കുട്ടികൾക്ക് എങ്ങനെ നീതി കിട്ടണം എന്നല്ല മാപ്രകൾ ചിന്തിച്ചത്. സർക്കാരിനെ എങ്ങനെ പ്രതിക്കൂട്ടിൽ ആക്കാം എന്നുള്ളതായിരുന്നു
@ajitha349715 күн бұрын
Yes 👍👍
@MELJOVISHNU14 күн бұрын
Yes
@krishnapriyagb492214 күн бұрын
വളരെ ശരിയാണ്.👍👍
@nishasanu284114 күн бұрын
അന്തംകമ്മി നീയൊക്കെയാണ് നാടിനു ഈ ഗതിവരുത്തിയത് അടിമകൾ
@Sne-cu7nx14 күн бұрын
Yes
@vinodv75715 күн бұрын
ഒരു കേസുണ്ടായാൽ അത് സർക്കാരിനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്നു എന്ന് നിരവധി ഉദാഹരങ്ങൾ നമ്മൾക്കു മുന്നിലുണ്ടെങ്കിലും മാധ്യമങ്ങൾക്കും ചിലപ്പോൾ ഇരയാക്കപ്പെട്ടവർക്കും ഇപ്പോഴും മനസികുന്നില്ല.😢
@ramakrishnanpp669714 күн бұрын
പണം പണം പണം,.............,.........😁😁😁.
@rajanek128115 күн бұрын
സി ബി ഐ അന്വേഷണത്തിൽ മാതാപിതാക്കൾ പ്രതികൾ അടുത്ത ഇലക്ഷന് അവർ മോദിക്കെതിരേ മത്സരിക്കട്ടെ
@arunkumararun934615 күн бұрын
കോൺഗ്രസിന് ഇതിൽ ഉള്ള പങ്ക് നോക്കണം. അവർ ആ കുട്ടികൾക്ക് വേണ്ടി അല്ല നിലപാട് എടുത്തത് പകരം സിപിഎം നേ പ്രതി കൂട്ടിലാക്കാൻ നോക്കി.വെറും നാറിയ രാഷ്ട്രീയം മാത്രം.
@kunhimoideenkutty638015 күн бұрын
രാഷ്ട്രീയക്കാരെ മാത്രം എന്തിന് ഇത്തരം രാഷ്ട്രീക്കാർക്ക് വേണ്ടി എന്ത് കൂട്ടി കൊടുപ്പിനും തയ്യാറായി നിൽക്കുന്ന നാറിയ മാപ്രകളുമില്ലെ
@sathyanmenadath575215 күн бұрын
👍
@ajitha349715 күн бұрын
സത്യം 💯💯💯
@Sne-cu7nx14 күн бұрын
സത്യം കോൺഗ്രസ് തെണ്ടികൾ 💩
@ganeshtanur503315 күн бұрын
ആഘട്ടത്തിലെ പത്രവാർത്തകൾ വായിച്ച ആർക്കും മനസ്സിലാക്കും CBI യുടെ കണ്ടെത്തൽ. ശരിയാണെന്ന് .
@ThankachanAntony-up3ok15 күн бұрын
ഹരീഷ് ❤️❤️❤️
@manojdubai247415 күн бұрын
കോൺഗ്രസ് പണം വീട്ടിൽ എത്തിച്ചു വോട്ട് കിട്ടൺ സിപിഎം എതിരെ സ്ഥാനാർഥി ആക്കി 😅
@roshink86515 күн бұрын
കോൺഗ്രസ് പാർട്ടി ഇത്രയും അധഃപതിച്ച പാർട്ടി..😢
@achushaji199915 күн бұрын
Sathyam
@JudeThadevuspullickal12 күн бұрын
👍👍👍👍👍👍👍👍കറക്റ്റ്
@AnanyaMcall15 күн бұрын
ആ 'അമ്മ എന്ന് പറയരുത് അവൾ യെക്ഷി മക്കളെ പിടിപ്പിക്കുന്നതു കണ്ടു രസിക്കുന്ന യെക്ഷി
@VenuT-qn8bc15 күн бұрын
മൽസരിപ്പിക്കാൻ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ഇവിടത്തെ മാപ്രാകളും കോൺഗ്രസ്സുമാണ്
@dhamu59814 күн бұрын
Asianet...
@shajis.r.286914 күн бұрын
Kootathil. C. R. Neelakantan. Enna. Oru. Virus
@MyKodinhi71215 күн бұрын
ആരെയാണ് വിശ്വസിക്കേണ്ടത്,, കുട്ടിയുടെ അമ്മ എന്തിനാണ് സിപിഐഎം നെ പ്രതിയാക്കി നിർത്തിയത്,, പ്രതിപക്ഷം എന്ത് കൊണ്ട് ഇങ്ങനെയായി,,,
@Hawwooz15 күн бұрын
അതൊരു വെൽ planned ഗെയിം ആണ് 🤙 അന്വേഷണത്തിന്റെ ഗതി വഴി തിരിച്ചു വിടാൻ അതിൽ പാവം udf അടക്കമുള്ള പാർട്ടിക്കാർ or ഇടതുപക്ഷ വിരുദ്ധരും ട്രാപ് ആയി ☝️
@SulaimanSu_la_i_ma_n14 күн бұрын
സത്യസന്ദമായി അന്യാഷിച്ചിരുന്ന പോലീസിനെ നിർവീര്യമാക്കിയത്. കേരളാ മാപ്രകളാണ്. ഇതിലെ ഒന്നാംപ്രതി.
@manuv609514 күн бұрын
കേരളത്തിലെ മാധ്യമങ്ങൾ സമൂഹത്തിന് ഒരു ശാപമാണ്
@habeebvengarahabeeb845014 күн бұрын
ഹരീഷ് കാര്യങ്ങൾ വിശദമായി അന്നുതന്നെ പറഞ്ഞിരുന്നു ആവീട് ശരിക്കും സാമൂഹിക വിരുദ്ധരുടെ ഒരുതാവളം തന്നെയായിരുന്നു ഈദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് മാറിനിൽക്കാനാവില്ല
@umhdlatheef14 күн бұрын
ചാനൽ അവതാരകർ നല്ലപിള്ള ചമയുകയാണ് ഇനി എന്തു അന്തി ചർച്ച ഉണ്ടായാലും ജനങ്ങൾ നിങ്ങളെ വിശ്വസിക്കില്ല
@jimilymidhunlal109815 күн бұрын
👍🏻👍🏻ഹരീഷ് യു u r right
@nicholasaj686015 күн бұрын
അങ്ങനെ മുൻവിധീയോടെ സമൂഹം പ്രതികരിക്കാൻ പ്രധാന കാരണം ചില മാധ്യമങ്ങൾ ആണ്, മാധ്യമങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ സമൂഹം ശരിയായി പ്രതികരിക്കും
@shinybinu615415 күн бұрын
You are right..hareesh😊
@jayaramchandran805615 күн бұрын
Hareesh 🎉🎉🎉❤❤❤❤❤
@albinashley191014 күн бұрын
വയനാട് ഇരട്ട ആത്മഹത്യയിലും രണ്ടു ദിവസമായി മാപ്രകൾ തുടരുന്ന പ്രഹസനം അവസാന ഉദാഹരണമാണ്. തിരുവഞ്ചൂർ വന്നു പോയി .... മാപ്രകൾ മൈക്ക് ഓഫ് ചെയ്തു ഉറക്കം നടിക്കുന്നു..
@abhilashak294014 күн бұрын
മാധ്യമങ്ങൾക്ക് എന്ത് ധാർമികത ഈ കാര്യം ചർച്ച ചെയ്യാൻ...... ലജ്ജയില്ലേ നിങ്ങൾക്ക് താഴോട്ട് താഴ്ന്ന് താഴ്ന്ന് എങ്ങോട്ട് താഴും നിങ്ങൾ ഇനി.കഷ്ടം അരുൺകുമാർ താങ്കൾ പഴയ ജോലിയിലേക്ക് തിരിച്ചു പോകൂ ഉള്ള അഭിമാനം സാരക്ഷിക്കാം.....
@ajitha349715 күн бұрын
മ പ്ര കളും പ്രതി പക്ഷ വും നിങ്ങൾ ഒരുമിച്ചു നിന്ന് ഏത് കാര്യത്തിലും എത്ര ഓരിയിട്ടാലും സത്യം എത്ര മാത്രം വളച്ചൊടിച്ചാലും ഒരുനാൾ പുറത്ത് വരിക തന്നെ ചെയ്യും ഓർത്തിരുന്നോ ഓരോ കാര്യത്തിന്റെയും തിരിച്ചടി കളുടെ കാലം ആയിരിക്കും നിങ്ങൾക്കിനി...
@beinghumnme65898 күн бұрын
ഒരു സത്യം എങ്ങനെ ചിത്രീകരിക്കരുത് എന്നതിൻ്റെ യദാർത്ഥ ഉദാഹരണം.. വാദി പ്രത്തിയാവുന്ന അവസ്ഥ.. സംഭവം ചെറുതായി ഒന്ന് വിലയിരുത്തിയാൽ പോലും മാതാപിതാക്കളുടെ പങ്കു മനസ്സിലാവുന്നത് ഉള്ളൂ.. പക്ഷെ maaprakal ചെയ്തില്ല.. കോൺഗ്രസിന് എന്നും വോട്ട് മാത്രം ലക്ഷ്യം.. നാണം കെട്ട വർഗ്ഗങ്ങൾ😢😢😢
@sushilkurisingal14 күн бұрын
ഈ മാപ്ര കൾ എല്ലാം പിണറായി ക്കെതിരെ ആയിരുന്നു... അന്ന്... സത്യം പുറത്തു വരുമ്പോഴേക്കും..... നുണ ലോകം ചുറ്റി വന്നിട്ടുണ്ടാകും...
@albinashley191014 күн бұрын
ഓസിന് മദ്യപിക്കാൻ അവസരം കിട്ടുമെന്ന് കണ്ട് വഴിയേ പോകുന്നവനെ ഒക്കെ വീട്ടിൽ വിളിച്ചു കയറ്റിയ "വ്യാളിയാർ അമ്മച്ചിയും രണ്ടാം അച്ചനും " പ്രതികളെന്ന് അന്നേ അറിയാമായിരുന്നു..
@sreekanthpaleri679115 күн бұрын
മുൻവിധികളാ ൽ...പൊതുബോധങ്ങൾ സൃഷ്ടിക്കപ്പെടുന്നു
@Kv2024feb58 күн бұрын
Hats off to you advocate Sir 🙏🏻😊
@ahxcfujdsxgybjjjbbkg3v15 күн бұрын
പൊളിറ്റിക്കൽ പാർട്ടികളുടെ സഹായം തേടിയാൽ ഒരു കേസും ഒരു കാലത്തും തെളിയില്ല
@jayachandrankalladathu930415 күн бұрын
Media should apologize to ldf
@arshad.pmanjeri498914 күн бұрын
Hareesh Vasudev ❤❤
@Baby-kq8zx15 күн бұрын
സത്യം ഇത്രയും മനസ്സിലാക്കിയിട്ട് കോൺഗ്രസിലെ ചില കമ്യൂണിസ്റ്റ് വിരോധികൾക്ക് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ട് ഇരുട്ടുകൊണ്ട് ഓട്ട അടച്ചാൽ നിക്കില്ല സുഹൃത്തേ സത്യം മറന്നേക്ക് പുറത്തുവരും എന്തൊക്കെയായിരുന്നു കോലാഹലം ആ അമ്മ തന്നെ കോൺഗ്രസ് കോൺഗ്രസ് തന്നെ അമ്മ ചട്ടി മ കൂട്ടാമായിരുന്നു
@Munchkin73514 күн бұрын
Love for the judges . You both really understood the plight of small girls . There are much girls suffering silently .The truth takes time to come but surely comes forth .
@sureshpulikkathara603314 күн бұрын
Hareesh vasudevan 💯👌
@finalproductions638312 күн бұрын
ഹരീഷ് താങ്കൾ പറഞ്ഞതായിരുന്നു ശരി
@josephkk992814 күн бұрын
A big salute,Mr.harish.
@abhijaskmp490212 күн бұрын
മാധ്യമങ്ങൾ ഇപ്പോൾ പുണ്യാളന്മാരായോ.അരുൺ അവസാനം പറഞ്ഞ ഒരു വാക്ക് ആണ് ശ്രദ്ധിക്കേണ്ടത്. പൊതുബോധത്തിനെതിരെ നീന്തുക എന്നത് ബുദ്ധിമുട്ടാണെന്നാണ് അരുൺ പറഞ്ഞത്. ഈ കേസിൽ പൊതുബോധം ഇങ്ങനെ ആയിത്തീരാൻ പ്രധാന പങ്ക് വഹിച്ചവരിൽ മാധ്യമങ്ങളും മുൻപന്തിയിൽ തന്നെ ആയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. എന്നിട്ട് ഇവര് വലിയ പുണ്യാളന്മാർ ആകുന്നു.
