എനിക്ക് ഒരുപാട് ഇഷ്ടം ആയി... അമ്മായി അമ്മ ഒരിക്കലും അമ്മ ആവില്ല... അവർ അമ്മ ആവുന്നത് അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും മുന്നിൽ മാത്രം ആണ് ഇവിടെ ഇങ്ങനെ ഒരമ്മ.. സങ്കടം തോന്നി 😔😔
@jasimunnu70011 ай бұрын
Good story..ഒപ്പം നല്ലൊരു മെസ്സേജും 👍👍👍
@kathakaludejaalakam11 ай бұрын
Thank u
@mayadeviammas45654 ай бұрын
Very good story. Sarath is an ideal man. A super husband
@chandrikadevi913711 ай бұрын
സൂപ്പർ ❤❤❤❤
@geethaks531011 ай бұрын
Super katha👌
@durgababu314911 ай бұрын
ഇതു പോലുള്ള അമ്മായിഅമ്മമാരും നാത്തൂന്മാരും ഉള്ളയിടത്താണ് വിസ്മയമാരുണ്ടാകുന്നത് പക്ഷേ ഒരു വിത്യാസമുണ്ട് വിസ്മയുടെ ഭർത്താവ് കിരണിനേ പോലെ ദുഷ്ടനല്ല ഹിമയുടെ ശരത് ഇവിടെ ശരത് ഹിമയെ ചേർത്ത് പിടിച്ചപ്പോൾ അവിടെ വിസ്മയയെ കിരൺ കൊന്നു കളഞ്ഞില്ലേ അങ്ങനെ എത്ര പേർ അത് കൊണ്ട് തന്നെ യാണ് പെൺകുട്ടികൾ ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് പറയുന്നത്
@kathakaludejaalakam11 ай бұрын
Athe❤️👍🏻
@ThankamAcharya-fu2oj11 ай бұрын
.
@rajithabalakrishnan22211 ай бұрын
സൂപ്പർ കഥ❤❤❤
@ayishakk775711 ай бұрын
അൽഹംദുലില്ലാഹ്
@snehas996011 ай бұрын
ഇതു പോലെ ഉള്ള ഒത്തിരി അമ്മായിമ്മ ഉണ്ട് ഈ കാലത്തും
@AliammaAbraham-hl7bh4 ай бұрын
😊
@radharavindran477611 ай бұрын
Wow!!! Super Story 👌👌👌
@praseethasuresh847911 ай бұрын
Super
@jinirajeev81311 ай бұрын
Super❤❤❤ഇത്രയും ക്രൂരത ഉള്ള അമ്മമാർ ഉണ്ടോ
@reshmak160911 ай бұрын
ഉണ്ട് ഇത് ചെറുത്
@lakshmis69569 ай бұрын
@@reshmak1609😅😅
@sreedhrannambiar838411 ай бұрын
Super Sruthi from dubai hailing from kannur at thillenkeri
@aswathyrajesh199311 ай бұрын
എല്ലായിടത്തും അമ്മായിയമ്മയും nathuunmarum ഇങ്ങനെ തന്നെ ആന്നു
@santhoscr231311 ай бұрын
❤❤💞💞❤❤
@lakshmis695610 ай бұрын
Good message 👍👍❤️❤️
@subadhrakaladharan3599 ай бұрын
Super ❤️❤️❤️❤️
@lucysunny37053 ай бұрын
👌👌👌
@lataca222711 ай бұрын
മകൻറെ ഭാര്യയോട് ഇത്ര ക്റൂരയാകാൻ എങ്ങനെ സാധിക്കുന്നു ? മകൻറെ സന്തോഷം , ഭാര്യയുടെ സമാധാനം ആണെന്ന് നമ്മുടെ അമ്മായിയമ്മമാർ എന്തേ മനസ്സിലാക്കുന്നില്ല?