പ്രചാരണം സജീവമാക്കി കമലയും ട്രംപും| Donald Trump | Kamala Haris | US Election 2024

  Рет қаралды 2,089

News18 Kerala

News18 Kerala

Күн бұрын

US Election 2024 : പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം കൂടി. വലിയ പ്രചാരണമാണ് നടക്കുന്നത്. ട്രംപും കമലാ ഹാരിസും തമ്മീൽ ഇഞ്ചോടിഞ്ച് മത്സരമാണ്.നാല് സംസ്ഥാനങ്ങളിൽ ട്രംപിന് ലീഡ് ഉണ്ടെങ്കിലും അത് കേവലം ഒരു ശതമാനത്തിൽ താഴെയാണ്.അമേരിക്കൻ ട്രംപിനെതിരെ മാലിന്യ പ്രയോഗവുമായി ജോ ബൈഡൻ രംഗത്തു വന്നു. അത് വലിയ വിവാദമായി, മാലിന്യ വണ്ടിയിൽ യാത്ര ചെയ്ത് ഇതിനെതിരെ ട്രംപ് പ്രതികരിച്ചു.
#uselection2024 #uspresidentialelection2024 #kamalaharris #donaldtrump #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 10
@sharondavid9250
@sharondavid9250 9 сағат бұрын
❤❤❤❤❤❤❤❤❤
@joykuttysamuel2728
@joykuttysamuel2728 3 сағат бұрын
Red ജയിക്കണം🙏🏿
@AbrahamMathew-ih3le
@AbrahamMathew-ih3le 48 минут бұрын
Trump
@joykuttysamuel2728
@joykuttysamuel2728 3 сағат бұрын
കമല ഒന്നും ചെയ്യുകയില്ല ഇന്ത്യക്കാർക്ക് തുടക്കത്തിൽ കമല ഇന്ത്യൻ ഇപ്പോൾ കമല കറുത്ത വർഗ്ഗത്തിൽ പെട്ടവർ അടുത്ത ആഴ്ച ഇനിയും വേറെ എന്താ ഒന്നറിയില്ല 😂
@salessales6287
@salessales6287 13 минут бұрын
കമല തരം പോലെയാണ് കറുത്തവർഗ്ഗക്കാരിയാണ് ഞാൻ ഇന്ത്യക്കാരിയാണ് എന്നൊക്കെ പറയുന്നത്. തന്റെ ജാതി/വംശം പറഞ്ഞു വോട്ട് പിടിക്കുന്നത് അമേരിക്കക്കാർ അംഗീകരിക്കുമോ എന്നു കണ്ടറിയാം. കറുത്ത വർഗ്ഗക്കാർക്ക് ഇടയിൽ ആണുങ്ങൾ വലിയ രീതിയിൽ ട്രമ്പിനു വോട്ട് മറിച്ചു. അതേപോലെ ഇന്ത്യക്കാരിലും വലിയൊരു ഭാഗം ഡെമോക്രാറ്റ് അനുഭാവികൾ ഉൾപ്പെടെ ട്രമ്പിനു വോട്ട് ചെയ്യുന്നു.
@jamesvarughese9677
@jamesvarughese9677 9 сағат бұрын
Non sense
@alansoy3463
@alansoy3463 6 сағат бұрын
Kamala haris the best ❤🙏✌️
@jamesbond-di9wu
@jamesbond-di9wu 56 минут бұрын
Trump varum❤❤❤
@HolyLeague-ix6go
@HolyLeague-ix6go 45 минут бұрын
😂
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 49 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН