കുങ്കുമപ്പൂവ് കുടിച്ചിട്ട് കുട്ടി ഒരിക്കലും വെളുക്കില്ല അത് രക്തം ശുദ്ധിയാവാൻ വേണ്ടിയിട്ടാണ്
@nafeesakv943614 күн бұрын
സത്യം
@Thatammu13 күн бұрын
സബർജെൽ ഫ്രൂട്ട് കഴിച്ചാൽ മതി വെളുക്കാൻ
@saneersajeev14 күн бұрын
🤲🤲🤲 ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു ചക്കരേ പേടിക്കേണ്ട അൽഹംദുലില്ല ഹയർ ആയ ഒരു കുഞ്ഞിനെ തരട്ടെ
@sharafushafnas458813 күн бұрын
Chakkare കുട്ടി നിറം വെക്കാൻ ഓറഞ്ച് ജ്യൂസ് നല്ലണം കുടിക്ക അതുപോലെ ക്യാരറ്റ് പുഴുങ്ങി പാൽ കൂടി ജ്യൂസ് അടിച്ചു കുടിച്ചാലും കുട്ടി sure ആയും കളർ വെക്കും.. ഒരുപാട് അനുഭവം ഉണ്ട് try it
@muhammedshameer763914 күн бұрын
Chakkar thadichu sundariyayi😊🥰
@shareenashajahan388614 күн бұрын
Sinu pavam enikk ishtamanu nalla achadakkavum othukkavumulla kutty
@JaneeshaAkbar-fv4cw13 күн бұрын
Nijasin workonnum ille
@gopika317414 күн бұрын
Almond kore kazhikkan paadilla.. Daily kurach ennam mathre kazhikkan paadullu.. Allenkil over weight aavum.. Saffron kazhichal onnum kuttikk color vekkilla💯.. Orange daily kazhikkunnath nallath anu. Njan kazhichirunnu.. Dates syrup milk il 1 spoon mix cheyth kudikkunnathum nallath anu.. Njn pregnancy time il kudichittund.. Kuttikk color vekkum.. Quantity koodan paadilla.. Afwan shop il nalla quality ulla date syrup kittum.. Nalla healthy baby undavatte❤️
Ente rabhee nigalk maathram onnullaa pregnant aavunn
@SHABANAKA-ym6ys14 күн бұрын
അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ 🥰❤️
@SafeedaFida14 күн бұрын
Chakkara വിഡിയോ കാണുമ്പോൾ ഞാൻ കുറെ കാര്യം പഠിക്കുന്നത് ഞാൻ 14 വീക്ക് pregnet ആണ് ഞാൻ കമിഴ്ന്നാണ് കിടക്കൽ മലർന്നും ചെരിഞ്ഞും കിടക്കും എനിക്ക് അറിയില്ല dr പറഞ്ഞതും ഇല്ല പറഞ്ഞു തരാൻ ആരും ഇല്ല hus gelf ലും വാപ്പ ഞാൻ മാത്രം ഉള്ളു വീട്ടിൽ നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ കിടക്കുന്ന രീതി മനസിലായത്
@Jaslasabirniyas14 күн бұрын
തിരിഞ്ഞു കിടക്കുമ്പോ എണീറ്റ് ഇരുന്നിട്ടെ തിരിഞ്ഞു കിടക്കാവു ട്ടോ ഇപ്പഴേ ശീലിച്ചാൽ 5 month ഒക്കെ ആവുമ്പോ ഓട്ടോമാന്റിക് ആയി ഉറക്കത്തിൽ വരെ എണീറ്റിരുന്നേ തിരിഞ്ഞു കിടക്കു... ഡോക്ടറോട് എല്ലാം ഡൌട്ട്ടും ചോദിക്കണം
@SafeedaFida14 күн бұрын
@Jaslasabirniyas tnks srathikkaam dr nodu chothikkaam ❤️❤️
@Jaslasabirniyas14 күн бұрын
ഇത്തരം വീഡിയോ ഒന്നും കണ്ടല്ല പ്രേഗ്നെൻസി ടൈമിൽ കാര്യങ്ങൾ മനസിലാക്കേണ്ടത്.. പ്രേഗ്നെൻസി യുമായി ബന്ധപ്പെട്ട ഇഷ്ടം പോലെ നല്ല ഡോക്ടർസ് ന്റെ vedios യുട്യൂബിൽ കാണും... നല്ല food നല്ല വ്യായാമം ഒക്കെ ട്ടോ... അതൊക്കെ കണ്ടു മൈൻഡ് റിലാക്സ് ആയി ഇരിക്കൂ... ഒരു സിസ്റ്റർ പറയുന്ന പോലെ വിചാരിച്ച മതി... ഒറ്റക്കാണെന്ന് പറഞ്ഞപ്പോ വിഷമം... നല്ല പാട്ട് കേൾക്കുക.... Hus നോട് ഫോണിൽ പറ്റുന്ന സമയം ഒക്കെ സംസാരിക്കുക... Happy ആയി ഇരിക്കുക ❤️
@Noorajaleel-j4s13 күн бұрын
എനിക്ക് അഞ്ച് മാസമായി ഞാൻ ഡോക്ടറോട് ചോദിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് പ്രശ്നമുണ്ടോ പ്രശ്നമില്ല ഡോക്ടർ പറഞ്ഞത്
Nijasikkaa soapin😮te manam polum okkoola yenikk 5 month an 2angalamarkk oru kunjhippengalavan duha cheyyane 😊
@faseelafaseela44215 күн бұрын
തോട്ടിൽ വെറുതെ ആട്ടൻ പാടില്ല
@FarisaMohamed-r8h14 күн бұрын
അതെ kutik അസുഖം മാറിയ ടൈം undkila
@KairuKairunnessa13 күн бұрын
ഇതല്ലം വെറുതെയാണ്
@FarisaMohamed-r8h13 күн бұрын
@@KairuKairunnessa ullltha
@FarisaMohamed-r8h13 күн бұрын
വേണക്കിൽ വിശ്വസിക്കാം അല്ലെകിൽ തള്ളി കളയണം
@Ramshi992015 күн бұрын
Hai നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്
@Jamshi-1-ij115 күн бұрын
തിരിഞ്ഞും മറിഞ്ഞും എണീക്കാതെ കിടന്നാൽ പൊക്കിൾ കോടി കുട്ടിക്ക് കുടുങ്ങും എനിക്ക് ഉണ്ടായിട്ടുണ്ട് ലാസ്റ്റ് ആയപ്പോൾ എണീക്ക്കാതെ കിടന്ന് പോയിനും 🥹👍🤲🤲
@arwakunchammed649913 күн бұрын
Three month മുതൽ സവർജില്ല് ഫ്രൂട്ട് കഴിച്ചാൽ baby ക്ക് നല്ല colour വരും ഇത് എന്തായാലും success ആവും
@sarfiyac647814 күн бұрын
Azhunettu erikendaa aavishyam illappo pathukke malarunnittu aath sidekku kedukendichaa kedukka... Nte dlvry sinu nte dlvry de oru day munne aayirunnu... Kukumapoovu kuraxh kayinju kayichaal mathi ovary vigasikkum ath kayichaal
@FathimaBeevi-tz7gm14 күн бұрын
Kollathel ponile nijaaas
@Sadiqe-un1lf15 күн бұрын
ചക്കരക് ഇപ്പോൾ ചിരി നല്ലോണം ഉണ്ട്
@aliyafathima440814 күн бұрын
മാഷാഅല്ലാഹ് 🤲🤲🤲
@AyishaMwoll-h7t15 күн бұрын
Pothuvee pregnant ahn parayaumbo nalla sandhoshm🫂ahnn athum first time experience ath oru pratheka feel ahnn chilavrk ath paranjal mansil avulaaaa apo parayum ninte barya mathrm alla prasavichath ennn
@sanamalik306815 күн бұрын
Ee tymin sinuk idhil kooduthal pimples indaayirunnu...enik nalle ormayund😊
@haznathedpl930514 күн бұрын
adi poliyan video ❤
@Kadheeja-e9b14 күн бұрын
നിജാസ് കൊല്ലം ശൈലി ഒക്കെ മാറിയല്ലോ സംസാരത്തിൽ അന്റെ, (നിന്റെ ) അതുപോലെ പെര (വീട് ) വേറെയും ഉണ്ട് 😁
@beemabeevi5913 күн бұрын
മാറി
@SuluSulthana-cw6ih12 күн бұрын
അൽഹംദുലില്ലാഹ്
@faseelavahab769014 күн бұрын
എനിക്കും 3month ayi എന്നോട് dr parannu pjnapile ഈത്തപ്പഴം പപ്പായ kayikkanda
@FathimaHamsa-x2d14 күн бұрын
കുഴപ്പമൊന്നുമില്ലല്ലോ🤲🤲🤲🤲👍
@MuhammadShafi-u3c15 күн бұрын
ഞാൻ പ്രെഗ്നന്റ് 4 മാസം തുടക്കം ആണ്. 3മാസത്തിൽ മുഖത്തു കുരു വന്നിട്ടുണ്ട്. നല്ല വേദനയാണ്
@ASHILCH14 күн бұрын
രാത്രി 4 എണ്ണം കുതിർത്തു രാവിലെ വെറും വയറ്റിൽ കഴിക്കുക. അതാണ് നല്ലത് 😍
ബദാം enjane കഴിക്കാൻ pattila. വെള്ളത്തിൽ കുതിർത്തിട്ടന്ന് caikettath
@MuhsinaMuhzz8 күн бұрын
Thottil kuttiyillaathe aattuvaan paadillatto
@AyishaMwoll-h7t15 күн бұрын
Parayinor parayateee
@zuhairasaheer73614 күн бұрын
Dua cheyyane
@nafiyousuf01414 күн бұрын
Chakkarakk ethra week ayi
@rafeekprafeek857814 күн бұрын
ബദാം കഴിക്കുന്നത് നല്ലതാണ് എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല കഞ്ഞിയും ബദാമും ആയിരുന്നു ഭക്ഷണം
@shz716214 күн бұрын
Papaya thnnan padilla thudakathil
@FathimaPk-s3v14 күн бұрын
അസ്സലാമു അലൈക്കും ചെറിയ പണികൾ ഒക്കെ ചെയ്യാം കണ്ടാൽ ക കീൽ ഭാരം എടുക്കരുത് പപ്പായപൈനാപ്പിൾ തിന്നരുത് വെള്ളം നല്ലവണ്ണം കുടിക്കണം മേല് െചാറിയാൻ പാടില്ല ശരീരത്തിൽ പാട് വരും നിങ്ങളുടെ നമ്പർ തരുമോ
@muhammedbasith-c2v14 күн бұрын
തിരഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ ശ്രറാതിക്കുക എണീറ്റിട്ട് തിരിഞ്ഞു കിടക്കുക പൊക്കിൾ കോടി കുട്ടിയുടെ കഴുത്തിൽ കുടുങ്ങും അത് ഇല്ലാതെ നോക്കുക 🤲🏼🤲🏼🤲🏼🤲🏼🤲🏼
@rayyanmuhammed94515 күн бұрын
കട്ടിൽ റാണി ആയോ 😂😂😂😂bigbos അൻസിബന്റെ പോലെ എന്താണ് കടകുന്നെ ബുദ്ധിമുട്ട് ആണോ ചക്കരേ
pimbils മുഖത്തു ക്രീം തേച്ചുനദകുന്നവര്ക് ഉണ്ടാവും അത് നിർത്തിയാൽ
@RamlaNoufal-y9m14 күн бұрын
😂
@SuharaRasheed-e4l15 күн бұрын
ചക്കര റൂമിൽ ഇരുന്നിട്ടാണോ കഴിക്കൽ
@Febinu_15 күн бұрын
Boy avum
@muhammedbasith-c2v14 күн бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼👍🏼👍🏼👍🏼
@fazilmonfazilmon607915 күн бұрын
പപ്പായ ചൂടാണ് അതുകാരനാണ് കഴിക്കരുത് എന്ന് പറയുന്നത് അതിന്റെ പാലല്ല പ്രശ്നം പൈനാപ്പിൾ ചൂടാണ് അതുകാരണം അത് കഴിക്കരുത് എന്ന് പറയുന്നത് ഈത്തപ്പഴം ചൂടാണ് ചൂടാണ് നാലുമാസം കഴിഞ്ഞിട്ട് ഇതൊക്കെ കഴിക്കാൻ പറയുക ഇത് കഴിക്കുമ്പോൾ പാലും കുടിക്കുക
@misiriyaam789015 күн бұрын
Supper 😂
@HabinshaShakeer14 күн бұрын
അങ്ങനെ ഉള്ളവർക്ക് പെൺകുണനായിരിക്കും
@RamlaNoufal-y9m14 күн бұрын
😂
@SajiShamsu-m1i14 күн бұрын
പെൺ കുണനോ 😂😂
@mumtazashraf302315 күн бұрын
🥰🥰
@MumthasMuntha-w1n15 күн бұрын
Mashaallah ❤❤🥰
@sanasana-wj9tv14 күн бұрын
ചക്ക രക് ഇപ്പോൾ നല്ലദ് താ ഴ ത്തെ റൂമാണ്
@sadiksapna176014 күн бұрын
Thalpariyam illa kanunnilla
@KkMammu14 күн бұрын
ഇജ്ജ് കാണണ്ട ഞമ്മള് കണ്ടോളാം ഹമുക്കേ 😅
@rasheedp12514 күн бұрын
yandda ed yatraede paraynnie ee visayam😂
@FathimaHamsa-x2d14 күн бұрын
ശർദ്ദി ഉണ്ടോ
@shiyasshiyas893615 күн бұрын
❤
@ajmalshahanas283914 күн бұрын
Superr poliyy
@RahilaMymoonakp14 күн бұрын
Ippo എത്ര ആയി ചക്കര
@sumayyaac732614 күн бұрын
3 month കഴിഞ്ഞു
@Tharajahaan15 күн бұрын
❤❤🎉🎉
@nashujaleel632814 күн бұрын
കുങ്കുമപ്പൂ വെറുതെ
@fasnanpk878914 күн бұрын
ചക്കര ഇതുവരെ ഐഫോൺ യൂസ് ആക്കിയില്ല അത് പറ്റിച്ചതാണോ യൂസ് കൂടാൻ 🧐
@sufailasufailamp318215 күн бұрын
Hi
@shifabinu614415 күн бұрын
Inippo 9 mnth😂contnt vere nokkandaa 😂😂😂😂😂
@ShahanaNijasVlogs15 күн бұрын
ഉറപ്പായും
@AshnaHaris15 күн бұрын
ഇതുതന്നെയിട്ട് വെറുപ്പിക്കല്ലേ 😂
@hawwamaryam-hq5fv15 күн бұрын
💯
@MusthafaManu-c3o14 күн бұрын
No അത് കഴിഞ്ഞുമ് കണ്ടൻ്റെ കുട്ടി കിടന്നു. എണീറ്റു. അപ്പിയിട്ടു. ഇനി അങ്ങോട്ട് കോൺടെന്റിന്റെ പൂരം പക്ഷെ ഇത് ഒരു രസവും ഇല്ല
@RukkiyaMp-v1b14 күн бұрын
ഹലോ അസലാമു അലൈക്കും ചക്കരെ മോളെ ക്രീമുകൾ തേക്ക് ഉപയോഗിക്കുന്നതല്ലേ മുഖം കഴുകാം പിയേഴ്സ് സോപ്പ് ഉപയോഗിക്കാം നല്ലതാണ്
@ashikusmanworld3715 күн бұрын
Hi....
@MumthasshajuShaju12 күн бұрын
നിജാസ് poli
@Ramshi992015 күн бұрын
First
@Ayisha51414 күн бұрын
ഇനിയുള്ള വീഡിയോ നാലാം മാസം അഞ്ചാം മാസം ആറാം മാസം ഏഴാം മാസം എട്ടാം മാസം ഇങ്ങനെയൊക്കെ ആയിരിക്കും 😂 ഇനി കുറേ മാസങ്ങൾ കിട്ടുമല്ലോ യൂട്യൂബ് കാരുടെ ഒരു അവസ്ഥ രഹസ്യമാക്കി വയ്ക്കേണ്ട കാര്യങ്ങൾ പരസ്യമാക്കുന്ന എത്ര ആളുകൾ പ്രസവിക്കുന്നു ഇവരെപ്പോലെ വീഡിയോ ഇടുക പ്രചരിപ്പിക്കുക എല്ലാം കാണുന്ന അല്ലാഹു ഉണ്ടെന്ന് ഓർക്കുക എല്ലാം നല്ലതിന് മാത്രമാണ് പറയുന്നത് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല