അൽഹംദുലില്ലാഹ്. മാശാ അള്ളാഹ്.. എത്ര എത്ര കിതാബ് കൾ ഈ ഉസ്താദ് ഓതി പഠിച്ചു അതിനൊക്കെ ഒരു ഭാഗ്യം വേണം
@salam-cm2yt Жыл бұрын
ഉസ്താദിൻ്റെ ഇൽമിൽ റബ് ബറകത്ത് ചെയ്യട്ടെ...
@latheefmullassery2180 Жыл бұрын
സൂര്യ ചന്മാരായി വിളങ്ങുന്ന മതപ്രസംഗലോകത്തെ സലീം ഫൈസി അനസ് അമാനി പണ്ഡിതന്മാർക്ക് അല്ലാഹു ചിന്തിപ്പിക്കുന്ന പ്രസംഗം നമു ക്ക് നൽകാനുള്ള കഴിവ് ഏറ്റിക്കൊടു ക്കട്ടെ.! 1
@latheefmullassery2180 Жыл бұрын
സൂര്യ ചന്ദ്രന്മാരായി എന്ന് വായിക്കണം
@Epitome_of_Excellence Жыл бұрын
Edit ചെയ്താൽ പോരേ
@safeer32508 ай бұрын
Ameen
@suhailkothangath68742 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ.... ❣️അമാനി ഉസ്താദ് ഇഷ്ടം 🤍🤲
@mohammedct3812 Жыл бұрын
ഉസ്താദ് ഞാൻ സാധു വായ ഒരു പെണ്ണാണ് മനസ്സ് നന്നാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@nizaarpp Жыл бұрын
🤲🤲
@rasheedpm28972 жыл бұрын
ഉസ്താദെ അഖിബത് നന്നാവാൻ ദുആ ചെയ്യണേ
@harrypotter925010 ай бұрын
മനസ്സിലാവുന്ന രീതിയിൽ ഉള്ള പ്രഭാഷണം.❤❤
@rafiyatharafa4661 Жыл бұрын
ഉസ്താദിന്റെ ഇൽമ് നമുക്കും തരണേ അല്ലാഹ്
@Husainpp4506foumi2 жыл бұрын
നല്ല ചിന്തയ്പ്പിക്കുന്ന പ്രഭാഷണം
@aur9072 жыл бұрын
മുഹ്സിനെ അന്റെ തമ്പ്നൈൽ വീഡിയോക്ക് അനുസരിച്ചുള്ളതാണ്. പ്രസംഗം അടിപൊളി❤️
@RamlathBeevi-rg7qn8 ай бұрын
അല്ലാഹുവേ ഓരോ dikrinum സ്വർഗത്തിൽ maram കിട്ടും അല്ലാഹുവേ ഈമാനോട്കൂടെ മരിക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹുവേ എപ്പോഴും 10ഇഹ്‌ലാസ് ഓതാൻ അല്ലാഹുവേ നീ മനസും thoufeequm നൽകണേ തമ്പുരാനെ ആമീൻ 🤲.
@ummusgvr-99942 жыл бұрын
ഈ കാലത്തിനു പറ്റിയ വീണ്ടും വീണ്ടും കെട്ടിരിക്കേണ്ട പ്രസംഗം..💯🌹🌹🌹