അവതരണം അടിപൊളി.. ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോയി 😍😍
@picture__sque____10 ай бұрын
ജിഷ നീ പൊളിയാ.... ❤😂 ഇതിന്റെ അവതരണം wooo പോപ്പൊളി പിഷു പറഞ്ഞത് ശരിയാണ് ജിഷ പറയുമ്പോൾ visual കിട്ടുണ്ട് 😂😂❤
@GalaFhkd9 ай бұрын
കുറെ വർഷങ്ങൾക്ക് ശേഷം ഈ ഒരു പ്രോഗ്രാമിൽ കാണാൻ സാധിച്ചതിൽ സന്തോഷം ജിഷ........ ഞെട്ടിച്ചു.... സൂപ്പർ പെർഫോമൻസ്.......🥰🥰🥰🥰 രജിത്തിനും ആ സപ്പോർട്ടിന് ഒരു ഹായ് 🤝
@sureshkalyany9 ай бұрын
അടിപൊളി ജിഷ മോളേ ❤️❤️❤️❤️
@Sangeethaunnikuttan9 ай бұрын
ഞങ്ങളുടെ വീട്ടിൽ ടോയ്ലറ്റ് ഉണ്ടായിരുന്നില്ല ഇതുപോലെ പറമ്പിലും തോട്ടില്ലും ആയിരുന്നു ഞങ്ങൾ പോയിരുന്നത്
@nandanponneth161410 ай бұрын
പാലക്കാടൻ സ്ലാങ് 😂ജിഷ കലക്കി മുത്തേ 👍❤️😂
@blessonbiju580910 ай бұрын
Oru rakshayum illa. Chinthikanum chirikanum ulla ella karyngulum ithil unde. 😂🎉. Super program. Pinne bore adikunnavar kurachu neram daivathe vilichu dyanichu irikuva. Peace and happy life ellarkum kittum ❤pisharady chettanu daivathinte oru anugraham unde
@gireeshgireeshn521510 ай бұрын
കിടിലം kidiloskki... 😂😂👍🔥
@RajeshP-ce7od10 ай бұрын
മിയ ജിഷയുടെ പരിപാടി ശെരിക്കും ആസ്വദിച്ചു എന്ന് കണ്ടാൽ അറിയാം 🤣🤣🤣പ്രതേകിച്ചു ആാാാ... ബ്ലും.... ബ്ലും 🤣പിഷുവും 🤣പിന്നെ ആ മണിപ്പളാന്റും 🤣🤣🤣ഫ്ളൈറ്റിലെ യാത്ര.... കുട്ടീ പറഞ്ഞത് വളരെ കറക്ട് ആണ് ബാത്രൂമിൽ വെള്ളം വേണം 🤣🤣🤣
മുത്തപ്പൻ പാലക്കാടിന്റെ അല്ല മുത്തേ. അത് കണ്ണൂർ ആണ്. അടിച്ചോ കണ്ണൂർക്കാരെ ഒരൊന്നൊന്നര ലൈക്
@DhinilDhinu818-kc7ik10 ай бұрын
ആാാാ മുത്തപ്പൻ അല്ല ഞങ്ങളുടെ മരിച്ചുപോയ അച്ഛന്റെ അച്ഛമാരാണ് അവരെ ഞങൾ ദൈവംആയി കാണുന്നുണ്ട്
@sureshkalyany9 ай бұрын
ആ മുത്തപ്പൻ അല്ല 😂😂😂😂
@soumihafsal970310 ай бұрын
Super മുത്തേ. പൊളിച്ചു😂
@SujithsaharshSujithsaharsh28 күн бұрын
ജിഷ അടിപൊളി ❤️❤️❤️❤️
@hrishikeshnair40513 ай бұрын
ഒന്നു മാത്രം മനസ്സിലാകുന്നില്ല ഈ താത്തയും കാക്കയും എന്തിന്😢
@NarayananCMN7 күн бұрын
വെറതെെ ഒരു രസം
@annammajacob47679 ай бұрын
Jisha super ❤❤❤❤
@jamescheriyan369710 ай бұрын
ജിഷ ചിരിച്ചു ചിരിച്ചു വയ്യ 😄😄😄😄
@PerumalPillaik-mx7el10 ай бұрын
Book 😊😊😊 😢😮 Ip
@sunilkombath59149 ай бұрын
Super ❤
@pradeepnewindia4 ай бұрын
അവതരണം അടിപൊളി🤩😄😄😄😄കലക്കി മുത്തേ
@santhoshmathew84327 ай бұрын
Miya is genuine, no doubt. 'Pakka tharavady'
@nisanthnisannth35199 ай бұрын
അവതരണം പൊളിച്ചു പിന്നെ മിയാ എന്താ ചിരി
@abdulkhalamrazak27529 ай бұрын
മഞ്ചു പിള്ളയും കൂട്ടരു മഴവിൽ മനോരമയിൽ സ്റ്റാൻ്റെ പ് കോമഡി കുറൈകാലമായി
@anithapremananitha521410 ай бұрын
ജിഷ ഒരു രക്ഷയുമില്ല. ചിരിച്ചു chathutta
@jamescheriyan369710 ай бұрын
ചിരിച്ചു ചിരിച്ചു വയ്യ
@vavavava605710 ай бұрын
😂😂😂njan പാലക്കാട് കാരി 🤪🤪പാറ ഇടുക്കുകൾ ഒക്കെ എന്റമ്മോ എന്താ സുഖം 😂😂ചിരിച്ചു ചത്ത് 🤪🤪
@padmanabhanpalayil38029 ай бұрын
👌
@satheeshsk42646 ай бұрын
Jisha❤❤
@sureshkalyany9 ай бұрын
ഡയാന അടിപൊളി ❤️❤️❤️❤️❤️❤️❤️🎉🎉🎉🎉
@alexanderpo13216 ай бұрын
Jishaa.......😂😂😂😂😂 👌❤
@oommenc.i90287 ай бұрын
Gisha, you're really superb 👌
@ShobanaKumari-md6bh6 ай бұрын
Eppol vannu 😮
@kozhikkodeKL11-ij9ve10 ай бұрын
Dayana is a pureand cure girl..❤🎉🎉
@ipdragon222110 ай бұрын
അങ്ങനെ പോയി പോയി ചെറുതിലെ പോയടുത്തു നിന്നു കൊണ്ട് വന്ന മരതൈ ആണ് ഇപ്പോഴത്തെ പുതിയ വീടിന്റെ പണിക്ക് ഉപയോഗിച്ചത് 😅
@bappubappu69777 ай бұрын
Wow super video❤
@vinodvelayudhan102710 ай бұрын
Nthandi Unni manam kedithvedi nee😂😂😂
@sanjaypp38449 ай бұрын
ജിഷ...👍👍👍
@RegiVargheseVarghese-t9p7 күн бұрын
I saw titanic 107 times in Dubai al nasar theatre
@MummiesKitchen-qk1jk9 ай бұрын
Realy😂😂
@sureshsubran468210 ай бұрын
ഇഷ്ടം പോലെ ബ്ലും ബ്ലും അതും പലതിന്മേൽ 😄😄
@botttus387210 ай бұрын
Jisha you rock!!!
@laisammasebastian754110 ай бұрын
ഡയാനയുടെ ആംഗറിങ് കൊള്ളില്ല. ഒന്നും അറിയാതെ എല്ലാം അറിയാം എന്ന ഭാവം.
@kozhikkodeKL11-ij9ve10 ай бұрын
Dayaana thuranna manasaanu.nalla kuttiyaanu..
@Abhilash-ux3bf10 ай бұрын
ആംഗറിങ് അടിപൊളി ആണല്ലോ
@CelineDevisCelineDevis10 ай бұрын
Nala asooya undalle😊
@NelsonAcidmaker10 ай бұрын
ഒന്ന് പോടോ എന്ത് സുന്ദരിയാ 🔥
@santhi67410 ай бұрын
Yes voice kollilla
@raghupillai28807 ай бұрын
Super
@sheejakv9657 ай бұрын
Hai
@sumina429610 ай бұрын
മിയയുടെ സംസാരം കേട്ടപ്പോൾ ഭാവനയെ പോലെ തോന്നി 🥰
@KishoreNandan-ky9fc8 ай бұрын
ഭാവന യെ കണ്ടിട്ടുണ്ടോ
@sumina42967 ай бұрын
@@KishoreNandan-ky9fc ഇല്ല
@sathyanandakiran50649 ай бұрын
നമസ്തേ മാളു മാളുവിനെപ്പോലെ ഈയടുത്തായി ഒരുപാടു പേർ പറഞ്ഞു കേൾക്കുന്ന കുരു കാര്യമാണ് ജീവിതം ഒന്നേയുള്ളു. അത് എന്ത് വെളിപാട് ഉണ്ടായി പറഞ്ഞു തുടങ്ങിയതാണെന്നറിയില്ല ഇതിന് Positive motivation നെ ക്കാൾ negative motivation ആണ് കൂടുതൽ ഉണ്ടായിട്ടുള്ളത് ദയവായി ഈ dialogue ഒന്നു മാറ്റി പിടിച്ചാൽ യുവതലമുറയ്ക്ക് കുറച്ചു ബോധം തെളിയും
@udaifubby291910 ай бұрын
പുല്ല് തടവണം 😂😂😂😂
@devarajanarakkal3 ай бұрын
Evide???😅
@samjobin631610 ай бұрын
ആ കുളത്തിൽ ചൂണ്ട ഇട്ടു മീൻ പിടിക്കുന്നവർ ഉണ്ടോ 😂😂😂
@NubieGamer73210 ай бұрын
🤣🤣
@babykutty64658 ай бұрын
നല്ല പ്രോഗ്രാം
@sayedmohammed322810 ай бұрын
സാജു കൊടിയൻ അഹങ്കാരി യാണ് അവൻ ഇവിടെ ഇരുന്നാൽ പ്രേഷകൻ കുറയു
@syamarbabu849110 ай бұрын
ജിഷ തകർത്തു
@VETTA-Wibe10 ай бұрын
ഇവളെ കെട്ടാൻ ഇരുന്ന ഞാൻ.... ഈ വീഡിയോ കാരണം... സ്വാഹാ 😊
ഇതെങ്ങനെ മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡ്അപ്പ് ഷോ ആവുന്നത്.അങ്ങട്ട് തള്ളുക തന്നെ. ഒരുചിരി ഇരു ചിരി ബംബർ ചിരി🎉
@artscraft22910 ай бұрын
സ്റ്റാർ മാജിക് ലെ ഡയാന ഒന്നുടെ എനർജി fulla
@aswinchandranchandran58759 ай бұрын
എന്നാലും അക്രമം ആയിപോയി. 💥🙅
@gokulkrishna26667 ай бұрын
Audiences etra vattam clap adikkum
@Achumol200710 ай бұрын
Jisha best of luck
@vlogplusuk203 ай бұрын
മിയ യുടെ പീഡനങ്ങൾ തുറന്നു പറയണം ഇപ്പോൾ അതിന്റ ട്രൻഡ് ആണ് 🤔
@KavithaPc-f4l10 ай бұрын
ഒരു രക്ഷയും illa😃😃😃
@NandiniRamachandran-v6k10 ай бұрын
😃😃👌🏻
@nizamauvanikunju32937 ай бұрын
ആരും ഒന്നും പഠിച്ചിട്ടല്ലല്ലോ സ്റ്റാജുകളിൽ കയറുന്നതു പോക പോക അല്ലെ എല്ലാവരുംമികച്ചടാക്കുന്നത്
@arshadmodon963810 ай бұрын
*ജിഷ 😍🔥👌👌*
@daffodsvlog999610 ай бұрын
Ayyo😂😂😂😂😂😂
@rak35097 ай бұрын
Thathayum koppum..veruppichu 😂
@subukabeer215610 ай бұрын
Jisha super........
@randeepkv428910 ай бұрын
ജിഷ ഡയാനയോടു പറഞ്ഞു സ്റ്റാർ മാജിക്കിൽ ചാടിക്കോ
@abdulashraf90945 ай бұрын
Box of Five star to dayyana.....thats our community spending doesn't shiver our hands..
@ashrafp.k32723 ай бұрын
Ee vesham kettu onnu ozhivaakkku mointhey
@RathinakKannan10 ай бұрын
Powlii🎉
@ShobanaKumari-md6bh6 ай бұрын
😂
@naserameerrumaisa164410 ай бұрын
Jisha.paranju.njanum.wifum.anufavichundude
@IsmailPp-z3v10 ай бұрын
മാളു ബീന ആന്റണി യുടെ മക്കളാണോ നല്ല മുഖചായ
@RamseenaRamsii-q2p10 ай бұрын
Beena Antony k makalilla makan mathraman ille 😂
@joymathew766422 күн бұрын
Valarabam others oyhiri
@godbless14110 ай бұрын
Asooya ottum ellallo😮
@RahulCk-rv3qc9 ай бұрын
😂😂😂😂😂😷🤧
@ghiomedicalstore393210 ай бұрын
😃😃😃😃😃😃😃😃😅🤣😂
@ashrafabdulla28989 ай бұрын
Dayana.,. Ur... Meakup..... Over in.. Over....
@muhammedfahad801710 ай бұрын
K7 maman evide without him programme very boring
@SanthoshKp-x6bАй бұрын
ഇങ്ങള് രണ്ടാളും സൗന്ദര്യം വർണ്ണിക്കാണോ😂😂😂
@sunilsasidharan709810 ай бұрын
Diana's anchoring is not good
@fg451310 ай бұрын
Diana enthoru fake chiri
@ittoopkannath67475 ай бұрын
ഓരോ ദിവസം കഴിയുംതോറും ഡയാ നയുടെ ആംഗറിങ് വൃത്തികേടായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും വൃത്തികെട്ട ആംഗറിങ് ആണ് രഞ്ജിനി ഹരിദാസിന്റെ. അതിനേക്കാൾ മോശമാകാൻ ശ്രമിക്കുകയാണ് ഡയാന.
@aaronjopaul220510 ай бұрын
SW se ok ok
@georgeabraham37777 ай бұрын
താത്ത വെറും ബോറാണ്
@Valsa-w3c10 ай бұрын
വെറുതേ ഒരാളെ തളർത്തല്ലെ കൊള്ളില്ല എന്ന് പറയാൻ എളുപ്പമാണ്. കൊള്ളാം എന്ന് പറഞ്ഞു നോക്കു
@muthalibmuthalibfuj712310 ай бұрын
Very bad 😢😢😢
@noonavas891510 ай бұрын
😯🤮🤮
@jestusfernandez832710 ай бұрын
Pls pisharadi onnum mindathirunnal program nannakum. Ippol iyalude chali kelkaan oru bore aanu.
@spiritualtechnology0014 ай бұрын
കോമഡിയുടെ ദുർഗന്ധം അകറ്റാൻ ഒറ്റമൂലി എന്തെങ്കിലും കണ്ട് പിടീക്കണം