നല്ല ഉമ്മ ഉമ്മാക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🤲🤲🤲
@SamadEm-m5hАй бұрын
ആമീൻ
@nasarnasar7042 жыл бұрын
ഇവരുടെ ബന്ധം ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടുപോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@hnb55512 жыл бұрын
നമ്മുടെയൊക്കെ ഉമ്മക്കും വാപ്പാക്കും അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.. ഉമ്മയും വാപ്പായും ഉള്ള കാലത്ത് മാത്രമേ നമുക്ക് സന്ദോഷവും സമാധാനവും ഉണ്ടാവുള്ളു.. കാരണം നമുക്ക് സന്ദോഷം ഉണ്ടാവുമ്പോ കൂടെ ഒരുപാട് ആൾകാർ ഉണ്ടാവുമെങ്കിലും നമ്മുടെ എന്ത് സങ്കടവും ഇല്ലായ്മയും പറയനും നമുക്ക് വേണ്ടി പ്രാർത്ഥിക്കാനും നമ്മുടെ ഉമ്മ വാപ്പ മാത്രേ കാണുള്ളൂ..
@safreenasafareen48772 жыл бұрын
അൻവർ നിനക്ക് എല്ലാം അർത്ഥത്തിലും അല്ലാഹു തോഫീക് നെൽകട്ടെ ആമീ ആമീൻ 🤲🏻🤲🏻🤲🏻😍😍😍
@safisk92202 жыл бұрын
അൻവർ അല്ലഹ്ഹഹ് ഹൈറും ബർകതും tharatte
@bavabava71942 жыл бұрын
മാഷാ അള്ളാഹ്, അൻവർ മൂന്നു, സന്തോഷം, നാഥൻ ജീവിതം സന്തോഷകരമാക്കട്ടെ,, സുഖപ്രസവം നൽകി,നല്ല ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲
@SamadEm-m5hАй бұрын
ആമീൻ
@N922shad Жыл бұрын
എല്ലാറ്റിനും കഴിവുള്ള പടച്ചവന് മനുഷ്യർ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ഭുതങ്ങൾ ലോകത്ത് കാട്ടികൊടുക്കുന്ന പടച്ചവൻ ആ പൊന്നു മോളുടെ തണ്ടലിനു ബാധിച്ച ബുദ്ധിമുട്ട് മാറ്റികൊടുത്ത് അവരെ വിമർശിച്ചവർക്ക് പോലും അത്ഭുതമാക്കി കൊടുക്കണേ നാഥാ നല്ലൊരു കുഞ്ഞിന് ജന്മം നൽകുവാനും ആ കുഞ്ഞിന് മാതാപിതാക്കളെ പൊന്നുപോലെ നോക്കുവാനും തൗഫീഖ് നൽകി അനുഗ്രഹിക്കണെ നാഥാ ആമീൻ 🙌🙌🙌
@hashisworld16422 жыл бұрын
ചെയ്തിട്ടുണ്ട് ഇത്തരം ആളുകളെയൊക്കെ സപ്പോർട്ട് ചെയ്യുന്നത് ഒരു സന്തോഷമാണ്
@nasarnasar7042 жыл бұрын
രണ്ടു ഉമ്മാക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@ramlaramla23492 жыл бұрын
നല്ല ഒരു പൊന്നു ഉമ്മാ എല്ലാവർക്കും എല്ലാം ഉണ്ടായിട്ടും അമ്മായിയമ്മ എല്ലാവരുടെയും കുത്തു വാക്ക് കേൾക്കണം നല്ല ഭാവി ജീവിതം ഹൈറിൽ ആവട്ടെ ആമീൻ
@abdullatheef5532 жыл бұрын
✅️👍👍👍
@zee7142 жыл бұрын
ചക്കരമുത്തേ നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാവട്ടേ യെന്ന് അള്ളാഹുവിനോട് ദുആ ചെയ്യുന്നു ആമീൻ
@abdulrafeek97732 жыл бұрын
റുമൈസാക്കും അൻവറിനും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.👍ആമീൻ👍
@chandramathikvchandramathi38852 жыл бұрын
ഉള്ള തെല്ലാം നൽകീ പെൺ മക്കളെയും നൽകീ കണ്ണീര് കുടിപ്പിക്കുന്ന വർക്ക് ഈ മക്കൾ മാതൃകയാകട്ടെ.
