ബസ് ഓണർ ആയാൽ ഇങ്ങനെ വേണം ലാഭം മാത്രം നോക്കി ഓടുന്ന ഒരു പ്രമുഖ റൂട്ടിൽ ആണ് മുബാറക് പകുതിയും ഓടുന്നത് തൊടുപുഴ - പൂമാല റൂട്ടിൽ ഓടുന്ന ബസ്സുകൾ എല്ലാം തന്നെ അമിത വേഗതയും ആളെ കൂട്ടാൻ ഉള്ള തിടുക്കത്തിലും ആണ്. കൊണ്ടോടി ബോഡിയുടെ ബസ്സ് മാത്രം ഓടുന്ന റൂട്ടിൽ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഒരുക്കി വെറും 13 km മാത്രം cover ചെയ്യുന്ന മുബാറക് ജന മനസ്സുകളിൽ ഒന്നാമത് തന്നെ 💙ഇന്ന് ആ റൂട്ടിൽ ഓടുന്ന പല വണ്ടികളും ഓടാൻ മടിക്കുന്ന സാഹചര്യത്തിൽ ഓടുന്ന മുബാറക്കിന് എല്ലാ വിധ ആശംസകൾ
@ajithmohan14424 жыл бұрын
അടിപൊളി വണ്ടിയും അടിപൊളി മുതലാളിയും 🤩
@jishnuganesh75394 жыл бұрын
മുതലാളി സൂപ്പർ.. പ്രേഷകർ കു മനസ്സിലാവാൻ വേണ്ടി പറഞ്ഞു തരുന്നു.. അതേ പോല്ലേ അവതരണം.. സൂപ്പർ.. ഇ വണ്ടി യുടെ ഒരു പോരായ്മകൾ കൂടി പറഞ്ഞു എങ്കിൽ സൂപ്പർ ആയിരുന്നു.. ടയർ സൈസ് ഇച്ചിരി കൂടി ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ
@jerinkj84724 жыл бұрын
ടാറ്റാ മുത്താണ് 😍😍😍👌👌👌
@rajaniyer61444 жыл бұрын
Mabrook..One of the Best Service in the Sector.Excellant Services.Adipoli Bus Owner..No Other Words To Say..
@mastersg-tech22174 жыл бұрын
നല്ല വെക്തമായി ഓരോ കാര്യങ്ങളും മനസിലാക്കി പറഞ്ഞു തരുന്ന ഒരു ബസ് മുതലാളിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല അതെ ഇനി ഈ ബസ് മുതലാളിയെ കാണുമ്പോൾ ഈ ബസ് ബോഡി ചെയ്തതിനു ടോട്ടൽ റിയറ്റ് എത്ര യായി എന്ന് ചോദിച്ചു ഒന്ന് വീഡിയോ ഒന്നുകൂടി ചെയ്യുമോ ആ ഓണറിന്റെ തന്നെ വേറൊരു വണ്ടി riwe ചെയ്യുമ്പോൾ മുബാറക് ബസ് ബോഡി ചെയ്തതിനു ടോട്ടൽ എത്രയായി എന്നുകൂടി ചൂടിക്കണം എനിക്ക് ആ ബസ് ഒത്തിരി ഇഷ്ട്ടപെട്ടു. ഭാവിയിൽ അത്തരം ഒരു ചെയ്‌സ് വാങ്ങലോ
@mastersg-tech22174 жыл бұрын
ഈ ബസ് എത്ര സീറ്റ് ആണ്
@jerin98474 жыл бұрын
kzbin.info/www/bejne/iXqciYSJaNuSZqM
@nishadkrasheed54494 жыл бұрын
35 seat
@nishadkrasheed54494 жыл бұрын
Body coast 9.75 lakhs
@ruchikkoottu91864 жыл бұрын
@@nishadkrasheed5449 Anna start a you tube channel. Ningalkku karyangal valare manohara amayi avatharippikkan kazhivundu. Associationtey adutha president aaakanulla sarwa sadyathayum kanunnu
@saneeshsanu13804 жыл бұрын
TATA 💪. 7 km /litter. ഒന്നാം തരം മൈലേജ്.
@aaronpaul89474 жыл бұрын
Ikka yude knowledge ,way of talking ellam pwoli daivanugraham undakketea
@jerinpjoseph19964 жыл бұрын
Adipoli owner ❤️. Tata 💚
@abdulmanaf99734 жыл бұрын
ഒന്നും പറയാനില്ല അടിപൊളി ഞങ്ങടെ ഭാഗത്തു പോലും ഇങ്ങനെ ഉള്ള ബസ് കാണാൻ തന്നെ ഇല്ല ഡോർ ഒക്കെ operat ചെയ്യുന്നത് കണ്ടില്ലേ ഇത് പോലെ ഇനിയും ചെയ്യുമോ
@sskkvatakara58283 жыл бұрын
Kondody kku customer choice illa Atanu prasnam.aver aver undakya disine matrama chayyu Karur aganayalla customer choice anu avaruda mugyam vandi odunna rootinanusarichu chayyum Malabarukarkkku condody bus istamalla
Namo Narayana coach builded bus body weight enganeyund?
@Kalaidoscope6664 жыл бұрын
Muthali super he knows well about specs
@binubaby84084 жыл бұрын
Adipoli rewew and adipoli bus owner......
@anoopthodupuzhakerala28374 жыл бұрын
Side cottor glass super. I liked too much. തമിഴ്നാട്ടിലെ എല്ലാ ബസുകൾക്കും ഈ കോട്ടർ ഗ്ളാസ് ഉണ്ട്.
@KL-is9wf2 жыл бұрын
Namonarayana,sat bus ithokke pwoli aanu ❤️❤️
@vaisakhkannan67924 жыл бұрын
Kunjipennine pole thanne muthalaleem oru rekshemilla 😍😍😍👌
@shijugdfc72214 жыл бұрын
MUBARAK frand vew awsome
@abhiadersh89152 жыл бұрын
Ashok Leyland nte Yethokke model undu . Athine patti video cheyyuvo. Lins,stag, Viking, cheetah etc vere yethokke undu .athinte photos, video okke eduvo
@vishnuvichu33884 жыл бұрын
Tata pwli
@lisammamathew28144 жыл бұрын
Nice
@sskkvatakara58283 жыл бұрын
Kondodi builders itu kandu padikkandatanu avaruda old rety mattanam
@vishnuvijayan70454 жыл бұрын
Mothalali supera❤️❤️👌
@NEERAJKumar-gs7dt4 жыл бұрын
Cherthala unde tiruvatira pradeeksha
@mittumedia15054 жыл бұрын
Ownerum tata bus um adipoli
@thetycoon19474 жыл бұрын
വണ്ടി ഡിസൈൻ സൂപ്പർ 😍😍
@abhijithsreedharan52904 жыл бұрын
Kannur kozhikode bussonnum kanditille ee mubar allathe ashu
@anoopthodupuzhakerala28374 жыл бұрын
Super video.. ഈ ബസ് ഓലികാമറ്റം വരെ ഓടിയിരുന്നെങ്കിൽ.....
@harshadpm4 жыл бұрын
നല്ല മുതലാളി... നല്ല ഡിസൈൻ
@bijushibi804 жыл бұрын
Adipoli video
@vishnuc90614 жыл бұрын
Good owner ..and reporter..
@imraanramees27324 жыл бұрын
Kondodyekal better anu ikka poli ayittund
@Georgeluka.4 жыл бұрын
കുഞ്ഞിപെണ്ണ്😍😍😍😍😍
@sreerag1283 жыл бұрын
Ayin
@nicemgeorge7013 жыл бұрын
തൊടുപുഴയിലെ ബോഡി വർക്ക് ഷേപ്പുകൾ ഇപ്പോൾ ഇല്ലെ
@jidhinjp4 жыл бұрын
Owner.. അടിപൊളി..
@duck.364 жыл бұрын
ചേട്ടാ beuna യുടെ rewiew cheyavvo
@Niyas_Insha4 жыл бұрын
ഓണർ ചേട്ടന്റെ നമ്പർ കിട്ടുമോ. വണ്ടിയുടെ മെയ്ന്റണിൻസ് അറിയാൻ ആയിരുന്നു 🙏🙏
@jerometben88464 жыл бұрын
Nice... Very informative. Thank you.
@Life4yo4 жыл бұрын
ഇ മുതലാളി പുലിയാണ്.....
@sumayyavs38304 жыл бұрын
Polichu mone 😍
@nikhiln36054 жыл бұрын
Palakkadan body💪
@rajeesh_kumar4 жыл бұрын
😍
@jiljomathew4 жыл бұрын
@@rajeesh_kumar kanjirapuzha vakkodan ano
@KL-is9wf2 жыл бұрын
SRT
@abhiramm4044 жыл бұрын
നിഷാദ് ഇക്ക 💝
@GTDUDE4 жыл бұрын
Mubarak and Mariya jet uyir ❤️❤️❤️❤️❤️❤️
@janko....3454 жыл бұрын
ഇക്കയുടെ അടുത്ത് ചാനൽ തുടങ്ങാൻ പറയാമോ...... ചേട്ടായി...
@kvshobins98204 жыл бұрын
എന്താണ് ആഗ്രഹം എന്നു ചോദിച്ചാൽ ഒരേ ഒരു ആഗ്രഹം മാത്രം ഒരു ബസ് ഓടിക്കണം 😭😭😭🤗🤗🤗🤗
@adhim3320 Жыл бұрын
Chetta eppo green friendly ene paranja puthiya oru body builder unde namude vadi okke avide ann nala vrithiyil cashum koravv ann onu rivew cheythe nokku
@thomasdominic73604 жыл бұрын
Kunjipennu super... review super Appu💓💓❣️❣️💕💞👌
@keralabusmedia4 жыл бұрын
KL 38 Mubarak 💙
@shonycc12544 жыл бұрын
ഈ ബസ് എത്ര തുക്കം ബോഡി ഉൾപ്പെടെ ഉണ്ട് ? ഇത്ര നന്നാക്കി ബോഡി ചെയ്യുമ്പോൾ തൂക്കം കുടുമെന്നതിലാണ് ആളുകൾ കോണ്ടോ ടി ബോഡി ചെയ്യുന്നത് എന്നു തോന്നുന്നു
@shonycc12544 жыл бұрын
Mob തരുമോ
@shafeekshaferk73684 жыл бұрын
8 ton
@sskkvatakara58283 жыл бұрын
Kondodikku cusremer choice illa Avaruda desine anu Malabarukarrkku atukondu karur ,ookkayanu bodi kkoodutal thalparyam Kondodya apakshichu vilakuravum lookum.undu
@KL-is9wf2 жыл бұрын
Kondody shogam aanu 😔😔
@mohamedaliali51734 жыл бұрын
Sidil top cut glass pinnilum munnilum quarter glasses sidil sliding glass Front windshield
@abhiabhilashkayamkulam9536 Жыл бұрын
🔥🔥❤️🥰❤️TATA ❤️🥰❤️🔥🔥
@KL-is9wf3 жыл бұрын
Karur bodiyude shape und interior works seat
@jiljomathew4 жыл бұрын
ഇത്രയും നന്നായി അവതരിപ്പിച്ച് മനസ്സിലാക്കി തന്നിട്ടും അതിനും ഡിസ്‌ലൈക്ക്🤔🤔🤔
@sskkvatakara58283 жыл бұрын
Kondodi fance akum
@shijukutten36634 жыл бұрын
വളരെ നിഷ്കളങ്കമായ സംസാരം
@jacksonsebastian24944 жыл бұрын
അലക്കോട് കാരൻ 😍👌
@__Amal__4 жыл бұрын
Panic button gps on aakkan aano
@noufalmuhammed15334 жыл бұрын
മുബാറക് വണ്ടിപ്പേരിയാർ വണ്ടി റിവ്യൂ cheyyumo
@vishakhv7864 жыл бұрын
ഇക്കയുടെ സൗണ്ട് പൊളിയാണ്
@jithinram46484 жыл бұрын
Ikka nammaleokke ariyo 😍
@mohammedhaneef13532 жыл бұрын
Motatil.etra.chillav.varum
@akshay_nbr4 жыл бұрын
മുതലാളി സൂപ്പർ
@abhilash.94784 жыл бұрын
Mithun kandathil🔥
@acompetitiveweightloss77494 жыл бұрын
നിഷാദ് ഇക്ക ഫാൻ സൗദി അറേബിയ ........
@ramshadp91134 жыл бұрын
Sweet owner..
@bineshk12414 жыл бұрын
Ikkkaaa super ❤️
@kamarudheens10594 жыл бұрын
Poli✨️😍🤩
@emmanuelchristy90362 жыл бұрын
സ്വകാര്യ ബസ് സർവീസ്, ലോറി, ടിപ്പർ, കാർ, ട്രാവലർ, ടൂറിസ്റ്റർ, ടൂറിസ്റ്റ് ബസ് ഫാൻസ് ആണെങ്കിൽ ഉറപ്പുണ്ടെങ്കിൽ അതിനെ സംരക്ഷിക്കാൻ തയ്യാറാണെങ്കിൽ ഈ ഗ്രൂപ്പുകളിൽ എല്ലാം വേഗം ജോയിന്റ് ചെയ്യുക, അതിൽ വരുന്ന പോസ്റ്റിനെ സപ്പോർട്ട് ചെയ്യുക, ഈ സംഘടനയിൽ ഭാവിയിൽ അംഗമാവുക. ഒരു തൊഴിൽ മേഖല നശിപ്പിച്ചു കളയുന്നതിനെതിരെ രാഷ്ട്രീയം നോക്കാതെ രംഗത്ത് വരിക അതിന് ജോയിൻ്റ് ചെയ്യുക, ഷെയർ ചെയ്യുക, ഏഡ് ചെയ്യുക വിജയിപ്പിക്കുക. പറഞ്ഞല്ലാ ശീലം ചെയ്തു കാണിക്കുക👍 ♥️𝙳𝙴𝙰𝚁 𝙵𝚁𝙸𝙴𝙽𝙳𝚂 𝚆𝙴𝙻𝙲𝙾𝙼𝙴𝚂 𝚈𝙾𝚄♥️ ♥️💥𝚂𝙰𝚅𝙴 𝙸𝙽𝙳𝙸𝙰 𝚂𝙰𝚅𝙴 𝙳𝙴𝙼𝙾𝙲𝚁𝙰𝙲𝚈 𝚂𝙰𝚅𝙴 𝙿𝙴𝙾𝙿𝙻𝙴💥♥️ 💥👉ഈ ഗ്രൂപ്പുകളിൽ ഓരോ ഇന്ത്യൻ പൗരനും ജോയിന്റ് ചെയ്യുക, ഇന്ത്യയിൽ ജനത്തിന് നേരിടുന്ന പ്രോബ്ലെംസ് തുറന്നു പറയാൻ പ്രതികരണശേഷി നഷ്ട്ടപെടാത്തവരുടെ ഒരു കൂട്ടായ്മ രാഷ്ട്രിയം നോക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും നാളെയുടെ തലമുറകൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ വരാതിരിക്കാൻ കക്ഷി രാഷ്ട്രിയവും ആദർശവും വേണ്ടാന്ന് വെച്ച് മധുവിനെ പോലെ നാളെ മറ്റൊരാൾ മരണപ്പെടാതിരിക്കാൻ മറ്റൊരു മധു ഉണ്ടാകാതിരിക്കാൻ, പീഡനങ്ങളും, ലഹരിമാഫിയക്കും എതിരെ സ്വകാര്യ തൊഴിൽമേഖലയിലെ തകർക്കുന്നവർക്ക് എതിരെ ശബ്ദ്ദിക്കാൻ പ്രതികരിക്കാൻ എല്ലാവരും ജോയിന്റ് ചെയ്യുക. വേഗം വേഗം ജോയിന്റ് ചെയ്യുക 👍♥️💥 💥👉𝙼𝙿𝙾𝚁𝚃𝙰𝙽𝚃 𝙼𝙴𝚂𝚂𝙰𝙶𝙴👈💥 ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️ 💥👉ഈ ലിങ്കുകൾ പരമാവധി വാട്സ്ആപ്പ് ഗ്രൂപ്പിലേക്കും, ഫേസ് ബുക്ക് ഗ്രൂപ്പിലേക്കും, ഷെയർ ചാറ്റിലേക്കും, ഇൻസ്റ്റാഗ്രാമിലും ഷെയർ ചെയ്യണം വേഗം വേഗം. ഒപ്പം നിങ്ങളുടെ ഫ്രണ്ട്സിനെ ജോയിന്റ് ചെയ്യിക്കണം പരമാവധി അവരോടും പരമാവധി ഫ്രണ്ട്സിനെ ആഡ് ചെയ്യിക്കാൻ പറയണം. സഹകരിക്കുക വിജയിപ്പിക്കുക 👍💥 facebook.com/groups/3938319196225992/?ref=share_group_link facebook.com/groups/2112734382178713/?ref=share_group_link facebook.com/groups/1798452493712038/?ref=share_group_link facebook.com/groups/1661875873887410/?ref=share_group_link facebook.com/groups/1336007716534407/?ref=share_group_link facebook.com/groups/895815534113636/?ref=share_group_link facebook.com/groups/887288794809173/?ref=share_group_link facebook.com/groups/887288794809173/?ref=share_group_link facebook.com/groups/786380901957907/?ref=share_group_link facebook.com/groups/781296775325505/?ref=share_group_link facebook.com/groups/568837907139853/?ref=share_group_link facebook.com/groups/781296775325505/?ref=share_group_link facebook.com/groups/568837907139853/?ref=share_group_link facebook.com/groups/484166068658134/?ref=share_group_link facebook.com/groups/397947424077482/?ref=share_group_link facebook.com/groups/350327222500560/?ref=share_group_link facebook.com/groups/347486292681516/?ref=share_group_link facebook.com/groups/304621053497536/?ref=share_group_link facebook.com/groups/292640581341269/?ref=share_group_link facebook.com/groups/275033223131707/?ref=share_group_link facebook.com/groups/150123985382658/?ref=share_group_link facebook.com/groups/124926148232278/?ref=share_group_link