@jacobmathew803415 күн бұрын
അവരെ അമ്മ എന്ന് വിളിക്കാമോ?
@jayachandrankalladathu930415 күн бұрын
If this was done by Kerala police, media should have blamed Pinarayi Vijayan
തെളിവ് നശിപ്പിച്ചത്: വേലിക്കുള്ളിൽ നിന്നവർ തന്നെയാണ്.
@peepan10914 күн бұрын
CBI ക്കു പോലും കേസന്വേഷണം സമഗ്രമായി നടത്താൻ സാധിച്ചോ എന്നു സംശയമാണ്. ഒന്നാമതായി, CBIയെ കേസ് ഏല്പിക്കാനുണ്ടായ കാലതാമസം, രണ്ടാമതായി, തെളിവുകൾ നശിപ്പിക്കൽ. ഏതായാലും അന്ന് തോന്നിയിരുന്ന സംശയങ്ങൾ ശരിയായി വരുന്നെന്ന് ഇപ്പോൾ മനസ്സിലാകുന്നു!
@vemmanr15 күн бұрын
പോക്സോ നിയമം വരാന്‍ കാരണമായ ചില പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നു പണ്ട് വായിച്ചിട്ടുണ്ട് . അതില്‍ പറയുന്നത് ഇന്ത്യയില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനു ഇരയാകുന്ന കേസുകളില്‍ പ്രതിഭാഗത്ത് 75% അറിയുന്നവര്‍ ആണ് ബന്ധുക്കള്‍, അയല്‍വാസികള്‍, അധ്യാപകര്‍ അങ്ങിനെ.. അതില്‍ തന്നെ 25% രക്ഷിതാക്കള്‍ ആണ്.. കൂടാതെ വളരെ ചെറിയ കുട്ടികളുടെ കണക്കില്‍ 50% ത്തില്‍ കൂടുതല്‍ ഇരകള്‍ ആണ്‍കുട്ടികള്‍ ആണ്!
@Noushad-e1q15 күн бұрын
Congras 😂
@sathyanmenadath575215 күн бұрын
😂
@hilfiabuthalif965415 күн бұрын
❤
@Indian-qy7ez15 күн бұрын
തീർച്ചയായും ഇക്കാര്യത്തിൽ താങ്കൾക്ക് സാഹചര്യങ്ങൾ re create ചെയ്ത് ഒരു മേലന്വേഷണം നടത്താൻ കഴിയും Mr. Arun. പാലക്കാട് ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരു ഹോട്ടലിൽ താങ്കൾ നടത്തിയ സമാന്തരഅന്വേഷണം ജനങ്ങൾ കണ്ടതാണല്ലോ.
ഇനി എന്തിനാണ് CBI യും ഹൈക്കോടതിയും ഒക്കെ 😳? ജസ്റ്റിസ് ബ്ലഡീഷ് വാസുദേവ് ഈ കേസിൽ വിധി പറഞ്ഞുകഴിഞ്ഞതല്ലേ? ബ്ലഡീഷ് വാസുദേവ് കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി വിചാരണ നടത്തി ശിക്ഷയും ഇലക്ഷനു തലേന്ന് വിധിക്കുകയും ചെയ്തു ഇനി എന്ത് വേണം അതിൽ നിരപരാധികളായ സോജൻ, adv രാജേഷ്, ci ചാക്കോ എന്നിവരെ നിരുപധികം ജസ്റ്റിസ് ബ്ലഡീഷ് വാസുദേവൻ വിട്ടയക്കുകയും ചെയ്തിട്ടുണ്ട് 🤗 കുട്ടികൾ "ഇതെല്ലാം " രസിച്ചിരുന്നു എന്ന് വ്യക്തമായി പോലീസ് പറഞ്ഞിരുന്നു എന്ന് ജസ്റ്റിസ് ബ്ലഡീഷ് തന്റെ വിധിന്യാ യത്തിൽ എടുത്ത് പറയുന്നുമുണ്ട്. പോലീസ് കോടതിയിൽ എഴുതികൊടുക്കുന്നതാണ് പരമ സത്യം എന്ന് അമൈര ശിരസ്കനേപ്പാലുള്ള കുറേ മാധ്യമ ദുരന്തന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം? 🙂 CBI കേരളത്തിന്റെ ഐശ്വര്യം 🤗🤗
@SudheeshKc-jh7le15 күн бұрын
ആത്മഹത്യയാണോ? കൊലപാതകമാണോ എന്ന് അന്തിമ കോടതി വിധി പറഞ്ഞിട്ടില്ലാത്ത ഒരു കേസിൽ ബലാത്സംഗ പ്രേരണക്ക് കേസ് എടുത്തിരിക്കുന്നു. ഇവിടെ എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഒന്നും മനസിലാവുന്നില്ല. ആകെ ഒരു ആശ്വസം ബ്ലഡീഷുമാരും, മൊട്ട മാരും പ്രവചിച്ചിട്ടുള്ള ഒരു നിരീക്ഷണവും ഇതുവരെ കേരളത്തിൽ ശരിയായിട്ടില്ല. അരുൺ പറയുകയാണ് "ആരെയാണ് വിശ്വസിക്കേണ്ടത് "? കോടതി ചോദിക്കുന്നു. ഒറ്റ ഉത്തരമേ ഉള്ളൂ അത്" state "നെ വിശ്വസിക്കാരുത് എന്നാണ്. State നെ വിശ്വസിക്കാമെങ്കിൽ മേലാൽ NO 1കേരളം എന്ന് പറഞ്ഞേക്കരുത്. സാമൂഹ്യ അരക്ഷിതാവസ്‌ഥയാണ് ഈ സംഭവങ്ങൾക് കാരണം എങ്കിൽ ഇവിടെ state ആണ് കുറ്റവാളി. പിന്നെ CBI അവരുടെ കാര്യം ഇപ്പൊ പറയാതിരിക്കുന്നതാ നല്ലത് വാദിയെ പ്രതിയാക്കുക സാക്ഷിയെ പ്രതിയാക്കുക അതൊക്കെയാണല്ലോ അവരുടെ ഇപ്പോഴത്തെ മെയിൻ. കേസ് പഠിച്ചപ്പോ ബ്ലൂഡീഷിനു അന്നേ മനസിലായിന്ന് ഇത് ഇങ്ങനെ യെ വരൂ എന്ന്. പിന്നെന്താ ദുരന്തമേ അമ്മയും അച്ഛനും ആദ്യ 2 അന്വേഷണത്തിലും പ്രതികൾ ആവാതിരുന്നത്? ആ ഏജൻ സികളുടെ മേന്മ ആയിരിക്കും. ധർമ്മടത്ത് മത്സരിച്ചത് എന്തിനാണ് എന്ന് മോട്ടേടെ ഒരു ചോദ്യം. അതിന് മുൻപ് സമുദായ പ്രമാണിയുടെ കൂടെ പോയി" കാലുപിടിച്ചത് " എന്തിനായിരിക്കും?. മുൻപ് എഴുതിയ പല വിധികളും എഴുതിയവക്ക് തന്നെ പിച്ചിക്കീറി കളയേണ്ടതായി വന്നിട്ടുണ്ട് എപ്പോഴെന്നോ "യഥാർത്ഥ ന്യായാധിപർ ന്യായവിധി എഴുതിയപ്പോൾ
@rojishtkm960515 күн бұрын
Jayashankaran vakkel vidhi parayumbol oru kuzhappam ellale
@lijojoaeph246015 күн бұрын
പെരിയ കേസിൽ സിബിഐ ആഹാ വാളയാർ കേസിൽ സിബിഐ ഓഹോ.....😂😂
@sreekumarp280715 күн бұрын
സതൃം പറ , നീ ജയശങ്കറിനു നീലാണ്ടനിൽ പിറന്ന അൽഭുത ശിശുതന്നെയല്ലേ..❓
@RajeshVm1-z1l15 күн бұрын
പാവം ഒരു കൊങ്ങിയുടെ മോങ്ങൽ
@UnniKrishna-nc4tg15 күн бұрын
നമുക്ക് അന്നത്തെപ്പോലെ ഏഷ്യാനെറ്റ് ഒരു ചർച്ച നടത്തണ്ടേ ചർച്ച അന്തി ചർച്ച😂😂😂😂