പ്രധാനമന്ത്രി പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തിൽ വിവാദം കനക്കുന്നു | Delhi | PM Narendra Modi

  Рет қаралды 11,204

asianetnews

asianetnews

Күн бұрын

Пікірлер: 55
@business__man
@business__man Күн бұрын
വെള്ള ഉടുത്ത അച്ഛമാർക്ക് പ്രശ്നമില്ല, കറുത്ത പർദ ഉടുത്ത അച്ഛന്മാർക്കാണ് പ്രശ്നം😂😂😂
@Lucifer-v6i
@Lucifer-v6i Күн бұрын
നീയൊന്നും ഒരിക്കലും നന്നാവില്ല എന്ന് പ്രതിജ്ഞ ചെയ്ത് ഇറങ്ങിയതാണോ 🙄
@marymargaret2371
@marymargaret2371 Күн бұрын
അതെ ഇവരുടെ ഇടയിൽ ഉള്ള ഓർത്തോഡോസ്, jacobite അടി തീർന്നിട്ടില്ല ഇപ്പോളും 😂
@marymargaret2371
@marymargaret2371 Күн бұрын
കറക്റ്റ്, അവർ ക്ഷണിച്ചത് ഇന്ത്യൻ പ്രധാന മന്ത്രിയെയാണ്. 🥰🥰🥰🥰
@Lucifer-v6i
@Lucifer-v6i Күн бұрын
വേണ്ടത് ഹിന്ദു ക്രിസ്ത്തവർ മുസ്ലിം എന്നുള്ള വേർതിരിവ് ഇല്ലാതെ വികസനവും തൊഴിൽ ഇല്ലായ്മയും ചർച്ച ചെയ്യലാണ് 🙏ഇതൊരുമാതിരി ഒരു മാറ്റവും ഇല്ലാത്ത കേട്ടു മടുത്ത പല്ലവി 🙏
@RakeshMisra-t2y
@RakeshMisra-t2y Күн бұрын
കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ ഐക്യം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്
@sreenathsg5603
@sreenathsg5603 Күн бұрын
മുസ്ലിം വേണ്ടേ നിനക്ക്
@DarthVader-c4v
@DarthVader-c4v Күн бұрын
@@sreenathsg5603venda enthiye
@vineethvinee1901
@vineethvinee1901 Күн бұрын
ആരുക്കും വിവാധമില്ലെങ്കിലും മാധ്യമങ്ങൾക്ക് വിവാധം കനക്കും😂😂😂
@ChandranSK-p7n
@ChandranSK-p7n Күн бұрын
പാലക്കാട്ടെ സംഭവത്തിന് പിന്നിൽ സന്ദീപ് വാരിയനും കാൺഗ്രസ്സും
@umamakesh6395
@umamakesh6395 Күн бұрын
Respect Father , Answer well ❤❤❤❤
@chackoxavier5835
@chackoxavier5835 23 сағат бұрын
മണിപ്പൂർ ഗോത്ര വിഷയം
@GEORGE-f2e
@GEORGE-f2e 23 сағат бұрын
100% സത്യം 🙏👍🌹
@sruthiv.k5615
@sruthiv.k5615 18 сағат бұрын
വെറുതെ മണിപ്പൂർ മണിപ്പൂർ എന്ന് പറയും അത് ഗോത്രങ്ങൾ തമ്മിലുള്ള വിഷയമാണെന്ന് എല്ലാർക്കും അറിയാം എന്നിട്ട് പിന്നേം പിന്നേം മണിപ്പൂർ... 🤷🏻‍♀️
@Rajan-wg6fb
@Rajan-wg6fb Күн бұрын
പുള്ളിക്ക് അവിടെ കടന്നു കേറി കേയ്ക് മുറിച്ച കഷ്ണം കിട്ടിയില്ല
@SunilKumar-r3h7b
@SunilKumar-r3h7b 16 сағат бұрын
മാസ്റ്ററുടെ കൈ വെട്ടിയപ്പോൾ മിണ്ടാതിരുന്നത് ഇപ്പോൾ
@AshokKumar-xo8uw
@AshokKumar-xo8uw 21 сағат бұрын
ഇതെന്തു വിവാദം? PM ന് സഭ നേതാക്കളെ കാണുവാൻ പാടില്ലേ? ഇത് കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു തരം പ്രതിഭാസം ആണെന്ന് തോന്നുന്നു 🤔 ഓ, മനസ്സിലായി, മനസ്സിലായി.. ന്യൂന പക്ഷ വോട്ടുകൾ ചോർന്നാൽ പിന്നെ നമ്മളെന്തു ചെയ്യും മല്ലയ്യ? 😃😄
@ShafiEk-j3w
@ShafiEk-j3w Күн бұрын
രാജ്യത്തിന്റെ പ്രദാനമന്ത്രി യാണങ്കിൽ മണിപ്പൂർ പോവാത്തത്എന്ത്കൊണ്ട് 😢😢😢😢😢
@arjunmodularhomes2963
@arjunmodularhomes2963 Күн бұрын
മലയാളി ഫ്രാടുകളുടെ വിവാദം എന്നു പറ.
@cppradish8742
@cppradish8742 Күн бұрын
മുസ്ലിം രാജ്യത്തു ഇന്ന് ക്രിസ്തു മതം ഇല്ലാതെ പോകുന്നു 😅😅😅എന്നിട്ടാണ് ഇവർ😅
@thomasmv581
@thomasmv581 Күн бұрын
CBCI ക്ഷണിച്ചത് ഇൻഡ്യ യുടെ പ്രധാനമന്ത്രി യെ ആണ്
@sureshae4318
@sureshae4318 Күн бұрын
ഈ ലേഖകന് അന്ധമായ മോഡി വിരോധം
@sureshae4318
@sureshae4318 Күн бұрын
കോൺഗ്രസ്‌ ന് അധികാരം കിട്ടാത്തതിന്റെ നിരാശ
@dpk7771
@dpk7771 Күн бұрын
അല്ല ഇത് കേരളത്തിൽ നടന്ന സംഭവം അല്ലെ.. അപ്പോൾ പിണറായി പ്രതികരിച്ചത് കണ്ടില്ല 🙄
@rimbochestech2051
@rimbochestech2051 6 сағат бұрын
ആത്മാഭിമാനം പണയം വെക്കരുത്
@madhumash7370
@madhumash7370 Күн бұрын
കുത്തിത്തിരിപ്പ് ചാനൽ തുടരുന്നു.
@udayappanmadhavan9932
@udayappanmadhavan9932 Күн бұрын
Njangale vilikkathathu kondu moshamayi.
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 11 сағат бұрын
Ethrakittiyalum padikkatha vargam
@ShafiEk-j3w
@ShafiEk-j3w Күн бұрын
നമ്മുക്ക് പറ്റിയ പാർട്ടി കോൺഗ്രസ്‌ ❤❤❤❤
@pretheeshmp5982
@pretheeshmp5982 19 сағат бұрын
Athe namade rajathe pm
@raveendranunni3661
@raveendranunni3661 Күн бұрын
Indian Predhana Manthri ye manikkathavan,ethu valiyavan aayalum,aaru chodhikkunnu.
@harishpm9633
@harishpm9633 Күн бұрын
😂😂😂😂😂😂😂
@aneeshnair5711
@aneeshnair5711 Күн бұрын
Evude vivadham
@alikoyaup
@alikoyaup Күн бұрын
പിതാവേ ഇപ്പോഴും ഇന്ത്യയുടെ വളർച്ച എങ്ങനെയെന്ന് ഇപ്പോഴും മനസ്സിലായില്ലേ പിതാവേ. എതാർഥത്തിൽ നിങൾ ഇപ്പോഴും കുഞ്ഞാ ഡുകൾ തന്നെ എന്താണ് മണിപ്പൂർ പറയുന്നത്. ഇന്നുവരെ അവിടെ ഒന്ന് പോയോ നമ്മുടെ പ്രധാനമന്ത്രി.
@Rk__4561
@Rk__4561 Күн бұрын
PM aano aaghoshamsankadippichathe vilichu kaliyakkunnu
@aneeshnair5711
@aneeshnair5711 Күн бұрын
Orthodox fights with other fraction
@lazarpaulvadakkot
@lazarpaulvadakkot 21 сағат бұрын
Who bothers orthodox bishop
@rajanayyadurai4128
@rajanayyadurai4128 Күн бұрын
Ithu nadakam thanne.methran mar kondal ariyum.പൊളിക്കാൻ elluppam
@majeedpainattupady6674
@majeedpainattupady6674 Күн бұрын
കോൺസ്റ്റിറ്റ്യൂഷൻ അനുസരിച്ച് മോദി ഇഫ്താറിലും പങ്കെടുക്കും.. 🤪
@ChandranSK-p7n
@ChandranSK-p7n Күн бұрын
എന്ന് ഏഷണിനെറ്റ്
@abdulnajeebnajeeb731
@abdulnajeebnajeeb731 22 сағат бұрын
B,j,p,ന്റെ അളാ, ഈ അച്ചായൻ,ഇയാൾക്കും പങ്കുണ്ട്,
@abdulnajeebnajeeb731
@abdulnajeebnajeeb731 22 сағат бұрын
ചില അച്ചായന്മാർക്ക് b,j,p,യുമായി പങ്കുണ്ട്,
@thankachantm3856
@thankachantm3856 Күн бұрын
മോദി. മണിപ്പൂർ കാര്യം അറിഞ്ഞോ.. ആൻഡ്രേസ്. താഴത്തു... വല്ലതും പറഞ്ഞോ. ഹോ. നിങ്ങൾക്കു അതു ഓർമ്മയില്ല.. വേദന മണിപ്പൂർ വിശ്വാസി കൾക്ക് അല്ലെ. നമ്മുക്ക് നമ്മുടെ കാര്യം... CBC. തരം താഴരുത് കേട്ടോ.. ളോഹ ചെളി പറ്റും സൂക്ഷിക്കണം
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН