പ്രകൃതി ദുരന്തങ്ങൾ വിടാതെ പിന്തുടരുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോയ ഖുർആൻ തന്ന റെഡ് അലർട്ട് 2018 speech

  Рет қаралды 207,432

ISLAMIC MEDIA

ISLAMIC MEDIA

Күн бұрын

#islamic_media_9961374040
Subject : പ്രകൃതി ദുരന്തങ്ങൾ വിടാതെ പിന്തുടരുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോയ ഖുർആൻ തന്ന റെഡ് അലർട്ട്
Speech by : EP ABUBAKKAR AL QAASIMI
𝐂𝐨𝐧𝐭𝐚𝐜𝐭 📲
Content Owner
Islamic Media
karalimukku, karunagappally
Mobile +919961374040
Email islamicmedia4040@gmail.com
𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
🎥 BROADCAST CONTROLLER :
Get More Islamic Speech - Subscribe ➜ ❤ / islamicmedia2
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
✔ Facebook Page ► / islamicmediaonline4040
✔ Instagram ► / islamic_media_speeches
✔ Contact Direct ► / ameenshahul
Islamic Media
Welcome to the offical KZbin Channel of Islamic Media
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
© Team Islamic Media
#islamic #media #live #speech #malayalam #mathaprabhashanam #new_islamic_speech #islamic_speech #islamic_speech_2021

Пікірлер: 252
@AjmalAju-nn5gm
@AjmalAju-nn5gm 2 ай бұрын
സുഖത്തിലും സന്തോഷത്തിലും കഴിയുമ്പോൾ മനുഷ്യർ ഇതൊന്നും ചെവികൊള്ളില്ല
@NabeezaHaneefa
@NabeezaHaneefa 2 ай бұрын
നല്ല അറിവാണ് ഉസ്താനെയും കുടുംബത്തെയും അള്ളാഹു കാക്കട്ടെ ആമീൻ
@RARahman-ig6fu
@RARahman-ig6fu 2 ай бұрын
ഒരിക്കലും അഹങ്കാരം ഇല്ല ഉസ്താദേ അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് റബ്ബിനെ അറിയു കാത്തു രക്ഷിക്കണേ നാഥാ 🤲🤲😥അഹങ്കരിച്ചു ഉല്ലസിക്കുന്ന വരെ കൂട്ടത്തിൽ ഞങ്ങളെ ആരേം പെടുത്തല്ലേ rabhe 🤲🤲എല്ലാവർക്കും ഹിദായത് നൽകണേ
@jaseelasaif348
@jaseelasaif348 2 ай бұрын
Aameen
@Ayshasalam370
@Ayshasalam370 2 ай бұрын
Ameen ameen ameen ya rabbil alameen
@NaseemaSinan
@NaseemaSinan 2 ай бұрын
🤲🤲
@ZeenathPuthunkara
@ZeenathPuthunkara 2 ай бұрын
Aameen
@kabeerkabeerkh5893
@kabeerkabeerkh5893 2 ай бұрын
Aameen
@abdullabasheer3698
@abdullabasheer3698 2 ай бұрын
കുമ്മനം ഉസ്താദിനേക്കാൾ എത്രയോ വർഷം മുൻപ് പ്രഭാഷണം തുടങ്ങിയ യാളാണ് EP ഉസ്താദ്
@ashrafvm5064
@ashrafvm5064 2 ай бұрын
സത്യം മാത്രം ഈ പറയുന്നത് അല്ലാഹു എല്ലാ മക്കളെയും കാത്ത് രക്ഷി കട്ടെ
@kingstarkellur
@kingstarkellur 2 ай бұрын
നാഥാ എന്റെ വയനാട് നു സഹായ സഹകരണം നടത്തുന്ന എല്ലാർക്കും അർഹമായ പ്രതിഫലം നൽകട്ടെ 🤲എല്ലാർക്കും നല്ല മനസ് നൽകട്ടെ 🤲, വിടപറഞ്ഞ നമ്മുടെ സഹോദരങ്ങൾക്ക് പൊറുത്തു കൊടുക്കട്ടെ 🤲,ബാക്കി ഉള്ളവർക്ക് ക്ഷമ നൽകണേ 🤲. നല്ല അറിവുകൾ നൽകുന്ന ഉസ്താദിന് ആയുരാരോഗ്യ ദീർഗായുസ് നൽകട്ടെ 🤲 "Sidhiquekellurwayanad "
@noushadmanniyil5614
@noushadmanniyil5614 2 ай бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻🤲🏻
@cherijamshad2444
@cherijamshad2444 2 ай бұрын
അല്ലാഹുവിന്റെ കലാമായ ഖുർആൻ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ആമി യാ റബ്ബൽ ആലമീൻ
@salmaansar6145
@salmaansar6145 2 ай бұрын
ആമീൻ
@muhammedap3524
@muhammedap3524 2 ай бұрын
kzbin.info/www/bejne/aKuUqZ2ZrquYr5Ysi=7nBL4gQBN7RBJKZn
@hawwamaryam-hq5fv
@hawwamaryam-hq5fv 2 ай бұрын
ആമീൻ 🤲😢
@sumayat7513
@sumayat7513 2 ай бұрын
ആമീൻ
@kabeerkabeerkh5893
@kabeerkabeerkh5893 2 ай бұрын
Aameen
@VahidSha-pu5zn
@VahidSha-pu5zn 2 ай бұрын
ദുആയിൽ ഉൾപ്പടുത്തണം ഉസ്താദേഎല്ലാ ഇടത്തും സമാധാനം ഉണ്ടാവാൻ🤲🤲🤲🤲
@shemiyarafeeq3832
@shemiyarafeeq3832 2 ай бұрын
അഹങ്കാരം ഒന്നും ഇല്ല ഏത് പ്രെധി സന്ധിയിലും മരിച്ചാലും കലിമ ചൊല്ലി ഔവർത്ത് മറന് ശരീരം ഭാഗങ്ങൾ ചിന്നി ചിതറി പോവാതെ മരിപ്പിക്കണേ എന്നുള്ള ദുആ യെ ഉള്ളു നാഥാ ഞങ്ങളും മുല്ല പെരിയാറിന്റെ ഭാഗത്ത്‌ ആണ് എന്തും പ്രതികഷയോടെ ആണ് ജീവിക്കുന്നത് തവക്കൽ 🤲
@NaseeramydheenNaseera
@NaseeramydheenNaseera 2 ай бұрын
മാഷാ അല്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് അക്ക്‌ബർ 🤲🤲🤲
@kadheejakadhi7981
@kadheejakadhi7981 2 ай бұрын
ഉസ്താദെ വയനാട്ടിലും നല്ല മനുഷ്യർ തന്നെ. ദുആ ചെയ്യണ്ണം
@AjmalAju-nn5gm
@AjmalAju-nn5gm 2 ай бұрын
അഹകാരികൾ ആയ മറ്റു ആളുകക്കുള്ള മുന്നറിയിപ്പ്
@Amalgz6gl
@Amalgz6gl 2 ай бұрын
@@kadheejakadhi7981 ഈ മത ഭ്രാന്തനോട് എന്തിനാ അപേക്ഷിക്കുന്നത്...!
@Noorjahan-m2u
@Noorjahan-m2u 2 ай бұрын
Makkal swaligheegaluda kootathilavan dua cheyyane usthade 🤲🤲🤲 Alhamdurilla Alhamdurilla Aameen Aameen 🤲🤲🤲
@minalma7857
@minalma7857 2 ай бұрын
Usthade valre nalla ariv......hrdayangale pidichu kulukkunnathanu.......ith allah........
@faisalkinattinkara6769
@faisalkinattinkara6769 2 ай бұрын
കാലഘട്ടത്തിന് അനിയോജ്യമായ നസീഹത്ത് നാം ഇതൊന്നും കണ്ട് പടിക്കുന്നില്ല നാഥാ ഞങ്ങൾക്ക് ഈമാൻ തരണെ
@muhammedap3524
@muhammedap3524 2 ай бұрын
kzbin.info/www/bejne/aKuUqZ2ZrquYr5Ysi=7nBL4gQBN7RBJKZn
@riya_ah
@riya_ah 2 ай бұрын
ദുഹ വസിയത്തോട ഉസ്താദ
@SabeedhA-ee3vu
@SabeedhA-ee3vu 2 ай бұрын
Alhamdulillah 🤲🤲🤲 nalla ariva usthathe
@abduabdu4243
@abduabdu4243 18 күн бұрын
ആമീൻ 🤲🕋
@zeenathahmed5867
@zeenathahmed5867 2 ай бұрын
Masha allahu Alhamdulillah Allahu Akbar
@sinju--
