എന്റെ പ്രിയപ്പെട്ട ഗുരുനാഥാ അങ്ങക്ക് തന്റെ നമസ്കാരം🙏🙏🙏🙏
@RAJESHKZY2 жыл бұрын
🙏🙏🙏നമസ്കാരം ഗുരുനാഥാ🙏🙏🙏
@bijugopalan70682 жыл бұрын
നന്ദി നമസ്കാരം ആചാര്യ
@frenetzone73502 жыл бұрын
നമസ്കാരം സർ. ഞാൻ 2017 ൽ ആണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് താമസമാക്കിയത്. മുന്നിൽ വഴികളൊന്നും കാണാതിരുന്ന സമയത്ത് കാണുന്ന അമ്പലത്തിൽ ഒക്കെ പോകുമായിരുന്നു, പ്രതീക്ഷകളോടെ. അങ്ങനെയാണ് കോഴിക്കോട് ഒരു അമ്പലത്തിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൻ്റെ മറുഭാഗത്ത് ചാത്തൻ്റ അമ്പലം കണ്ടത്. അവിടെയും പോയി. 2019 ൽ സാറിൻ്റെ അടുത്ത് പൂജയിൽ പങ്കെടുത്തു. അതിനു ശേഷം ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ വീണ്ടും ആ അമ്പലത്തിൽ പോയെങ്കിലും ചാത്തൻ്റെ അമ്പലത്തിൽ പോയില്ല. പിന്നീട് ചാത്തൻ്റ ഉപദ്രവം ഒഴിവാക്കാൻ സാറിൻ്റെ അടുത്ത് ഏതാനും ദിവസങ്ങൾക്ക് മുൻപ് പോയിരുന്നു. എൻ്റെ കുടുംബക്ഷേത്രത്തിൽ ചാത്തൻ ഉണ്ടോ എന്ന് സാർ ചോദിച്ചപ്പോഴാണ് ചാത്തൻ വന്ന വഴി മനസിലായത്.
@afseenasalam34262 жыл бұрын
Ningalk chaathan upadravam yenganeyaa vannatgh.? Ath yenganeyaa ozhivaakkiyath.?
@abhilashuv2162 жыл бұрын
ഗുരുനാഥന് നമസ്കാരം🙏🙏🙏🙏🙏
@beenaparammal51622 жыл бұрын
നമസ്കാരം ഗുരുനാഥാ 🙏🙏🙏
@prashobhkumarn13572 жыл бұрын
നമസ്തേ സാർ 🙏🏽 സർ ആ വിയർപ്പിന്റെ അസുഖം കലക്കി 👍👍
@shibum20202 жыл бұрын
നമസ്കാരം സാർ.... നന്ദി
@karunasankarsankar31772 жыл бұрын
എന്നും പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി
@sreejithmcheramal72452 жыл бұрын
നമസ്കാരം പ്രിയ ഗുരുനാഥൻ 🙏🙏🙏
@hareendranhareendran90572 жыл бұрын
ശരിയാണു ഗുരുനാഥ അനുഭവം🙏🙏🙏👍👍👍
@vijayalakshminair49052 жыл бұрын
Nanni namaskaram Sir 🙏🙏🙏
@ManojKumar-te7zu2 жыл бұрын
നമസ്കാരം ഗുരുനാഥാ
@devandevakrishna91042 жыл бұрын
🙏നമസ്കാരം ആചാര്യ 👌👌👌💚💚💚👌👌👌 👌👌👌💚💚💚👌👌👌
@babykuttancpkuttan65632 жыл бұрын
നന്ദി നമസ്ക്കാരം ഗുരുനാഥാ🙏🙏🙏
@sarithak45612 жыл бұрын
Namaskaram gurunatha 🙏🙏🙏
@sheejajanardhanan20082 жыл бұрын
Pranamam Gurunadha🙏🙏🙏🙏🙏
@Ambili___arun2 жыл бұрын
നമസ്കാരം എന്റെ പ്രിയ ഗുരു നാഥാ...🙏🙏🙏🌹🌹🌹
@sureshkr92632 жыл бұрын
നമസ്ക്കാരം സർ🙏🙏🙏🙏🙏
@ananthuretnakaran13962 жыл бұрын
Thank you sir 🙏🙏🙏
@remyasajith64612 жыл бұрын
Thanks sir
@dineshkeerthy61842 жыл бұрын
💛💙❤️💙💛💙❤️💙💛 💙 നമസ്കാരം സർ 💙 💛💙❤️💙💛💙❤️💙💛
@regeeshvp81812 жыл бұрын
നമ്മുടെ രീതിയിലുള്ള ജ്യോതിഷം എന്നു പറയുന്നത് ഒരു വലിയ ആനയാണ് പക്ഷെ ഇത്രയും വലുപ്പമുള്ള എല്ലാ തടസ്സങ്ങളും മാറ്റാൻ കഴിവുള്ള ഈ ആനയെ ഉപയോഗപ്പെടുത്താൻ പലരും മടിക്കുന്നു അതിന്റെ കാരണം പാരമ്പര്യക്കാർ കുളിപ്പിച്ച് കുളിപ്പിച്ച് അവർക്ക് കിട്ടിയ ആനയെ ഇപ്പൊ കുഴിയാനയാക്കിയത് കൊണ്ടു അവരുടെ അടുത്തെത്തുന്ന ആരെയും അത് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ പറ്റാത്തതിന്റെ ബാക്കി പത്രമാണ് കൂടാതെ ആനയുടെ അടുത്ത് കേരളത്തിലെ ഏറ്റവും പ്രബല വിഭാഗമായ ഈഴവർ നാരായണ കുരുവെന്ന തോട്ടിയെ പ്രതിഷ്ടിച്ചത് കൊണ്ടാണ് ആദ്യം ഈ തൊട്ടിയെടുത്തു തോട്ടിലെറിയുക എന്നാലേ ആനയുടെ ശക്തിയും, വലിപ്പവും മനസ്സിലാവുകയുള്ളൂ അല്ലാതെ തോട്ടിയാണ് ആനയേക്കാൾ ശക്തനെന്നു വിശ്വസിക്കുന്ന ആളുകളുടെ ഒരു കൂട്ടമായാൽ ഈ നാരായണ തോട്ടിയുടെ ഉൽബോധനം കൊണ്ടു എന്നും മുറിവേറ്റ് വ്രണം വന്നു നരകിച്ചു ചാവുകയേയുള്ളൂ മറ്റുള്ള മതസ്ഥർക്ക് അവരുടെ മത കല്പനകൾ കൊണ്ടാണ് ആനയുടെ അടുത്തേക്ക് വരാൻ മടി ആ കല്പനകളുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞവർ എല്ലാം തുടർച്ചയായി ജ്യോതിഷവും, വാസ്തുവും, പൂജകളും ഉപയോഗിച്ച് ജീവിത വിജയം നേടി മുന്നോട്ടു പോവുകയാണ് "ഉണരൂ മനുഷ്യരെ കണ്ണും കാതും തുറന്നു വയ്ക്കൂ പ്രണവ മന്ത്രം കേൾക്കൂ കാണൂ " നരകത്തിൽ നിന്നും കരകയറൂ 🥰🥰🥰😊😊😊🙏🙏🙏
@sindhuck85232 жыл бұрын
നമസ്കാരം ഗുരോ 🙏🙏🙏🙏🙏
@balakrishnanbala6272 жыл бұрын
Namaskaram gurunatha. Vadakara
@mohananputhanpurapattu45782 жыл бұрын
Correct ayyi parangu subhash sir 👏 good job
@amarnadhkc16722 жыл бұрын
Gulikanu kodukkunna pooja kale patti oru video cheyyumo
@sathyamevajayathe73782 жыл бұрын
പ്രണവത്തിലൂടെ ഒത്തിരി അറിവുകൾ പൊതുസമൂഹത്തിലേക്ക് പ കർന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഗുരുനാഥന് നമസ്കാരം വളരെ വിശിഷ്ടമായ പൂജയാണ് നമുക്ക് അദ്ദേഹം നമ്മുടെ ജീവിതം തിരികെ പിടിക്കുന്നതിന് തരുന്നത് വീഡിയോകൾ ശ്രദ്ധിച്ച ശേഷം mmm
🌹🌹🌹🙏🙏🙏നമസ്കാരം പ്രിയ ഗുരു നാഥാ അങ്ങേയ്ക്കു എന്റെ കൂപ്പു കൈ...🙏🙏🙏 🌹🌹🌹എന്റെ അനുഭവം സർപ്പ ദോഷം... കൈവിഷദോഷം ..ഒടിയാലുണ്ടായിരുന്ന ആഭിചാര ബാധാ ദോഷങ്ങൾ എനിക്കുണ്ടായിരുന്നു എല്ലാം ഗുരു നാഥന്റെ മാന്ത്രിക ശക്തിയാൽ ആവാഹിച്ചു ഉച്ചാടനം നടത്തി ഒടിവെട്ടി എന്നെ അതിൽ നിന്നും രെക്ഷ പെടുത്തി തന്നു...ജീവിതത്തിൽ നമ്മുക്ക് പ്രണവത്തിന്റെ നേർവഴി കാണിച്ചു തന്നുകൊണ്ടിരിക്കുന്ന താന്ത്രിക മാന്ത്രിക കുലപത്തി കെ വി സുബാഷ് തന്ത്രി...🙏🙏🙏
@sureshbalan82 жыл бұрын
നമസ്കാരം സാറേ 🙏.
@jishashaji56612 жыл бұрын
🌹🙏🙏
@preethap81832 жыл бұрын
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
@krishnakumar-go5nx2 жыл бұрын
❤️❤️❤️
@sureshac69862 жыл бұрын
🙏🙏🙏🙏🙏
@prasadkumar28642 жыл бұрын
നമസ്കാരം സർ 🙏 48 വയസ്സ് കഴിഞ്ഞവർക്കു രാഹു കേതു മാറ്റം പറയാമോ. വ്യാഴം മാറ്റം പറഞ്ഞു തരുമോ. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