'പ്രശാന്തന്റെ പരാതി ഹാജരാക്കിയിട്ടില്ല, ​ഗം​ഗാധരന്റെ പരാതി മാത്രം ഹാജരാക്കി' | Naveen Babu

  Рет қаралды 44,738

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 88
@josephabraham6955
@josephabraham6955 3 сағат бұрын
അവളെ വെറുതെ വിട്ടാൽ ജനങ്ങൾക്ക് നീതി പീഡതോടുള്ള് വിശ്വാസം പോകും
@MehuMehu-jy6be
@MehuMehu-jy6be 3 сағат бұрын
ഇനി എന്ത് പോവാൻ....
@Guss12144
@Guss12144 Сағат бұрын
💯💯✅
@kareemkappil1130
@kareemkappil1130 3 сағат бұрын
മാനനഷ്ടം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം അദ്ദേഹം അഭിമാനി ആയിരുന്നു.
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 3 сағат бұрын
100% ശരി... പെട്രോൾ പമ്പുമായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടിന് യാതൊരു ബന്ധവുമില്ല. പിന്നെ പ്രശാന്തിന് വേണ്ടി പേടിഎം നോട് സംസാരിച്ചു. അതായത് ശുപാർശ. ഇംഗ്ലീഷ് റെക്കമെന്റേഷൻ എന്നു പറയും. അതായത് അഴിമതി. അനർഹമായത് അർഹമാക്കാൻ ആണ് ശുപാർശ
@praiseway7893
@praiseway7893 3 сағат бұрын
ദൈവമേ നീതികിട്ടണേ 😢🙏🙏🙏🙏🙏
@m-tlac7913
@m-tlac7913 3 сағат бұрын
ക്ഷണിച്ചാൽ മാന്യമായി പങ്കെടുക്കുക എന്നത് വിളിക്കപ്പെട്ട ആളുടെ പരമപ്രധാനമായ കർത്തവ്യമാണ്..... അല്ലെങ്കിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം...... മാന്യതയ്ക്ക് മുറിവേൽപ്പിച്ചാൽ കോടികളുടെ നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാവണം...... വസ്തുതകളുടെ അടിസ്ഥാനത്തിൽ ആയാലും അല്ലെങ്കിലും.....
@vasudevrnaik7818
@vasudevrnaik7818 2 сағат бұрын
പി.പി ദിവ്യ ഒരിക്കലും രക്ഷപെടരുത്....ജനവികാരം അതാണ്...അടിമകൾക്ക അവൾ നിരപരാതി ആക്കാൻ ഉദ്ദേശമുണ്ട്...കോടതി ഇവിടെ ഒരു കോമഡി അകരുത് പ്ലീസ് 🙏🏻
@shukoorparandode4673
@shukoorparandode4673 3 сағат бұрын
ഇവളുടെ വിധി ഞങ്ങളുടെ പാർട്ടി കോടതി നടപ്പാക്കും എന്നു പറയാൻ പറഞ്ഞ്.പാർട്ടിക്കാരനായ ADM ൻ്റെ സ്ഥിതി ഇതാണങ്കിൽ ഒരു സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും.
@nazimudeenabdulvahid4435
@nazimudeenabdulvahid4435 Сағат бұрын
ഒരു ഇടതുപക്ഷ കുടുംബത്തിൽ ഉള്ള ഉന്നതയുദ്യോഗസ്ഥന് ഇതാണ് അവ സ്ഥയെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താവും...... P P ദിവ്യമാർ ഇനിയും ഉണ്ടാകട്ടെ ഇടതുപക്ഷം എല്ലാം ശെരിയാക്കട്ടെ
@ThomasDevassy-nf2fb
@ThomasDevassy-nf2fb 3 сағат бұрын
വക്കിലെ പാർട്ടിക്കാരെ തൊടാൻ കോടതിക്ക് ആവില്ല, ഞങ്ങൾക്ക് സ്വന്തമായി, അനേഷണമുണ്ട്, കോടതിയും ഉണ്ട്.
@indian5371
@indian5371 3 сағат бұрын
ജോൺ സാറെ അവളെ ഇനി വെളിച്ചം കാണിക്കരുത്. IAS നു സമാനമായ ഒരു ഓഫീസറെ കൊന്നിട്ട് ഇവളെ വെറുതെ വിടരുത്.
@daitho9856
@daitho9856 Сағат бұрын
വാദിഭാഗം അഡ്വക്കേറ്റ് Super🎉🎉🎉🎉🎉
@minialex7043
@minialex7043 2 сағат бұрын
Till now the advocate of Naveen was ok .hope in future be more strong.
@XCommunist
@XCommunist 3 сағат бұрын
കറക്റ്റ് 👍👍 വിളിച്ചു പറച്ചിലും അഴിമതി തന്നെ ആണ്
@RatheeshanNk-wu5zr
@RatheeshanNk-wu5zr 2 сағат бұрын
ഇവൾ പല രീതിയും പഠിപ്പിക്കുന്നവളാണ് അതാണ് വിവരം ഇല്ലെങ്കിലും ഇത്തരം ഉയരത്തിൽ എത്തിയത് എന്ന് പലരും പറയുന്നു.
@shamsheerkpt8957
@shamsheerkpt8957 2 сағат бұрын
ദിവ്യ സിപിഎം അപ്പോ അഴിമതി നിർബന്ധം.
@daitho9856
@daitho9856 Сағат бұрын
PP ദിവ്യ അധികാര ദുർവിനിയോഗം ചെയ്തു എന്നത് അവരുടെ പ്രസംഗത്തിൽത്തന്നെ വ്യക്തമായിട്ടുണ്ട്. നിയമവിരുദ്ധമായ ഇടപെടലുകളും തെളിവുകളും! ജാമ്യം നിഷേധിക്കുമെന്നു പ്രതീക്ഷിക്കാം.
@RajeshRaju-so3wg
@RajeshRaju-so3wg 2 сағат бұрын
അഴിമതിക്കെതിരെ പറയുകയാണെങ്കിൽ സ്വന്തം പാർട്ടിക്കെതിരെ പറയണം
@SajeevanP-vf6gr
@SajeevanP-vf6gr 3 сағат бұрын
സഖാവ് ദിവ്യ, പെട്രോൾ പമ്പ് അഴിമതി ദിവ്യയായി
@Kashyiskindacool
@Kashyiskindacool Сағат бұрын
ഈ സ്ത്രീ ക്യാഷ് വാങ്ങിച്ചിട്ടുണ്ട്. ആ കാശിനുള്ള പ്രതിഫലമായിട്ടാണ് ഈ പ്രസംഗം
@shaibupm1
@shaibupm1 Сағат бұрын
😘🙏 നമിച്ചു മോനേ
@minuma6705
@minuma6705 3 сағат бұрын
ഇപ്പോൾ കൊലപാതകം അല്മഹത്യ ആയോ ഇതൊരു കൊലപാതകം ആണെന്ന് അരി കഴിക്കുന്ന ആർക്കും മനസ്സിൽ ആകും
@varghesekuttyjohn8394
@varghesekuttyjohn8394 2 сағат бұрын
Chappathi kazhikkunna enikkum manasilayi😂
@dineshanpayyandineshanpayy788
@dineshanpayyandineshanpayy788 3 сағат бұрын
പെണ്ണിന്.സ്ഥാനം.കൊടുത്താൽ.ഇതാണുസ്ഥിതി.ഹോളികുർആൻ.
@geethap4404
@geethap4404 3 сағат бұрын
Arhikkunna. Sthhanam Matharamea ladysinu Kodukkavuu
@Janaki-y5t
@Janaki-y5t 48 минут бұрын
സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ തീർച്ചയായും ദിവ്യ യുടെയും മേയർ ആര്യ യുടെയും പ്രവർത്തികൾ വിലയിരുത്തേണ്ടത് ആണ്...
@josevarghese3520
@josevarghese3520 2 сағат бұрын
നിയമത്തെ കുറിച്ച് അറിയാൻ വയ്യാത്ത ഒരു പൊട്ടി
@annamanikantan5845
@annamanikantan5845 3 сағат бұрын
എന്തിനു 29...???
@shameeraavaz8117
@shameeraavaz8117 2 сағат бұрын
Judjikku neramilla.oru kalyanam koodanam.ithaanu nammude nadinte avastha...
@DeepaNair-n1x
@DeepaNair-n1x Сағат бұрын
മനഃസാക്ഷി ഉളളവർ മാപ്പ് തരില്ല
@SunilKumar-cc7em
@SunilKumar-cc7em 3 сағат бұрын
ആൽമഹത്യ....ആണോ?- ഉറപ്പാണോ.... പത്രപ്രവർത്ത കാ
@sajatrtr8941
@sajatrtr8941 3 сағат бұрын
100%pp padichha kalli
@mustafakamal4956
@mustafakamal4956 2 сағат бұрын
ലോകത്ത് സമാധാനം വേണം എന്ന് പറയുന്ന അമേരിക്ക എന്താണ് ചെയ്യുന്നത്. അതു പോലെ ആണ് ദിവ്യയും . അഴിമതി ക്കെതിരെ പ്രസംഗിക്കുകയും അഴിമതിയിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്ന ധാരാളം പേരിൽ ഒരു പ്രമുഖ വ്യക്തി. സർക്കാരിലെ ഒരു പ്രമുഖ വകുപ്പിലെ ഒരു top ജീവനക്കാരന് ഇതാണ് സ്ഥിതി എങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും. 8 മണിക്കൂർ ജോലി 8 മണിക്കൂർ വിശ്രമം 8മണിക്കൂർ ഉറക്കം എന്ന് പറയുന്നവൻ ഒരു ദിവസം 14 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്ന റവന്യു വകുപ്പിലെ ഒരു ജീവനക്കാരന് നീതി വാങ്ങി ച്ചു കൊടുക്കേണ്ടത് ഒരു കേരളീയൻ്റെ കടമ ആണ്
@shebeerali6341
@shebeerali6341 3 сағат бұрын
DYFI VASEEF ന് ബോധ്യപെട്ട മുഖ്യമന്ത്രിക്ക് കൊടുത്ത അഴിമതിയുടെ പരാതി കോടതിയിൽ ഹാജരാക്കിയില്ല? DYFi കൊടുത്ത വീട് സംരംക്ഷണം 😂😂 ഇപ്പൊ എന്തായി , ദിവ്യ ആണ് അഴിമതികാരി എന്ന് പ്രോസിക്യൂഷൻ DYFi ദിവ്യയുടെ വസതിയിലേക്ക് സമരം നടത്തുമോ 😂
@shebeerali6341
@shebeerali6341 3 сағат бұрын
ദിവ്യ ആണ് അഴിമതികാരി എന്ന് പ്രോസിക്യൂഷൻ DYFi ദിവ്യയുടെ വസതിയിലേക്ക് സമരം നടത്തുമോ 😂 ഗതികേട് വസീഫ് 😅
@jemivallooranjameela5960
@jemivallooranjameela5960 2 сағат бұрын
ഇവരെ വെറുതെ വിടരുത്.
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 3 сағат бұрын
പ്രോസ്ക്യൂഷന് നവ്യക്ക് അനുകൂലമായി മൂക്കിൽ ശ്വാസം വിടില്ല കാരണം കുടുംബത്തിന്റെ വക്കീൽ ഉണ്ട്
@SyamalaNair-q2l
@SyamalaNair-q2l 2 сағат бұрын
നവ്യ. അല്ല മുജീബ് ദിവ്യ😂😂❤
@NihaalSathya
@NihaalSathya 25 минут бұрын
പാവം നവ്യ എന്ത് തെറ്റ് ചെയ്തു 🤣🤣
@subramanian3680
@subramanian3680 3 сағат бұрын
POPULARITY ക്ക് വേണ്ടി video പിടിച്ചതാ...
@PRAKASHMULLAPILLY
@PRAKASHMULLAPILLY 3 сағат бұрын
truely Banana Republic....
@ktleena7564
@ktleena7564 Сағат бұрын
ഈ വകീൽ pp ക്കും പ്രശാന്തിനും loopholes പറഞ്ഞു കൊടുക്കുകയാണോ
@asifsafa6451
@asifsafa6451 3 сағат бұрын
ആരോപണം ഇല്ലങ്കിൽ വീരുപോലെ ആത്മഹത്യ ചെയ്തത് എന്തിന് 😢
@Joelsopinion389
@Joelsopinion389 3 сағат бұрын
അഴിമതി ചെയ്തവർ ആണ് ആത്മഹത്യ ചെയ്യേണ്ടത് എങ്കിൽ.. പിണറായി വിജയൻ ഒരു 1000 തവണ ആത്മഹത്യ ചെയ്യേണ്ടേ...😂
@MP-co6hp
@MP-co6hp 3 сағат бұрын
നിരപരാധി ആയതു കൊണ്ട്..same explanation as given above
@itsmeknr3986
@itsmeknr3986 3 сағат бұрын
Pothuvediyil vech athmabhimanathe kalankapeduthumbol Divyaye pole tholikkatti illathath kond mentally down ayi ellarudeyum ore poleyakilla mental condition, pinne ivide prosecution kkalum better familyude advocate anu
@khajara8676
@khajara8676 3 сағат бұрын
ദുർബലമനസ്സിനുടമയായ നവീൻ സിർനെ കുറ്റപ്പെടുത്തരുരുതെ.
@DwaniN
@DwaniN 3 сағат бұрын
Thaniku ഇല്ലാത്ത aathmabhimanam ennathu Ulla vekthi aaythu kondu....visarganyathil polum chuvappu niram kandal athu Thondi thinunna saghakanamarod enthu paryan.....
@thomasdaniel180
@thomasdaniel180 2 сағат бұрын
Prasthne Income tax department question chyanum and find out the money where he has brought and how has brought the money for petrol pump financial transactions must be brought by Income tax and ED
@AbdulGafoor-p5d
@AbdulGafoor-p5d 2 сағат бұрын
😮😢
@parvathyp1177
@parvathyp1177 3 сағат бұрын
That every body knows bez nobody will tell such cruel prabashanam
@santhakumar7905
@santhakumar7905 Сағат бұрын
കളക്ടർ വിളിച്ചിട്ടാണ് വന്നതെങ്കിൽ ഓക്കേ, ശരി, പറഞ്ഞിട്ടുള്ള വാചകങ്ങൾ കളക്ടറുടെ വായിൽ നിന്നു വന്നതല്ലല്ലോ ജനം കണ്ടത്. ചാനലുകളിൽ വീഡിയോ പ്രചരിപ്പിച്ചതും കളക്ടർ അല്ലല്ലോ. ആ വീഡിയോ കൂടി ഇല്ലായിരുന്നെങ്കിൽ.... ഫയലിലൂടെ ഒരു ജീവൻ തന്നെ എടുത്ത നടപടി തന്നെയാണ് വീഡിയോക് പിന്നിൽ.. ഇത് പോലെ ഒരുപാട് വീഡിയോകൾ കണ്ട് ജനം മടുത്തിരിക്കുകയാണ്. ഇതിനെങ്കിലും ഒരു അറുതി വരുമോ ആവോ
@manoj177252
@manoj177252 2 сағат бұрын
Jeevichirunnenkil oru pakshe azhimathikkaranakki mudrkutthi court keriyirakki jeevitham maranathulyamakkiyene.
@Akhilayyappan-c4n
@Akhilayyappan-c4n Сағат бұрын
Avale arrest chyanam Judiciary enthanenn avale manasilakkanem
@assainbinad4717
@assainbinad4717 2 сағат бұрын
Enthinan vidhi etrayum neeti kodukkunnath
@Maxescotells
@Maxescotells 2 сағат бұрын
Collctor onnum parayathirikkunnath vedioyil kanunnundallo, collector nunayan
@sabumathew5676
@sabumathew5676 37 минут бұрын
Cpim. Nashichu😂
@gopikrishnankattayat9657
@gopikrishnankattayat9657 Сағат бұрын
കോടതി വിധി പറയാൻ ഇത്ര നീട്ടുന്നത് ആരേ പേടിച്ച് ? കോടതിക്കും നട്ടെല് ഇല്ലാതെയായി
@rajanct2834
@rajanct2834 Сағат бұрын
L.D.F.UDForukaryamille.enikeralathil.aaruvannittumprayojanamilla.makkale Okke.thivathodu.parayuka
@reethakc4947
@reethakc4947 Сағат бұрын
kuttakariye chaattavarinadich naadukadathuka like this county
@kumaresanappukuttan1898
@kumaresanappukuttan1898 2 сағат бұрын
Vavalke aayite vaadhikkunna vakeelanmare odochite thallanam
@PappuThekkedath
@PappuThekkedath 2 сағат бұрын
Codathicum pediyo partiye
@shaibupm1
@shaibupm1 Сағат бұрын
.ഉണ്ട വച്ചിട്ട് പോടാ
@SareenaSathar-u7d
@SareenaSathar-u7d Сағат бұрын
Neeyo
@shissysebastian1132
@shissysebastian1132 2 сағат бұрын
Evalay kadutha shikshayilekku thannay viduka,eval aalay kolli aanu
@giridasalathur3142
@giridasalathur3142 3 сағат бұрын
ഈങ്കുലാബ് ചിന്തബാദ്
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,5 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 11 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН