ഇ പാട്ട് കേൾക്കുബോൾ നല്ല ഫീലിങ് തോന്നുവാ ഞാൻ ഇപ്പോൾ സൂയിസൈഡ് റെഡി ആയതു ആണ് എന്നാൽ ഇ പാട്ട് കേൾക്കുമ്പോൾ ഫീലിങ് തോന്നി വീട്ടിൽ 3 കുട്ടികൾ വൈഫ് മോന് 7 വയസ് ഹാർട് ഹോൾ ഹോസ്പിറ്റലിൽ ഐസുവിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ വന്നു എനിക്ക് കുറെ നാള് മുൻപ് ഒരു ബൈക്ക് aciedant പറ്റി എന്നാൽ ഇപ്പോൾ ശരീരത്തിനു പ്രോബ്ലം ജോലിക്ക് പോവാൻ പറ്റുന്നില്ല വീട്ടിൽ 4 ദിവസം ആയി പട്ടിണി കുട്ടികൾ ഒരു ഭാഗത്തു കരച്ചിൽ എല്ലാം ഓർത്തു ജീവിതം ഇന്നു അവസാനിപ്പിക്കാൻ റെഡി ആയതു ആണ് എന്നാൽ ഇ പാട്ട് നല്ല ഫീലിങ് ആവുന്നു പറ്റി ഇല്ല എനിക്ക് വേണ്ടി കുടുംബത്തിനു വേണ്ടി ഒന്നു പ്രാർത്ഥിക്കണം ഒരുപാട് തകർന്നു ഇരിക്കുവാ പ്രാർത്ഥിച്ചാൽ മാത്രം മതി പാസ്റ്റർ വേറെ ഒന്നിനും അല്ല pls pray me 😢🙏
@ncfi4 күн бұрын
Praise the Lord Bro Joby, We rejoice in the Lord greatly by knowing that this song has blessed your heart. We as a church are praying you and your family earnestly. May the Lord continue to uphold you all and bless you. Amen