പ്രഭാത ധ്യാന ചിന്ത - 575 || Bro. George John Indore || Athmamithram Brethren Doctrinal Media

  Рет қаралды 93

ATHMA-MITHRAM Brethren Doctrinal Media

ATHMA-MITHRAM Brethren Doctrinal Media

Күн бұрын

#athmamithram #athmamithram_brethren_doctrinal_media
ATHMA-MITHRAM Brethren Doctrinal Media
ആത്മമിത്രം വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ ചേരുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക
Common group chat.whatsapp....
#English Group for Sisters' chat.whatsapp....
#Hindi Group for Sisters' chat.whatsapp....
1. പ്രതിദിന പ്രഭാത സന്ദേശം.
ഞങ്ങൾ എല്ലാ പ്രഭാതത്തിലും, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു പുതിയ ദൈവീക സന്ദേശം പങ്കു വയ്ക്കുന്നു.
2. വേദപുസ്തക വ്യക്തികളെക്കുറിച്ചുള്ള പഠനം ( Bible Character Study)
ബൈബിൾ വ്യക്തികളെക്കുറിച്ചുള്ള പഠനം ദിവസവും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.
3. ബൈബിൾ പഠനം
ബൈബിളിലെ ഓരോ പുസ്തകത്തിന്റെയും വാക്യം പ്രതിവാക്യ പഠനം. തിരുവെഴുത്തിലെ ദുർഗ്രഹഭാഗങ്ങൾ ലളിതമായി വിശദികരിക്കുന്നു.
4. ക്രമികൃത ദൈവശാസ്ത്ര പഠനം (Systematic Theology)
ഞങ്ങൾ ചിട്ടയായ ദൈവശാസ്ത്ര പഠനം ആരംഭിക്കുന്നു. തിയോളജി 10 ഭാഗങ്ങളും ലളിതമായി പഠിപ്പിക്കുന്നു.
5. ഞായറാഴ്ച പ്രത്യേക സന്ദേശം.
എല്ലാ ഞായറാഴ്ചയും ഞങ്ങൾ ആരാധാനാത്മകമായ ദൈവീക സന്ദേശം പ്രസിദ്ധീകരിക്കുന്നു.
6. ഓരോ ആഴ്‌ചയും വിവിധ ബൈബിൾ അധിഷ്ഠിത സൂം അല്ലെങ്കിൽ Google മീറ്റ് മീറ്റിംഗ് ക്രമികരിക്കുന്നു. സൂം മീറ്റീന്ദ്. ആഴ്ചയിൽ ചൊവ്വാ, വ്യാഴം ശനി ദിവസങ്ങളിൽ മീറ്റിങുകൾ ക്രമികരിച്ചിരിക്കുന്ന. ചൊവ്വാഴ്ചകളിൽ ബൈബിൾ ക്ലാസുകളും, ഒന്ന് മൂന്ന്, വ്യാഴാഴ്ചകളിൽ സിസ്സ്റ്റേഴ്സ് മീറ്റിങ്ങുകളും, രണ്ട് നാല് വ്യാഴാഴ്ചകളിൽ ""മീറ്റ് ദ മിഷറി'' പ്രോഗ്രാമം ""ജീവിത വഴികളിലൂടെ'' എന്ന പ്രോഗ്രാമുകളും നടക്കുന്നു. അതു കൂടാതെ മാസത്തിലെ രണ്ടാം തിങ്കളാഴ്ച സഹോദരിമാർക്കുള്ള ഹിന്ദി സൂമും അഞ്ചാമത്തെ വ്യാഴവും ഒാരോ മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയും ഇംഗ്ലീഷ് സൂം മീറ്റിങുകളുംക്രമികരിച്ചിരിക്കുന്നു.
മറ്റ് ചില ബൈബിൾ അധിഷ്ഠിത പ്രോഗ്രാമുകൾക്കായി ഞങ്ങൾ തയ്യാറെടുക്കുന്നു.
ദയവായി ചാനൽ സബ്‌സ്‌ക്രബ് ചെയ്യാനും ലൈക്ക് ചെയ്യാനും, ബെൽ ഐക്കൺ അമർത്താനും മറക്കരുത്.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ
Join the Athmamithram WhatsApp group. chat.whatsapp....
1. Daily Morning Message.
We Publish Every Morning a Devotional Message.
2. Character Study.
Every day we Publish Study about Bible Character,
3. BIBLE STUDY
We start bible study, Verse by Verse Study of each book of the Bible.
4. We start systematic theology.
Scholarly study of systematic theology in Malayalam and contact class and Zoom class in by-weekly.
5. Sunday special Message.
Every Sunday we publish a Message for Sunday.
6. Zoom or Google Meet meeting
Every week we make Zoom or Google Meet meetings with various subjects.
We preparing for some other Bible Based Programs

Пікірлер
Evg. David P Issac Gujarat || Sunday Message || Athmamithram Brethren Doctrinal Media
26:48
ATHMA-MITHRAM Brethren Doctrinal Media
Рет қаралды 111
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Thiruvachanam Episode 227 തിരുവചനം
9:08
Evangel Ministries India
Рет қаралды 226
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН