പ്രണയത്തിന്റെ മറ്റൊരു ഉദാഹരണം

  Рет қаралды 2,802

Travel Buddy By Sebeer

Travel Buddy By Sebeer

Күн бұрын

Пікірлер: 36
@kulsumanaf2468
@kulsumanaf2468 3 жыл бұрын
പെട്ടന്ന് കണ്ടപ്പോൾ നിങ്ങൾ ആഗ്രയിലെത്തിയെന്ന് വിചാരിച്ചു.
@shyamkumar1326
@shyamkumar1326 3 жыл бұрын
കുറെ വർഷങ്ങൾക്ക് മുൻപ് ഞാൻ ഔറങ്ങാബാദിൽ ഉണ്ടായിരുന്നു..അന്ന് ഒരു പ്രാവശ്യം ഈ മഖ്ബറ കണ്ടിട്ടുണ്ട്
@aashkk
@aashkk 3 жыл бұрын
ഉസ്താദ് ഈസ. താജ് മഹൽ ശില്പി
@ibnbattuta3978
@ibnbattuta3978 3 жыл бұрын
നൂറ്റാണ്ടുഗൾ പഴക്കമുള്ള,... അമ്മായിമ്മ പോര് , തലയണ'മന്ദ്രം , barthre peedenam , എന്നിവയുടെ "സ്മാരഗം"....... അത്രേ ഒള്ളു കാര്യം
@trendingnow8382
@trendingnow8382 3 жыл бұрын
Ithupolathe verieties poratte❤️
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
1st😍
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി 3 жыл бұрын
ഇഷ്ട്ടമായി 😍😍👌
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 3 жыл бұрын
Bibi ka Makhbara.....
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Nice video. Tajmahal superb anu. We cannot compare 😁😁😁. Duplicate. All the best
@mohammedashraf5810
@mohammedashraf5810 3 жыл бұрын
Thank you, first time in life , i came to know
@Jerry5_hayath
@Jerry5_hayath 3 жыл бұрын
Nice video bro
@sajithelamana7397
@sajithelamana7397 3 жыл бұрын
I never hear such name before, it's exactly taj Ditto, bravo
@nijasmy1835
@nijasmy1835 3 жыл бұрын
Nice
@ashif797mattathur9
@ashif797mattathur9 3 жыл бұрын
Good
@abhilashtv8163
@abhilashtv8163 3 жыл бұрын
Title il all India trip ennu highlight cheyyanam
@SANJU-dq6sw
@SANJU-dq6sw 3 жыл бұрын
Daily videos upload chey machanne😭
@moneymagic-x9r
@moneymagic-x9r 3 жыл бұрын
Mashallah poli
@rahulp.r.4811
@rahulp.r.4811 3 жыл бұрын
പോകാത്ത വഴികളിലൂടെ മുന്നോട്ട്...... വെറൈറ്റി
@മല്ലുപയ്യൻ
@മല്ലുപയ്യൻ 3 жыл бұрын
👍👍❤️❤️
@muneerntk8588
@muneerntk8588 3 жыл бұрын
🤩
@salimkumar9748
@salimkumar9748 3 жыл бұрын
Thanks
@foster6663
@foster6663 3 жыл бұрын
Ennum keri nokkum vdo itto ennu
@jinsekthomas266
@jinsekthomas266 3 жыл бұрын
3rd 🙂😌
@Minhajpmna
@Minhajpmna 3 жыл бұрын
2nd 😁
@darshandas3973
@darshandas3973 3 жыл бұрын
poil
@ajmisebeer7526
@ajmisebeer7526 3 жыл бұрын
ഒലക്ക അല്ല അസറു ഉൽക്ക 😁😁
@torqtechnologies6434
@torqtechnologies6434 3 жыл бұрын
4th
@sanasebeer6201
@sanasebeer6201 3 жыл бұрын
Atm card😂😂😂😂 beevi venengil paisa edutho
@ananthu8534
@ananthu8534 3 жыл бұрын
അതിശക്തനും ക്രൂരനുമായ ഭരണാധികാരിയും പൈശാചികസ്വഭാവത്തിന് ഉടമയുമായിരുന്ന ഔറങ്കസീബ്‌ ആദ്യഭാര്യയുടെ മുന്നിൽ മാത്രമായിരുന്നു മെരുങ്ങിയിരുന്നത് എന്ന് പണ്ടെവിടെയോ വായിച്ചപോലെ ഓർക്കുന്നു .
@sishinashiyas3789
@sishinashiyas3789 3 жыл бұрын
ഒന്ന് പോ ബ്രോ 😂
@ananthu8534
@ananthu8534 3 жыл бұрын
@@sishinashiyas3789 he he 😂 സംഗതി സത്യമാണ് ബ്രോ ! അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ദിൽറാസ് ബീഗത്തിനോട് ഔറങ്കസെബിന് അതിയായ സ്നേഹവും ബഹുമാനവും ആയിരുന്നു . as per records ആഗ്രയിലെ ഒരു കൊട്ടാരത്തിൽ മൂന്നുമാസത്തോളമാണ് couples ഹണിമൂൺ ആഘോഷിച്ചത് 😂 . ഷിയാ ആയ ബീഗത്തിന് royal courtൽ സ്ഥാനം നൽകിയിരുന്നു . ഇത് പല യഥാസ്ഥികർക്കും എതിർപ്പ് ഉണ്ടാക്കിയെങ്കിലും ഔറങ്കസീബിന്റെ തനിസ്വരൂപം ഭയന്ന് മുതിർന്ന മതപുരോഹിതർ പോലും അതൊന്നും പുറത്ത് കാട്ടാൻ ധൈര്യം കാണിച്ചിരുന്നില്ല . അഞ്ചാമത്തെ പ്രസവത്തെത്തുടർന്ന് രോഗബാധിതയായാണ് അവർ മരിക്കുന്നത് . ഇവരുടെ മരണം ഔറങ്കസീബിനെ ഉലച്ചിരുന്നു . രണ്ടാമത്തെയും മൂന്നാമത്തെയും പിന്നീടങ്ങോട്ടുള്ള ഒരു ഭാര്യമാർക്കും ഔറങ്ങാസീബ് രാജസദസ്സിൽ സ്ഥാനം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ് . പിതാവായ ഷാജഹാൻ ചക്രവർത്തിയെ തടവിലിട്ട , സ്വന്തം സഹോദരങ്ങളെ അധികാരത്തിന് വേണ്ടി മൃഗീയമായി കൊലപ്പെടുത്തിയ , ഒരുപാട് ക്ഷേത്രങ്ങൾ തകർത്ത ക്രൂരനായ ഒരു ഭരണാധികാരിക്ക് തന്റെ ആദ്യഭാര്യയോട് ഇത്ര മനോഹരമായ ഒരു റൊമാന്റിക് സൈഡ് ഉണ്ടായിരുന്നെന്നും അവരുടെ ഓർമക്കായി ഒരു നിർമിതി പണികഴിപ്പിച്ചിട്ടുണ്ടെന്നതും ചരിത്രത്തിലെ കൗതുകമുണർത്തുന്ന ഒരു കാര്യമാണ് 🤗
@hanasvh
@hanasvh 3 жыл бұрын
പറഞ്ഞത് തന്നേ ഇങ്ങനെ പറഞ്ഞോണ്ടിരിക്കാതെ ബ്രോ. അത്‌ പോലെ വോയിസ്‌ ചില സമയങ്ങളിൽ തീരെ ക്ലിയർ ഇല്ല
@subeerpbavu
@subeerpbavu 3 жыл бұрын
Nice
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 692 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Bibi Ka Makabara, Aurangabad / Sambhaji Nagar
9:09
Rohit Pawar
Рет қаралды 56
Ithu Item Vere | Comedy Show | Ep# 114
46:52
Flowers Comedy
Рет қаралды 11 М.