunnavar undo Undel like adikk 💗
@rajm40962 жыл бұрын
മലയാളി പെണ്ണുങ്ങൾ single ആണ് പക്ഷെ Glamour ഉള്ളവന്മാർ ആയി, Friends with benefits ആണ് ഇവളുമാരുടെ main 😂😈
@mraswin18542 жыл бұрын
22vayas ayitum pranayam enthanenn innvare enikk ariyilla , nammal jeevithathil agrahikkuneth nedumbol kittuneth anu bagyem ath anu valuth althe ithonnum alla , focus on life , be silent ,observe from others , build ur kingdom
@gameolord2 жыл бұрын
Kingdom ipo evide vare ethi bro
@tombrider89282 жыл бұрын
@@gameolord 🤣🤣🤣
@anthonydcruz-jo4rs3 ай бұрын
ഞാൻ, 35 വയസ്സുള്ള എൻ്റെ മകന് വേണ്ടി നല്ല വിദ്യാഭ്യാസമുള്ള ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ തിരയുകയാണ്
@dollar83202 жыл бұрын
Maharajas🌹
@nithinbabu637 Жыл бұрын
Maharajas College വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച്
@ananthikaananthika16866 ай бұрын
ഇതുവരെ law കോളജ് ആയിരുന്നോല്ലോ ഇപ്പൊ മഹാരാജാസ് ആയാലോ
@dhaveshps30962 жыл бұрын
Pranayam -ente nayam.Adu പെണ്ണിനോട് മാത്രം അല്ല...എല്ലാത്തിനോട് വരും. ജിം പോകുന്നവർ ആ മുറിയിൽ അവർ ഒരുപാട് സന്തോഷം അനുഭവിക്കുന്നുണ്ട്.പിന്നെ പ്രണയത്തിന്റെ സൗന്ദര്യം ആണ് മനോഹരം..ആ വ്യക്തിയോ.. വസ്തുവല്ലോ
@aiswaryasoman93752 жыл бұрын
Aaa....link kttyllarnnu😂😆
@deltamediaworks66832 жыл бұрын
Sejey annen & meganeden Anjith fens reporting
@adhilmubarak21002 жыл бұрын
Single aanenn parayumbolum ullil cheriyoru veshmam indaavum😂😕
@druv0072 жыл бұрын
That vibee🔥🔥
@aliachuthodi83392 жыл бұрын
My collage life.......
@തങ്കൻചേട്ടൻ-ദ4ദ2 жыл бұрын
Enik ishttam ann kalyanam kayikan thayaruman apoo entha enn vacha😌
@princealexander39122 жыл бұрын
9:51 😍🤩😌
@Jake_asthetix1272 жыл бұрын
അഞ്ചും ആറും പ്രണയം.... ഇത് ഉള്ളവർക്ക് പ്രണയമല്ല വേറെ രോഗമാണ് അതിനെ ഇങ്ങനത്തെ ഉളുപ്പു കെട്ടചാനലുകാർ സപ്പോർട്ട് ചെയ്തു കൊണ്ട് നടക്കരുത് നിങ്ങൾക്ക് എങ്കിലും കുറച്ചു ഉളുപ്പ് വേണം
@manjujoseph92432 жыл бұрын
Ahh appo ninak kore indavum adh konde ayirekkum ni agane paraje
@s___j4952 жыл бұрын
കഴപ് 😂
@glamybelluzzz62732 жыл бұрын
Just a joke ayit eduk bro nthahnu 🙄
@ajaysathyan1322 жыл бұрын
@@glamybelluzzz6273💯
@muhammedashmil72282 жыл бұрын
അസൂയ ഇല്ലാത്ത പോലെ undollo നിന്റെ എഴുത്തു
@_Dharshana_s2 жыл бұрын
25 vayas ayittum oru line set akkan pattatha njan 🤥
@isahck-h7w2 жыл бұрын
Hay
@chandurajan69112 жыл бұрын
Line adichite theka adane avalda main entertainment .
@adictt36702 жыл бұрын
❤
@AJ-kw1op2 жыл бұрын
😂❤️
@nijilbroedakkadtown78402 жыл бұрын
Haiii🕺
@Xebbb5072 жыл бұрын
Comment boxilum description boxilum aarudeyum number illallo , pattichu le....
@Legioncheats2 жыл бұрын
Kochin food blogger 👀🔥🔥🔥🔥
@karankkkk80812 жыл бұрын
Love is not that what u think love is that what u don't think
@dskfamily6867 ай бұрын
Ennu vechaal 🙄
@KARTHIK073742 жыл бұрын
Hii....
@muhammedrabeeh84072 жыл бұрын
Hmm
@anaghasanthosh30212 жыл бұрын
Red churidhar ittu vaa thuranna kallam matram parayana aval , premam ahn avlde joli gooyz ath ilaand avalk Oru jeevitham Ila
@bindhusudheesh53962 жыл бұрын
Ee parajath karayam🤣😂
@anjana23822 жыл бұрын
അതു എന്താ അങ്ങനെ ഒരു talk, ഒരുപാട് പേര് ഇങ്ങനെ കമെന്റ് ഇടുന്നു ഉണ്ടെല്ലോ 😄
@MeshalJoseph3332 жыл бұрын
@@anjana2382 athe
@arshidvk30182 жыл бұрын
Eeth red churidar ittaval
@akshypk17432 жыл бұрын
😂🤣
@satheeshbabutv41832 жыл бұрын
എല്ലാ 💩💩🇩🇪🇩🇪🇩🇪🇩🇪 ങ്ങൾക്കും ലൗ ദിനാശംസകളോള്
@alenrajesh80972 жыл бұрын
😂
@manoj85252 жыл бұрын
😂😂
@rijoyesfacts64222 жыл бұрын
Ee clgil ellavarum singles aano 🙄🙄
@aiswarya51312 жыл бұрын
Aa red churidar itaval ileee aaval odukathaa thal aan thalanth..nta ponooo aavlkk oru adaar premam indyrnn enatt annn eee show kanikan eee😂😂
പ്രണയം . കോപ്പാണ്.. കഷ്ടപ്പെട്ട് വളക്കും .. വളഞ്ഞാൽ കുടുങ്ങി ..പിന്നെ മുങ്ങി നടക്കണം.. ചിലപെൺപിള്ളേരുടെ ജീവിതം കോഞ്ഞാട്ട..
@vyshakkumarcg46012 жыл бұрын
Pranyam ഇല്ല
@kavyakavya997 Жыл бұрын
ഇവിടെ BA മലയാളം ഒണ്ടോ
@alikoyapalliveed3062 жыл бұрын
എന്തൊരു വിടൽ ആണ് ആദ്യത്തേവൻ.
@chandurajan69112 жыл бұрын
Ahh red churidar with red balloon 🎈 avalke lover undarnu. enda friend ane avan . Enite parayanath ketille line illa polum . Nanamilathaval . Enike ariya avalda charithram. 🤬🤬
വയ് നോക്കുക പോവുക. പ്രണയം എന്തിന്. വായി നോക്കുന്ന ഒരു സുഖം ഒന്നും പ്രണയത്തിന് കിട്ടില
@യാനബീസലാം2 жыл бұрын
ഇന്നലെ ഒരു അച്ചനും മോളും പുഴയിൽ ചാടി ആത്മത്യ ചെയ്തത് ആലോചിക്കുന്നത് നല്ലത് ആണ് പ്രണയവിവാഹം കൂടിയാൽ കുറഞ്ഞ വർഷം അത് കഴിയുമ്പോൾ വീണ്ടും 🏃♂️🏃♂️🏃♂️അച്ഛനെയും അമ്മയെയും വെറുപ്പിച്ചാൽ ആ ജീവിതം തകരും 100%%ഉറപ്പ് 😪
@anjalikunjus94052 жыл бұрын
Onn ppooyi menju varayirunnu😑
@mr-mv3uo2 жыл бұрын
Full kannapikal aanelo
@mohd.shibil394 Жыл бұрын
മഹാരാജാസ് ഒക്കെ overrated കോളേജ് ആണ് ഫുൾ കണ്ണാപ്പികൾ പഠിക്കുന്ന clg aanu
@Testyqueencakes2 жыл бұрын
😅😂😅
@AjithKumar-mf8mk2 жыл бұрын
പ്രണയം മാങ്ങ തോലി Eduthondu podi
@gowthambobby56832 жыл бұрын
😂
@sekharannair10802 жыл бұрын
പ്രണയത്തെ തേടി നടക്കുന്ന ചാനലുകരെ അടിച്ചോടിയ്ക്കണം.
@ajmalmuhammed85752 жыл бұрын
നായെരെ പറി
@amalkc56632 жыл бұрын
🙄vallatha kadi thanne
@faisalali9862 жыл бұрын
koppile pranayam
@faisalali9862 жыл бұрын
@ERI enk venda
@muhzn63912 жыл бұрын
@@faisalali986 ഹു ഹു 😁
@Abhi-qm3jj2 жыл бұрын
Mass aavan nokkallee 😂
@pullycyber92052 жыл бұрын
മാങ്ങ രാജാസ് കോളേജ് പോളിയാണ്
@pullycyber92052 жыл бұрын
തല്ലിപ്പൊളിയാണെന്ന്
@s___j4952 жыл бұрын
മഹാരാജാസ് ഒകെ പണ്ട് ഇപ്പോൾ പോയി ആ പഴയ കത്തിക്കൽ ഒന്നും ഇല്ല