@sinju-- 2 ай бұрын
അള്ളാഹു നമ്മളെ എല്ലാവരെയും ഇത് പോലത്തെ പ്രകൃതി ദുരന്തങ്ങള തൊട്ടു കാത്തുരക്ഷിക്കട്ട
@AshrafAli-ih8rr
@AshrafAli-ih8rr 2 ай бұрын
എക്കോ ഇല്ലാതിരുന്നാൽ കേൾവിക്ക് നല്ല തായിരിക്കും 👍ഇത് സംഗീതമല്ല സഹോദരാ 😢
@kingstarkellur
@kingstarkellur 2 ай бұрын
Ithil ulla nalla karyangal namukku jeevithathil pakarthaan shramikkam😔chilar ecco ittu prasangichaale aalukal shrodhaakkalaayi kooduthal nilkulu🥰
@RARahman-ig6fu
@RARahman-ig6fu 2 ай бұрын
കുമ്മനം ഉസ്താദിന്റെ അതെ ശൈലി അതെ അവതരണം masha allah ദുആ ചെയ്യണേ ഉസ്താദേ ഇനി എവിടേം ദുരന്തം സംഭവിക്കാതിരിക്കട്ടെ 🤲🤲🤲🤲
@saifudeensaifudeen3221
@saifudeensaifudeen3221 2 ай бұрын
kummanam ee style koppiyadichade
@abdulkhadarmunavvari4436
@abdulkhadarmunavvari4436 2 ай бұрын
Kummanam usthad ee shabdam anugarichadan maa sha allah
@abdulkhadarmunavvari4436
@abdulkhadarmunavvari4436 2 ай бұрын
Ep usthad kaalam kureyaai prasangikkunnu
@RARahman-ig6fu
@RARahman-ig6fu 2 ай бұрын
@@abdulkhadarmunavvari4436 അതെയോ ഞാൻ ഇപ്പോഴാ കണ്ടത് masha allah 👍എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യട്ടെ aameen 🤲
@RARahman-ig6fu
@RARahman-ig6fu 2 ай бұрын
@@abdulkhadarmunavvari4436 masha allah 👍
@jeseenajawahar
@jeseenajawahar 2 ай бұрын
Masha allahu Alhamdulillah Allahu Akbar 🤲🏻🤲🏻🤲🏻
@abdhulkadhersidhikh7570
@abdhulkadhersidhikh7570 2 ай бұрын
Alhamdulillah dua vasiyathode usthad
@faseelajamal5808
@faseelajamal5808 2 ай бұрын
ആമീൻ
@nasarutirur8947
@nasarutirur8947 2 ай бұрын
അള്ളാഹു എല്ലാവർക്കും ഇതു മനസ്സിൽ ആക്കുവാൻ കഴിയട്ടെ 🤲
@jasminisahakjasmin1601
@jasminisahakjasmin1601 2 ай бұрын
ആമീൻ..... ആമീൻ 🤲🏻
@muhammedap3524
@muhammedap3524 2 ай бұрын
kzbin.info/www/bejne/aKuUqZ2ZrquYr5Ysi=7nBL4gQBN7RBJKZn
@abdullatheefmohdlatheef5915
@abdullatheefmohdlatheef5915 2 ай бұрын
Mashaallah
@ashrafvm5064
@ashrafvm5064 2 ай бұрын
ഉസ് ത്താ ദേദുഅയിൽ എന്നേയും കുടുംബത്തിനേയും ഉൾപ്പെടുത്തണം
@SiruSiraj-xr6sy
@SiruSiraj-xr6sy 2 ай бұрын
അള്ളാഹു കാക്കുമാറാകട്ടെ 🤲🤲
@AslamHanees
@AslamHanees 2 ай бұрын
Aameen.
@shahinshasha8222
@shahinshasha8222 2 ай бұрын
Allahuve nee kakkane allah
@anseeraraheem9784
@anseeraraheem9784 2 ай бұрын
Yaaa Allllaaahhh😢
@ashrafvm5064
@ashrafvm5064 2 ай бұрын
റഹ്‌മാൻ കുമ്മനം ഇപ്പോൾ വന്ന ആൾ ഈ ഉസ്താദ് വർഷ ങ്ങളായി പ്രഭാഷണം അബുബക്കർ ഉസ്താദ് അല്ലാ ഹു ദീർഘായസ്സ് കൊടുക്കട്ടെ
@AbduRahmanms
@AbduRahmanms 2 ай бұрын
ആമീൻ.. യാറബ്ബൽ.. ആലമീൻ..
