എന്തായാലും ദൈവത്തിനുമുമ്പിൽ മനുഷ്യൻ തന്റെ പ്രവർത്തനങ്ങൾക്ക് കണക്ക് പറയേണ്ടിവരും
@Sacredsymbol Жыл бұрын
കൽക്കി 🔥🔥🔥
@Factshub422 Жыл бұрын
❤️❤️❤️
@ayshasalam3451 Жыл бұрын
വന്നു
@bicchi4292 Жыл бұрын
മുഹമ്മദ് നബിക്ക് കൽക്കിയുമായി സാമ്യമുണ്ട്. 3000 വർഷം കഴിഞ്ഞിട്ടും കൽക്കിയുമായി സാമ്യമുള്ള ഒരാളും ഇതുവരെ വന്നിട്ടില്ല. ഹിന്ദുമത വേദഗ്രന്ഥങ്ങളിൽ മഹാമദ് എന്ന ഒരാൾ വരും എന്ന് പറഞ്ഞിട്ടുണ്ട്
@sanjusanju81 Жыл бұрын
@@bicchi4292 മഹാമദ് വരുമെന്നും, അവൻ ഒരു മതം ഉണ്ടാക്കുമെന്നും, മഹാവിഷ്ണുവിന്റെ അടുത്ത് നിന്നാണ് വരുന്നതെന്നും ഭവിഷ്യൽപുരാണത്തിൽ ind, മഹാമദ് (മുഹമ്മദ് ആണ് ) അവൻ ഉണ്ടാക്കിയ മതം ആണ് ഇസ്ലാം.അതിന്റെ അടിസ്ഥാനത്തിൽ രണ്ടും ഒരു കണക്ഷൻ ആണ്
@reality853711 ай бұрын
Hindhu , muslim, Christian ❤❤❤
@nasarmp Жыл бұрын
ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു ❤❤❤
@louismathaes3445 Жыл бұрын
മഹ്ദി ❤ ഈസ അലൈഹിസ്സലാം ❤
@Factshub422 Жыл бұрын
❤️❤️❤️
@SharafudheenkkSharafu Жыл бұрын
🥰
@HashimSaleema-xd1tu11 ай бұрын
@@ellite-zb8vi ഈസയെ ഞങ്ങൾ ആരാധിക്കുന്നില്ല പക്ഷെ നിങ്ങളുടെ യേശു ഞങ്ങളുടെ ഈസാ പ്രവാചകൻ ആണ്
@sreerag6007 Жыл бұрын
മഹാദേവൻ 🧡
@Factshub422 Жыл бұрын
❤️❤️❤️
@ann23-y2k11 ай бұрын
യേശു മിശിഹാ 😍❤️
@Factshub42211 ай бұрын
❤️❤️❤️
@editingdevil606211 ай бұрын
Kalki❤❤
@haneefa-re8or Жыл бұрын
നാല് ഹൈന്ദവ വേദങ്ങളിലും പുരാണങ്ങളിലും ബൈബിളിൽ പുതിയ നിയമത്തിലും പഴയ നിയമത്തിലും ബുദ്ധ, സരോഷ്ട വേദങ്ങളിലും അനേകം വചനങ്ങളിലൂടെ മുഹമ്മദ് നബിയുടെ ആഗമനത്തെ സൂചിപ്പിക്കുന്നു. അഹ്‌മദ്, മഹാമദ്, കൽഖി, മൈത്രേയൻ, സത്യാത്മാവ്, പരിശുദ്ധൻ, വാഴ്ത്തപ്പെട്ടവൻ, കാര്യസ്ഥൻ, സഹായകൻ, തുടങ്ങിയ പേരുകളാൽ ജനിക്കും മുമ്പേ മനുഷ്യ വർഗ്ഗത്തിന് ഈ മഹാ ഗുരുവിനെ പ്രപഞ്ച സ്രഷ്ടാവ് പരിചയപ്പെടുത്തി.
@sabual6193 Жыл бұрын
പോടാ വിഡ്ഢി സെക്സ് തീവ്രവാദി മുഹമ്മദിനെ കൊണ്ട് 🙆
@pushpothamangp3413 Жыл бұрын
pazhaya thallu.
@Anugloriya Жыл бұрын
Ente ponnedave....പരിശുദ്ധൻ എന്നൊക്കെ പറയുമ്പോ ഒന്ന് ആലോചിച്ചിട്ട് പറയണ്ടേ....😅😅
@The_Football_Fixes Жыл бұрын
@@Anugloriyabrother watch ur words 🙂
@anoopkthomas1536 Жыл бұрын
സത്യാത്മാവ് എന്ന് ബൈബിളിൽ പറയുന്നത് പരിശുദ്ധാത്മാവാണ് മുഹമ്മദല്ല. ബൈബിളിൽ അത് വ്യക്തമായി പറയുന്നുണ്ട്.
@Blakexxxx123 Жыл бұрын
ഹിന്ദുമതം 💕
@krishnakumar-yw7fm Жыл бұрын
കൽക്കി❤❤
@Factshub422 Жыл бұрын
❤️❤️❤️
@jofinjose119911 ай бұрын
യേശു❤❤❤❤
@Factshub42211 ай бұрын
❤️❤️❤️
@Malluboy333 Жыл бұрын
യേശുവേ യഹൂദർ അവർ ചെയ്യുന്ന വലിയ പാപം അവർക്ക് ഷെമിച്ചു അവരുടെ പാപത്തിൽ നിന്നും മോചിപ്പിക്കേണമേ 🥺🥺
@suneethvamanapuramvamana6825 Жыл бұрын
ഹിന്ദു മതത്തിൽ പറഞ്ഞതു പോലെ ആണല്ലോ കൂടുതൽ മതങ്ങളും പറയുന്നത് ലോകാവസാനം എന്ന ഒന്നില്ല മഹാദേവാ❤
തീർച്ചയായും യേശു അഥവാ ഈസ നബി ലോകാവസാനത്തോട് അടുക്കുമ്പോൾ തിരിച്ചു വരും..
@Anugloriya Жыл бұрын
Isa Nabi Alla Jesus.....
@muhammedshanu9940 Жыл бұрын
@@Anugloriyaസഹോദരി ലോകത്തിന് ഒരേ ഒരു ദൈവമേ ഒള്ളു...ഇസ്ലാം ആണ് സത്യം മുഹമ്മദ് നബി പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കാൻ പോണില്ല എന്ന് എനിക്ക് അറിയാം... പക്ഷെ മഹാ ശക്തിയും എല്ലാം അറിയുന്നവനും എല്ലാത്തിനും കഴിവുള്ളവനും ആയ ആ ദൈവത്തിന് ഒരിക്കലും ഒരു മകന്റെയോ അനന്ദ്ര അവകാശിയുടെയോ ആവിശ്യം ഇല്ല അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആണ്... ആദം പിധാവ് ഇല്ലാതെ സൃഷ്ടിച്ചത് ആണ് എന്ന് വെച്ച് ദൈവത്തിന്റെ മകൻ അല്ല.. Jesus um magan akunnilla
@ajilpm353411 ай бұрын
@@muhammedshanu9940ഇസ്ലാം നുണ മാത്രം ആണ് അതുകൊണ്ട് ആണ് muslingal പരസ്പരം ബോംബ് പൊട്ടിച്ചു ചാവുന്നത് 😂😂😂
@HaneedAnugrahas Жыл бұрын
6:16 റ പോലെ മീശയുള്ള ആളാണോ?
@Factshub422 Жыл бұрын
അത് ആധുനിക പൗരൻ 😂
@malayali_here Жыл бұрын
😂
@smithajaison2280 Жыл бұрын
Jesus christ the real God
@MuhammedVazeerPalot674 Жыл бұрын
Jesus Christ(A.s) is a Prophet , Muhammad(S.a) is a last Prophet and ( real God -Allah - Yahova - Hiranya Garbhan)😊❤ That is true religion in Islam 😊❤
@bhaai332711 ай бұрын
@@MuhammedVazeerPalot674 അല്ലാഹുവും യഹോവയും ഒന്നല്ല യേശുക്രിസ്തു പ്രവാചകനും അല്ല
@MuhammedVazeerPalot67411 ай бұрын
@@bhaai3327 Allahuvum Yahovayum onnu thanne...Daivam onneyulloo Allah(Yahova) maathram.../ Yeshu Kristhu Oru pravaachakanaanu Daiva puthran allaa... Islam mathamaanu shariyaaya matham... Allah(Yahova) yil Sampoorna Samarppanam arppikkuka ithaanu islam mathathinte pramaanam.../
@muhammedmashroof98812 ай бұрын
ക്രിസ്തു ദൈവ പുത്രൻ എന്നല്ലേ പറയുന്നത്
@sarathmohandas423 Жыл бұрын
രാവണനെ കുറിച്ച് പറയാമോ
@masterff56 Жыл бұрын
KALKI WILL COME SOON ❤
@sajidvlogger297711 ай бұрын
ലോകാവസാനം ഉണ്ട് തീർച്ചയായും
@haneefa-re8or Жыл бұрын
ഹൈന്ദവ വിശ്വാസത്തിലെ കൽഖി അവതാരം, ബുദ്ധ മതത്തിലെ മൈത്രേയൻ, ക്രിസ്തു മതത്തിലെ സത്യാത്മാവ് എന്ന പരിശുദ്ധ കാര്യസ്ഥൻ, ജൂത മതത്തിലെ പാറാനിലെ പരിശുദ്ധൻ... ഇതെല്ലാം ഒരേയൊരു വ്യക്തിയാണ്. സത്യം, അത് അന്ത്യ പ്രവാചകൻ മുഹമ്മദ് (സ )ആയിരുന്നു. മേല്പറഞ്ഞ മത പുരോഹിതൻമാർ ഈ മഹാ സത്യം സാധാരണ വിശ്വാസികളിൽ നിന്നും മറച്ചു വെച്ചു എന്ന് മാത്രം.
ലോകം അവസാനിക്കോ അവസാനിക്കാതിരിക്കെ അതിൽ രണ്ടിലൊന്ന് എന്തായാലും ഉണ്ടാകും എന്നാലും പ്രപഞ്ച നിയമ പുസ്തകത്തിൽ ജീവോൽ പത്തി ഒന്നാം അദ്ധ്യായതിൽ ജനനത്തെ കുറിച്ചും പിന്നീടുണ്ടാകുന്ന മനുഷ്യ വളർച്ചയുടെ പരിണാമത്തെ കുറിച്ചും രണ്ടാം അദ്ധ്യായത്തിൽ മരണത്തെ കുറിച്ചും അന്നേരത്തെ അവസ്ഥാന്ദരങ്ങളെ കുറിച്ചും പ്രതിബാധിക്കുന്നു ഇതിലിപ്പോ ഒരു കാര്യത്തിൽ മാത്രമാണ് പണ്ഡിത വീക്ഷണത്തിൽ വിത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളൂ അത് ആരാദ്യം പോകും എന്നത് മാറ്റി നിർത്തിയാൽ എല്ലാവരും തന്നെ പോകേണ്ടവർ ആണെന്ന പൊതു ദാർഷനിക ബോധത്തിൽ എത്തിച്ചേരുന്നു ഈ ഗ്രന്ഥത്തിന്റെ ദാർഷനിക വീക്ഷണങ്ങളറിയാൻ ഞാൻ എഴുതിയ തെളിച്ചിട്ട വഴിയേ ഒരു ഒരു ഏകാകി എന്ന എന്റെ പുസ്തകം ഒരാവർത്തിയെങ്കിലും ഒന്ന് വായിക്കുക
@AshithazAshithaz-hs7gd Жыл бұрын
🎉
@Factshub422 Жыл бұрын
🙏❤️
@FebiFelix Жыл бұрын
പക്ഷേ ബൈബിളിൽ കൊറോണയെ പറ്റിയും കോറന്റൈനിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കണം എന്നും ഇപ്പോഴത്തെ ഗാസാ ഇസ്രയേൽ യുദ്ധത്തെപ്പറ്റിയും.. എല്ലാം ബൈബിളിൽ പറയുന്നുണ്ട് ഇക്കാര്യങ്ങൾ ഏതെങ്കിലും വിശുദ്ധ ഗ്രന്ഥത്തിൽ ഇതുപോലെ വ്യക്തമായി പറയുന്നുണ്ടോ.. അതുപോലെതന്നെ ഇസ്രായേലിൽ ഇപ്പോൾ ദുരിതമനുഭവിക്കുന്ന ഓരോ സ്ഥലവും എടുത്തുപറയുന്നുണ്ട്...
@bhaai332711 ай бұрын
Yes ❤️❤️
@alan.broken11 ай бұрын
Biblil korona enn eduth parayunundo undell prof akanikk
@ydcboss3095 Жыл бұрын
കമന്റ് പറയുന്നു.. പേര് kkal... അത് എല്ലാം ഒന്ന് ആണ്... നബി.. യേശു.. ശിവൻ... അങ്ങനെ ഇതിൽ പറഞ്ഞഎല്ലാം... ഒന്ന് aa
@ShibilaChinnu11 ай бұрын
😅😅
@VyshnavkpVyshnavkp-je6oo Жыл бұрын
ഹിന്ദു ഒരു മതം അല്ല എന്ന് നിങ്ങക് അറിയാല്ലോ സംസ്‍കാരം എന്ന് പറയും
@malayali_here Жыл бұрын
അപ്പോ എൻ്റെ ഒരു സംശയമാണ്. ഒരു ഹിന്ദുവിന് മറ്റൊരു മതത്തിലെ അനുയായി ആവാൻ കഴിയുമോ
@VyshnavkpVyshnavkp-je6oo Жыл бұрын
ഹിന്ദു മതവും buddha matham sikh matham ellam onn thane ബുദ്ധൻ oru hindu royal family ulla oral an ബുദ്ധനെ snehikunnavr buddha enn മതം ആക്കി
@aliperingatt Жыл бұрын
3 മതങ്ങളുടെയും പ്രവാജകനായ എബ്രഹാം (ഇബ്രാഹിംനബിയുടെ)ദൈവത്തെ മറന്നു എല്ലാവരും i plan you plan we all plan but God's plan is the Best of all plans🙏
@bhaai332711 ай бұрын
അബ്രാഹം ആരാധിച്ചത് അല്ലാഹുവിനെ അല്ല
@muhammedshanu810411 ай бұрын
@@ellite-zb8viഅതിന്റെ അടുത്തുള്ള ആയത് കൂടി ഇടണ്ടേ എന്നാലല്ലേ എല്ലാവർക്കും മനസ്സിലാവൂ...أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ?أَلَا إِنَّهُمْ مِنْ إِفْكِهِمْ لَيَقُولُونَ അറിഞ്ഞേക്കുക: അവര്‍ പറയുന്നത് തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ അല്ലാഹു സന്തതികള്‍ക്കു ജന്‍മം നല്‍കിയിട്ടുണ്ടെന്ന്. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.
@geochristythomas7141 Жыл бұрын
പഴയ നിയമം
@AlenVargheseVinod11 ай бұрын
Jesus = isaa nabi 🔥🔥
@Factshub42211 ай бұрын
❤️❤️❤️
@Indianishjal Жыл бұрын
ഒരു മുട്ടുസൂചി പോലും കണ്ടുപിടിക്കാൻ പറ്റാത്ത മതങ്ങൾ. എങ്ങിനെയാണ് ലോകവസാനം പ്രവചിക്കുന്നത്. 😂
@hotkitchen199 Жыл бұрын
ആദ്യം ഉണ്ടായ മതം ഹിന്ദു മതം ദൈവത്തിൽ നിന്നും അവർ കുറെ വിഗ്രഹങ്ങൾ മലകൾ ഭൂമി മണ്ണ് ഇങ്ങനെ ദൈവമായി വിശ്വസിച്ചു യഥാർത്ഥ വിശ്വാസത്തിൽ നിന്നും വഴുതി പോയി ഗീത ദൈവത്തിന്റെ വചങ്ങൾ ആണ് അതിൽ തന്നെ പറയുന്നു ദൈവത്തിനു രുവമില്ല ഫോട്ടോസ് ഇല്ല ആരും കണ്ടുമില്ല ഇത് മനസിലാക്കാൻ ഞാൻ ഒരുവനെ അയക്കുമെന്നും പറഞ്ഞു അവന്റെ പേര് കൽക്കി എന്നായിരിക്കും രണ്ടാമത് ജൂത മതം ഉണ്ടായി അതിലും അങ്ങനെ തന്നെ മൂസയെ ദൈവമായി അവരും ആരാധിക്കാൻ തുടങ്ങി മൂസ ദൈവത്തെ കാണാൻ പോകാൻ വിചാരിച്ചു ഒരു സൂചി മുനയുടെ മറവ് കണ്ടപ്പോൾ തന്നെ മോശ യുടെ ബോദം പോയിരിന്നു എന്നാൽ അവരും മോഷയെ ദൈവമാക്കി ആരാധിച്ചു പിന്നെ വന്നത് ക്രിസ്ത്യൻ മതം ഇവരും ഇങ്ങനെ തന്നെ ആരോ ഉണ്ടാക്കിയ രൂവം അതിനെ ആരാധിക്കാൻ തുടങ്ങി യേശു ക്രിസ്തു തന്നെ പറയുന്നു ഞാൻ അല്ല ദൈവം എന്നെ അയച്ചവൻ ആണ് ദൈവമേന്നും യേശു പലസ്ഥലത്തും പറയുന്നുണ്ട് അവിടെയും അവർ സൃട്ടിയെ ദൈവം ആക്കി പിന്നെ വന്നത് ഇസ്ലാം ഹിന്ദു മതം തൊട്ടു ലോകത്തുള്ള എല്ലാം മതം ഗ്രാധത്തിലെ ദൈവം പറഞ്ഞത് മാത്രം എടുത്ത് കൊണ്ട് ഇസ്ലാം ഉണ്ടാക്കി കള്ള് കുടിക്കാൻ ഒരു ഗ്രന്ഥംവും പറഞ്ഞില്ല വിഗ്രഹ ആരാധന ഒരു ഗ്രന്ഥവും പറഞ്ഞില്ല പലിശ വാങ്ങൽ കൊടുക്കൽ ഒന്നും പറഞ്ഞില്ല അങ്ങനെ എന്ത് നൻമ്മ ആണോ ദൈവം പറഞ്ഞത് അതാണ് ഇസ്ലാം വിശ്വസിക്കുന്നവർ
@bicchi4292 Жыл бұрын
ഈ പ്രപഞ്ചം സൃഷ്ടിച്ച ഒരു ശക്തിയുണ്ട്. ആ ഒരേ ഒരു ശക്തിയിൽ എല്ലാം സമർപ്പിക്കുന്നതിന് അറബിയിൽ വിളിക്കുന്ന പേരാണ് ഇസ്ലാം. ആദം നബിയെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കി ഭൂമിയിൽ ഒരു ജീവിത രീതി ദൈവം പഠിപ്പിച്ചു കൊടുത്തു. അതിൽ ഒന്നാമത്തേതാണ് ഏകദൈവ ആരാധന. വർഷങ്ങളോളം കഴിഞ്ഞപ്പോൾ ആദമിന്റെ സന്തതികൾ മഹാന്മാരെ ഇടയാളന്മാർ ആക്കി പ്രാർത്ഥിക്കാൻ തുടങ്ങി. മഹാന്മാരുടെ എണ്ണം കൂടിയപ്പോൾ അവർ ചേരി തിരിഞ്ഞു. അങ്ങനെ ഓരോ ഗോത്രങ്ങൾക്കും ഓരോ മഹാന്മാരെ വിളിച്ചു പ്രാർത്ഥിച്ചു. പിന്നീട് അവരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുന്നതും തുടങ്ങി. അതോടുകൂടി ഏകദൈവാരാധന ( ഇസ്ലാം)ഇല്ലാതെയായി. പിന്നീട് ഒരുപാട് പ്രവാചകന്മാരെ നിയോഗിച്ചു. കുറച്ചു കഴിയുമ്പോൾ വീണ്ടും അവർ വിഗ്രഹാരാധന യിലേക്ക് തിരികെ പോയി. ഇബ്രാഹിം നബി( അബ്രഹാം ) നിയോഗിച്ചു. ഇബ്രാഹിം നബിയെ വിഗ്രഹ ആരാധകർ തീക്കുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു, പക്ഷേ ദൈവം രക്ഷപ്പെടുത്തി. ഇബ്രാഹിം നബിക്ക് ഇസ്മായിൽ എന്ന മകനും ഇസ്ഹാഖ് എന്ന മകനുംഉണ്ടായി. അതിൽ ഇസ്മായിൽ എന്ന മകന്റെ പരമ്പരയിൽ ആണ് മുഹമ്മദ് നബിയെ അല്ലാഹു നിയോഗിച്ചത്. ഇസ്ഹാഖ് നബി യുടെ മകനാണ് യഹ്ക്കൂബ് നബി. യാക്കൂബ് നബിക്ക് 12 മക്കളാണ് ഉള്ളത്. അതിൽ മൂത്ത മകനാണ് യഹൂദ്. ആ മകന്റെ പരമ്പരയിൽ പെട്ടവരെ യഹൂദികൾ എന്ന് വിളിക്കുന്നു. ഇപ്പോൾ അവരെ ജൂതന്മാർ എന്നും വിളിക്കുന്നു. മൂസാ നബിയുടെ കാലത്ത് ( മോശ എന്നും മോസസ് എന്നും ക്രിസ്ത്യാനികളും യഹൂദികളും വിളിക്കുന്നു ) മൂസാ നബി ഫറോവയുമായി യുദ്ധത്തിൽ ഏർപ്പെടുന്നു. യുദ്ധം വിജയിച്ചതിനുശേഷം ഫലസ്തീൻ അടക്കമുള്ള ശ്യാമിലേക്ക് വരാൻ വേണ്ടി ദൈവത്തിന്റെ കൽപ്പന. യഹൂദികൾ അങ്ങോട്ട് വരാൻ താല്പര്യപ്പെട്ടില്ല. ബാക്കിയുള്ളവർ മൂസാ നബിയുടെ കൂടെ ശ്യാമിലേക്ക് പോയി. അവരുടെ പിൻഗാമികളാണ് ഇപ്പോഴത്തെ പലസ്തീനികൾ. പിന്നീട് ഈസാ നബി ( യേശു) വിനെ നിയോഗിച്ചു. പക്ഷേ യഹൂദികൾ അംഗീകരിച്ചില്ല. അവർ യേശുവിനെ കുരിശിൽ തുറക്കാൻ പുറപ്പെട്ടു. യേശുവിന് ശേഷം 300 വർഷം കഴിഞ്ഞാണ് തോറയും ഇഞ്ചിലും മാറ്റ തിരുത്തലുകൾ വരുത്തി ബൈബിൾ ഉണ്ടാക്കുന്നത്. അങ്ങനെയാണ് ക്രിസ്തുമതം ഉണ്ടാകുന്നത്. യഹൂദികൾ ഏകദൈവാരാധകരാണെങ്കിലും യേശുവിനെ അംഗീകരിക്കാത്തത് കൊണ്ട് ദൈവം ശപിക്കപ്പെട്ടവരാക്കി. ക്രിസ്ത്യാനികൾ യേശുവിനെ ദൈവപുത്രൻ ആക്കി ആരാധിക്കുവാൻ തുടങ്ങി. അതോടെ ഇസ്ലാം വീണ്ടും നശിച്ചു. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ അവസാന പ്രവാചകനായി നിയോഗിച്ചു. ഖുർആൻ എന്ന ഗ്രന്ഥവും ദൈവം നൽകി. അങ്ങിനെ ഏകദൈവാരാധന തിരികെ കൊണ്ടുവന്നു. ലോകാവസാനം വരെ ഏകദൈവാരാധന നിലനിൽക്കുമെന്ന് ദൈവം ഉറപ്പും നൽകി. അതുകൊണ്ടുതന്നെ ഖുർആൻ ഇപ്പോഴുo മാറ്റത്തിരുത്തലുകൾ വരുത്താൻ ആർക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയൊരു മതവും 1500 വർഷമായിട്ടും ആരും കൊണ്ടുവന്നിട്ടുമില്ല.
@The_Football_Fixes Жыл бұрын
Mashallah brothers ❤️🥰
@rajupg914911 ай бұрын
യേശുക്രിസ്തുവിന്റെ വംശാവലി ബൈബിളിൽ ഉണ്ട് അത് പഠിച്ചിട്ട് പറയുക, യേശുക്രിസ്തുവും, ഈ സാ നബിയും ഒന്നാണോ എന്നു , രണ്ടും പേരും , ഒന്നല്ല , രണ്ടും , രണ്ടാണ് യേശു ക്രിസ്തു ദാബിദിന്റെ വംശത്തിൽ ജനിച്ച ദൈവപുത്രനാണ്, ഈ സാ നബി അങ്ങനെ അല്ല ,
@Factshub42211 ай бұрын
ഒന്നാണ് എന്നോ രണ്ടാണ് എന്നോ ഞാൻ പറഞ്ഞിട്ടില്ല,രണ്ട് മതങ്ങളിലെ വിശ്വാസം ആണ് പറഞ്ഞത്.അതും രണ്ടും രണ്ടായി തന്നെ പറഞ്ഞിട്ടുമുണ്ട്.മുഴുവൻ മനസിലാക്കിയിട്ട് കുറ്റം പറയാൻ വരിക...