രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടാണ് ❤എന്നാ പിന്നെ പരസ്പരം സംസാരിച്ചൂടേ?മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് അല്ലാലോ സ്നേഹം പറയാതെ അറിയുന്നവർ കൂടി അല്ലേ 😌🤗
@achutty_3 жыл бұрын
എന്തു പറയാനാ സൂപ്പർ എപ്പിസോഡ് സൂപ്പർ സ്റ്റോറി എഡിറ്റിംഗ് അതിലും സൂപ്പർ എഡിറ്റിംഗ് ചെയ്ത ആൾക്ക് ഒരു ബിഗ് സല്യൂട് അഭിരാജ് and ഗ്രീഷ്മ രണ്ടാൾക്കും നല്ലരു ഭാവി ഉണ്ട് ഈ ഫീൽഡിൽ Best of luck both are 🥰🥰🥰🥰🥰🥰🥰 നിങ്ങളെ എത്ര പികഴ്ത്തിയാലും മതിവരില്ല അത്രക്കും സൂപ്പർ ആണ് 🥰🥰🥰🥰🥰🥰🥰😘😘😘😘😘രണ്ടാളും
@itzmeanuchinnuz3 жыл бұрын
Thank you so much ❤️
@anjanababu6183 жыл бұрын
Today part polichu 😍 waiting for next part ❤️
@sukusuku47843 жыл бұрын
Nxt episode katta waiting.. nalla interesting anu ellm episodum spr✨👌
@itzmeanuchinnuz3 жыл бұрын
Thnk u 🤩
@sukusuku47843 жыл бұрын
Chechiii serikum oro episode kanumbol nxt kanan valiya curiositya
@itzmeanuchinnuz3 жыл бұрын
Mothathil thettudharana aanallo daivame 😌🥲All is well ✌️😌🥲✨
@sijiretheesh6223 жыл бұрын
Thanikkane thettiddharana avane illa, mm ok supper ayi tto
👌👌 ആയിരുന്നു ചേട്ടാ.... Chechiyum polichu.. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി തുടങ്ങി.... ഇനി അടുത്ത എപ്പിസോഡിൽ കാണാം by.. 😁😁👋👋
@renjurenjuu44803 жыл бұрын
ഇന്നലെ എനിക്ക് കമന്റ് ഇടാൻ പറ്റില്ല സോറി ഒരുപാട് ഇഷ്ടമാണ് രണ്ടു പേരെയും പരസ്പരം സ്നേഹിക്കുന്നവർ ആണ് നിങ്ങൾ രണ്ടു പേരും എന്നിട്ടും നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല ഒരു ജീവിതം എന്ന് പറഞ്ഞൽ ഒരാൾ വിട്ടുവീഴ്ച ചെയ്യാൻ മറക്കരുത് അത് പുരുഷനായാലും പെൺകുട്ടിയാലു അതാണ് കുടുംബം ഒരുപാട് ഇഷ്ടമാണ് രണ്ടു പേരെയും
രണ്ടും നല്ല ആൾക്കാരാ 😁😁😁ഏതായാലും പോയി abiyod ഒന്ന് സംസാരിച്ചൂടെ... അത് എങ്ങിനാ മനസ്സ് അങ്ങോട്ട് സമ്മതിക്കണ്ടേ ലേ 🤣🤣
@itzmeanuchinnuz3 жыл бұрын
Yeah 😂
@anjaliajaykumar49583 жыл бұрын
ചേച്ചി അതെന്താണെന്നോ ചേച്ചിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടാ❤️ Love ❤️Like❤️ Ishq❤️ Pyaar❤️
@sruthideepak29453 жыл бұрын
അതേയ്.. ചേച്ചി..അഭിയേട്ടാ.... ഇത് ശരിയാവില്ല ട്ടോ... ഇനിയെങ്കിലും ഒന്ന് മനസ് തുറന്നു മിണ്ടിക്കൂടെ നിങ്ങൾക്ക്... സ്നേഹം ഉണ്ടായിട്ടും എങ്ങനാ ഇങ്ങനെ പറ്റുന്നെ....🤦🤦....❤️❤️
@itzmeanuchinnuz3 жыл бұрын
😂😂
@sindhusindhu12363 жыл бұрын
Randalum kollammm...🥰😗😍😍inne full sorry parajj kalikkyanallooo ...🙈🤗😌🤞🤞🤘🔥🔥
@jmfamily44073 жыл бұрын
Ente manasil thatti keto.greshma nannaayittund keto
Kuzhappamilla ariyand alle anu abiye kathu nikkumennu abi arinjillallo athupole anu vilichath abiyum arinjilla enthayalum ipo randalkum parasparam manasilakan pattiyallo