ഈ സൃഷ്ട yo പ്രപഞ്ചം മുഴുവൻ കണ്ടാൽ മതിയല്ലോ. ദൈവവി ശ്വാസി യാകാൻ
@ABHI-qp4yx11 ай бұрын
സത്യം
@goldenrock666911 ай бұрын
വളരെ correct. But ഒരു കാര്യം വിട്ടു പോയി. 7 ദിവസവും വിശ്രമിച്ചു ഉഴപ്പി മറ്റുള്ളവരെ കൊണ്ട് പണി എടുപ്പിച്ചു സുഖിച്ചു ജീവിക്കുന്നവര്‍ ചുരുങ്ങിയത് ഒരു ദിവസം എങ്കിലും പണിക്ക് ഇറങ്ങണം എന്ന് കൂടി പറഞ്ഞില്ല എങ്കിൽ വളരെ അപകടം ഉണ്ട്. ഈ സാബത്ത് ആചാരണം ചിലർക്ക് നല്ല പിടി വള്ളി ആണ് കേട്ടോ. ചിലർ ഭക്തി over ആയി 7 days സാബത്ത് ആയി പ്രഘ്യപിച്ച് കളയും. അവരുടെ കുട്ടികൾ കണ്ടവരുടെ അടുക്കളയിൽ തെണ്ടി നടക്കേണ്ടി വരും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി...😢