@ramshinisar9547
@ramshinisar9547 2 ай бұрын
Mashaallah🤲🤲
@NaseemaNaseema-t7i
@NaseemaNaseema-t7i 2 ай бұрын
Duharkanam usthade
@raihanathshamsudheen8624
@raihanathshamsudheen8624 2 ай бұрын
Mashàallah
@nafeesaka6072
@nafeesaka6072 2 ай бұрын
ഇപ്പോളെങ്കിലും ഖുർആൻ ന്റെ അർത്ഥം പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ, അൽഹംദുലില്ലാഹ്, എന്റെ ചെറുപ്പത്തിൽ ഖുർആൻ അർത്ഥം വെക്കാൻ പാടില്ല എന്നായിരുന്നു പറഞ്ഞിരുന്നത്,
@alikurukkan4334
@alikurukkan4334 2 ай бұрын
Aameen
@sahiraabu4931
@sahiraabu4931 2 ай бұрын
Ameen ameen ameen 🤲
@subaidashahid6888
@subaidashahid6888 2 ай бұрын
എന്റെ ജീവൻ
@aboobackerpm7664
@aboobackerpm7664 2 ай бұрын
Supper speech.masha allah
@AzeemshaShaAzeem
@AzeemshaShaAzeem 2 ай бұрын
Satyam 💯
@hehehahahazaaaaa
@hehehahahazaaaaa 2 ай бұрын
പടച്ചവനെ കാത്ത് രക്ഷിക്കണേ.. ആമീൻ
@ramlarahuman6137
@ramlarahuman6137 2 ай бұрын
അല്ലാഹുവേ കാത്തു രക്ഷിക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@AneeshasaifudheenAnisaifu
@AneeshasaifudheenAnisaifu 2 ай бұрын
Thavakkalthu alallah 🤲🤲🤲
@NowfalSubair
@NowfalSubair 2 ай бұрын
നന്മ കല്പിക്കുക തിന്മ വിരോധിക്കുക
@nasar141
@nasar141 2 ай бұрын
റഹ്മാനായ റബ്ബ് പെട്ടന്ന് അസുഖം മാറ്റിതരട്ടെ
@watcher4887
@watcher4887 2 ай бұрын
ഓരോ സംഭവങ്ങളെ ആസ്പദമാക്കി അത് വിഷയമാക്കി പൗഡറും ലിപ്സ്റ്റിക്കും ഒക്കെ ഇട്ട് ജനങ്ങളുടെ മുമ്പിൽ വയള് പറഞ്ഞു എങ്ങനെ പണമുണ്ടാക്കാം എന്ന് ഉസ്താദുമാർ ചിന്തിക്കുകയും ജനങ്ങളോട് ബാധ്യതകളിൽ കൂറുപുലർത്താതിരിക്കുകയും മുഴുവൻ നേരവും കാറുകളിലും ബൈക്കുകളിലും ഉലകം ചുറ്റി നടന്നു മുതലക്കണ്ണീർ പൊഴിക്കുന്ന പണ്ഡിതന്മാരും അവസാന കാലത്തിന്റെ മുന്നറിയിപ്പായി കൂട്ടാവുന്നതാണ്
@hyroozvision313
@hyroozvision313 2 ай бұрын
നീ നിന്റെ കാര്ര്യം നോക്കടാ നാറി
@ibrahimahsani3680
@ibrahimahsani3680 2 ай бұрын
നീ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുമ്പോളും ഇങ്ങനെ പണ്ഡിതന്മാരെ തെറി പറഞ്ഞു കൊണ്ടിരിക്കും.... അവരുടെ ഈമാൻ, ആത്മാർത്ഥ നീ അറിയുന്നുണ്ടോ...??
@watcher4887
@watcher4887 2 ай бұрын
@@ibrahimahsani3680 അതിനെക്കുറിച്ച് നിനക്കറിയാമോ ഒരാളുടെ നിഷ്കളങ്കതയെ കുറിച്ച് അല്ലാഹുവിന് മാത്രമേ അറിയാവൂ അതുകൊണ്ടാണ് ധാരാളം അമൽ ചെയ്ത ആൾക്കാരെ അല്ലാഹു നരകത്തിലേക്ക് എറിയുമ്പോൾ മലക്കുകൾ ചോദിക്കുന്നത് യാ അള്ളാ ഇയാൾ ധാരാളം അമൽ ചെയ്തിട്ടുണ്ടല്ലോ അപ്പോൾ മറുപടിയായി അയാളുടെ ഉദ്ദേശശുദ്ധിയുടെ അപാകതയെക്കുറിച്ച് അല്ലാഹു മലക്കുകളോട് മറുപടി പറയും നീ എന്തറിഞ്ഞു കൊണ്ടാണ് നിനക്കിഷ്ടപ്പെട്ട കാര്യത്തിന് ആത്മാർത്ഥത ഉണ്ട് എന്ന്എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് നീ വാദിക്കുന്നത് നിന്റെ കാര്യ ലാഭത്തിനു വേണ്ടിയല്ലേ
@watcher4887
@watcher4887 2 ай бұрын
@@ibrahimahsani3680 ഞാൻ തെറി പറഞ്ഞിട്ടില്ല വെള്ളപ്പൊക്കത്തിൽ ഒലിച്ചു നിങ്ങൾ ഒലിച്ചുപോകില്ല എന്നുള്ള ധാരണയാണോ നിങ്ങൾക്കുള്ളത് ഞാൻ പറയുന്നു ഓരോ വിഷയങ്ങൾ പ്രത്യേകം തെരഞ്ഞെടുത്തു കൊണ്ട് സംസാരിച്ച് വീഡിയോകൾ ഉണ്ടാക്കി അതിൽ നിന്നും നേട്ടം സമ്പാദിക്കുന്ന കാര്യങ്ങളൊന്നും അത്ര നല്ല ഇനത്തിൽ പെടുന്നതല്ല
@safeekAnsari-o9k
@safeekAnsari-o9k 2 ай бұрын
Kashttammmm
@marvaibrahim1552
@marvaibrahim1552 2 ай бұрын
Aameen birahmathika yaa arhamurahimeen
@suhrasafar7431
@suhrasafar7431 2 ай бұрын
Alhamdulillah Allahu Akbar 9:48
@CoolplusSolution
@CoolplusSolution 2 ай бұрын
Mashallah vayanad durantham ormayan
@khananizam3480
@khananizam3480 2 ай бұрын
🤲🤲🤲
@AzeemshaShaAzeem
@AzeemshaShaAzeem 2 ай бұрын
❤❤❤
@SalamMugu
@SalamMugu 2 ай бұрын
@muhaz-vy2fj
@muhaz-vy2fj 2 ай бұрын
Allahuve ni yellavareyum kakane allah😢
@usafchermba8367
@usafchermba8367 2 ай бұрын
Usthade jeshthante kutti aashupatriyilane dua cheyyenanne
@ummerpp3846
@ummerpp3846 2 ай бұрын
മൈക്കിന്റെ Ecko സൗണ്ട് അധികമാണ്.
@abdulsamad-yp4cs
@abdulsamad-yp4cs 2 ай бұрын
_സ്ത്രീ കൃഷിഭൂമി തന്നെയാണ്._ മുഹമ്മദ് ഉമ്മത്തിന്റെ വളർച്ച . ഇഞ്ചിലിലും ഉദാഹരി ക്കുന്നത് സത്യ നിഷേധി കൾ ഭയപ്പെടുന്ന വൃക്ഷ ത്തോട് ആണ്. مُحَمَّدٌ رَسولُ اللَّهِ وَالَّذينَ مَعَهُ أَشِدّاءُ عَلَى الكُفّارِ رُحَماءُ بَينَهُم تَراهُم رُكَّعًا سُجَّدًا يَبتَغونَ فَضلًا مِنَ اللَّهِ وَرِضوانًا سيماهُم في وُجوهِهِم مِن أَثَرِ السُّجودِ ذلِكَ _مَثَلُهُم فِي التَّوراةِ وَمَثَلُهُم فِي الإِنجيلِ كَزَرعٍ أَخرَجَ شَطأَهُ فَآزَرَهُ فَاستَغلَظَ فَاستَوى عَلى سوقِهِ يُعجِبُ الزُّرّاعَ لِيَغيظَ بِهِمُ الكُفّارَ_W:48/29. الواحد، يحبُّ أحدُهم لأخيه ما يحبُّ لنفسه، هذه معاملتُهم مع ا بواطنهم؛ استنارتْ ظواهِرُهم. ﴿ذلك﴾: المذكور ﴿م ﴿كزرع أخْرَجَ شطأه فآزره﴾؛ أي: أخرج فراخه فوازرتْه فراخُهُ في الشباب والاستواء، ﴿فاستغلظَ﴾: ذلك الزرع؛ أي: قوي وغلظ، ﴿فاستوى على سوقِهِ﴾: جمع ساق، ﴿يعجِبُ الزُّرَّاعَ﴾: من كماله واستوائه وحسنه واعتداله، كذلك الصحابة رضي الله عنهم هم كالزرع في نفعهم للخلق واحتياج الناس إليهم، فقوَّة إيمانهم وأعمالهم بمنزلة قوَّة عروق الزرع وسوقِهِ، وكون الصغير والمتأخِّر إسلامه قد لَحِقَ الكبير السابق، ووازره وعاونه على ما هو عليه من إقامة دينِ الله والدعوةِ إليه، كالزرع الذي أخْرَجَ شَطأه فآزره فاستغلظ، ولهذا قال: ﴿لِيَغيظَ بهم الكفارَ﴾: حين يَرَوْنَ اجتماعهم وشدَّتهم على دينهم، � പ്രവാചക സഹാബിമാരെ പവിത്ര ഗർഭത്തിലൂടെ പ്രസവിച്ചു വളർത്തി ഐക്യ സ്വഭാവവും ശക്തിയും ഉള്ളവരാക്കി എടുക്കുന്ന കൃഷി ഭൂമിയാണ് മുസ്ലിം സ്ത്രീകൾ. ഇതായിരിക്കാം സ്ത്രീകളെ കൃഷി ഭൂമിയോട് ഉപമിച്ചതിന് (Q:48/29) ഖുർആൻ കാഴ്ചപ്പാട്.
@muhammedap3524
@muhammedap3524 2 ай бұрын
kzbin.info/www/bejne/aKuUqZ2ZrquYr5Ysi=7nBL4gQBN7RBJKZn
@usafchermba8367
@usafchermba8367 2 ай бұрын
Usthade duail ulppeduthane
@thashreefabeevick3967
@thashreefabeevick3967 2 ай бұрын
Mashallah
@muthusinan
@muthusinan 2 ай бұрын
സ്വല്ലള്ളാഹു അലൈഹി വസല്ലം
@hasanuk7796
@hasanuk7796 2 ай бұрын
ശ്രദ്ദിച് കേൾക്കേണ്ട പ്രസംഗം
@Jubimuthu-my6vv
@Jubimuthu-my6vv 2 ай бұрын
🤲🤲aameen
@ibrahimkappil8832
@ibrahimkappil8832 2 ай бұрын
Quran artham aringu.padipikanam Moliyarmar mathrampadichalpora .lokamniyandrikunnadu.allahuvanu Aakunnu ennupolum marannu
@sahiraabu4931
@sahiraabu4931 2 ай бұрын
Hm
@artvkd
@artvkd 2 ай бұрын
ഉസ്താദ് പറയുന്ന വിഷയം മുസ്ലിം സമൂഹം വളരെ ഗൗരവത്തിൽ എടുക്കണം🤲 തിരുതിക്കേണ്ട സമൂഹം നാശമായാൽ പിന്നെ x ഉം ജെബ്രകളും ചാണകവും കാസയും അഴിഞ്ഞാടും🤲
@muhammedap3524
@muhammedap3524 2 ай бұрын
kzbin.info/www/bejne/aKuUqZ2ZrquYr5Ysi=7nBL4gQBN7RBJKZn
@SANILACHENKUNJU
@SANILACHENKUNJU 2 ай бұрын
ബൈബിൾ വചനം - മത്തായി 24 : 6 - 8 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കും , ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ : അതു സംഭവിക്കേണ്ടതുതന്നെ : എന്നാൽ അത് അവസാനമല്ല : ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും : ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും . എങ്കിലും ഇതൊക്കെയും ഈറ്റുനോവിൻ്റെ ആരംഭമത്രേ .
@muhammedap3524
@muhammedap3524 2 ай бұрын
kzbin.info/www/bejne/aKuUqZ2ZrquYr5Ysi=7nBL4gQBN7RBJKZn
@MymoonaMoonart
@MymoonaMoonart 2 ай бұрын
🤲🤲🤲🤲🤲🤲
@safeekAnsari-o9k
@safeekAnsari-o9k 2 ай бұрын
😢😢😢
@HananHanan-rs7xz
@HananHanan-rs7xz 2 ай бұрын
Manahaaniyalla usthade jeevahaani😂
@Sanaw_1234
@Sanaw_1234 2 ай бұрын
🤲🤲🤲🕋
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 2 ай бұрын
32 വ്യഭിജാരത്തേക്കാളും കഠിനമായ ആളുകൾ നിസ്സാരമായി കാണുന്ന "പലിശ" യെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. പലിശ പണം തിന്നിട്ട് എന്ത് ദീനാണ് നമുക്ക്...
@abdulkaderpm4890
@abdulkaderpm4890 2 ай бұрын
ഇതൊന്നും ആരും പറയാഞ്ഞിട്ടല്ല, എല്ലാവരും നിസ്സാരമാക്കിയതാണ്..
@nasar141
@nasar141 2 ай бұрын
പലിശ ഹലാലാകുന്ന സമയവുമുണ്ട് നിങ്ങൾക്കു ആ അവസ്ഥ വരാത്തതു കൊണ്ടാണ്. പടച്ചവൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ
@nasar141
@nasar141 2 ай бұрын
പലിശ തെറ്റുതന്നെ 😢😮ആര് പറഞ്ഞു 32വ്യഭിചാരം.
@CHING_CHUN......
@CHING_CHUN...... 2 ай бұрын
@nasar141 നീ ഒക്കെ ബോധ്പൂർവം ഇസ്ലാം സ്വീകരിക്കുക.😢😢🎉
@Asi-609
@Asi-609 2 ай бұрын
പലിശ വൻപാപങ്ങളിൽ ഒന്നാണ്.. പലിശ തിന്നൽ ഹറാം മറ്റുള്ളവർക്ക് ദാനം ചെയ്യൽ ഹറാം... പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം... നിസ്സഹായാ രുടെ വീട് നിർമാനത്തിന് പലിശ ഉപയോഗിക്കാമോ? കടങ്ങൾ ഒരുപാട് ഉണ്ടായിരിക്കെ പലിശ വീട് നിർമാനത്തിന് ഉപയോഗിക്കാമോ
@SelmaSajimon
@SelmaSajimon 2 ай бұрын
അസ്സലാമു അലൈക്കും ആദ്യമേ ആ എക്കോ സിസ്റ്റം ഓഫാക്കി വയ്ക്കുക
@TpkoyaKoya
@TpkoyaKoya 2 ай бұрын
Ameen
@shanushabu8939
@shanushabu8939 2 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@NaseemaNaseema-t7i
@NaseemaNaseema-t7i 2 ай бұрын
Last seen kanathe aakanum pattunnu usthade
@AbduRahmanms
@AbduRahmanms 2 ай бұрын
ഇ പി ഉസ്താദ് കഴിഞ്ഞിട്ടേ ആരും ഈ മേഖലയിൽ..
@_fouz.__2002
@_fouz.__2002 2 ай бұрын
Purakathumbol vazha vettunnavar allathentha
@SalmanSal-yg5ew
@SalmanSal-yg5ew 2 ай бұрын
2018 ലെത്
@mohammedsafvankunjan7349
@mohammedsafvankunjan7349 2 ай бұрын
Islam annum innum ennum same vyakyanam​@@SalmanSal-yg5ew
@Amalgz6gl
@Amalgz6gl 2 ай бұрын
@@_fouz.__2002ഉസ്താദ് എന്ന് പറഞാൽ തന്നെ ചോര കുടിക്കുക എന്നാണ്...😂
@Nepolian164
@Nepolian164 2 ай бұрын
​@@Amalgz6gl ഉസ്താദുമാർ നിന്റെ തറവാട്ടിൽ നിന്ന് ചോര കുടിച്ചോ ചാണക കീടമേ 😂😂 ആദ്യം പശു കൂത്തിയിൽ നിന്ന് ഒന്ന് പുറത്തിറങ്ങി വാ 🤣🤣
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr 2 ай бұрын
افامن اهل القري ان يأتيه بأسنابياتاوهم نائمون!!!
@abdulrazak8026
@abdulrazak8026 2 ай бұрын
ഇതിന്റെ മലയാളം ട്രാൻസിലേഷൻ full തെറ്റാണല്ലോ
@Mujeebkerala
@Mujeebkerala 2 ай бұрын
ഇ വോയ്‌സ് ഏകോ ഉള്ളത് കൊണ്ടു hf കേൾക്കാൻ ബുദ്ധിമുട്ട്ആണു
@sameerblrkp6963
@sameerblrkp6963 2 ай бұрын
malappurathullavar poyi thonivasam...wayanatil cheyyunnu. resort thonivasam.
@shakkeerkalathil3866
@shakkeerkalathil3866 2 ай бұрын
Old spechanu 3years എഗോ
@ansarrahim9889
@ansarrahim9889 2 ай бұрын
കുർആനിൽ ഇല്ലാത്ത വല്ലതും ഉണ്ടോ ദുരന്തം വിറ്റു തിന്നുന്ന മറ്റൊരു ജീവി.
@AjmalAju-nn5gm
@AjmalAju-nn5gm 2 ай бұрын
ഒന്നും തന്നെ ഇല്ല ഈ ഭൂമിയിൽ 👍
@Amalgz6gl
@Amalgz6gl 2 ай бұрын
@@ansarrahim9889 ഇവനൊക്കെ പൊട്ടി തെറിക്കാത്തത് തന്നെ ഭാഗ്യം...😂
@goodhope9080
@goodhope9080 2 ай бұрын
തനിക്കൊക്കെ കുരു പൊട്ടും
@sumayyashanavas9137
@sumayyashanavas9137 2 ай бұрын
ഖുർആൻ ൽ പറയാത്ത ഒരു വിഷയവുമില്ല. ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@muhammedjamsheed750
@muhammedjamsheed750 2 ай бұрын
മുല്ലമാരുടെ അള്ളാഹു "ഒന്നാം നമ്പർ സൈക്കോ "
@amko2010
@amko2010 2 ай бұрын
ഈ പ്രസംഗം നിങ്ങൾ നിങ്ങളെ തെന്നെ കുറിച്ച് ഒന്ന്‌ ചിന്തിക്കണം വയനാട് മോശക്കാർ ആണോ
@AjmalAju-nn5gm
@AjmalAju-nn5gm 2 ай бұрын
അങ്ങനെ അല്ല മറ്റുള്ള അഹകാരികൾ ആയ മനുഷ്യർക്ക് മുന്നറിയിപ്പ്
@amko2010
@amko2010 2 ай бұрын
@@AjmalAju-nn5gm മയ്യിത്ത് തിരയുമ്പോൾ ഇത് കേട്ടപ്പോൾ എന്ത് തോന്നി ശെരിക്കും കേൾക്കണം ഞാൻ കൂടുതൽ ഇപ്പോൾ പറയുന്നില്ല യുട്യൂബ് വരുമാനം ആണോ ഉദ്ദേശിച്ചത് ഇങ്ങിനെ ജനങ്ങൾ കിടന്നു കരയുമ്പോൾ യുട്യൂബ് മുസ്ലിയാകാൻ മാർ കഴുകനെ പോലെ..... ദുഹാ ചെയ്യുകയാണെങ്കിൽ അതും ഇല്ല
@Amalgz6gl
@Amalgz6gl 2 ай бұрын
@@AjmalAju-nn5gm മറ്റുള്ളവർ എന്ന് പറഞാൽ ആരാടാ....??? മുസ്ലിങ്ങൾ അല്ലാത്തവർ ആണോ...??? പറയട....
@JaleelJaleel-jr7er
@JaleelJaleel-jr7er 2 ай бұрын
Muslingalayalum തെറ്റ് cheyyunnavarund
@sudhakarannu6262
@sudhakarannu6262 2 ай бұрын
അള്ളാഹുവിന് ഇത് ഒന്നും ഇല്ലാതാക്കാൻ സാധിക്കില്ലെ ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്നു പറയന്നു അപ്പോൾ ഈ ദുരന്തമുണ്ടാക്കിയതുംദൈവമാണോ
@Amalgz6gl
@Amalgz6gl 2 ай бұрын
@@sudhakarannu6262 തലയിൽ പന്നി കാഷ്ഠം കൊണ്ട് നടക്കുന്ന മുസ്ലിങ്ങൾക്ക് അതൊക്കെ പറഞ്ഞാ മനസ്സിലാകുമോ...😂
@sumayyashanavas9137
@sumayyashanavas9137 2 ай бұрын
അതെ
@Amalgz6gl
@Amalgz6gl 2 ай бұрын
@@sudhakarannu6262 കൊലയാളി തല്ലാഹു തന്നെ ഇതും ചെയ്തത്...🤣🤣🤣
@anas9449
@anas9449 2 ай бұрын
Z
@faisalmt6065
@faisalmt6065 2 ай бұрын
ഇത്തരം വിശയം അതികം നീട്ടാതെ കാര്യങ്ങൾ മാത്രം പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു
@Minnaminni5704
@Minnaminni5704 2 ай бұрын
Kasaragod illalk ahangaaram ind nallalkaaranenn
@aslamrahman5319
@aslamrahman5319 2 ай бұрын
ningal evidey ??
@Ramadan23-w9w
@Ramadan23-w9w 2 ай бұрын
Anganeyonnumillato . Ksd oru mahanmaar ulla pradeshamaan . Malikdeenar (ra) ulla mannaan
@sirajtthulichankandiyil9503
@sirajtthulichankandiyil9503 2 ай бұрын
അയ്യേ കാസർഗോഡ് മലദോവർ
@rozario153
@rozario153 2 ай бұрын
Anajarangalil shirkh _ khabar kety pokunnathum..ellam pedule
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 2 ай бұрын
എന്താണ് അഞ്ചു കാര്യം
@ISLAMICMEDIASPEECHES-b1o
@ISLAMICMEDIASPEECHES-b1o 2 ай бұрын
kzbin.info/www/bejne/on65eKuno6hoeJosi=uonW8uNSpmovk6eg
@Bijobijo40
@Bijobijo40 2 ай бұрын
Ethrem delay effect enthinaano😂😂😂
@harishvk7646
@harishvk7646 2 ай бұрын
Wayanad Ulla janam appo ahamgarikel aano usthathe Annannathe kooli vaangi jeevikunnavarum und onnum ariya pinju kuttikel polum marichu Malakel. Kunnukel Ulla edath urul potti. Ethu ellatha district ullaver thettu cheyyathaver aano Usthathe pennugel olichodunnnu problem Aanugel. Veyil chaadunnu no problem. Padachonte. Nalla kaaryam janagale ariyikkan. Manikoorukalk. Lakshagel. Chodichu vaangunnu. ... Allah...
@alomrangroup9081
@alomrangroup9081 2 ай бұрын
Nammal sradhikkathe poya karyam endhanenno??? Ivare onnum rakshappeduthuvan marichu poya mahanmarkk sadhikkilla ennath 😊
@AboobackerSidhick-i4k
@AboobackerSidhick-i4k 2 ай бұрын
എന്നിട്ടാണോ അംബാനി ടീം സുഖിച്ചു മതിക്കുന്നല്ലോ
@Rhlagmail
@Rhlagmail 2 ай бұрын
Kummanamusthathinteatheshaili
@Shinu-ox8xf
@Shinu-ox8xf 2 ай бұрын
ആഹാ എന്തൊരു സംഗീതാത്മകം.
@MuhammadAli-hr4pv
@MuhammadAli-hr4pv 2 ай бұрын
ഈ മൈക്ക് ശരിയല്ല
@shamnadhameed4532
@shamnadhameed4532 2 ай бұрын
Nice😂
@Amalgz6gl
@Amalgz6gl 2 ай бұрын
@@shamnadhameed4532 😂
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН