വീഡിയോയുടെ ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ മണിമുത്തുകളെ 😍😘
@michus_kichus Жыл бұрын
Urappayum ikka😍🥰
@nahlakp853 Жыл бұрын
Njngale vilikoo jilshuuu
@shahinahammed2421 Жыл бұрын
urappayittum kakku
@shahinahammed2421 Жыл бұрын
urappayittum kakku
@shahanashanu6812 Жыл бұрын
Okay
@SalmanSallu-vi9op Жыл бұрын
പെങ്ങൾ ഉഷാറാണ് ആങ്ങളനോട് നല്ല സ്നേഹം ഉണ്ട് 😊
@suhararafeek3555 Жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
@SalmanSallu-vi9op Жыл бұрын
ഇവരുടെ ഈ സ്നേഹം കാണുമ്പോൾ എനിക്കും ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് 😊
@minhaj6805 Жыл бұрын
Anik anghalaya ellathad
@rasheedapp3967 Жыл бұрын
ഉമ്മാന്റെ സംസാരം നല്ല രസമുണ്ട് :ഉമ്മയും moonum പെങ്ങളും :മാഷാ Allaha :എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@FathimaSuhra-se9cy8 ай бұрын
Ameen. Ameen. Ameen. Ameeb
@shibivm59658 ай бұрын
Ameen yarbil alameen🤲🏻🤲🏻
@eshasworld6205 Жыл бұрын
ഉമ്മയുടെ സംസാരം കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰 ഉമ്മ പറയുന്നത് മനസ്സിലാവുന്നുണ്ട്🥰
@vlogmusic9350 Жыл бұрын
ഉമ്മയുടെ ദുആ 🥰 🤲അത് മതി മുന്നോട്ടുള്ള യാത്രയിൽ ഇങ്ങനെ വീട്ടിൽ ഒരാൾ ഇല്ലേൽ കഴിഞ്ഞു 😭എല്ലാ ഉമ്മമാർക്കും അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ 🤲
@Raniya_rani Жыл бұрын
Mashaallahh 🥰❤️
@chinjooscorner9080 Жыл бұрын
Aameen
@shazinshan7659 Жыл бұрын
Ameen
@nizmalnishuviog1084 Жыл бұрын
Aameen 🤲
@afrinabbas5051 Жыл бұрын
Aameen
@rishuvava7570 Жыл бұрын
ഒരുപാട് ഇഷ്ടം ആണ് നിങ്ങളുട വിഡിയോ ചില നേരം ചിരിച് വീഴും 🤣🤣🤣
@shahanasheenas328 Жыл бұрын
കൂടുതൽ ഇഷ്ടം ആയതു ഒരു ജാടയും ഇല്ലാദേ പെണ്ണിനെ എൻഗേജ്മെന്റ് തന്നെ കാണിച്ചു തന്നു... Good family... ഉമ്മ ഉയിര് ഉമ്മാന്റെ ഭാഷ മനസ്സിൽ ആവുന്നുണ്ട് ട്ടോ 🥰
@soumyapsoumya1461 Жыл бұрын
നിങ്ങളുടെ കുടുംബം എനിക്ക് വളരെ ഇഷ്ട്ടമായി ♥️♥️ഇനി പുതിയ ആളു വരുമ്പോളും ഇതുപോലെ തന്നെ സ്നേഹം ഉണ്ടായിരിക്കട്ടെ 😍😍ചില മതാ പിതാക്കളെയും സഹോദരങ്ങളെയും തമ്മിൽ വേർപിരിക്കാൻ വന്നുകയറുന്ന ഒരു പെണ്ണ് വിചാരിച്ചാൽ സാധിക്കും എന്റെ സഹോദരനെ എന്നിൽ നിന്നും അകറ്റി 😭😭😭നല്ല സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾ ഇപ്പൊ പരസ്പരം ഒന്ന് നോക്കുകപോലും ഇല്ല ഒരു വർഷമായി 😔😔😔 നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതുവരട്ടെ
@shammasfrommalappuram963 Жыл бұрын
ഫേസ്ബുക്കും വാട്ട്സപ്പും ഇല്ലലെ പക്ഷേ ഇൻസ്റ്റഗ്രാം ഉണ്ടല്ലോ👍👍👍👍 വീട്ടിലെ സന്തോഷം മരണം വരെ നിലനിൽക്കട്ടെ
@shaniShani-ug8rm Жыл бұрын
ഉമ്മയുടെ സന്തോഷം എന്നും ഇതുപോലെ നിറഞ്ഞു നിൽക്കട്ടെ, ആങ്ങള പെങ്ങൾ സ്നേഹം കാണുമ്പോൾ മനസ്സ് നിറയും🥰🥰🥰🥰😍😍😍
@salmankm9914 Жыл бұрын
Imma super
@jumainajabi7911 Жыл бұрын
ഉമ്മാന്റെ വർത്താനം സൂപ്പർ ആണ് അത് കേൾക്കാൻ നല്ല രസാണ്
@muhammadshareef9136 Жыл бұрын
നിന്റെ പെങ്ങളെ മൂത്ത കുട്ടി ഫോണും മേൽ ആണല്ലോ രണ്ടാമത്തെ കുട്ടി സൂപ്പർ ആണ് ☺️❣️
@jeenaanaa-pr3hv Жыл бұрын
ഉമ്മ അങ്ങനെ സംസാരിച്ചാൽ ഞങ്ങൾക്ക് മനസ്സിലാവും നല്ലോണംപാവം എന്റെ ഉമ്മച്ചി. ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ
@FathimaSuhra-se9cy8 ай бұрын
Ameen. Ameen. Ameen. Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲
@fathima46348 ай бұрын
5:30 @@FathimaSuhra-se9cyko hi hu Dr Dr😅II
@fathimamehna81 Жыл бұрын
ഞാൻ കുറെ ആയി നിങ്ങളുടെ വിഡിയോ കാണുന്നത് ഒരു ജാഡയും ഇല്ലാത്ത ഫാമിലി ജിൽഷു നീ പൊളി ആണ് ഞാൻ ഒരിക്കലും കരുതിയില്ല നീ പാവം ആണ് എന്ന് ജാഡ ഇല്ലാത്ത സിംഗർ
@jumainajabi7911 Жыл бұрын
നിങ്ങളെ ഉമ്മ സൂപ്പർ ആണ് ട്ടോ എനിക്ക് നല്ല ഇഷ്ട്ടമായി നിങ്ങളെ ഉമ്മയെ മരുമോളെ നല്ല നോക്കുന്ന ഒരു ഉമ്മയാണ് ഇത്
@shefianasanas4623 Жыл бұрын
Noufalkante ഉമ്മയും jilshukkante ummayum നല്ല comedy ആണ് 😂😂🥰
@shamnasshammu4358 Жыл бұрын
ചെറിയ age ഉള്ളു ഞാൻ വിചാരിച്ചു 23age ഉണ്ട് എന്ന് 😅മാഷല്ലാഹ് പൊളി
@jishan1103 Жыл бұрын
ജിൻഷിക്കു നല്ലൊരു ഉമ്മാനെ കിട്ടിയല്ലോ അവൾ ഭാഗ്യ വാതിയാണ്. നല്ല സ്നേഹമുള്ള ഉമ്മയാണ്
@shemi5997 Жыл бұрын
ഉമ്മ ഉമ്മാക്ക് ഇഷ്ടമുള്ള പോലെ പറഞ്ഞോ 😁😍അത്ര ഒക്കെ മനസ്സിലായാൽ മതി 😍😍
@sahiraanees5278 Жыл бұрын
പാവം ഉമ്മ 😍നിനക്ക് ഒന്നും വേണ്ട ഉമ്മാൻ്റെ പ്രാർഥനാ മതി 🥰
@sanusanu624 Жыл бұрын
ന്റെ പൊന്ന് ഇക്ക ചിരിച്ചു ചത്തു 😃😃😃😃😃😃🤣🤣🤣ഉമ്മിച്ചി പൊളി 😍❤️❤️❤️ഇക്ക കരഞ്ഞു കൊണ്ട് ഉള്ള വീഡിയോ ഇല്ലേ ടിക് ടോക് ഇട്ടത് കരഞ്ഞിട്ട് എന്റർ കൈയിൽ ഇപ്പോഴും ഉണ്ട്....... പടച്ചോന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് അതിനേക്കാൾ നല്ല.... മൊഞ്ചത്തി നെ കിട്ടി ❤️❤️😍😍😍😍😍🥰🥰🥰🥰🥰അ വീഡിയോ കാണുബോൾ എപ്പോഴും കണ്ണ് നിറയും ഇക്ക...... വിഷമം കണ്ടിട്ട്
@piston5498 Жыл бұрын
ഉമ്മയും പെങ്ങളും കുട്ടികളും സൂപ്പർ പെങ്ങടെ ചെറിയ കുട്ടി ടെ സംസാരം പൊളി 👌🏻👌🏻👌🏻❤️❤️❤️❤️❤️
@subaidasubu8743 Жыл бұрын
നിങ്ങൾ ഉദ്ദേശിച്ചത് പോലെ അള്ളാഹു എല്ലാം നടത്തി തരട്ടെ 🤲🤲🤲
@rajeenaongallur2534 Жыл бұрын
മാഷാ അള്ളാഹ്. അങ്ങനെ ആണ് ഈ കല്ലിയാണം ഉണ്ടായതു 👍👍👍👌😊... പിന്നെ നമ്മേടെ ഉമ്മമാരുടെ ദുആ അത് ഒന്ന് വേറെ ലെവൽ ആണ്.. 😘😘ഉമ്മാടെ സന്തോഷം കണ്ടില്ലേ. മനസ്സ് നിറഞ്ഞു... 😍😍😍.. എന്നും ഈ സ്നേഹംനില നിൽക്കട്ടെ 🤲🤲.. പിന്നെ മമ്മടെ മുഷ്‌ഫിക് പൊളിയാട്ടോ... അവൻ വേറെ ലെവൽ. 😂😂😂👍👍.. കുഞ്ഞോൾ നോമ്പ് നോറ്റു ക്ഷീണിച്ചോ...😊 എന്തായാലും കല്ലിയാണം. കൂടാൻ എല്ലാവർക്കും പടച്ചോൻ തൗഫീഖ് നൽകട്ടെ.ദീർഘ യുസ്സ് നൽകട്ടെ 🤲🤲🤲. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😍😍🥰🥰
@haneefnajuhaneefnaju1754 Жыл бұрын
ഉമ്മാന്റെ കോമഡി കേൾക്കാന രസം എനിക്കു ഉമ്മാനെ ഒരുപാട് ഇഷ്ട്ടായി
@mujeebrahman7402 Жыл бұрын
എനിക്കും നല്ല ഇഷ്ടപ്പെട്ടുട്ടോ ജിൻസിനയെ 👍
@faizan-bm9jq Жыл бұрын
🥰 സ്വകാര്യമായിട്ട്one Side love ആണ് ലേ😀👍 പെങ്ങൾ സൂപ്പർ ❤️🥰
@mutthusvlog2475 Жыл бұрын
😄
@munnababu4232 Жыл бұрын
എനിക്ക് ഉമ്മ പറയുന്നത് മനസ്സിലാവാറുണ്ട് ഉമ്മയുടെ ചിരി എനിക്ക് ഭയങ്കര ഇഷ്ടമാണ്
@kunjolmone9558 Жыл бұрын
എനിക്ക് താത്താ നെ ഒരു പാട് ഇഷ്ട്ട മാണ് ഉമ്മാ നെ യും ഈ ഫാമിലി യെയും 😍👍🏻
@izaaaanu Жыл бұрын
ഉമ്മാന്റെ സംസാരം തിരിയാറില്ല. എന്നാലും ഉമ്മച്ചി ഇഷ്ടം. 🤩🤩❤️❤️❤️
@hibakp4786 Жыл бұрын
jinsinante birthdayk ano song paadiyee.. inna yenthayalum aa song onn keekkanm 😍
@saniyarasheed6832 Жыл бұрын
നിങ്ങടെ ഫാമിലി പൊളിയാ. 🥰🥰. എന്നും ഇത് പോലെ സന്ദോഷം നില നിൽക്കട്ടെ 🥰🥰. ചിരിച്ചു മടുക്കും ningle വീഡിയോ kandal
@ashrafpoovathi5072 Жыл бұрын
Ummante സംസാരം എനിക്ക് നല്ല ഇഷ്ട്ടാ പ്രതേക രസാണ് അത് കെട്ടിരിക്കാൻ 🥰
@afeelamuneer3579 Жыл бұрын
പാവം ആണ് മോനെ നമുടെ ഉമ്മമാർ.കളിയക്കരുത് ,,,👍👍😘😘
@salmanbilal7361 Жыл бұрын
🥰🥰ഒരുപാട് ഇഷ്ടം ഫാമിലി ഫുൾ 🥰🥰🥰 വേറെ വാക്കുകൾ ഇല്ല 🥰🥰🥰
@faosiya8350 Жыл бұрын
Jilshadhee jinsiyanood idhil oru coment idaan parrii🤩🤩🤩🤩🤩🤩
@ms9648 Жыл бұрын
ഇപ്പോൾ സ്വന്തം വീട്ടിൽ നിൽക്കുന്നത് കൊണ്ട് ആര് കണ്ടാലും ഈ ചോദ്യം കേൾക്കുന്ന ഞാൻ 😌
@nafeesamuhammed4550 Жыл бұрын
ഏത് വിവാഹം ആയാലും മാതാപിതാക്കളെ അതു സരിച് ആവണം ദിൽഷു നിനക്ക് പടച്ച റബ്ബ് കൂട്ടി എഴുതി വെച്ചതാണ് അത് നടക്കുംന്നല്ല മൊഞ്ചത്തി ആണ് നീയുന്നല്ല ചൊറുക്ക് ഉണ്ട് ഉമ്മ പെങ്ങൾക്കുട്ടി ഗൾ എല്ലാവരും സൂപർ -❤
@rishanamansoor9097 Жыл бұрын
സത്യം പറയാലോ കാക്കു... 🤗🤗 എനിക്ക് ഉമ്മാനെ ഒത്തിരി ഇഷ്ട്ടാ💓💓💓💓 ഉമ്മാന്റെ സംസാരം കേൾക്കാൻ എന്ത് രസാ ♥️♥️ കാക്കു ഉമ്മാനെ ഇങ്ങനെ കളിയാക്കല്ലേ.... പ്ലീസ്.....🤗🤗 ഞങ്ങളെ ഒക്കെ വിളിക്കണേ കല്യാണത്തിന് ♥️♥️🤗🤗🤗
@rajilacp8508 Жыл бұрын
Enik ishtamulla rand singers und athil oral aan jilshad kure munne kandathan ninte paat... pinne ippo aan kelkunnath roohe ennulla song appo masha allah jilshad orupad marittund kyrachu thadiyoke vech sundaran aayitund athin chernna oru monjathi pennineyum kitti.... alhamdulillah❤❤❤
@sheejashihab9072 Жыл бұрын
സംസാരം മനസിലാകുന്നില്ല 😄എനിക്കും ഉമ്മയുടെ സത്യം 😄ഉമ്മ സുന്ദരി ആണ് ❤️👍അള്ളാഹു എല്ലാർക്കും ആയുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@ruksanarichuuz402 Жыл бұрын
ഉമ്മാൻ്റെ ദുഹാ പടച്ചോൻ സ്വീകരിക്കട്ടെ ആമീൻ 🤲🤲
@jidhusvlog208 Жыл бұрын
ഉമ്മ പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ട് എല്ലാം തുറന്നു പറഞു ജിൽഷാദിന്റ കുടുംബം അടിപൊളി 👍
@famishareejfs877 Жыл бұрын
പാവം എന്തിനാ ummane kaliyakkunne😀😀ഉമ്മ ഉണ്ടെങ്കിലേ വീഡിയോയിൽ കുറെ ചിരിക്കാൻ ഉണ്ടാവും എന്നും വീഡിയോ ഇടണേ 😍😍
@usmansulu7839 Жыл бұрын
പാവം ഉമ്മ എനിക്ക് നല്ലഇഷ്ട്ട ഉമ്മാനെ ❤
@shareefk2921 Жыл бұрын
Sathiyam oru saadhu aanenn thonunnu😌😃 Masha Allah deergaayuss kodukkatte💞😍🤲🌜
@usmansulu7839 Жыл бұрын
Ameen 🤲🤲
@Shabeeb_Puthanazhi10 ай бұрын
ഉമ്മാക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉമ്മാന്റെ ചിരി എനിക്കിഷ്ടപ്പെട്ടു🥰
@shehnazjemeesh-bk3fy Жыл бұрын
ശരിയാണ്. ഉമ്മ പറയുന്നത് മനസിലാകില്ല. ഭാഷ alla സൗണ്ട് കാരണം ആണെന്ന് തോനുന്നു..
