പ്രകാശൻ മാസ്റ്റർ ചമ്മി നാറി😂👌M Prakashan Latest Debate Troll

  Рет қаралды 44,094

Trolls & Thugs By Rukku

Trolls & Thugs By Rukku

Күн бұрын

Пікірлер: 182
@trollsthugsbyrukku
@trollsthugsbyrukku 19 сағат бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊
@praseedkumar3418
@praseedkumar3418 16 сағат бұрын
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അത്യാവശ്യം രാജ്യ സ്നേഹികൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍
@sreekumar2126
@sreekumar2126 17 сағат бұрын
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നല്ല ആശയം നടപ്പാക്കുക തന്നെ വേണം
@vinodramachandran9154
@vinodramachandran9154 15 сағат бұрын
പ്രകാശം വരാത്തവർ..... എന്നും ഇരുട്ടിൽ കിടക്കാൻ അവകാശം ഉള്ളവർ.....
@rameshanep6599
@rameshanep6599 17 сағат бұрын
കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ പിന്നെ എന്ത് കൊണ്ടാണ് ഇലക്ഷൻ നടത്താത്തത്?
@bijutg4331
@bijutg4331 16 сағат бұрын
പണ്ട് മാഷ് , മാസ്റ്റർ എന്നൊക്കെ പറഞ്ഞാല് കേരളത്തിൽ കുറച്ച് ബഹുമാനവും ആദരവും എല്ലാം കിട്ടിയിരുന്നു ഇവനെപ്പോലെയും അപ്പം കോയിന്ദനെപ്പോലെയുമുള്ള മരയൂളകൾ അതില്ലാതാക്കി
@jayankuttothjayankuttoth5999
@jayankuttothjayankuttoth5999 12 сағат бұрын
❤yes 💯%✓
@prathapachandran6269
@prathapachandran6269 9 сағат бұрын
സത്യം
@kkpoduval8935
@kkpoduval8935 15 сағат бұрын
ഇദ്ദേഹത്തെയൊക്കെ മാസ്റ്റർ എന്ന് വിളിക്കാമോ!
@lakshmibhasakaran1463
@lakshmibhasakaran1463 12 сағат бұрын
ഇനി എല്ലാവർക്കും ഒരേ നിയമം, ഏക സിവിൽ കോഡ് അതും കൂടി എത്രയും പെട്ടന്ന് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ജയ് ഭാരത് മാതാ 🙏👍🥰
@haridasanpullooni-ry6hh
@haridasanpullooni-ry6hh 17 сағат бұрын
തനിക് ഒന്നും ചെയ്യാൻ പറ്റില്ല പ്രാക്കാശ് വെറുതെ ട്ടിന്നിൽ കല്ലിട്ടു കിലുക്കുന്നത് മാതിരി
@EKM21
@EKM21 16 сағат бұрын
നല്ലതൊന്നും സമ്മതിച്ചു തരാൻ ഞങ്ങൾക്ക് മനസ്സില്ല
@thomasjoseph5302
@thomasjoseph5302 16 сағат бұрын
ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയ നിയമം ഒരു സംസ്ഥാനമായ കേരളം പാസ്സാക്കില്ല എന്നുപറയാൻ ഇയാൾക്കു വിവരം ഇല്ലബ്. ഇവരെപോലെയുള്ള ആളുകൾ ഭരിക്കുമ്പോൾ കേരളം എങ്ങിനെ നന്നാകും
@AnilKumar-iu5rb
@AnilKumar-iu5rb 17 сағат бұрын
പ്രകാശാ....... നിനക്ക് എന്നാണ് തലയിൽ പ്രകാശം വരുക......
@udayabanucp7833
@udayabanucp7833 16 сағат бұрын
😅😅😅
@dilipkumar1905
@dilipkumar1905 14 сағат бұрын
കോഴിക്ക് മുല വരും അന്ന് പ്രകാശം വരും
@purushothamankani3655
@purushothamankani3655 11 сағат бұрын
ഇയാളുടേത് വയറ്റിഴപ്പാണ്, ചേട്ടാ.. വിട്ടുകളയാം 😊
@ajithjoj
@ajithjoj 8 сағат бұрын
Prakshan chayya vada ..athumathi
@purushothamankani3655
@purushothamankani3655 8 сағат бұрын
@ajithjoj ചേട്ടന് ഇങ്ങേരെ നോക്കിയപ്പോൾ എന്ത് പ്രകാശമാണ് കാണാൻ പറ്റിയത്.. അയാൾക്കിത് വയറ്റിപ്പിഴപ്പാണ്, 😊
@raviravi-hp4uh
@raviravi-hp4uh 17 сағат бұрын
എന്ത് മാഷാണ് ന്ന് അറിയില്ലാ നുറ്റിച്ചില്ലറ വർഷങ്ങളായി ഇന്ത്യയിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കന്നു
@AbrahamBaby-n2q
@AbrahamBaby-n2q 16 сағат бұрын
രാഷ്ട്രീയ തൊഴിലാളികൾ ജനങ്ങൾക്ക് ബാദ്യത ആയി 😂
@nikhil_p41
@nikhil_p41 15 сағат бұрын
ഡ്രൈവിംഗ് സ്കൂളിലെ അറ്റൻഡൻ്റ്-കം-ക്ലീനർ മൂത്ത് ട്രെയ്നർ ആയപ്പോ അവനും "മാഷ്".
@SanilKumar-g5y
@SanilKumar-g5y 13 сағат бұрын
വാക്കഫിനു അനുകൂല ബില്ല് ആയിരുന്നേൽ പ്രകാശൻ അപ്പോൾത്തന്നെ കൈ അടിച്ചു പാസാക്കി ഒപ്പിട്ടേനെ
@DamodaranCK-h3k
@DamodaranCK-h3k 16 сағат бұрын
വെയിവ് ഓഫ്‌ എന്താണെന്നും റൈറ്റ് ഓഫ്‌ എന്താണെന്നും അറിയാത്ത മാഷ്. ഇങ്ങേരു പഠിപ്പിച്ച കുട്ടികളുടെ സ്ഥിതി. ഹാ കഷ്ടം.
@subhapg717
@subhapg717 14 сағат бұрын
ഡ്രൈവിംഗ് സ്കൂൾ മാഷ് ആണ്.
@purushothamankani3655
@purushothamankani3655 11 сағат бұрын
​@@subhapg717 😊😊
@clavervenu
@clavervenu 17 сағат бұрын
16 ലക്ഷം കോടി എഴുതി തളളി എന്ന് പറയുന്ന, വെയ് വറും റൈറ്റ് ഓഫും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഈ ഉണ്ടൻ ആണ് പാർട്ടി നേതാവ് എങ്കിൽ പാർട്ടി രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്.
@p.n.unnikrishnan6659
@p.n.unnikrishnan6659 7 сағат бұрын
കമ്മി അടിമകളെ പറ്റിക്കാൻ എന്തും പറയാം. ആർക്കും വിവരമില്ല.
@rajeevkp5399
@rajeevkp5399 9 сағат бұрын
പ്രകാശന്റെ ലൈറ്റ് അടിച്ചുപോയി 😂😂😂😂
@Skumar27276
@Skumar27276 11 сағат бұрын
ശ്രീ പത്മനാഭൻ 👏👏👏👏👏👏
@AnilKumar-sk9lq
@AnilKumar-sk9lq 16 сағат бұрын
പ്രകാശൻ ചുമ്മ ഒരു മാഷ്, akg യൂണിവേഴ്സിറ്റി ൽ ninnum🙏🏼 മാഷ്,ടീച്ചർ dr llb ഇവയൊക്കെ കൊടുക്കുന്നു
@AK-qx7yd
@AK-qx7yd 15 сағат бұрын
മൊട്ടക്ക് കാര്യം മനസിലായി എന്നിട്ടും master ക്ക് പിടി കിട്ടിയില്ല.😅😅😅😅😅 എന്തോന്നടെ ഇത്. വിവരമുള്ള വേറെ ഒരുത്തനും ഇല്ലേടെ ഈ പാർട്ടിയിൽ...... കഷ്ട്ടം.
@rajeshck2367
@rajeshck2367 11 сағат бұрын
😂😂😂😂😂😂
@udayabanucp7833
@udayabanucp7833 16 сағат бұрын
One country... One election.. കായ് ലാഭം
@saamy.3331
@saamy.3331 17 сағат бұрын
കമ്മ്യൂണിസ്റ്റ് എന്ത് ഫെഡറലിസമാണോ നടപ്പാക്കുന്നത്ക്കുന്നത്? ഇസ്ലാമികരാഷ്ട്രമാക്കാൻ കൂട്ടുനിൽക്കുന്നതാണോ ഫെഡറലിസം'😂
@chandrankr679
@chandrankr679 16 сағат бұрын
💯 Nalla theermaanam
@John-lv9ec
@John-lv9ec 16 сағат бұрын
🔥🔥🔥💪 JAI BJP 💪 JAI BARATH 💪🧡🇮🇳🧡💪
@ramesan.p
@ramesan.p 15 сағат бұрын
കമ്പ്യൂട്ടറിനെതിരെ സമരം നയിച്ചവർ ഇന്ന് ഐഫോൺ ആയി നടക്കുന്നു.😂😂😂
@maheshtv5916
@maheshtv5916 13 сағат бұрын
ഒറ്റ തെരെഞ്ഞെടുപ്പു വന്നാൽ ഇവർ പങ്കെടുക്കാതിരിന്നാ പോരെ
@shijikk9874
@shijikk9874 13 сағат бұрын
ഇവറ്റകൾക്ക് ഒരു കാര്യം മനസിലാക്കാൻ മിനിമം പത്തു വർഷം വേണം അതുവരെ പാർട്ടിയിൽ ചർച്ചയോട് ചർച്ച 😂വേസ്റ്റ് കേസ് കമ്മ്യൂണിസം
@RakakaRak
@RakakaRak 17 сағат бұрын
കേരളത്തിൽ ഈ സർക്കാർ പിരിച്ചെടുക്കാത്ത വൈദ്യുതി കുടിശ്ശിഖ യുടെ കണക്ക് കൂടി പറയാമോ ചഗാവേ..?
@sulekharajesh883
@sulekharajesh883 12 сағат бұрын
What nonsense Prakashan is telling! Apt to be CPM leader !!
@O50603bharath
@O50603bharath 13 сағат бұрын
പദ്മനാഭൻ സർ കലക്കി. താങ്കൾ ബിജെപി കേരള അധ്യക്ഷൻ ആയാൽ എത്ര നന്നായിരുന്നു.
@GeorgeValander
@GeorgeValander 12 сағат бұрын
പ്രകാശാ എന്ത് എഴുതി തള്ളി. കുറ്റിച്ചെങ്കിലും വിവരം ഉണ്ടോ? പാർട്ടിക്കാർ വിശ്വസിക്കാം.
@purushothamankani3655
@purushothamankani3655 11 сағат бұрын
ഇങ്ങനെയൊക്കെയാണ് ഇവർ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്.. 😊
@devanandr741
@devanandr741 9 сағат бұрын
ഫെഡറൽ എന്നൊരു വാക്ക് ഇന്ത്യയുടെ ഭരണഘടനയിൽ ഇല്ല.
@Kaduppilan
@Kaduppilan 17 сағат бұрын
BJP സിന്ദാബാദ് നരേന്ദ്ര മോദി സിന്ദാബാദ്.
@sureshkumard8636
@sureshkumard8636 15 сағат бұрын
ഇന്ത്യ എന്ന രാജ്യത്തിന്റെ പുരോഗതിക്കു BJP അധികാരത്തിൽ ഇരിക്കണം. മോദിജി the ഗ്രേറ്റ്‌. ഇവിടെ revolution കൊണ്ട് വന്നതും വരാനിരിക്കുന്നതും ബിജെപി തന്നെ
@Dileepkumarorkatteri6625
@Dileepkumarorkatteri6625 15 сағат бұрын
പ്രകാശന്റെ തലയ്ക്ക് ഒരു പ്രകാശവുമില്ല
@ramankuttywarrier6962
@ramankuttywarrier6962 14 сағат бұрын
പ്രകാശൻ മാസ്റ്റർക്ക് വേറെ ഒരുoption ഉം ഇല്ല ഇനി അഥവാ നല്ലകാര്യമാണ് അനുകൂലിക്കുന്നുവെന്നു പറഞ്ഞാൽ അതിലും പുലിവാല്... ചെകുത്താനും കടലിനുമിടയിൽ😢
@sreejaya2195
@sreejaya2195 11 сағат бұрын
കമ്മൂണിസ്റ്റ് ആശയത്തിൽ അടിയുറച്ച് നിൽക്കുന്ന രാജ്യങ്ങളിലുള്ള ജനാധിപത്യ സംസ്കാരം ഇന്ത്യയിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.
@kadalkadannavan
@kadalkadannavan 15 сағат бұрын
Poland നെക്കുറിച്ച് ഒറ്റ അക്ഷരം മിണ്ടി പോകരുത്. ങാ ഹാ....... ഞമ്മള് മൂന്ന് പേര് മതി. കനല്‍ തരി കനല്‍ തരി..... Sthambippikkum 😂😂😂
@sreekuttanpc5363
@sreekuttanpc5363 9 сағат бұрын
ഇന്ത്യൻ നിയമം നടപ്പിലാക്കാൻ പറ്റില്ല ഹ്ഹ്ഹ്ഹ്ഹ്
@gopakumar50
@gopakumar50 17 сағат бұрын
One india one election 👌👌👌
@manikk3177
@manikk3177 11 сағат бұрын
ബാങ്ക് വായ്പ എഴുതി തള്ളി എന്ന് പറഞ്ഞാല് എന്താണ് എന്നുപോലുമറിയില്ല
@Chrsty022
@Chrsty022 16 сағат бұрын
Prakashan pole ulla vanagale oke adichirakiyal ee Rajyam Rakshepedum...💯💯
@sajvideospresents3215
@sajvideospresents3215 13 сағат бұрын
അരുണിന്റെ വിഷമം കണ്ടില്ലേ?
@RajanValsan
@RajanValsan 18 сағат бұрын
ഇവിടെ എത്ര പേരുടെ പണം പല രീതിയിൽ പിടിച്ചെടുക്കാൻ ഉണ്ട് എന്തെ അത് ചെയ്യാത്തത് പാവപ്പെട്ടവന്റെ വിശപ്പുമാറ്റൂ
@jayakumarb8361
@jayakumarb8361 12 сағат бұрын
എന്തിന്റെ മാഷ് 🙏😄😄😄ക്ണാപ്പൻ
@girish_kumar883
@girish_kumar883 13 сағат бұрын
ഏതായാലും ഇത്ര വിവരദോഷികൾ ആ പാർട്ടിയിൽ ഇല്ല
@SreekumaranNair-ls9mb
@SreekumaranNair-ls9mb 15 сағат бұрын
ഇവനെ ആരാ മാസ്റ്റർ എന്ന് പറയുന്നത് ഇവനെ പോലുള്ളവർ നമ്മുടെ നാടിന് ദോഷം ചെയ്യും
@virattv3947
@virattv3947 12 сағат бұрын
ഇങ്ങേര് എന്തിൻ്റെ മാസ്റ്ററാ മാസ്റ്റർബേ.......
@prabhakaran8899
@prabhakaran8899 17 сағат бұрын
ഇവനെയൊക്കെ എങ്ങിനെയാണ് മാഷായാത് ?
@ridhwikdreams
@ridhwikdreams 11 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കുറെ ടീച്ചർമാരും ഉണ്ട് സാറന്മാരും ഉണ്ട് 😅😂😂😂
@rajeshiyer6597
@rajeshiyer6597 9 сағат бұрын
Now only 29 states theses State join in Indian union? I mwan 600 small countries... No federal system
@pradeepankk3736
@pradeepankk3736 10 сағат бұрын
കമ്മ്യൂണിസ്റ് വികസന ത്തിന് ഇത് ചേരില്ല. കമ്മ്യൂണിസ്റ് വികസനം ബംഗാളിലും, ത്രീപുരയിലും നടപ്പാക്കി വിജയിപ്പിച്ചില്ലേ. ഇനി കേരളത്തിൽ വിജയിപ്പിക്കും.എന്നിട്ടേ മുദ്രാവാക്യം,അവസാനിപ്പിക്കൂ.
@arjunmsthoppil5574
@arjunmsthoppil5574 7 сағат бұрын
❤❤❤
@ullaskollara4282
@ullaskollara4282 6 сағат бұрын
മരിച്ചവർക്ക് എല്ലാവർക്കും തിരികെ വന്നു വോട്ട് ചെയ്യാൻ, വോട്ടെടുപ്പ് ഒരു ദിവസമാക്കിയാൽ എല്ലാവർക്കും ലീവ് കിട്ടണം എന്നില്ലാ 😂😂
@mj-zy6ly
@mj-zy6ly 17 сағат бұрын
😂😂😂😂😂😂😂
@prabhakaranpp1790
@prabhakaranpp1790 9 сағат бұрын
BJP ബില്ല് ഭാരതത്തിനല്ലെ ബാധകമാവൂ. കേരള രാജ്യമെന്തിനാ അംഗീകരിക്കുന്നേ, അല്ലെ അ പ്രകാശാ ?
@dineshpm9587
@dineshpm9587 6 сағат бұрын
ഇവനെങ്ങനെ മാഷായി വിവരമില്ലാത്ത ജന്മം 😂😂😂😂
@sreelathanair1080
@sreelathanair1080 6 сағат бұрын
It's Hindu Rashtra.. Man jai sri Ram.. ❤
@sumeshs4020
@sumeshs4020 9 сағат бұрын
കേരളത്തിലെ ഭരണം ബെസ്റ്റാ😂😂
@krishnaprasadthyl617
@krishnaprasadthyl617 17 сағат бұрын
kurachu andamkammikal paranjaal India federation aakumo? Article 1 of the Constitution : India is a union of states. "Union of states tend to have looser arrangements with more autonomy for the states, while federations involve a stronger central authority with a division of powers outlined in a constitution."
@rahul222-r2m
@rahul222-r2m 8 сағат бұрын
Oru rajyam oru election❤❤
@surendrankp4990
@surendrankp4990 16 сағат бұрын
മൃഷ്
@AnilKumar-xz5nc
@AnilKumar-xz5nc 16 сағат бұрын
The Commies 😂😂😂don't understand that there will be seperate election for loksabha and Assembly 😂😂😂😂
@sabukn8333
@sabukn8333 14 сағат бұрын
ഇയാൾ എവിടെ ചെന്നാലും ചമ്മും 😂ആകെ 3പേരുള്ള പാർട്ടി എന്തൊരു തള്ള്, 🤣തള്ളി തള്ളി,. ഇല്ലാതാകുന്നു 😂😂😂
@anoopv8840
@anoopv8840 7 сағат бұрын
ക കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നുണ്ട് എങ്കിൽ, അത് കണ്ണുംപൂട്ടി നടപ്പിലാക്കണം, കാരണം അത് ജനങ്ങൾക്ക് നന്മയുള്ള കാര്യമായിരിക്കും...
@GOVIYMINT
@GOVIYMINT 17 сағат бұрын
CPM Says Big No to Autorisksa , computer, tractor etc.................. even though Cochin Airport.
@RetheeshKumar-c9e
@RetheeshKumar-c9e 14 сағат бұрын
Kammi 😮
@midhunnm1987
@midhunnm1987 11 сағат бұрын
I am BJP but I am not agree this bill..
@sreedharann9500
@sreedharann9500 17 сағат бұрын
India is a UNION OF STATES
@geethaashok3783
@geethaashok3783 9 сағат бұрын
Ethirkkanvendi ethirkunnavar.....😮
@gopinathmc1724
@gopinathmc1724 12 сағат бұрын
ഈ പ്രകാശൻ എന്ത് മാസ്റ്റർ ആണു. ചരക്കു മാസ്റ്ററോ.?
@RaghuMR-i9v
@RaghuMR-i9v 17 сағат бұрын
കുട്ടി കളുടെ. ഭാഗൃ൦.. 😅
@manukkdmanu7296
@manukkdmanu7296 13 сағат бұрын
😂😅
@SunilkumarEmminiyath
@SunilkumarEmminiyath 16 сағат бұрын
മാഷ് വല്ലാതെ olipikunnu
@premanhello2807
@premanhello2807 10 сағат бұрын
ഇവന് പ്രകാശ് എന്ന് പേരിട്ടത് ആരാ, ഇവനാണോ മാഷ്. ത്ബു.
@rajanaathanimoochikal1298
@rajanaathanimoochikal1298 11 сағат бұрын
എന്തിനു ഈ മാസ്റ്റർ പേര് പറയൂ അരുൺ
@sasidharannair1629
@sasidharannair1629 9 сағат бұрын
മാസ്റ്റർ എന്തിന്റെ മാസ്റ്റർ ആണ് .
@bhaskaranp5044
@bhaskaranp5044 18 сағат бұрын
ആരാ കോൺഗ് സ്സല്ലെ ഇതെല്ലാം ചെയ്തത് അസോ കാ പ്രകാ സ നിങ്ങളെക്കെ സഖാക്കളാണെ ജനത്തിന്ന് എന്തു
@binumr5445
@binumr5445 17 сағат бұрын
😂
@bijojames53
@bijojames53 9 сағат бұрын
Ula party
@rahul222-r2m
@rahul222-r2m 8 сағат бұрын
Iyale PT mash ano😂
@TheRajansai
@TheRajansai 11 сағат бұрын
Who made him Master?? He should know Kerala is part of India
@Chrsty022
@Chrsty022 16 сағат бұрын
LDF Mukha KERALAM 🔥
@gpsurendranathan2360
@gpsurendranathan2360 13 сағат бұрын
Iyal madarasa master ano????😊😊😊😊
@sreelathanair1080
@sreelathanair1080 6 сағат бұрын
BJP❤❤❤
@shanetrite
@shanetrite 13 сағат бұрын
Theettaka mikalkku vamsa nassam vannu. Avante mattethile federalism😂😂😂
@viswanathan6281
@viswanathan6281 8 сағат бұрын
പ്രകാശൻ വെറും
@Sasi-tb4ik
@Sasi-tb4ik 15 сағат бұрын
ഇയാൾ എന്തിൻ്റെ മാഷാ
@rahul222-r2m
@rahul222-r2m 8 сағат бұрын
Bjp vicharichal sahakaripikan pattatha eath party aan prathipakshath ulath mashee😅
@251081123
@251081123 13 сағат бұрын
Ponnu prakashnna😮
@rahul222-r2m
@rahul222-r2m 8 сағат бұрын
Kelalam nthe indiayil alle?😂
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 11 сағат бұрын
ഇയാൾ എന്ത് മാഷാ 😭
@suniln5883
@suniln5883 8 сағат бұрын
Eyalum drill karana
@manoj-dr2jh
@manoj-dr2jh 13 сағат бұрын
Mashe
@RathnakaranCk-p7y
@RathnakaranCk-p7y 10 сағат бұрын
Pandu angine aayirunnille Oru rajyam oru theranjeduppu
@mcsanthoshsanthosh5297
@mcsanthoshsanthosh5297 7 сағат бұрын
Oru nal bjp keralavum bhariykuka thanne cheyyum
@rahul222-r2m
@rahul222-r2m 8 сағат бұрын
Bjp❤❤❤
@krishnakumarmannil1526
@krishnakumarmannil1526 17 сағат бұрын
Evan oru ezhuthi thalli ennu nunayum paranju nadakkunnu
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 110 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 37 МЛН
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 138 М.