രണ്ടുപേർക്കും ആരോഗ്യമുള്ളപ്പോൾ ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ആരോഗ്യവും പണവും ഉണ്ടാകുമ്പോൾ കൂട്ടുകാരും ഉണ്ടാകും. ജീവിതത്തിൽ ഒരുപാട് നിർണായകഘട്ടങ്ങൾ വരും അത്തരം സാഹചര്യത്തിൽ ആണ് നമ്മൾ നമ്മളുടെ മാതാപിതാക്കളുടെ വില മനസ്സിലാകുന്നത്. ആരോഗ്യമുള്ളപ്പോൾ എല്ലാം ഞങ്ങൾ രണ്ടുപേരും വിചാരിച്ചാൽ നടക്കില്ലേ എന്ന് തോന്നും. ഇനിയും നിങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ശരിയല്ല എല്ലാം എല്ലാവരും മനസ്സിലാക്കി ഒത്തുചേർന്നു പോകാൻ സാധിക്കട്ടെ.
@cuttingplayermallu50142 жыл бұрын
എന്റെ വീടിനടുത്തു oru മുസ്ലിം ഫാമിലി ഉണ്ട് അവർ പൊങ്കാല ആഘോഷത്തിൽ പങ്കു ചേരാറുണ്ട്. അമ്പലത്തിലെ പ്രസാദം കഴിക്കാറുണ്ട്. ഇത് വരെ അവര്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഞാൻ ഹിന്ദുവാണ് ഞാൻ നോമ്പെടുത്തിട്ടുണ്ട് എനിക്കും oru കുഴപ്പവും ഉണ്ടായിട്ടില്ല. ദൈവത്തിനു നമ്മൾ എല്ലാരും ഒന്നായി നടക്കണം എന്നായിരിക്കും
@nihalnavaf24102 жыл бұрын
Angana alla orikkalum islamine adindadaya niyamangal unde ok
@cuttingplayermallu50142 жыл бұрын
@@nihalnavaf2410 നമിച്ചു 🙏
@fathimaruksana37822 жыл бұрын
Islamin vivahaththin athintethaaya niyama vashangal ഉണ്ട്. അത് അമ്പലത്തിലെ പ്രസാദം കഴിക്കൽ കൊണ്ടൊ, നോമ്പ് എടുക്കൽകൊണ്ടൊ ഒന്നും മാറാൻ പോകുന്നില്ല. ഇതൊരു ന്യായ മല്ല bro
@nidhimbabu66822 жыл бұрын
Nthayalum ninakoke nalla vivaram und....ninne pole ulla kure ennava ee naadinu naasham......ninte oke manas shudham aakkada poyi.....avante oke aacharagal
Vekthikalk athintethaya imp kodukanam athil family emotion kondvannit karym Ella.. Ishttagal atharayalm accept cheya.. Familyde anugrahathode nadakuna relation maathre sustain cheyunn ellalo.. Allavardem anugrahathil mrg cheyunnavarum piriyunnud.. So oralde ishtm accept cheya annanathanu namk cheyn ulu... Nale 60 vayasaya nammade single mthr, fathr oru mrg cheyanamnn parajalm.. Ee vayasskalath njagale naanamkeduthan.. Ann paraj athine vilakunna makkal und.. Athum wrong aanu.. Nammak ula life agne, aarkopm, jeevikanamnn namala theerumaniknde... Ath accept cheyanula oru nalla manasa allarkm vendath.. Athond ee paraj pazhakiya dialogue oke aduthond po.. 80s nn egot vaa eth 2022 aanu..Indian constitution Ann parayuna onn und madam.. Veetkar parayana pole ishtm elatha life aduth karaj jeevikunnathineka better aanu ishtm ula life choose cheyth avare manasilakipikn shramikunath..
@nandanasukumaran8478 Жыл бұрын
@@yahviadam6866 Very crt
@umainaaysha6422 жыл бұрын
നമ്മൾ എന്ത് ചെയ്യുമ്പോഴും ഉമ്മാന്റെ സമ്മതത്തോടെ ചെയ്യണം.. 🥺 അതിലാണ് ബറകത്ത് ☺️☺️ വിഷമം ആവാൻ പറഞ്ഞതല്ല.. ഇനി ആയാലും ഉമ്മാന്റെ അടുത്തു പോയി മനസ്സ് തുറന്ന് സംസാരിച്ചു കാര്യങ്ങളൊക്കെ എത്രയും പെട്ടന്ന് ശെരി ആവട്ടെ.... ഒറ്റക്ക് ജീവിക്കുന്നതിനേക്കാൾ നല്ലത് കുടുംബത്തോടെ സന്തോഷത്തിൽ ജീവിക്കുന്നതാ.....
@cuttingplayermallu50142 жыл бұрын
ശെരിയാടോ but ഉമ്മമാർക് മക്കളുടെ സന്തോഷവും നോക്കാലോ അപ്പൊ പിന്നെ ഇങ്ങനെ മാറി നിൽക്കണ്ട അവസ്ഥയും വരില്ല 😶
@umainaaysha6422 жыл бұрын
@@cuttingplayermallu5014 👍
@Anjanakrishna52 жыл бұрын
@@cuttingplayermallu5014 ❤️
@shahishahi52972 жыл бұрын
Nee ആരോടാ ബറകത് ഒക്കെ പറയുന്നേ 😄
@Fayist1232 жыл бұрын
adh parentsine pattyt chintha ullavarkalle
@kopico_couple_official2 жыл бұрын
എല്ലാം ശെരിയാവും 😍 എല്ലാം നല്ലതായി വരട്ടെ 😍
@nidhimbabu66822 жыл бұрын
Favasinte vtukar sammadichal theerunna preshnave ullarunnn.....matham nokki nikkunavar avide nikate kure ennam agu eragum ee cmt boxIlum und kure ennam .....ninakoke vivaram ella athre ull....manushyanaayi kaanaan padikk ni oke .......oru pennine snehichekil favas oru manushaneya snehiche...allathe ni oke nokune mathathe alla .........naanam ketta vargagal poyi chaav kure aachaarangal.....
@king-hm3um2 жыл бұрын
Vere vere cast aanelum kooduthalum vaavachinte cast aanalo support akkne
ഒരുപാട് ഇഷ്ടം. ജീവിതാവസാനം വരെ മനസ്സിലാക്കിയും അഡ്ജസ്റ്റ് ചെയ്തു മാണ് നമ്മൾ മുന്നോട്ടു പോകേണ്ടത്. എല്ലാ വീഴ്ചയിലും സന്തോഷത്തിലും കൂടെ നിൽക്കുക. ഒരു കുഞ്ഞു ഉണ്ടാവുമ്പോൾ എല്ലാവരുടെയും സ്നേഹം നിങ്ങൾക്ക് തിരിച്ചു പിടിക്കാം. Best wishes for your good future. നമ്മൾ ഉയരുമ്പോൾ എല്ലാവർക്കും നമ്മളെ വേണ്ടിവരും.
@sadikpk74652 жыл бұрын
Yrthra cool aayitttaaa paraynne
@blacklover50492 жыл бұрын
Caste different ahnegilum...... Kooduthalum vaavachide caste ahnallo support ചെയ്യണേ....... Nnitano njagal njagal ayi thanne ninnkum ennokke parayunnath🤨
ഈ comment ഇടുന്നവരിൽ ഭൂരിഭാഗവും മതപ്രന്തൻമാർ മനുഷ്യൻ ആണ് എന്ന് ഉള്ള ബുദ്ധി ഇല്ല 🤣🤣🤣🤣🤣
@muhammadihlasihlasikku22882 жыл бұрын
Guys എനിക്ക് പ്രതേകിച്ചു ഒന്ന് പറയാൻ ഇല്ല. നിങ്ങൾ വീട്ടുകാരോട് അനുവാദം ചോദിച്ചു but ഇക്കാന്റെ വീട്ടുകാർ സമ്മതിച്ചില്ല 😰അത് നിങ്ങളെ കുറ്റം കൊണ്ട് ഒന്നുമല്ല 🤩ചില relatives പാര വെക്കുന്ന കുട്ടത്തിൽ പെട്ടതാണ്. നമ്മളെ കുടുംബത്തിലെ issues കണ്ട് അവർ മനസുകൊണ്ട് ചിരിക്കുകയായിരിക്കും🤔അതൊന്നും നമ്മൾ മൈൻഡ് ചെയ്യണ്ട കാര്യം ഇല്ല 😘ഇപ്പോൾ caste തെറ്റിച്ചു കല്യാണം കഴിച്ച ആദ്യത്തെ പേരൊന്നുമല്ല നിങ്ങൾ 😍നിങ്ങൾക്ക് സ്വന്തമായ identity ഉണ്ട് അത് keep ചെയുക 💞💞
@suhailalalu55692 жыл бұрын
Nigal orikalum vishamikarth thalarthiyavark jeevich kaanichu kodukaaa ellathinum njagal katta support aayit kudenne undtaaa
Orale aradhanaye thadayaano... Orale madhathe chodhyam cheyyanollallo oru rightsum arkkulla........ Idillenikk good ayithonniyadanne... Ivaru randuperum avarude cast thammil mattade... Ethu castilu avar januchu aa castilthanne jeevitham thudarrnnu ennulladhanu... Chechi chechide vishvasam thanne thudaruka.ikkayum... Good luck god blessyou❤
@navyathar68542 жыл бұрын
Negative issues paladhum life il indayittum orumichu chernnallo ini nallapole jeevichu kaanikkanam. Nalla inspiered couples aahnu ningal hats off u guyz 💞💞💞💞💞
@king-hm3um2 жыл бұрын
🙄
@hasijumu93312 жыл бұрын
😂😂😂😂😂
@aliflamyallu8472 жыл бұрын
Rand perkum sondam castil nikkaan aahnu ishtam engil pinne endaa hindu reedil mrge nadathiyad? Register office il poyit mrge aakiya poraarnno? Ente doubt aahnu. Rply tharumnn pradeeshikunnu😊☺
@minnu2111 Жыл бұрын
അവൻ അവളെ വാലിൽ തൂങ്ങി നടക്കുന്നു അത് കൊണ്ട്....
@miami64910 ай бұрын
ningale pole pettanairikanam pashe njan 30 vayasaitu veetukarude sammadhathinu wait cheyya. ende ummade manasaliyunilla. ingane povate marikunna vare. marriage ennathe venda enna theermanathil ethi
@Theultimatefoodie12345 Жыл бұрын
nigale home tour kandathinn shesham nigale family nne kurich ariyan vannatha apozha ee video kandath.nigale vappayum ummayum ethra kashttapeditta nigale valarthiyathannum athill ninn mansilayi .ipo nigalk car veedun ellam ayapol avre nokan marakaruth
@fathimarazwa33962 жыл бұрын
ഉമ്മ ചെയ്താദ് തെറ്റ് ആണെന്ന് തോന്നുന്നി ല്ല. ഏതൊരു ഉമ്മക്കും ഉണ്ടാവുന്നതേ ആ ഉമ്മക്കും
@veenakunjuzofficial29232 жыл бұрын
Problems okke athinte vazhikk povatte Ninghal nighalayi irunna mathi Ninghal. Eppoyum Happy ayi irikk Ninghade ee family ninghle kude ennum undavum Love u Dears💕💞
@varshanoushad6432 жыл бұрын
നിങ്ങളുടെ problems കേൾക്കുമ്പോൾ ഞങ്ങളുടെ അനുഭവങ്ങൾ പോലെ തോനുന്നു
@shanuAzu2 жыл бұрын
ഉമ്മാനെ നന്നായിട്ട് തായ്ത്തുന്നുണ്ടല്ലോ,, നൊന്തു പ്രസവിച്ച ഉമ്മയെ ഇങ്ങനെ താത്തുമ്പോൾ ഒന്നും ചിന്തിക്കുന്നില്ല..
@ramsiramsi15432 жыл бұрын
Adh sheriya oru Penn kittumbool ummakoru veleyaum illello
@meshstories89952 жыл бұрын
Open mind ഉള്ളവർ എന്നും കുറ്റക്കാർ ആണ് ദിയ... എന്റെ അനുഭവം ആണ്. തുറന്നു പറയുമ്പോൾ നമ്മൾ കുറ്റക്കാരാണ്
@faiza15012 жыл бұрын
Ummane vishamapichal orkikalum nannavulaa so poi maap para
നാട്ടുകാർ പറയുമല്ലോ എന്നോർത്ത് ജീവിക്കുന്നത് എന്ന് നിർത്തുന്നോ അന്നാണ് നമ്മൾ ശരിയായ ജീവിതം തുടങ്ങുന്നത്. ജാതി മതം ഒന്നും ഈ കാലത്ത് വലിയ problem അല്ല എല്ലാം മനുഷ്യനല്ലേ....
@krishnapriya7288 Жыл бұрын
Manushyante happiness nu vendi indakiya matham ippo manushyante happiness keduthunnu
@akshayaammu33622 жыл бұрын
Nammale mattullavar enthu vijarikum ennu paranju jeevichal pinne athinu maathrame time undavu.......avarude vaaya adapikkan nammale kondu patillaalo.....enthayalum happy aayitu iriku guys🥰🥰love you both....❤god bless you dears
@asnaasu82292 жыл бұрын
Hello 2perum veshmikkanda veettukarude ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവർക്കും അവരുടെ ആയ ശെരി ഉണ്ടാകും നിങ്ങള്ക്ക് നിങ്ങടെയ ശെരിയും കാണുo but vesmikkanda ellam sheriyakum
@Maworld-q7k2 жыл бұрын
Njn മുസ്ലിം ആണ് ഞാൻ സ്നേഹിക്കുന്ന ചെക്കൻ ഹിന്ദുവാണ് എനിക്കു എന്താ എങ്ങനെ ആവുന്നു അറിയില്ല എന്റെ വിട്ടിൽ എല്ലാവർക്കും അറിയാം 😔🥴
@shibilimsak27142 жыл бұрын
Oru ആണായിട്ട് ഇവന്റെ അവസ്ഥ ഇങ്ങനെ യാണ് 😅 നിന്റേത് അതുക്കും മേലെ ആയിരിക്കും
@shahabanathnoora2192 Жыл бұрын
Jaadi madam alla .nokendathu sneham alle veandathu .2 perum 2 madathil jeeviki .❤❤❤❤ so much .life adichu polikki.made for each other
@sanaaaaaaaas2 жыл бұрын
വല്ല്യ കാര്യം ആയി ഇന്നലെ കണ്ട ഒരാൾക്കു വേണ്ടി സ്വന്തം parntsine ittitt പോവുന്നെ 😏😏😏😏എനിക്ക് ഇവരെ ആദ്യ ഇഷ്ട്ടല്ല
Ningale adipoliyane eniki orupade ishta ningale video kanan
@laxmiparvati76142 жыл бұрын
Please add English subtitles so that we can understand what u r telling ...
@arunmathira81292 жыл бұрын
Ur place
@stutuscitystutus14922 жыл бұрын
ഞാൻ കരുതിയത് നിങ്ങൾ മാതൃകപരമായി ഇന്ത്യൻ നിയമപ്രകാരം ആയിരിക്കും കല്യാണം കഴിക്കുക എന്നു
@suhailalalu55692 жыл бұрын
Randaalum blackil adipoliyataaa🖤🖤
@geethuchandran7172 жыл бұрын
Negl areyum nokanda nanyii jiviki najanum intar Casita merragi anni annayum nadukar egne oraranu parjuu bat negl supar nanyiii eriki chechi etta😘🥰😍
@nationalist_designer2 жыл бұрын
ലവ് യൂ ഫവാസ്🥰 നിങ്ങളെ രണ്ടാൾക്കാരെയും ഇഷ്ട്ടം🥰
@aleenashaju37932 жыл бұрын
Ningade age parayo chechy chetta🤗
@music_girl_2 жыл бұрын
I am Tamil girl but I understand ur language ur big fan😍
@akshayak33852 жыл бұрын
Ella problesum over come cheyth ithra vera ethiyilleaa ❤️🥰🥰🥰🥰🙌🙌🙌🙌ini ennum hpy aayi irikkeaa 🥰🥰🥰🥰🥰🥰❤️❤️❤️
@aneeshanaushad65812 жыл бұрын
Well spoken💯👏☺️.. All the best both of you ❤️
@athmivlogzz34002 жыл бұрын
Hai. നിങ്ങൾ ഒന്നിച്ചല്ലേ അത് മതി. ചില ആളുകൾക്ക് ഒരുമിച്ചിട്ടും ഒന്നിച്ചു താമസിക്കാൻ പറ്റിയിട്ടുണ്ട് ഇല്ല. എല്ലാം ശരി ആവും.
@dhanyasanthosh14852 жыл бұрын
Njingal happy aayityiriku dears
@petsdairy15046 ай бұрын
Favase നിന്നെ മദ്രസ്സയിൽ പഠിപ്പിച്ചില്ല തോനുന്നു ദിയ വേറേ മതത്തിൽ പെട്ട ആളാ അവൾക് ഇസ്ലാമിന്റെ നിയമം എത്ര സ്നേഹം ആണെങ്കിലും അന്യ മതത്തിലുള്ള പെണ്ണിന്റെ കൂടെ ഉള്ള ജീവിതം വെഭിചാരം ആണ് ഇനിയെങ്കിലും ആ കുട്ടിനെ മുസ്ലിം ആകു അപ്പഴേ ഹലാൽ ആവുള്ളു ആ കുട്ടിക്ക് ഇതിനെ കുറിച്ചൊന്നും അറിയാതെ എന്തോക്കെയോ പറഞ്ഞു ചിരിക്കുന്നു
@anamikabiju5582 жыл бұрын
Ellam ok. Avum chechi chettaa ✨️
@sarabhavani61312 жыл бұрын
Best couple ❤made for each other 🥰
@SachinSachin-jn3jn2 жыл бұрын
Parents thirich varum ningalkk oru new baby undavumbo umma sandhoshathode thirich varum
@sureshjohn64552 жыл бұрын
Chechi chetta katta support Chechi kanan cute ahnn Chettan chechi nalla matching couple ahnn 😘😘
@foodiez_world74032 жыл бұрын
Parentsinod poiii kshama chodikku favaas🥺
@rasakismail63302 жыл бұрын
Ellam simple ayi nadannal lifil oru thrill indavilla. Ithellam normal anu Don't get sad keep on going be happy😍😍😍
@abhilashe.p47892 жыл бұрын
ചെക്കൻ മുസ്ലിം ആയതു കൊണ്ട് comment ബോക്സിൽ... മാതാ - പിതാക്കളുടെ ശാപം illa😂.... Comment.. ഒരു കുട്ടി.. ഹിന്ദു യുവാവിനെ കെട്ടി... പറഞ്ഞപ്പോൾ replay മൊത്തം ശാപം aanallo😂🙄🙄
@shanuAzu2 жыл бұрын
ചെക്കൻ മുസ്ലിമായൊണ്ട് ചിലർ ഇത് ലൗ ജിഹാദ് ആക്കും.
@nagarjunachinna49612 жыл бұрын
Hi guys I don't know your language but still I watch you people super u both
@king-hm3um2 жыл бұрын
Arinjond aareyum vedhenippikaruth
@raghavanprathapan2 жыл бұрын
ഞാനാ പാർവതി ❤️😍 🥰ചേച്ചി ചേട്ടാ 😍
@jwalanachandra31492 жыл бұрын
Nthokka preshnangal ndayittum ningal onnichillee... 😘❤ Lub u eachi eatta... 😘❤
@salink7162 жыл бұрын
ഉമ്മൻചാണ്ടി jjug ഘഗ്ഫ്എഫ്റ്റ്റ് എൻ്റെ കൂടെ വന്ന hyfffffi
@shamnadileep11352 жыл бұрын
പ്രണയിക്കുന്നത് കുറ്റമില്ല. പക്ഷെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആണ് വിവാഹം.അത് parents ന്റെ blessing വേണം ടോ. പിന്നെ നിങ്ങൾ intercaste ആയി പോയി. അതിൽ നിന്ന് നിങ്ങൾ പിൻതിരിയാനും പറ്റില്ല.ആ... സ്ഥിതിക്ക് രണ്ടു ഫാമിലിയും അത് ചെയിതു കൊടുകേണ്ടതായിരുന്നു. പിന്നെ എന്റെ നാട്ടിലെ പള്ളി യിൽ ഒരുപാട് intercast marriage നടത്തി കൊടുത്തിട്ടുണ്ട്.ചിലർ അവരവരുടെ cast ജീവിക്കുന്നവരുമുണ്ട് ഇഷ്ട്ടത്തോടെ മുസ്ലിലീമിൽ മാറിയവരുമുണ്ട്.പിന്നെ നീയും തെറ്റ് ചെയിതു പള്ളിയിൽ നടത്തില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് രണ്ട് cast ലും ചെയ്യാതെ കുറച്ചു കൂടി wait ചെയ്തിട്ടാണക്കിലും നിന്റെ parents നെ കൂടി പറഞ്ഞു മനസിലാക്കി രജിസ്റ്റർ മാര്യേജ് ചെയിതു ഒരു function നടത്താം ആയിരുന്നു. എന്തൊക്കെ പറഞ്ഞാലും അവരുടെ മനസും മനസിലാക്കണമായിരുന്നു അവർക്കും വിഷമം കാണും.ഇനി എന്തായാലും സംഭവിച്ചത് സംഭവിച്ചു. നിന്റെ വീട്ടിൽ പോകണം parents ആയി സംസാരിക്കണം.എന്നിട്ടു സന്തോഷമായി ജീവിക്കുക.god bless you❤️
@gapps2611 Жыл бұрын
ഇഷ്ട്ടതിടെ മുസ്ലിം ആയി ennu 😂😂😂😂...illel nilanilppu illa. ..athaanu. .മഹാല് vilakku. .ബെttukakar blackmail okke varum. .
@shamnadileep1135 Жыл бұрын
Enthanvo agg udheshiche paranjath manasilayilla people sheriyayi type cheyyu