Through this video it was understood that the benefits of eating ragi are many to reduce diabetes, reduce fat and increase beauty. A very clear and good presentation and also a very clear and good video. I liked a lot. All the recipes in this channel are so beautiful and so perfectly prepared. Keep coming with more good videos like this. This very healthy recipe makes a great drink for kids and adults alike. I will definitely try this healthy drink
@MiniSatya-z5fАй бұрын
👍
@raihanabyan897611 ай бұрын
വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കാണ് കാണിച്ചുതന്നത് ഇതുപോലെ എന്തായാലും ഉണ്ടാക്കി കഴിച്ച് നോക്കുന്നുണ്ട് ഇതുപോലെ ഉള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പിയുമായി ഇനിയും വരുക
@fathimamol896111 ай бұрын
രാഗി കുറുക്ക് ഉണ്ടാക്കും. പായസവും.. ദോശയും എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പോലുള്ളൊരു ഡ്രിങ്ക് ഉണ്ടാക്കിയിട്ടില്ല.. നന്നായിട്ടുണ്ട് 👍🏻
@Dora-yd4lb11 ай бұрын
Easy and healthy Rakhi drimk recipe good preparation thanks for sharing
@ammukrishna660411 ай бұрын
വളരെ ഹെൽത്തി ആയിട്ടുള്ള റാഗി ഡ്രിങ്ക് ആണ് കാണിച്ചു തന്നത് വളരെ ഉപകാരം.. ഞാൻ ഡയറ്റ് ചെയ്യുന്നുണ്ട് ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കാം
@feb184111 ай бұрын
healthy aya ragi drink recipe, easy to prepare at home with all the available ingridientsteerchsyaayum try cheyithu nokkunnundu
വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കാണ് തയ്യാറാക്കി കാണിച്ചത് അതുപോലെതന്നെ പ്രമേഹം തടി കുറയ്ക്കാൻ പ്രമേഹം കുറയ്ക്കാനും ഒക്കെ ഏതു ഉപകരിക്കും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു ഡ്രിങ്ക് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റും എന്ന് അറിഞ്ഞതിലും വളരെയേറെ സന്തോഷമായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടു വരിക
@saleemafarhathvettile882611 ай бұрын
Nalla healthy ayitulla drink anallo good sharing preparation nannayitund
@RedRose-g2c11 ай бұрын
റാഗി Drink വളരെ നന്നായി ടുണ്ട് ഞാനും try ചെയ്യാം 👍👍
@desiappu111 ай бұрын
wooww Ragi Drink looks very perfect n delicious, texture is very creamy very yummmyyy...loved this drink recipe,
@ridwan117611 ай бұрын
വളരെ ഹെൽത്തി ആയിട്ടുള്ള വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഡ്രിങ്ക് തന്നെയാണെന്ന് കാണുമ്പോൾ തന്നെ അറിയാം തീർച്ചയായിട്ടും ഇതിൽ ചേർത്തിരിക്കുന്ന ഓരോ ഇൻഗ്രീഡിയൻസ് അത്രയും ഹെൽത്തിന് ഇതുപോലുള്ള നല്ല വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
@LathaVijayan-r1kАй бұрын
Very good recipe thank you ❤
@PreethasGalleryАй бұрын
Thank u 😍
@minya379511 ай бұрын
നല്ലൊരു ഹെൽത്തി ഡ്രിങ്ക് പരിചയപ്പെടുത്തി thanks for sharing
Sugar കുറക്കാനും weight കുറക്കാനും ഒക്കെ പറ്റുന്ന നല്ലൊരു റാഗി കൊണ്ടുള്ള drink ആണല്ലോ. ബദാം ഒക്കെ ചേർക്കുന്ന കൊണ്ട് nutritious ആണ്. Delicious preparation
@vimalasunil242011 ай бұрын
പ്രമേഹം തടി കുറയാനും സൗന്ദര്യം കൂടാനും അടിപൊളി ഒരു ഡ്രിങ്കാണ് തയ്യാറാക്കിയത് ഈ ഡ്രിങ്ക് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ഡ്രിങ്ക് ആണ് മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ തയ്യാറാക്കി കാണിച്ചത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്
Ragi breakfast drink adipoliyayittundu, looks healthy and delicious, will try it...
@oldones7711 ай бұрын
Ragi drink looks very perfect and delicious. I will try
@Nazersuhara11 ай бұрын
very nice drink & well explained, thank you
@sandhyamohan972111 ай бұрын
👌nannayittunde ragi drink👍
@sarvavyapi9439Ай бұрын
Super.👌. Chia seeds ഒഴികെ ബാക്കി എല്ലാം ഉണ്ട് . ചിയാ സീഡ്സ് വാങ്ങിയത് കുറച്ച് ഉപയോഗിച്ച് ബാക്കി പൂപ്പൽ പിടിച്ച് പോയി . നാളെ വേറെ വാങ്ങി ഞാനും തയ്യാറാക്കാൻ തീരുമാനിച്ചു 🥰
@PreethasGalleryАй бұрын
Thank u 😍
@AmmuAmmu-c9u11 ай бұрын
Orupaad arogya gunangaladangiyittulla ee oru raagi drink innu muthal pathivakkenam. Kandal thanne kudikkan thonnunnu
@SsamaK200411 ай бұрын
Ragi Drink looks very perfect n delicious
@resmishiju844511 ай бұрын
healthy ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്ക് ആണ് ഉണ്ടാക്കി കാണിച്ചത്
@kasi632911 ай бұрын
ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റും ഡ്രിങ്കും ആണ് റാഗി കൊണ്ട് എന്തെല്ലാം ഉണ്ടാക്കാം നല്ല രീതിയിൽ തന്നെ ഓരോ കാര്യങ്ങൾ പറഞ്ഞാനല്ലൊരു വീഡിയോ ആയിരുന്നു
@livedreams33311 ай бұрын
Raagi കൊണ്ടുള്ള ഡ്രിങ്ക്കൊള്ളാം. നല്ല healthy breakfast ആയും കഴിക്കാൻ പറ്റുന്ന ഒന്ന് തന്നെ .Dates,badam ഇവയൊക്കെ ചേർക്കുന്നത് കൊണ്ട് Nutritious ആണ്.weight loss ചെയ്യുന്നവർക്കും diabetic ആയവർക്കും best breakfast option.
@ShamiShamee-pn6jv11 ай бұрын
Raagi kondulla drink taste ayirikkum healthy ayittulla drink Anu good sharing
@sankarij338611 ай бұрын
Nalla healthy and tasty ayittulla drink anallo blood udavanum sugar kuryanayum ragi best anu 😮😋👌👍