@fidhhaaa2 жыл бұрын
സത്യം
@Jaleelmarwaniya2 жыл бұрын
അൻവർ നിന്നോട് ഒരുപാട് ഇഷ്ടം തോന്നുന്നു നിന്റെ പുഞ്ചിരിയിൽ തന്നെയുണ്ട് അവളോട് ഉള്ള സ്നേഹം സ്നേഹം എന്നുംനിലനിൽക്കട്ടെ എന്നും നിങ്ങളുടെ ജീവിതത്തിലേക്ക് നല്ലൊരു കുഞ്ഞുവാവയും കടന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nishajnichu2035 Жыл бұрын
എൻറെ അവസ്ഥകൾ എല്ലാം പറഞ്ഞപ്പോൾ പിന്നെ എന്നെ സ്വീകരിക്കാം എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി ഈ വാക്കുകളിൽ എല്ലാം ഉണ്ട് 🤲💕
@naju78992 жыл бұрын
ആ ഉമ്മക്ക് ആരോഗ്യമുള്ള ദിർക്കയുസ് നൽക്കണേ ആള്ള 🤲🏾🤲🏾
@jafarkt48252 жыл бұрын
Aameen
@naseebnaseeb23572 жыл бұрын
ആമീൻ
@Shifasworld7862 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ashraf.vakkekkadashraf.17212 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@nasarnasar7042 жыл бұрын
ആ ഉമ്മാക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഗ്രേറ്റ് ജോബ്
@RAMLAABDULLA37372 жыл бұрын
ഉമ്മ super. ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് കൊടുക്കട്ടെ 🤲🏻
@muneeramuni41862 жыл бұрын
റുമൈസാ ദമ്പതികൾക്ക് എല്ലാവിധ ആശംസകളും വീഡിയോ കണ്ടു ഒരുപാട് സന്തോഷവും സങ്കടവും തോന്നി മരണം വരെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സന്തോഷം സമാധാനവും നൽകട്ടെ ആമീൻ
മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ റാഹത്തിലും സന്തോഷത്തിലും സമാദാനത്തിലും ആക്കട്ടെ നാളെ നമ്മളെയെല്ലാം നാളെഅള്ളാഹു അവന്റെ കരുണ കൊണ്ട് കാരുണ്യം കൊണ്ട് ഹബീബായ മുത്ത് നബി (സ) ഒപ്പം നമ്മളെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
@shadulipanniyoorsoopar80272 жыл бұрын
മാഷാഅള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
@cmbismillamedia6082 жыл бұрын
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ് അള്ളാഹു ബറകത്ത് ചെയ്യട്ടെ ... കാണുമ്പോ രണ്ടു പേരും ഒരുപോലെയുണ്ട് സന്തോഷ ജീവിതം ഉണ്ടാവട്ടെ സ്വാലിഹായ കുഞ്ഞിനെ അല്ലാഹു നൽകട്ടെ ആമീൻ....
മനസ്സിൽ നന്മയുള്ള പുതുമണവാളനെ അള്ളാഹു അനുഗ്രഹിക്കട്ടെ,,,,ആമീൻ 🤲 എങ്കിലും കൂടുതൽ പുണ്യം ആ ഉമ്മാക്ക് തന്നെയാണ് 👌👍, നാഥൻ സ്വീകരിക്കട്ടെ,,, ആമീൻ 🤲🤲🤲
@mujeebmp28332 жыл бұрын
കാക്കൂന്റെ ഉമ്മക്ക് Big Selute💙💚
@jamsheelaelayi36452 жыл бұрын
Alamdulilla ✌️✌️
@rabiyatp22792 жыл бұрын
ശരി കും ഒരാൾക്കു നല്ല വണ്ണം വയറ്റിൽ നിന്ന് 2പ്രാവശ്യം പോയാൽ ആർക്കും ഒന്ന്എന്നീ കാൻ പറ്റില്ല അധ് മനസ്സിൽ ആകാൻ കഴിയാത്ത വർ പലതും പറയട്ടെ അവർക്ക് അള്ളാഹ് കൊടുക്കട്ടെ മാഷാ അള്ളാഹ് നല്ല ഒരു കുട്ടി ഉണ്ടാവട്ടെ 🤲♥
@plantyt41322 жыл бұрын
ഒരുപാട് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ🤲🏾🤲🏾🤲🏾🤲🏾
@subair.tvalappil5821 Жыл бұрын
മാഷാ അല്ലാഹ് ഈ ദമ്പതി കൾക്ക് എല്ലാവിധ ഐശ്വര്യ ങ്ങളും അള്ളാഹു നൽകുമാറാകട്ടെ.. ആമീൻ 🤲🤲🤲
@lachuizna2552 жыл бұрын
സൂപ്പർ മോനെ റബ്ബേ അനുഗ്രഹിക്കട്ടെ ആമീൻ
@niyazkothiyil31872 жыл бұрын
അള്ളാഹു നല്ലൊരു ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ
@lemi43032 жыл бұрын
മിന്നൂസ് 😍😍🥰🥰🥰🥰ഇഷ്ടം ആണ് 😊. ജീവിതത്തിൽ ബർകത് തരട്ടെ 🤲🏻🤲🏻
@muhammadthoufi7amuhammadth334 Жыл бұрын
രണ്ടു പേർക്കും അള്ളാഹു ഖയറും ബർക്കത്തു പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ എപ്പഴും പ്രാർഥിക്കാം
@Modifiedcar-n3r2 жыл бұрын
ആ ഉമ്മക്കും മകനും ഭാര്യ കും അള്ളാഹു ദീര്കായുസ് നൽകട്ടെ ആ മീൻ 🤲🤲🤲
@noushadnoushumon91912 жыл бұрын
പൊന്നു മോളും പൊന്നു ചെക്കനും എന്നും നിലനിർത്തട്ടെ 🤲🏻🤲🏻🤲🏻🥰
@Usmantusman10 ай бұрын
നല്ല ആരോഗ്യവും ആഫിയത്തുള്ള ഒരു കുഞ്ഞിനെഒരു ബുദ്ധിമുട്ടുംഇല്ല തെ ഡലിവറി നടക്കട്ടെ ആമീൻ
@Kdrkkdkdjdjdidumdjs2 жыл бұрын
ഇങ്ങനെത്തെ ഉമ്മമാരും ഉണ്ടോ... മാഷാ അള്ളാ ഉമ്മക്ക് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ
@__doll__83482 жыл бұрын
ആമീൻ
@lachuizna255 Жыл бұрын
അൻവർ നീ നിന്റെ ഉമ്മ മോളുടെ ഉമ്മ എല്ലാർക്കും പടച്ചോൻ നല്ലത് വരട്ടെ 🤲🤲🌹🤲🤲🤲🤲🤲🤲🤲
@remadeviradha64852 жыл бұрын
അൻവറിന്റെ ഉമ്മ ഒരു ദേവതയാണ്. നിങ്ങൾ അവരെ പൊന്നുപോലെ നോക്കണം ❤. വലിയ ഒരു മനസ്സുള്ളവർക്ക് മാത്രമേ ഇതൊക്കെ അംഗീകരിക്കാൻ പറ്റു
@mariyumma-id9im Жыл бұрын
ഇത്രയും നല്ലൊരു ഹസ്ബൻഡ് കിട്ടിയതിൽ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ...
@raseenaraseena57002 жыл бұрын
ഇവരുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് 👍🏼🌹🌹
@JustforFun-cm1kp2 жыл бұрын
ആ ഉമ്മാ കിരികിരിക്കട്ടെ ♥️ഇന്നത്തെ ലൈക്ക് ✨️🙏🙏🙏❤️🌹🌹🌹🌹🌹🌹
@nasarnasar7042 жыл бұрын
മാതൃക ദമ്പതിമാർ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
അവർ. അടിപൊളിയാണ്.. അവരുടെ - എല്ലാ വീഡിയോകളും: കാണാറുണ്ട്. ഇൻ ഷാ അള്ളാ. നേരിൽ കണാൻ. ആഗ്രഹമുണ്ട്.:
@moideenkutty78252 жыл бұрын
ഫൈസലിക്ക നെഗറ്റീവ് കമൻറ് പറയുന്ന വർക്ക് ഇതുപോലെയുള്ള മറുപടി കൊടുക്കണം എന്നാലെ അവർ മിണ്ടാതിരിക്കുംഞങ്ങളെല്ലാവരും കൂടെയുണ്ട് ഫൈസലിക്കാന്റെ എല്ലാ വീഡിയോസും കാണാറുണ്ട് (പിന്നെ അവരുടെ വീഡിയോസും കാണാറുണ്ട് .ജിദ്ദയിൽ നിന്നും മലപ്പുറത്തുകാരൻ
@chandramathikvchandramathi38852 жыл бұрын
മക്കൾക്ക് എല്ലാ വിധ ആശംസകളും .
@ishqulminha39842 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️🤲🤲🤲അല്ലഹു എല്ലാവിധ ആഗ്രഹം നിറവേറ്റി തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അസ്സലാമു അലൈക്കും
@hsasuhra56452 жыл бұрын
കയ്യും കാലും പണവും ഉണ്ടായിട്ട് ഭാര്യ യുടെ ആഗ്രഹം സാധിക്കാത്ത ആളുകൾ ആണ് ഇപ്പോൾ ഉള്ളദ് മോന്ക് ബിഗ് സല്യൂട്
@haseenahaseena50712 жыл бұрын
ഒരു പാട് സന്തോഷം തോന്നുന്നു രണ്ട് ഉമ്മമാർക്കും ദീർഗായുസ് ഉണ്ടാവട്ടെ
@ZAKIRHUSSAIN-qq9oq2 жыл бұрын
ആ ഉമ്മാക്ക് ദീർഘ > യു സ്നൽകട്ടെ
@nasarnasar7042 жыл бұрын
പ്രയാസമില്ലാതെ ബുദ്ധിമുട്ടില്ലാതെ മക്കളെ അല്ലാഹു കൊടുക്കട്ടെ
Masha allah 💞 നിങ്ങളുടെ ജീവിതത്തിൽ എന്നും ബർക്കത്ത് ഉണ്ടാവട്ടെ നാഥൻ തുണക്കറ്റെ.സന്തോഷം ഉള്ള jeevithamavatte. മോളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ ഇരു ലോകത്തും നാഥൻ വിജയം നൽകട്ടെ. പൂർണ ആരോഗ്യമുള്ള മക്കളെ തന്ന് നാഥൻ അനുഗ്രഹിക്കട്ടെ. أمين 🤲🤲
@raseya77442 жыл бұрын
അല്ലാഹു മനഃശക്തിയും ദീർഘായുസ് ആഫിയത്തും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