വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ koloapp.sng.link/Dstxh/mvn1
@kmmsunil1162 жыл бұрын
kzbin.info/www/bejne/Zp62n6iBnrBsac0
@arshashaiju97482 жыл бұрын
pls send the details who built the house
@hodophile5042 жыл бұрын
Wow such a beautiful and calm house..ഇത് പണിതവരെ appreciate ചെയ്യാതിരിക്കാൻ വയ്യ 👏 ഇന്നത്തെ കാലത്ത് പണിയുന്ന modern വീടിനെക്കാളും അടിപൊളി.. 😍ഇത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾ രണ്ടുപേരോടും നന്ദി 🙏
@jessyshaji60852 жыл бұрын
നല്ല സുന്ദരമായ വീട്. നാട്ടുകാരെ കാണിക്കാൻ കൊട്ടാരം പണിയുന്നവരിൽ നിന്നും വളരെ വത്യസ്തം
@vinayanvinu56202 жыл бұрын
💯💯💯💯👍
@umayami2448 Жыл бұрын
Fift lakhs aanu bro
@renjithparameswaran65852 жыл бұрын
ഏത് ഫ്ലാറ്റിലും താമസിച്ചാലും ഇവിടെ താമസിക്കുന്ന ഫീൽ കിട്ടില്ല. പ്രകൃതിയോട് ചേർന്നു താമസിക്കുന്ന ആ ഫീൽ.. കൊള്ളാം 👍👍😍
@girishr41672 жыл бұрын
മനോഹരമായ വീട്, പഴമയുടെ പുതുമ... 👌😍
@muhsinaninu54572 жыл бұрын
ശരിക്കും ഇത്തരം വീട്ടിൽ താമസിക്കാൻ ആഗ്രഹം ഉണ്ട്.
@kuttapi2 жыл бұрын
നോട്ടിഫിക്കേഷൻ വന്നു പിന്നെ ഒന്നും നോക്കിയില്ല കേറിങ് പോന്നു 😘🥰
@Anilkumarpt73 ай бұрын
പെരുമുടിയൂർ.. ഞാൻ വന്നിട്ടുണ്ട്.. വീട് ഇഷ്ടം.. അതിലും ഇഷ്ടം അവതാരിക.. ചേച്ചിയെ...
@pookoyathangal34882 жыл бұрын
ഹായ്. നമസ്കാരം. മനസ് നിറഞ്ഞു. നല്ല അവദരണം നല്ല ഡീസയ്നിങ്ങ്.. ചെറുപ്രായ ത്തിൽ ഉള്ള ഒർ മ കൾവളരെ സന്തോഷം. ഡിസയ്ൻ സൂപ്പർ 👍👍👌👌🙏🖐🏻
@sijogeorge25092 жыл бұрын
മനോഹരം എന്നല്ലാതെ എന്ത് പറയാൻ..."come on everybody "
@kumarkerala68882 жыл бұрын
അടിപൊളി വീട് പഴമയെ കൂടുതൽ ഇഷ്ട്ടമായതിനാലും ഇഷ്ട്ടപെട്ടു.
@DineshJohnKoyya9 ай бұрын
വളരെ വളരെ ഭംഗിയുള്ള ഒരു വീട്.. അടുത്തകാലത്തൊന്നും ഇത്രയും മനോഹരമായി ഒരു വീട് കണ്ടിട്ടില്ല..ഈ വീട് പണിയാൻ എടുത്ത ഒരു എഫർട്ടിന് 🙏. ആലപ്പുഴ കുമരകം പോലുള്ള സ്ഥലത്താണെങ്കിൽ ഇതൊരു Resort ഉം . Forginers താമസിക്കാൻ ആഗ്രഹിക്കുന്നതുമായ മനോഹരമായ വീട്.. തീർച്ചയായും ഈ വീട് നേരിൽ കാണാൻ വളരെയധികം ആഗ്രഹമുണ്ട്. "പഴമയുടെ പുതുമ" 100% വാസ്തവം❤
@shoukathali.2 жыл бұрын
വീട് സൂപ്പർ. കുറച്ച് kayinnaal maintanance ഒരു ഇഷ്യൂ ആവും
@vigivarghesekozhikode2 жыл бұрын
നല്ല വീട് പക്ഷേ ചിലവു കൂടുതലായതു കൊണ്ട് സാധാരണക്കാർക്ക് പണിയാൻ സാധിക്കില്ല. 50 ലക്ഷം ചെറിയ തുക അല്ലല്ലോ.
@alameenxeon47392 жыл бұрын
Ithemganaya അറിയുന്നത് ഇതുപോലുള്ള പുതുമകള്‍ നിറഞ്ഞ വീടുകള്‍ 😍
@aparnakj67272 жыл бұрын
നല്ല ഭംഗിയുള്ള വീടാണ്. ഈ വീടു ഞങ്ങൾക്ക് പരിചയപെടുത്തി തന്നതിനു നന്ദി
@ishal_noora2 жыл бұрын
Ith manorama ഓൺലൈൻ ന്യൂസ് ൽ കണ്ടപ്പോ വിചാരിച്ചു നിങ്ങൾ ഈ ഇവിടെ വീഡിയോ ചെയ്യാൻ വരുമെന്ന് 💥💥💥💥
@sirajam19222 жыл бұрын
😏😏
@snehalathanair15622 жыл бұрын
Super house..... The owner is very creative.... Thank you for showing us this
@najadahammed95422 жыл бұрын
ഭയങ്കര ഭംഗി എന്ന് പറഞ്ഞാൽ ഭയപ്പെടുത്തുന്ന ഭംഗി എന്നാണ് പിഞ്ചു അർത്ഥം നിങ്ങൾ പത്ര പ്രവർത്തനം പഠിച്ചവർ തന്നെ ഇങ്ങനെ ഭാഷയെ വധിക്കരുതേ. വീഡിയോ ഭംഗിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@bindushaji28452 жыл бұрын
സഞ്ജു പിഞ്ചു നന്നായി വരട്ടെ എനിക്ക് നിങ്ങളെ ഇഷ്ടമാണ് 🙏🙏🙏
NOW I AM SAYS THAT " COME ON EVERYONE.. to see this magical house... thank you so much..
@sreejamolpk70482 жыл бұрын
Thanku Sachin and Pinchu...ningalude Ella videos kanarundu...but ee veedine pati arinjirunnu...oru vedio detailing kittan agrahichirunnu athu Innu ningaliloodei kitti....njanum oru mud house ishtakkariyanu...but no family support...ellarkum concrete kettidangal matheer ....but anweshanangalkum padanangalkum oduvil njaan thannei jayikum....annu ningalei ariyikunnathayirikum ente veedinte fotom pidikkan....😄😄😄
@Rayan-gy5ul2 жыл бұрын
ഈ വീട്ടില്‍ ഒരു ദിവസമെങ്കിലും നില്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ചു പോകുന്നു...
@sivanandk.c.7176 Жыл бұрын
അതിനേ കൊള്ളൂ.
@sajilavk42942 жыл бұрын
Ammukkuttee(മേത)... Cheriya kunjayirikkumpol കണ്ടതാണ്... ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം 😊
@shibusuja61182 жыл бұрын
സന്തോഷം തന്ന വീട്.പാലക്കാടിന്റെ സൂര്യതാപത്തിനിടയിലു൦ സ്വസ്തത തരും അത് വലിയ ലാഭം.
@fathimafarhanafarhana5704 Жыл бұрын
Oru paad varshaghalk shesham enne 3 classil padippicha teacher ne kanduu G.m.l.p school mappattukara❤
@Rannivlogy96562 жыл бұрын
അടിപൊളി വീട് പ്രകൃതിയുമായി ചേരുന്ന വീട് 👍🏻🏠
@bonsaiplanter55559 ай бұрын
Sambhavam amazing 👍👍👌👌
@sanalthomas92102 жыл бұрын
Nice video 😍Sachin chettan and pinchu Chechi
@prasanthnavaloor5 ай бұрын
House is beautiful.. nice sir❤
@sonianelson79572 жыл бұрын
Wow ഇതുപോലെ വീട് ആണ് എന്റെ സ്വപ്നം
@kingPrasanth7862 жыл бұрын
Ellam kidu aanu .. pakshe 50 laksham daivame 😵😵😵...ithu cost saving aanu enn parayan pattilla but healthy house 4 sure.
@angelthankachen17952 жыл бұрын
Very Beautiful Home
@anithanatarajan86022 жыл бұрын
Traditional house Very beautiful
@muhammedshafi5691 Жыл бұрын
Ningalude Ella videosum njan muzhuvanayum kanarund ithokke engane kandethunnu huve❤❤
@khureshiabraam65472 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏👏
@techtravel31772 жыл бұрын
Hridyam... Manoharam... Nte naadinte aduth ingane oru veedu undayirunnu ennarinjilya... Manasinu thanne kulirma nalkunna oru nalla veedu koodi parichayapeduthiyathinu orupad nanni
@abad82712 жыл бұрын
Super. Valare ishtappettu
@user-pg6yh9rt6h2 жыл бұрын
പൊന്നാനി വരാൽ 🥰💥
@shamsudheenputhukkidi2 жыл бұрын
Ingale video nalla arivan veedine kurich thanks for information from ksa
@jyothimenon48872 жыл бұрын
Iam also from pattambi
@SumiSumi-cj3st2 жыл бұрын
Enikk orupad ishtay
@Xesthetic_Girl1232 жыл бұрын
Nice home❤.
@insurance77502 жыл бұрын
17:56 kottakkal ❤️
@sherlyjoy12032 жыл бұрын
Design cheythaa brain sammathichuu
@RajendranVayala-ig9se Жыл бұрын
ഇനി ഇത്തരം വീടുനിർമ്മാണ രീതികളിലേക്ക് നാം മാറണം ഉടമയ്ക്ക് ആദരം
Onnum parayan pattunnilla. Othyry thanks for sharing.
@lalitarassmann46782 жыл бұрын
Dream home..... extremely beautiful
@shibinsasi49352 жыл бұрын
അടിപൊളി വീട് 👍
@subithasubi49872 жыл бұрын
Prasantation valare masham
@rashidvnvn41852 жыл бұрын
അടിപൊളി 👍👌
@surajnoushad21472 жыл бұрын
Woww Superb....
@anshidamolanshi29822 жыл бұрын
കണ്ണിന് കുളിർമ യേകുന്ന വീട് ...
@meera.smeera.s57402 жыл бұрын
Mullaperiyarinu use cheyithapole anallo?? Good .
@bindudivakaran98222 жыл бұрын
Sweet home.... 😍
@youme3742 жыл бұрын
Woooww nice home 🥰🥰🥰
@srinivasanpandurangan16252 жыл бұрын
Wow Amzing home lovely
@sreekumarsk60702 жыл бұрын
മനോഹരം 🥰🙏🥰
@venupalemad66472 жыл бұрын
സച്ചിൻ നന്മകൾക്ക് നിറം കെടുന്നൊരു കാലമാണിത്
@franklin26082 жыл бұрын
What a surprise Iafternoo I thought about your video & now happy
@mercyantony3322 Жыл бұрын
Beautiful ❤️❤️❤️ Mud house , calm, relaxing , cozy and healthy living ! Almighty God Bless 🙏🙏🙏
@muhammedfarhan16642 жыл бұрын
Bro palakkad pattampikaduth nadaparambu oru man veed und full man ann
@done8372 жыл бұрын
Adipoli house👌👌👌👌👌
@misiriyarahmancv57752 жыл бұрын
പട്ടാമ്പിയൻസ് 😍😻
@priyashajimenon40492 жыл бұрын
Extremely beautiful ❤❤❤❤...
@hashivlogs39322 жыл бұрын
Hi come on everybody nighale videos okke njan kaanar und nighal nte naattil ethiyallo😍
@rashidakp63272 жыл бұрын
wowww.very beautiful home👍👍👍
@najmaek02 жыл бұрын
Soooper....❤️❤️❤️
@thomasmathew75822 жыл бұрын
സൂപ്പർ 👍
@shynicv89772 жыл бұрын
പൊളിച്ചു ❤❤❤👌👌👌
@5Coool2 жыл бұрын
Its not budget home. But super
@aswathyp122 жыл бұрын
Woww 😍😍😍❤️❤️❤️
@vipinnath40682 жыл бұрын
Appreciated
@manumohan83232 жыл бұрын
Super ❤❤❤
@glowglamtips87682 жыл бұрын
Amazing 👏
@Chandala_bhikshuki Жыл бұрын
Veedu adipoli ,. But security aspectsine kurichu etha abhiprayam !!!
@ajdvlogs18712 жыл бұрын
Nice home👌👌👏👏
@anujunuanujunu53542 жыл бұрын
traditional...👌👍
@Travelking-g6k2 жыл бұрын
Nice........
@Timepaazzz2 жыл бұрын
Wow super
@nishathankachan69242 жыл бұрын
Adipoli💞💕💞💕💕
@aleenajoseph74782 жыл бұрын
its a Woww😌
@jamsheenajaleel84762 жыл бұрын
nalla veed 👍👍👍
@98471031002 жыл бұрын
Perfect
@trikotri73652 жыл бұрын
Resort panithe vechittu vedanu polum🤗
@dipin22 жыл бұрын
1642 square ഫീറ്റ് 50 ലക്ഷം രൂപ ബഡ്ജറ്റ് പണിയാൻ അത്യാവശ്യം സമയവും എടുക്കും. Concept കൊള്ളാം പക്ഷെ ഞാൻ ആണ് ഈ ഗൃഹനാഥന്ടെ സ്ഥാനതെങ്കിൽ ഒരിക്കലും ഞാൻ ഈ പൈസക്ക് ഇങ്ങനെ ഒരു വീട് പണിയില്ല. 50 ലക്ഷം പരീക്ഷിക്കാൻ മാത്രം ഒരു ചെറിയ തുക അല്ല.
@myhighworld86752 жыл бұрын
Valiya loka vivaram illathondanu ith oru pareekshanam ayi thonnunnath 😅