നവ്യ നായരുടെയും സംവൃത സുനിലിന്റെയും പ്രണയ വിവാഹമാണെന്ന് അറിയിച്ചതിൽ ഒരുപാട് നന്ദി ഇതൊരു പുതിയ അറിവായിരുന്നു
@asvlin1422 күн бұрын
🤔 allalloo
@divyasajiownmyworld Жыл бұрын
നിത്യ മാത്രം അല്ലെ പ്രണയിച്ചത് ബാക്കിയുള്ളവർ arange mariage അല്ലെ
@nougha3908 Жыл бұрын
Nithya dae love marriage aarnu bakki Ellam arrange aan
@nannimusicplus4818 Жыл бұрын
Yes
@adkottakkal3420 Жыл бұрын
😂
@leelakurian7453 Жыл бұрын
@@nougha3908😊😊🎉🎉😊😊😊😊
@kalluschannel4135 Жыл бұрын
നിത്യ മാത്രമേ പ്രണയിച്ചു കല്യാണം. ബാക്കി എല്ലാരും അറേഞ്ച് ആണ്. വെറുതെ ഓരോന്ന് കുത്തിപ്പൊക്കി വരും ഇങ്ങനെയല്ലേ ഓരോ തെറ്റ് ധാരണ ഉണ്ടാവുന്നത്
@jinsharajanp2080 Жыл бұрын
ഇതിലും നിത്യ ഒഴികെ ബാക്കി എല്ലാ arranged marriage alle. പ്രേമിച്ചു കല്യാണം കഴിച്ചു ഇപ്പോഴും സുഖം ആയി ജീവിക്കുന്ന ബിജുമേനോൻ, ജയറാം ഒകെ എവിടെ
@Breaking_Newsess Жыл бұрын
Part 4 ആണിത് ഇതിന്റെ മുന്നെ ഇട്ട വീഡിയോസിൽ ഉണ്ട്
@jinsharajanp2080 Жыл бұрын
@@Breaking_Newsess Aaa😍.its My mistake .മുന്നിൽ ഉള്ള വീഡിയോ സ്രെധിച്ചില്ല, Bt കുറ്റം ഒന്നും പറയല്ലട്ടോ അഭിപ്രായം പറയാ ഈ വീഡിയോ യിൽ ഇട്ടത് അധികവും arrange മാര്യേജ് cheythavara. Bt ക്യാപ്ഷൻ
@Breaking_Newsess Жыл бұрын
ഓക്കേ 😍😍
@leesymool2522Ай бұрын
ഇവർ ഉപേക്ഷിച്ചു പോകാത്തതുകൊണ്ട് വല്ലവർക്കും മാനസിക രോഗം ഉണ്ടോ ഇവരെ പിരിഞ്ഞു പോകാത്തത് കൊണ്ട് ഇതിനുള്ള മറുപടി ഇതിൽ കൂടുതൽ പറയാൻ അറിയില്ല അവരെ സുഖമായിട്ട് ജീവിക്കട്ടെ
@janeeshjanee246311 ай бұрын
അനു സിത്താര അവരാണ് ഫസ്റ്റ് വരണ്ടത്❤❤
@malavikarmenon26448 ай бұрын
Suriya jyotika ❤
@mangliill Жыл бұрын
എന്തേ ഇവരുടെ സുഖം ഇല്ലാതാക്കാനാണോ?
@rabiyamanaf114810 ай бұрын
Alla ee divorce enna sadhanam cheyyunnath love marriage cheyyunnavaru mathramano?? Appol parayum love marriage cheythavaranu ettavum kooduthal divorce cheyyinnathennu. Onnu nokkiyal 2 ilum ore pole divorces nadakkunnundallo
@Shan-v8r7 ай бұрын
നവ്യ നായർ, നിത്യ ദാസ്, സംവൃത സുനിൽ, സുജ കാർത്തിക്, മിയ ജോർജ് ❤
@shamnaishaque8544 Жыл бұрын
നിത്യ love marriage baki ullavar allalo😊
@estellelis92273 ай бұрын
All have done arranged marriages only, except Nithya das & suja karthika..🙄 Have some research before simply publishing
@ശ്രുതിലക്ഷ്മി-ഫ5മ10 ай бұрын
ബിജു മേനോൻ, ജയറാം,
@RahulRk-tr7ot10 ай бұрын
വർഷങ്ങൾ പ്രേമിച്ചു കെട്ടി..4 ആം ദിവസം വേറെ അവിഹിതത്തിത്തിന് പോയ നടിമാരും ഉണ്ട്.. നടന്മാരും ഉണ്ട്.. സാധാരണകാരും ഉണ്ട്.. 🤣🤣🤣പുറമെ കാണുമ്പോ വല്യ സുഖം ആണെന്ന് തോന്നും ഈ video യിൽ ഉള്ളവരുടെ ജീവിതം, പക്ഷെ അങ്ങനെ ആകണം എന്നില്ല മിക്കതും..". അള്ളാക്കറിയാം പള്ളീലെ കാര്യം " എന്ന് പറയുന്ന പോലെ 🥲🥲
@sheebapl6294 Жыл бұрын
ഇനികഴിഞ്ഞു ഇനി ഇവരുടേ സമാധാനം കപ്പലേറ്റി. കാരണം ഇത് വരെ ഇനി ജനങ്ങൾ ഇവരേഗോസിപ്പു പറഞ്ഞുപപരത്തി ഇവരെപിരിയാൻവിടും കുടുംബംതകർക്കും.
@dhanyajayakumar183111 ай бұрын
Thonnunnath captionakkunnath tharam thana ithupolulla oro channelinte keda...
@sanalaya8789 Жыл бұрын
They all are arranged marriage except nithya das🙄🙄🙄
@FasalBadhisha-cm6mg11 ай бұрын
Pearly
@RajeshnarayananNarayanan-er6qn11 ай бұрын
Aage spelling mistake aanallo😂
@RosyAnto-yz1ht Жыл бұрын
Samvritha, navya okke urranged marriage aanu chumma oronnu post cheyyaruth
@ShyninijamNijam-ry2lp8 ай бұрын
Prathiraj supriya
@vishnupriya90362 ай бұрын
Ethil adikavum arranged marriage aanu
@sujithasamlal82394 ай бұрын
ഇവരൊക്കെ പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്ന് ഇപ്പൊ ആണ് അറിയുന്നത് 😊
@itsmenicho856911 ай бұрын
അവർ സുഖമായി ജീവിച്ച അഡ്മിൻ സാർ നു എന്താ പ്രശ്നം 😔🤧🤧🤧👎🏻