ഈ പ്രൈസ് ഈ കാറുകൾ മറ്റെവിടെയെങ്കിലും കിട്ടുമോ...? TRUST VALUE USED CARS

  Рет қаралды 38,874

Road Master

Road Master

Күн бұрын

Showroom / Owner contact details:
Trust Value used cars
kollam , kerala
Ramshad : 9847352256
Suhail : 9539967600
Office : 85902 50646
നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
Aju George : wa.me/91807512...
ajuroadmaster@gmail.com

Пікірлер: 90
@mohammedrafi2772
@mohammedrafi2772 11 ай бұрын
ഈ വണ്ടി എല്ലാം അവിടെ കൊണ്ട് വിറ്റവർ ഈ വീഡിയോ കണ്ടാൽ ബോധം എപ്പോ പോയെന്നു ചോദിച്ചാൽ മതി 😀😀
@sharafrif3783
@sharafrif3783 11 ай бұрын
വില കൂടുതലാണ്.. ലോ ബഡ്ജറ്റ് അവസാന വാക്ക്. കൊപ്പാണ്
@sudharma7232
@sudharma7232 11 ай бұрын
മാക്സിമം വില കൂട്ടി വിൽക്കുന്ന നല്ലൊരു സ്ഥാപനം........😂😂
@anilshaanzz6775
@anilshaanzz6775 11 ай бұрын
20 കൂട്ടിയിട്ടു 10 കുറച്ച് കൊടുക്കാൻ കാണിക്കണ ആ മനസ് 😂👍👍
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 11 ай бұрын
Road master cheyyunna video yil eattavum nalla used car showroom aayi thonniyath "Trust Value"
@user-yr4hk5kl8d
@user-yr4hk5kl8d 11 ай бұрын
2014 വണ്ടിയുടെ ടയർ ഇനി അത് ഉപയോഗിക്കാൻ കൊള്ളില്ല ഒൻപതു വർഷം കഴിഞ്ഞു അത് പുതിയ ടയർ ആണെങ്കിൽ പോലും ആ ടയറിന് സേഫ്റ്റി ഉണ്ടാകില്ല അത് എക്സ്പെയർ ആവും
@wolverinejay3406
@wolverinejay3406 11 ай бұрын
പിന്നല്ലാതെ 👍🏻. ടയർ side പൊട്ടി പോവും
@mhdkottaram9502
@mhdkottaram9502 11 ай бұрын
ഇതൊന്നും അറിയാതെ പാവം കസ്റ്റമർ
@harshavardhankiran
@harshavardhankiran 11 ай бұрын
വണ്ടികൾക്കെല്ലാം നല്ല വിലയാണ്.
@rahmanckm
@rahmanckm 11 ай бұрын
Comments nokiyal video kanilla.
@NazarCmk-ye8tk
@NazarCmk-ye8tk 11 ай бұрын
ബായ് വില വളരെ കുറവാണ് ഇങ്ങനെ കൊടുക്കല്ലേ
@user-qf6nc5ql1z
@user-qf6nc5ql1z 11 ай бұрын
ചേട്ടാ നിങ്ങൾക്ക് ലോൺ തരു എന്ന് പറഞ്ഞ് ലോൺ ഫീസ് ഒന്നും പറഞ്ഞ ഒരു സംഭവം വരുമല്ലോ നിങ്ങളുടെ സബ്സ്ക്രൈബർ ആണ് ഞാൻ ഈ കഴിഞ്ഞ ഒരു വീഡിയോ കണ്ടിട്ടാണ് ഞാൻ ഷോറൂമിൽ പോയത് ഷോറൂമിൽ ചെന്നപ്പോൾ അവരാണ് പറഞ്ഞു ലോൺ ഫീസും ലോൺ ആകും എന്ന് പറഞ്ഞു അതെ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച്ച് കൂടി ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമാകും
@RoadMasterbymanu
@RoadMasterbymanu 11 ай бұрын
Sure
@uservyds
@uservyds 11 ай бұрын
ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്❤️
@pradeeps7241
@pradeeps7241 11 ай бұрын
Petrol vandiyil nozzle varilla
@GodAwakens
@GodAwakens 11 ай бұрын
Thanks for the information ❤
@rameespni1364
@rameespni1364 11 ай бұрын
കുണ്ടൻ സർക്കാർ എന്തിനാണ് പെട്രോളിൽ പറി ചേർക്കുന്നത്
@rameespni1364
@rameespni1364 11 ай бұрын
കുണ്ടൻ സർക്കാർ എന്തിനാണ് പെട്രോളിൽ പറി ചേർക്കുന്നത്
@lijichandhru3830
@lijichandhru3830 11 ай бұрын
ഇ കമന്റ്‌ എല്ലാ വിഡിയോയിലും ഉണ്ടല്ലോ 👍🏻
@rahmantrvm3627
@rahmantrvm3627 11 ай бұрын
ആദ്യ വീഡിയോ മാത്രം വില കുറവ് ഉണ്ടായിരുന്നു എല്ലാത്തിനും വില കൂട്ടി ആണ് പറയുന്നത്
@rahmanckm
@rahmanckm 11 ай бұрын
Yes, ivarude first video il vila kuravundayirunnu.
@suvarnansadanandan9532
@suvarnansadanandan9532 11 ай бұрын
വിലകുറവ് ഉണ്ടെന്ന് പറഞ്ഞത് ട്രോൾ ആണോ
@shihabmn
@shihabmn 11 ай бұрын
വില നല്ല എന്നല്ല ഭയങ്കര വില കൂടുതലാണ് ... ഇമ്മാതിരി വീഡിയോ ഇട്ടാൽ എപ്പോ unsubscribe ചെയ്തു എന്ന് പറഞ്ഞാൽ മതി ....
@minnaramnilavemayumo7744
@minnaramnilavemayumo7744 11 ай бұрын
ഇതിലെവിടെ ബായീ വിലക്കുറവ് ??
@SainudheenghSainudheengh
@SainudheenghSainudheengh 11 ай бұрын
റോഡ് മാസ്റ്റർ കണ്ടു വന്നാൽ കിട്ടും 😂😂😂😂😂😂
@MaskedWolf369
@MaskedWolf369 11 ай бұрын
First videol nalla rate aayirunnu.. pine angottu kathi vila aanalloo😊
@kalluztalkies9999
@kalluztalkies9999 9 ай бұрын
Datsun redigo automatic available anno? final price ? Reg No?
@malluwayanad2576
@malluwayanad2576 11 ай бұрын
സീറ്റ്‌ കവർ കണ്ടാൽ അറിയാം വണ്ടിയുടെ ഗുണം
@shihabmn
@shihabmn 11 ай бұрын
Video caption ഈ പ്രൈസ് ഈ കാറുകൾ മറ്റെവിടെയെങ്കിലും കിട്ടുമോ...? അതെ കിട്ടില്ല .. ഇത്രക്ക് വില എവിടെയും കാണില്ല .. ഈ വീഡിയോ വെളിച്ചം തട്ടാത്ത ഏതെങ്കിലും നാട്ടിൽ പോയി കാണിക്ക് ..
@babukurien4732
@babukurien4732 11 ай бұрын
chummathe thallalle,yevide vila kuravu
@warrior-cf6gw
@warrior-cf6gw 10 ай бұрын
Road master mathre vila kurakku😊
@tradepro6999
@tradepro6999 10 ай бұрын
Road master _ടെ customer എന്നു എങ്ങനെ അറിയും...?!!!
@royjohn2852
@royjohn2852 11 ай бұрын
Hi youtuber and car show room owner all car prices vary high and can please check with malapuram and Calicut dealers 😮😮😮😮
@shyju7714
@shyju7714 10 ай бұрын
വിറ്റു പോകുന്ന വണ്ടികൾ catlogill നിന്ന് മറ്റു pls
@abdullasafina5231
@abdullasafina5231 10 ай бұрын
Vilakuduthalane
@muhammedalthaf8628
@muhammedalthaf8628 11 ай бұрын
Prince nalla kooduthal aan
@binujoseph911
@binujoseph911 11 ай бұрын
വില.. അല്പം കൂടുതൽ ആണ് ബ്രോ
@bijeshkumar7768
@bijeshkumar7768 11 ай бұрын
ഇതിലും വിലകുറച്ചു വണ്ടി കിട്ടാൻ ഉണ്ട് ബ്രോ 😄😄
@thankachanto8909
@thankachanto8909 11 ай бұрын
വിശ്വസിക്കരുത്
@christyjomon6813
@christyjomon6813 11 ай бұрын
Ertiga undo
@shihabmn
@shihabmn 11 ай бұрын
2014 , 20000 kms... ടയർ സേഫ്റ്റി യുണ്ടാകില്ല ... എന്തൊരു വില
@mallupayyan...5834
@mallupayyan...5834 11 ай бұрын
വില വളരെ കൂടുതൽ ആണ് ഞാൻ ഒരു പ്രാവിശ്യം ഇവിടെ വന്നു വില ചോദിച്ചു എന്നിട്ട് പുറത്തു പൊയി തിരക്കി അവർ പറയുന്നത് 2015 സ്വിഫ്റ്റ് 70 കിലോമീറ്റർ ഓടിയ വണ്ടി 5 ലക്ഷം ആണ് പറഞ്ഞ ഞാൻ പുറത്തു നിന്ന് 2017 സ്വിഫ്റ്റ് 39000 കിലോമീറ്റർ ഓടിയ വണ്ടി എനിക്ക് 4:80 ഇന് കിട്ടി വിത്ത്‌ വാററ്റി യോടെ ചേരുന്നു...... Don't go this they are rate high.. We can bay out side for better vehicle.
@rajagopalank1661
@rajagopalank1661 11 ай бұрын
കഴിഞ്ഞ വെള്ളപൊക്കത്തിൽ പെട്ടതായിരിക്കുമോ?
@maazyvlogs
@maazyvlogs 11 ай бұрын
ബീറ്റ് എടുക്കല്ലേ മക്കളെ അൾട്ടോ കൊടുത്തിട്ട് മൈലേജ് നോക്കിയിട്ട് എടുത്തിട്ട് 65000 രൂപക്ക് എൻജിൻ പണിയേടുത്ത് കുടുങ്ങി അവസാനം പകുതിവിലക്ക് കൊടുത്തു
@thampipj2335
@thampipj2335 11 ай бұрын
2014. Sewt. 2. Lash
@RajKumar-ub4gn
@RajKumar-ub4gn 11 ай бұрын
നല്ല വണ്ടികൾ....
@MGN5850
@MGN5850 11 ай бұрын
ഇവരെ വിശ്വസിക്കാൻ പറ്റില്ല..
@bijubnair7161
@bijubnair7161 11 ай бұрын
വിലക്കുറവല്ല കൂടുതൽ
@SampathSampi-jw6di
@SampathSampi-jw6di 11 ай бұрын
Thante caption kandapol njan karuthi vila angu marichu tharum ennu koppile vila ellam avide kidakatte
@nathanielScarGaming21
@nathanielScarGaming21 11 ай бұрын
Ayyo onnum paryada bro vera call place nokkue. Njan eduth petteikkuva orue supporrum ella
@jiju4242
@jiju4242 11 ай бұрын
Eon sports 2nd owner aanu
@RIJIL666
@RIJIL666 11 ай бұрын
ഇത് വരെ കണ്ടതിൽ നല്ലതായി കസ്റ്റമർക്കു ഇണങ്ങിയത് എന്ന് തോന്നിയത് 🎉
@wolverinejay3406
@wolverinejay3406 11 ай бұрын
താൻ വേറെ അധികം വീഡിയോ ഒന്നും കാണാറില്ലല്ലേ 😂
@jashiyajamal7372
@jashiyajamal7372 11 ай бұрын
Vila kooduthalanu bro
@RajeeshrvRVkinalur
@RajeeshrvRVkinalur 11 ай бұрын
2013 Alto 800 koduthathe 1.70ne
@muhammedbasheer6479
@muhammedbasheer6479 11 ай бұрын
നിങ്ങൾ കൊടുത്തതാണോ?
@RajeeshrvRVkinalur
@RajeeshrvRVkinalur 11 ай бұрын
Ys
@muhammedbasheer6479
@muhammedbasheer6479 11 ай бұрын
@@RajeeshrvRVkinalur മുതലാളിയെ കണ്ടാലറിയാം പഠിച്ചക്കള്ളനാണെന്ന് 😂😂 മലപ്പുറത്ത്‌ 2013 1:70 ന് കിട്ടും
@Aneesh-D
@Aneesh-D 11 ай бұрын
ഡീസൽ വണ്ടി ഓടാതെ കിടന്നാൽ കംപ്ലൈന്റ് വരില്ലേ
@alfaulhaquealfu5157
@alfaulhaquealfu5157 11 ай бұрын
വരും അനുഭവസ്ഥൻ
@Aneesh-D
@Aneesh-D 11 ай бұрын
@@alfaulhaquealfu5157 എന്നിട്ട് തീരെ ഓടാതെ കിടന്നത് സ്പെഷ്യൽ ആണെന്ന് പറഞ്ഞ് വിൽക്കുന്നു 🤣
@jodreams6336
@jodreams6336 11 ай бұрын
Below 2 lakh automatic.. If available?
@jodreams6336
@jodreams6336 11 ай бұрын
Single payment.
@rahulkkd3522
@rahulkkd3522 11 ай бұрын
Price is very High
@dineshm6572
@dineshm6572 11 ай бұрын
മൈലേജും പെട്രോളോ ഡീസലൊ എന്നും പറയുന്നില്ല
@wolverinejay3406
@wolverinejay3406 11 ай бұрын
വില കുറവൊന്നുമില്ല. കൂട്ടി പറഞ്ഞിട്ടു നമ്പർ ഇടുവാണല്ലേ ഇക്ക കൊച്ചു ഗള്ള.
@rafeeqrafi634
@rafeeqrafi634 11 ай бұрын
കൊല്ലം അല്ലേ kollum 😂
@user-fj6nh7wz7h
@user-fj6nh7wz7h 11 ай бұрын
ഡോക്ടറുടെ വണ്ടി😂?vandi
@nishanthklari1874
@nishanthklari1874 11 ай бұрын
ഡോക്ടറുടെ വണ്ടി എന്ന് പറഞ്ഞാൽ നല്ല തല്ല് കിട്ടും
@figinboxen8479
@figinboxen8479 11 ай бұрын
Angane vanu
@nawazarar7778
@nawazarar7778 11 ай бұрын
Average rate 👍
@AbdullaCholayil-xp4su
@AbdullaCholayil-xp4su 11 ай бұрын
Vilavalarekuravanu
@somethingspecial6570
@somethingspecial6570 11 ай бұрын
Low prise 😂😂😂😂😂😂evideyum undavillaa😅😅😅😅😅😅😅😅😅
@uservyds
@uservyds 11 ай бұрын
ഇവൻ പക്കാ കൊല്ലം കാരൻ അല്ലല്ലോ
@muhammedrayan8185
@muhammedrayan8185 11 ай бұрын
2012 alto 225k oooo😂
@niyasmolu
@niyasmolu 11 ай бұрын
അളിയാ 🙄
@sadic770
@sadic770 11 ай бұрын
2015 Swift 4.70 oooo 😂😂😂😂😂😂😂😂😂😂😂
@sadic770
@sadic770 11 ай бұрын
Policekran entha special 😂😂😂😂
@mohamadjifin
@mohamadjifin 11 ай бұрын
Seat. 😂
@muktharabdulla6012
@muktharabdulla6012 11 ай бұрын
🔪🔪🔪🔪
@laijupt8734
@laijupt8734 11 ай бұрын
2013 Alto 65000 km ഓടിയത് 1.50 ന് തരാം. ഒന്നു പോടാപ്പാ എന്ത് മുടിഞ്ഞ വിലയാണ്
@rrrhoda
@rrrhoda 11 ай бұрын
Avida
@jaison2017
@jaison2017 11 ай бұрын
Contact no plz
@reynoldavreynoldav
@reynoldavreynoldav 11 ай бұрын
❤😅
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,5 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН