ഇഷ്ടമില്ലാത്ത ഒരുത്തൻ ദേഹത്തു തൊട്ടാൽ ഇങ്ങനെ വാടി കുഴഞ്ഞു ദേഹത്ത് വീഴുന്നതൊക്കെ സിനിമയിലെ നടക്കു. അതും വിചാരിച്ചു ആരും ഒരു പെണ്ണിനേയും real lifil പിടിക്കാൻ പോവാം എന്ന് വിചാരിക്കണ്ട
@ഷാജിപാപ്പൻ33 жыл бұрын
അയ്യോ.. അയ്യോ
@akhilas54733 жыл бұрын
Shooo....
@alanstar71403 жыл бұрын
😬😬😬🤭
@krjfoodtraveling40743 жыл бұрын
👌👌👌👌👌👌
@soumyajosee3 жыл бұрын
🤣🤣🤣🤣
@pachusfaiz95515 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമയിൽ ഒന്ന് കന്മദം മോഹൻലാൽ മഞ്ജു ലാൽ ടീം വർക്പിന്നെ ലോഹിദാസ്
@motionbeatzz47633 жыл бұрын
അതേ... ഭാനു എന്ന കഥാപാത്രത്തെ പടിക്കാത്തവർ പലതും പറയും ഉമ്മ കൊടുക്കാൻ അങ്ങനെ സമ്മതം ഒന്നും വേണ്ടാ ഇഷ്ടത്തോടെ ആണേൽ അത് കൊടുക്കാം കൊ ടുക്കുന്നുമുണ്ട് ഭാനു അത് സ്വീകരിക്കുന്നുമുണ്ട്... പിന്നെ ഇവിടെ എന്താണ് ഇവരൊക്കെ ഈ പറയുന്നത്..........ബാനുവിന്റർ ഉള്ളിൽ ഉറങ്ങികിടക്കുന്ന ഒരു ബാനു ഉണ്ട് ആ ബാനുവിൽ ആണ് ലാലേട്ടന്റെ കഥാപാത്രത്തോടുള്ള അവളുടെ പറയാതെ കാത്തു വെച്ച ഇഷ്ട്ടം ഉറങ്ങി കിടക്കുന്നത് അതിനെ പുറത്ത് എടുക്കുകയാണ് ഈ സീനിനിലെ ചുംബനത്തിലൂടെ അത് അദ്ദേഹത്തിന്റെ പ്രണയമാണ...എന്നാൽ അവളുടെ അനുവാദം ഇല്ലാതെ ചെയ്യാൻ അയാൾക് അവൾ ബീച്ചിൽ വെച്ചു കണ്ട പെണ്ണ് അല്ലാ.. ബസ്സ് സ്റ്റാൻഡിൽ വെച്ചു കണ്ട പെണ്ണ് അല്ല,,,,ഒറ്റയ്ക്ക് ഇരുട്ടിലൂടെ നടന്നു നീങ്ങുന്നവൾ അല്ല.... കാള പെറ്റു എന്ന് കേട്ടാൽ അപ്പോൾ തന്നെ കയർ എടുക്കല്ലേ. ഈ സിനിമ കണ്ടാൽ മനസ്സിലാക്കിയാൽ ഈ ചുംബനം സീൻ ശെരിക്കും ഒരു കണ്ണ് നീരാണ്..ആരുമില്ലാത്ത ബാനു എന്ന കഥാപത്രത്തിന്റെ കണ്ണ് നീര് തുടയ്ക്കുന്ന സീൻ
@sijanshihar48972 жыл бұрын
സത്യം 🥰
@ponnuponnu1644 Жыл бұрын
യെസ്
@blackcats192 Жыл бұрын
Ath manassilakkathavaran ea scenine kutappeduthunnath...anikk valarey adikam ishtappeta sccenan..
@arunkbalan472611 ай бұрын
❤❤❤❤❤
@dsanu42059 ай бұрын
@@blackcats192പീഡനവീരന്മാർക്ക് ഇഷ്ട്ടപെടും
@pillaimeenakshy5 жыл бұрын
This scene and similar scenes from the 90s-80s movies reinforces the idea that when a girl says no,she's just playing hard to get. She's actually waiting for the guy to make her submissive(by kiss or harassment)and take over. No wonder the generation that grew up watching this as romance has now upgraded to acid attacks.
@np18565 жыл бұрын
No yaar. He atleast give her a security. What made our genaration worst was abusing girls physically and then girl will fall for him. Get a slap from man girl feels like he is really a man. Men rapes girl then girl thinks that he is a man and will marry him. Marry only the guy who raped her. Even family will beg the man to marry her instead of complaining. Still..... Many girls believes that if her lover or husband abuses her physically or mentally through words that's all because of love. He will come back and cuddle you later so be a submissive girl. More than Mollywood, bollywood did that crime to genaration
@knightofgodserventofholymo75005 жыл бұрын
Acid attackers belong to new generation. There was no such things in the past
@snavarag5 жыл бұрын
You're right.. this scene potrays lust.. not love...
@hodophile81913 жыл бұрын
@@np1856 what do u mean "security" touching a random women's body without her consent is called harassment or rape
@jafarvk53382 жыл бұрын
@@np1856 pl0pkpl
@journeytowisdom14095 жыл бұрын
manju warrier e filmil mohanlal ne kaal oru padi munnilanu acting.she is awesome..😘😍
@sunithaa61075 жыл бұрын
Kastam poyi cinema Nara Kane ketto
@s9ka9725 жыл бұрын
Lohis' scripts give woman an equally important space.
@arjunmohan69985 жыл бұрын
@@sunithaa6107 ethra thavana kandaalum athu sathyamaanu. Manju warrier was really awesome in the movie.
@sudhi85885 жыл бұрын
Ningalku thettipoyi suhruthe
@justinthomas40125 жыл бұрын
@@sunithaa6107 manju thanne annu munpil
@jaihind62084 жыл бұрын
എന്തൊരു കുതിപ്പിലായിരുന്നു മഞ്ജു ആ കാലയളവിൽ... ആ കോഴി കോവാലൻ കെട്ടി അതിന്നൊരു ബ്രെക്കിട്ടു... ആ പാവത്തിന്റെ ജീവിതവും നശിപ്പിച്ചു.
@radhikap.r66772 жыл бұрын
Yes
@NishaShibu-h7i2 ай бұрын
Yes
@snavarag5 жыл бұрын
ഒരു പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ ദേഹത്തു തൊടുന്നതിനെ ഒക്കെ മഹത്വവൽക്കരിക്കുന്ന ഈ സംസ്കാരം.... ത്ഫൂ...
@shanmusthanjid66834 жыл бұрын
പ്രതി പൂവൻ കോഴി ആണ് പോലും 😆🤭🤭... ഇതിനു കയ്യടിക്കുന്നവർ ഫാനിസത്തിൽ അന്തരായി പോയവരാണ്...
@joykl39884 жыл бұрын
നീ സംസ്കാരതെ കുറിച്ചു പറയുന്നത് ഈ sin ലാലേട്ടൻ ചെയ്തത് കൊണ്ടാവും. അല്ലെ ഒരു സിനിമയ അതിന്റെതായ രീതിയിൽ കാണണം അങ്ങനെ നോക്കുകയണെങ്കിൽ ചാപ്പകുരിസും തീവണ്ടിയും പോലെയുള്ള ന്യുജൻ സിനിമകൾ ഏത് തരത്തിലുള്ള സംസകരമാണ് നമുക്കു പകർന്നു നൽകുന്നത് നിനെപോലുള്ള സദാചാരകരുടെ മനസാണ് മാറേണ്ടത്
@snavarag4 жыл бұрын
@@joykl3988 ഇത് നിങ്ങളുടെ പെങ്ങളോട് ആരെങ്കിലും ചെയ്താൽ അവരെ പോയി അഭിനന്ദിക്കാനും നിങ്ങൾ മടിക്കില്ല...
@snavarag4 жыл бұрын
@@joykl3988 ചാപ്പകുരിശൂ, തീവണ്ടി ഈ 2 സിനിമകളും ഞാൻ കണ്ടിട്ടില്ല എന്ന് മാത്രമല്ല, ആ ചിത്രങ്ങളെ ന്യായീകരിച്ചിട്ടും ഇല്ല... മാത്രമല്ല ഈ സീനിൽ മമ്മൂട്ടി ആയിരുന്നു അഭിനയിച്ചതെങ്കിലും പ്രതികരണം ഇത് തന്നെ ആയിരിക്കും...
@joykl39884 жыл бұрын
@@snavaragപിന്നെ ആ സീനിൽ കണ്ടത് ആ സിനിമയ്ക്കു ആവശ്യമായ ഒരു സിൻ അതുപോലെ നാച്ചുറലായി ചെയ്തുവെന്നു മാത്രം അതിനർത്ഥം ആ സിനിമ ഒരിക്കലും ഒരു സ്ത്രീയുടെ മേൽ അധികരം പിടിച്ചു വാങ്ങുന്നത് കൈയേറ്റത്തിലൂടെ യാണെന്ന് പറയുന്നില്ല മാത്രവുമല്ല എനിക്ക് പെങ്ങളില ഉണ്ടായിരിനെങ്കിൽ ഞാൻ ഇങ്ങനെ ചെയുന്നവർക്ക് എതിരാണ് സഹോദര സ്ത്രി അമ്മയാണ് സഹോദരിയാണ് പെങ്ങളാണ് എന്ന് പല സിനിമകളും നമുക്ക് കാട്ടിത്തരുന്നുണ്ട് എന്നാൽ ഇത് എലാവരും ഉള്കൊളുനില എന്ന് മാത്രം
@vilasvidolkar1317 Жыл бұрын
Keep apart the need of this scene in story demand as well its genuinity for culture as well it was good or bad, both Manju & Mohanlal acted so superbly, AND THEIR SO NATURAL ACTING FORCED all to give their comments over this scene .
@sreedevimohan31335 жыл бұрын
ലാലേട്ടൻെയും മഞ്ജു വിൻേയും ഈ സീൻ കാണാൻ വേണ്ടി മാത്രം ഞാൻ ഈ സിനിമ വീണ്ടും വീണ്ടും കാണും എന്തു മനോഹരമായ Romantic
@joshymp7704 жыл бұрын
🤣🤣🤣🤣🤣
@ithalpallath67702 жыл бұрын
Eth romantic aayi thonunnundengil kochinendho kuzhapamund
@dsanu42059 ай бұрын
അതേ പീഡനശ്രമം
@kalasunder6818Ай бұрын
ഈ സിനിമയിലെ അഭിനയത്തിന്റെ ഒരാൾ national award പ്രദീക്ഷിച്ചിരുന്നു😅😅
Romance cheyyaan ettan maathram..... Pinne bhanunte ullil um urangi kidakkunna itharam aagraham undennu kaanikunna oru scene..... Pinne background il sooryan.... Kidukki
@patrickjones40652 жыл бұрын
ഇവിടെ മഞ്ജു ആണ് താരം, മോഹൻലാൽ അല്ല. തീവ്രമായ ഭാവാഭിനയം കൊണ്ട് അവൾ നിറഞ്ഞുനിൽക്കുന്നു ഈ ചിത്രം മുഴുവൻ. ആ deglamourised look പോലും അതിശയിപ്പിക്കുന്നു.
@ashiqmy4920Ай бұрын
ഉപ്പ്.....എന്റെ മോനെ ഇങ്ങേരുടെ Range👌❤
@rajamohammed95345 жыл бұрын
ഇത് പ്രണയമാണോ ഹേ അല്ല ഒരു നോട്ടം കൊണ്ട് പോലും നോവിക്കാൻ കഴിയില്ല ഓരോ നിമിഷവും എന്താ പറയുക ബാക്കി പറയാൻ എനിക്കറിയില്ല 8 വർഷത്തെ experience കൊണ്ട് പറഞ്ഞതാ ഇഷ്ടപ്പെടാത്തവർക്ക് തെറി വിളിക്കാം
@vidyamv77065 жыл бұрын
Enikku ishtapettu you are great👏
@aleenalaiju39694 жыл бұрын
👏👏👏
@ushuss2370Ай бұрын
Super👍🏻
@ക്ലാര-ഘ7ന5 жыл бұрын
ഒരു ചുംബനത്തിൽ അലിഞ്ഞു പോകുന്നതാണോ ഭാനുവിൻറെ ധൈര്യം
@s9ka9725 жыл бұрын
ആരിൽ നിന്ന് ഭാനുവിന് കിട്ടാതെ പോയതൊന്നുണ്ട്- കരുതലിൻറെ സ്നേഹം...
@@jaseeratk6139 JESUS VERUTHE KOTHIPICHU POZHIPIKATHE...
@reefasony6 жыл бұрын
Love is not a sense of touch to the body. Its all about touching her soul... no departure....
@prasadunnikrishnan1133 ай бұрын
Wow🙏🙏🙏🙏🙏🙏🙏🙏
@joshyjose40855 жыл бұрын
Hats of you Lohithadas script...R.I.P❤️❤️
@reshmag78254 жыл бұрын
All the comments mentioning about the consent gives a big relief 🙏
@febinafebi6995 жыл бұрын
Super ciene manju and lalettan
@RincySuraj19 күн бұрын
❤❤❤❤❤
@uthararajan72462 жыл бұрын
Pencilashan nte cartoon kandit ee scene kaanan vanna aarenkilum undo ?😬😬😬
@vipin.kmohanappu50722 жыл бұрын
🤣🤣🤣🤣🤣🤣🤣
@coconutsmv6 жыл бұрын
The idea of consent is still non existent on this page..Damn😢
@MN-ig6uj6 жыл бұрын
Finally someone who feels the same! I was disgusted with this scene too.
@secretliar69746 жыл бұрын
Feminichikal thudangi
@MN-ig6uj6 жыл бұрын
@@secretliar6974 and exactly what has been started?
@prinshajose5 жыл бұрын
Was just wondering the existence of same the word .. consent!!
@sreekutty7775 жыл бұрын
Molestation disguised as romance..verudhe ano alukal vazhithettunnadh
@we4videos3664 жыл бұрын
Ee movie il polichadukkiyath manju warrior thanne aanu. No doubt
@sabiaummer19785 жыл бұрын
Manju laletan super
@pradeeshkarthikeyan20236 жыл бұрын
*ആലയിലെ കനലായി നീറുന്ന സൂര്യനെ പശ്ചാത്തലത്തിൽ കാണിച്ചത് ഡയറക്ടർ ബ്രില്ലിയൻറ്സ്..*
@dr.santhoshbhaskar47272 жыл бұрын
Superb
@Anmariya-an5 жыл бұрын
മഞ്ജു ചേച്ചി ഇഷ്ടം 😃😍
@zuharaabdulraoof77695 жыл бұрын
എനിക്ക് ഒട്ടും ഇഷ്ടമല്ല ഈസാധനത്തിനെ
@muttaroast71545 жыл бұрын
@@zuharaabdulraoof7769 അതിപ്പോ പാൽപായസം നമുക്ക് എല്ലാവർക്കും ഭയങ്കര ഇഷ്ട്ടമാണ് അല്ലെ...? എന്നാൽ നിങ്ങളെ പോലെയുള്ള ചിലർക്ക് പട്ടച്ചാരായം ആണ് വളരെ ഇഷ്ട്ടം അയ്നിപ്പം നമ്മളെന്താക്കാനാ...
@opinion...77134 жыл бұрын
@@zuharaabdulraoof7769 reason enda?
@anilachari15 жыл бұрын
എന്നാൽ ഈ കനലിനെ ഞാനെടുക്കുന്നു. എനിക്കീ കാവൽ പട്ടിയേ എനിക്ക് വേണം ,എന്താ ലോഹിയേട്ടൻ മാജിക്
Kadhayillithu jeevitham.... Same- ‘movie is movie, don’t mix things with movie & life’ 😍
@abhinayamarykoshy12646 жыл бұрын
Consent is king!!
@prinshajose5 жыл бұрын
Exactly
@knightofgodserventofholymo75005 жыл бұрын
There was consent in her eyes and body language before the kiss. Men can read it.
@s9ka9725 жыл бұрын
@@prinshajose Bhanu was a black smith who just existed for her family ...Nobody understood her feeling or Nobody even cared what feeling she had... She too need someone who support her .....ആലയിലെ ചൂടിന് പുറത്ത് "ഈ കാവൽ പട്ടിയെ "(as mentioned by Bhanu herself ) പരിഗണിക്കുന്ന ഒരാണിനെ അവളുടെ മനസ്സ് ആഗ്രഹിച്ചിരുന്നു............
@sreelakshmiv8634 жыл бұрын
@@knightofgodserventofholymo7500 and they say its hardest to decipher a womans mind . We can very well ask for kiss or even sex if we want it in our life . So dont roleplay the interpreter of our minds
@knightofgodserventofholymo75003 жыл бұрын
@@sreelakshmiv863 no role play...my experience....When you are before a man whom you love you won't ask him to kiss you or fuck you...I am not talking about a metrosexual or a boy...you haven't yet met a man ...then you will loose your nerves...By the Grace of God I can easily read whether an woman desires me or not and what kinds of sexual acts she loves...But I won't misuse it because the word of God says Don't commit adultery ...
@anumathew84635 жыл бұрын
Ente ponnu chechiii 😊
@samuelthomas21382 жыл бұрын
SUCH A LOVELY GREATEST ACTRESS NEVER SEE ANOTHER ONE IN MALAYALAM FILMS…
@MN-ig6uj6 жыл бұрын
My fellow Malayalis, this is an unacceptable behaviour towards anyone who has once said No to your advancements. Nope, forcing yourself onto them, doesn't change their feelings towards you. It doesn't matter that the hero here is your favorite Lalettan; It is still considered a sexual assault if happened to any woman. Period. Please do not promote this attitude as a way to express yourself. You will now be jailed.
@bootysmacker93846 жыл бұрын
😂
@bushra84396 жыл бұрын
👍
@ntydy6 жыл бұрын
I hate arguments over internet. So just one word. Context. Watch the movie. He didn't just grab a random woman and forced on to her.
@MN-ig6uj6 жыл бұрын
@@ntydy here she starts with a no and thats all that matters. Even marital rape is wrong if non consensual. Nothing, no body language, no previous history, no signed contract gives one a right to force themselves onto others especially when said no. Y is consent so difficult to understand? Can't blame u when the supreme court hasn't recognized rape in marriage yet.
@georgejoseph75196 жыл бұрын
Try watching swapnakoodu...in half the movie the same thing happens lol
ഈ സീൻ ഉള്ളതുകൊണ്ടാഞാൻ ഈ സിനിമയെ ഇഷ്ടപ്പെടുന്നത്.എനിക്ക് ആ സിനിമയുടെ അർത്ഥം മനസ്സിലായത്
@thankappank25972 жыл бұрын
Lohithadas...... Magic
@rachanaanil6185 жыл бұрын
ലാലേട്ടൻ മഞ്ജു ഇഷ്ട്ടം❤️
@MrBANGALOREBOYS5 жыл бұрын
Alien language but loved mohanlal acting..English subtitles please..
@sreegangamp54906 жыл бұрын
Not just a kiss . The promise of protection and affection.
@s9ka9726 жыл бұрын
Sreeganga Mp that comment was excellent
@silusulu40226 жыл бұрын
+s9 ka9 you are correct
@sreegangamp54906 жыл бұрын
thanks bro
@blackcats1926 жыл бұрын
true...
@MrBANGALOREBOYS5 жыл бұрын
Wow..how did you know that...it was not just mere kiss but protection or so on...
@rahulreghu8526 жыл бұрын
ചങ്കിനകത് ലാലേട്ടൻ 😘😘😘😘😍😍😍😍💪💪💪
@sushithanair56695 жыл бұрын
👌
@snavarag5 жыл бұрын
ആഭാസത്തരം കണ്ടു ജയ് വിളിക്കുന്നോടെ...
@nidanourin86134 жыл бұрын
Myran
@shaijum69294 жыл бұрын
@@nidanourin8613 pode
@nidanourin86134 жыл бұрын
@@shaijum6929 oooo..... pinnee Angane parayallee😉
@archanasukumaran61855 жыл бұрын
Heroin is superb and lalettan as always kidu proposal scene
@snavarag4 жыл бұрын
It's not proposal, it is molestation...
@saranyarajagopal13506 жыл бұрын
Superb!! No words to say...😘😘
@ansaransar54024 жыл бұрын
Flim name
@josephsony26184 жыл бұрын
Kaama veriyan😜
@arjunarjun-ie3en4 жыл бұрын
Ninte neeyalle
@jessyjose28336 жыл бұрын
We want to see this Manju again
@AmmuVilla7 ай бұрын
Balaprayoghumnadathiyittalle alle
@sanilsasidharan75075 жыл бұрын
A stupid scene where he kisses without consent.
@nandhukichu90605 жыл бұрын
😙😚
@sanasana11484 жыл бұрын
That is your culture
@sanilsasidharan75074 жыл бұрын
@@sanasana1148 what culture duffer ????have a life bro
@benjaminjkm4 жыл бұрын
സിനിമയും റിയൽ ലൈഫും തമ്മിലുള്ള വത്യാസം മനസിലാക്കു ബ്രാ. ഓരോ സിനിമേൽ എത്ര കൊലപാതകങ്ങൾ ആണ് നടക്കുന്നത് അതിലും വലുതാണോ ഒരു ഉമ്മ 😂😂
@sreelakshmiv8634 жыл бұрын
There were a lot of women here protesting against how the scene was glorifying lovemaking . But when a man too sees the hypocrisy and speaks for us , We are more wholly empowered . You will be a good friend to us , a good partner to us , a good son and a good father to us. We love you
@rajedranrajappan432210 ай бұрын
മഞ്ജുവാര്യർ നടന്ന് വരുന്ന സമയത്ത് ലാലേട്ടൻ കുണ്ണയിൽ എണ്ണയും പുരട്ടി, മഞ്ജുവിന്റെ കുണ്ടിയിൽ അടിക്കുന്ന, സീൻ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 😇😇
@maanumaanu66282 жыл бұрын
E movie ippol tvyil kandukondirikkuna njan
@reshmim74475 жыл бұрын
Hate this..it is obscene...this particular part should b removed from the movie! ..forcing a woman for a kiss without her consent.. Chi!..shokam!
@kidilammanushyan43725 жыл бұрын
അന്നിതോക്കെ സർവ സാധാരണം....ഇന്നത്തെ കാലം അല്ലല്ലോ...
@anuradhapd62545 жыл бұрын
Correct Reshmi ur suggestion👍
@nandhukichu90605 жыл бұрын
Ishtamaanenn ariyikkan kiss cheyyunnathil enthaanu thett???oru penkutty thirich cheithaal obsession aavumo??romance aavumbo kiss okke usual aan ...😁umma vechotte enn chodhichittalla umma kodukkunnath...😅😄 Oru cheriya part eduthu criticize cheyyunnathil arthamilla...whole scene nd further dialogues talking about love...
@knightofgodserventofholymo75003 жыл бұрын
അങ്ങനെയുള്ള മനുഷ്യർ ഉള്ള ലോകത്തെ നമ്മുക്ക് കണ്ണടച്ചില്ലാതാക്കാൻ പറ്റുമോ
@dsanu42059 ай бұрын
@@nandhukichu9060men☕🧠🚀
@vishnuvishnuvishnu0074 жыл бұрын
സിനിമയും ജീവിതവും ഒരേ രീതിയിൽ കാണുന്ന കണ്ണുകൊണ്ട് താഴെ കുറെ കമൻറ് കണ്ടു
@vrindavinod89714 жыл бұрын
Vishnu pakshe ith jeevithathilek edukunna kure cherupakarund keralathil....ithe scene lalettan pakaram vere vala villain abhinayikunna aal aanengil onnu aloichich nokiye
@rahupeethambaran53924 жыл бұрын
നിങ്ങളെ ഇത് ബാധിക്കുന്നില്ലായിരിക്കാം but സിനിമ direct ആയും indirect ആയും ഒക്കെ സമൂഹത്തിൽ പലരെയും influence ചെയ്യുന്നുണ്ട്
@dsanu42059 ай бұрын
Men☕🖕
@abhishekbabu4454 жыл бұрын
Not love just male dominance
@gouriminipradeep13662 жыл бұрын
ഈ സ്വഭാവം ഒക്കെ കൊണ്ട് ഇപ്പോ പോയ പിന്നെ ഇവനെ പോലെ ഉള്ളവർ ചത്ത്.....
@priyeshkppriyeshkp30843 жыл бұрын
Ee cinemayil eshtapedatha oru seen ithu mathrame ullu
@freespirithermit Жыл бұрын
As a woman ,I find this extremely creepy... If a guy I know touches me / forces me without my consent,I will file a case against him ... This is not love....
@gautamkrishna64145 жыл бұрын
ജെല്ലിക്കെട്ടിൽ ഇതുപോലെ ഒരു സീൻ ലിജോ ആശാൻ ചെയ്തപ്പോൾ മിണ്ടാണ്ടിരുന്ന ഫെമിനിസ്റ്റുകൾ ഒക്കെ ഈ സീൻ കണ്ട് പൊങ്ങി വരുന്നുണ്ടല്ലോ ആഹാ അന്തസ്സ്
@somethingstrange1235 жыл бұрын
😂😂😂😂
@rahupeethambaran53924 жыл бұрын
അത് സിനിമയിലെ hero ഒന്നും അല്ല ചെയ്തത്. ആ സീനിനു ഒരു തരത്തിലുമുള്ള heroic പരിവേഷവും director കൊടുത്തിട്ടില്ല but ഇവിടെ ഒരു സ്ത്രീയുടെ അനുവാദമില്ലാതെ കടന്നുപിടിക്കുന്നതു bgm ഒക്കെ ഇട്ടു romantic ആയിട്ടാണ് കാണിക്കുന്നത്. ജെല്ലിക്കെട്ടിലെ സീനും ഇതും തമ്മിൽ ഒരുപാടു difference ഉണ്ട്.
@drishyakshobhana28464 жыл бұрын
😓 paavam bhaanu
@muhammedashraf38384 жыл бұрын
എല്ലാ സിനിമയിലും മഞ്ജു ഒരേ ടൈപ്പ് കഥാപാത്രം
@AJ-fl3dh4 жыл бұрын
Kovalji army ano
@michealj224 жыл бұрын
@@AJ-fl3dh ആവും അല്ലെങ്കിൽ ഇത്രയും വലിയ വിവരക്കേട് പറയില്ല
@bibiyasebastian36755 жыл бұрын
Ente..ammo...😱 Lalyettan polichu...
@joshymp7704 жыл бұрын
വാട്ട് ഈസ് this
@joshymp7704 жыл бұрын
❤❤❤
@jrmgmanalan36915 жыл бұрын
Nice
@rhearizwana50434 жыл бұрын
Ithinu molestation enalle paraya 🙄
@padmakumarir38136 жыл бұрын
1000th like
@saleenasaleena10276 жыл бұрын
Lalannaaa ningalu polichu ketoooo 😉😉😉😉😉
@sausekhar4 жыл бұрын
2:02 hayea.
@SajiSNairNair-tu9dk10 ай бұрын
😉🐦😲🙆🥰
@sensation65846 жыл бұрын
Poli scene aaanu... 😘😘😍😍
@ushasasidharan97316 жыл бұрын
I love you manjukkuttiiiii
@s9ka9726 жыл бұрын
Usha Sasidharan ഇത്രയും തീവ്രതയുളള കഥാപാത്രങ്ങൾ ഇന്ന് മഞ്ജു എന്തുകൊണ്ട് ചെയ്യുന്നില്ല...
@alenpeter43306 жыл бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഇന്ന് ഉണ്ടാവുന്നില്ല. അതിനുള്ള സംവിധായകരും എഴുത്തുകാരും ഇല്ല. ആഗ്രഹിച്ചു പോകുന്നു മഞ്ജു ഇങ്ങനെ ഉള്ള ശ്കതമായ കഥാപാത്രങ്ങൾ ചെയ്യാൻ
@spandura4 жыл бұрын
Wow manju chechi supero superrrrrrrrrrrr
@rahupeethambaran53924 жыл бұрын
Firstly you should change your title, it's not considered as a romantic scene it's more like a sexual assault.
@tintujolickel93744 жыл бұрын
Ithu kandu deshyam varunna suhruthukkalodu. Filiminte storyae support cheyyan enganae pala ishta-anishta muhoorthangaliloode pokaendy varum. It should be understood. Ellael namuk moral science movie maatram kaandondirikkam.
@shanmusthanjid66834 жыл бұрын
ഇത് സിനിമയാവാം... പക്ഷെ ഇത് കാണുന്നവർ അവരിഷ്ടപെടുന്നയാൾ ഇതിലെ മഞ്ജു വിനെ പോലെ ആവണമെന് വാശി പിടിച്ചാൽ... എനിയ്ക്ക് ലാലേട്ടനെ പോലെ ആവാമെന്നും ചിന്തിച്ചാൽ... fanism never make u to be silent to this seen... what ever movie convey...
@tintujolickel93744 жыл бұрын
@@shanmusthanjid6683 athaa njan englishil paranjathu,' it should be understood' ennu. Vakathiriv illathavar kandu cinema nadan/nadimarae pole avan tudangiyal sheriyakumo?
@malumalutty13946 жыл бұрын
Kidduuuvanu mmade lalettan
@ashrafparakot43015 жыл бұрын
❤️💕❤️💕❤️💕❤️💕💕
@tinuvincent99534 жыл бұрын
എന്ത് മാന്യത ലജ്ജ തോന്നുന്നു ഇപ്പോൾ
@vavakrishnakumar5 жыл бұрын
അരുത്...എന്റെ നില തെറ്റിക്കരുത്...
@suhailapp33986 жыл бұрын
I cried
@sreyappu29133 жыл бұрын
Uden panam kandittu vanavar undo
@suluseduworld37144 жыл бұрын
Ed a film
@kareemkannur83146 жыл бұрын
(മഹായാനം,) സീന്‍
@s9ka9725 жыл бұрын
Both are lohis scripts.
@Subahallh2 жыл бұрын
പണ്ടാരമടങ്ങാൻ ഇത് പോലെ ചെയ്ത് നോക്കി 3ദിവസം അച്ഛൻ വരണ്ട വന്നു സ്റ്റേഷനിൽ നിന്ന് ഇറക്കാൻ ഒരു കോപ്പിലെ സീൻ ഇന്നും ഓർക്കുന്നു 😡
@arjuns37662 жыл бұрын
Sherikkum😮😮??
@sujathap1773 Жыл бұрын
😳
@kareemkannur83145 жыл бұрын
ഈ സീൻ 'മഹായാന'ത്തിൽ മമ്മൂട്ടി_സീമയിലൂടെ മലയാളികൾ കണ്ടതാണ്,
@joythomas57064 жыл бұрын
I am mamuka fan and always,.but Lal gi some where u r uncontereled
@benjaminjkm4 жыл бұрын
റിയൽ ലൈഫും ആയി യാതൊരു ബന്ധവും ഇല്ലാത്ത ഒരു സിനിമയിൽ ഒരു ഉമ്മക്ക് എന്തിനാണ് മന്ദബുദ്ധികളെ Consent? എത്രയോ കൊലപാതകങ്ങൾ ആണ് ഓരോ സിനിമേലും നടക്കുന്നത് അപ്പൊ അതിനും വേണോ consent 😂😂
@@s9ka972 you dumbass don't even know the meaning of that!
@gohan129915 жыл бұрын
@@annamicha4073 Is your hair pink coloured? I have seen lots of feminichi in west having pink, blue green coloured hairs which honestly looks retatded.