@richoos110 Жыл бұрын
നിങ്ങളെ വീഡിയോസ് കാണുമ്പോൾ നിങ്ങളെ വീട്ടിലെ ഒരാൾ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോവാണ്. ഏതായാലും ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ 🥰🥰 ❤❤❤❤
@ayishanoushad11938 ай бұрын
അമ്മ പറഞ്ഞ മനസ്സിലായിട്ടില്ലെങ്കിൽ ഉമ്മ ബ്ലോഗിലുള്ളത് കൊണ്ട് നല്ലൊരു നല്ലൊരു ബ്ലോഗ് കാണാൻ തന്നെ നല്ലൊരു തമാശകളും ചിരികളും കാണാൻ
ഉമ്മ പറയുന്നത് മനസ്സിലാവുന്നുണ്ട് എല്ലാവരെയും കണ്ടതിൽ സന്തോഷം 😍😍
@shasworld5984 Жыл бұрын
Appo നികാഹ് കഴിച്ചൂടായിരുന്നോ ജിൽശു.. ലൈസൻസ് ആയി kittiyirunnille 😍😍
@riyashahul1924 Жыл бұрын
Appo engagement Alle ann kayinjatg
@musainanasar3327 Жыл бұрын
അടിപൊളി, ഉമ്മാന്റെ സംസാരം മനസ്സിലാവാത്തതല്ല, സംസാരം കുറച്ച് slow ആണെന്ന് മാത്രം
@diluadil6979 Жыл бұрын
ഒര് പാട് ഇഷ്ട്ടമ്മയാടോ അനിയാ നിന്റെ വീഡിയോ... ഉമ്മാനോട് എന്റെ സലാം പറയണം ട്ടൊ jilshu
@Raslu Жыл бұрын
ഒരുപാട് ഇഷ്ടം ഇങ്ങളുടെ ഫാമിലിയെ എന്നും ഈ സ്നേഹം അല്ലാഹു നിലനിർത്തി തരട്ടെ 🤲🏻🤲🏻😍😍😍😍😍🥰🥰🥰🥰🥰😍
@fasnanoushad3366 Жыл бұрын
ഫാമിലി വീഡിയോ ഇടൂ ഇക്ക. എന്നാൽ കാണാൻ നല്ല ഇൻഡ്രസ്റ്റ് ആണ്
@gafoorkoyilandy3944 Жыл бұрын
സന്തോഷത്തോടെ ദുബായിൽ നിന്നും കുട്ടിന്റെ എളാപ്പ ❤
@shebiltp5022 Жыл бұрын
Yenki yelaappa parayatte sathyam😅
@husnasharin1764 Жыл бұрын
Aha😀
@shalu3836 Жыл бұрын
😃👍🏻
@RK_12325 Жыл бұрын
@@shebiltp5022 😂
@bakkarmmsibi2327 Жыл бұрын
@@shebiltp5022 😅
@Annus.077 Жыл бұрын
ഉമ്മയുടെ സംസാരം നല്ല രസാണ് 😍👍🏻
@salhafathima-tu2rd Жыл бұрын
അതാണ് പടച്ചോൻ വിധിച്ചത് എങ്ങിനെ എങ്കിലും നമ്മുടെ കയ്യിൽ എത്തി ചേരും
@Princes1234. Жыл бұрын
പാവമാണ് ജിൽ ഷാദെ നിൻ്റെ ഉമ്മ❤
@haseenahashim96510 ай бұрын
ഉമ്മ പറയുന്നത് കേൾക്കാൻ നല്ല രസം ദേഷ്യം പിടിക്കാത്ത ഉമ്മ
@rabiyatp2279 Жыл бұрын
ഉമ്മ എങ്ങനെ പറഞ്ഞാലും മനസ്സിൽ ആവും അള്ളാഹു അവർക്ക് കൊടുത്ത ഒരു എല്ലാവർക്കും ഒരേ പോലെ കഴിവ് പടച്ചവൻ കൊടുത്തിട്ടില്ല നിന്റെ ഉമ്മ ഭാഗ്യം ചെയ്‌ത ഉമ്മ ആണ് നിന്നെ പോലെ ഉമ്മ യെ സ്നേഹക്കുന്ന ഒരു മകനെ കിട്ടിയല്ലോ❤
@najmukdp356 Жыл бұрын
നല്ല സ്നേഹമുള്ള ഉമ്മയാണ് എന്ന് ആ മുഖം കണ്ടാലറിയാം❤ Masha Allah
@preethababu-vr7mt Жыл бұрын
ആ അസ്സലാമു അലൈകും കേൾക്കുമ്പോൾ തന്നെ സൂപ്പർ ആണ് മച്ചു. ഒന്നും പറയാനില്ല
@shasworld5984 Жыл бұрын
ഇനി അടുത്തത് ഈ കല്യാണത്തിന് കാരണമായ aa birthday song പോരട്ടെ..😍aa vedio കാണണം എന്നുള്ളവർ👍
@swalihthalangara140 Жыл бұрын
അത് വരട്ടെ
@munnimunnishalu6238 Жыл бұрын
Ath വരട്ടെ
@shibiraponnu9889 Жыл бұрын
Ath venam🥰
@ResnamolAnsari Жыл бұрын
Venm💯
@FathimaFathima-dt9yr Жыл бұрын
Ath venam❤
@hhjbhhj6189 Жыл бұрын
എന്നിക് നിന്റെ ഉമ്മാനെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 👍👍👍👍
@ManuMubi-ce3du Жыл бұрын
Ummakk vere yenthengilum budhimuttundo.......,thettaayi chodichathalla tto.....,ummante samsaram chilappo clear aavnd,tto,ummante duha Allah sweegarikatte..🥰
One of the my favorite people 😍😍😍sharachatil njan follow cheytha ore oral love you jilshukka😔🥰🥰🥰
@kulsubeevi-nw3de Жыл бұрын
ജിൽശാദ് പറഞ്ഞ് ശരിയാണ് ഉമ്മ പറഞ്ഞ് കേട്ടിട്ട് മനസ്ലായില
@threestars4198 Жыл бұрын
ഈ മെസേജ് വായിച്ചു അടുത്ത വിഡിയോ യിൽ പറയണം ട്ടോ 💕
@basheermanu5342 Жыл бұрын
ആ ഉമ്മാന്റെ സ്നേഹം മതി പൊന്നു മോനുസ് അമ്മക്കൊരു ഗിഫ്റ്റ് ഞാൻ വരുന്നുണ്ട് സൗദിയിൽ നിന്ന് നമ്പർ ഒന്ന് തരണം
@charmingprince3702 Жыл бұрын
ഉള്ളത് പറയാല്ലോ.. ഇഷ്ടായി ഒരുപാട്.. ഒരുപാട് നിഷ്കളങ്കതയും സ്നേഹവും നിറഞ്ഞ കുടുംബം... അതിനേക്കാൾ ഏറെ സ്നേഹം നിറഞ്ഞ ഉമ്മയും.. ഞാനും ചിരിച്ചുട്ടോ കുറെ... 😍😍😍... മാഷാ അല്ലാഹ്....