"അറിയാതെ നിന്നെ അറിയുമ്പോൾ അനുരാഗമെന്നു മൊഴിയുമ്പോൾ അകലങ്ങൾ പോലുമരികെ....."!!...... 👌👌
@aruns7403 жыл бұрын
😊😊
@darshanadas50242 жыл бұрын
👌
@athulraj23152 жыл бұрын
❤
@sandraarun19992 жыл бұрын
Nice lyrics
@sreegameing48912 жыл бұрын
രമേശൻ sir😞😞
@Swathyeditz1333 жыл бұрын
*എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്... അത്ര മനോഹരമായ വരികൾ ചേർത്ത ഭംഗിയാക്കി തീർത്ത ഗാനം* 💞💞🎵🎵🤘👍👍
@sureshk16873 жыл бұрын
എന്റെയും
@BigYo0073 жыл бұрын
sathyam..,nalla song aanu...
@jayanjayan89313 жыл бұрын
Sരമേശൻ നായർ ഒരു സംഭവമാണ്
@aneena56793 жыл бұрын
Sathyam♥️
@ratheeshd95002 жыл бұрын
Really
@AkhilsTechTunes3 жыл бұрын
പോയ് മറഞ്ഞ ഒരു ബാല്യത്തിന്റെ ഓർമകൾ ഉറങ്ങുന്ന ഗാനം 😍😍
@ancyanish11453 жыл бұрын
Sathyam😚
@SHari-ii7wj3 жыл бұрын
Sathyam
@gireeshmurali56493 жыл бұрын
Always😍
@gangagireesh41962 жыл бұрын
👍
@gazzalippgazzali51112 жыл бұрын
Ipo age etra
@sumanchalissery3 жыл бұрын
ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ഔസേപ്പച്ചൻ ജിയുടെ സംഗീതം..! അനുഗ്രഹീത കലാകാരൻ ഫേവ്! 🧡👌
@maheshmaheshmahi54723 жыл бұрын
❤️❤️❤️❤️❤️
@shymappshyma42352 жыл бұрын
❤❤❤❤❤
@jeevadhara87272 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു നോവ് 💛🧡💜💚💙
@Rajesh-be3is Жыл бұрын
2024 ൽ ഈ പാട്ട് കേൾക്കുന്ന ആരേലും ഉണ്ടോ 🤔💞
@anuraveendran83025 ай бұрын
Yes
@sharonsharon96115 ай бұрын
Yes 2024 aug 3
@TalkNTalks3 ай бұрын
Yea
@joicejose862 жыл бұрын
രാത്രിയിൽ ഉറങ്ങാൻ നേരം ഹെഡ് സെറ്റിൽ ഈ പാട്ടും കേട്ട്,🎧💕 പ്രിയപെട്ടവരെയും☺️❣️ ഓർത്തു അങ്ങനെ..... അങ് കിടക്കണം🌺😌
@PraveenaManu-ln2ft Жыл бұрын
❤️
@darkness-um7ws Жыл бұрын
Athinuvendi 😊
@DF_BROTHERS Жыл бұрын
2023ൽ ഈ സോങ് യുട്യൂബിൽ അടിച്ചു ഹഡ്‌സെറ്റ് വെച്ച് രാത്രി ഉറങ്ങാൻ നേരം കേൾക്കുന്ന ഞാൻ
@noufiajaved5509 Жыл бұрын
❤
@Prasanth322 Жыл бұрын
❤❤❤23 വർഷം ആയി ഈ സിനിമ ഇറങ്ങിയിട്ട്..ഇപ്പോഴും ഈ songs മടുക്കുനില്ല
@roobleemmanuel82733 жыл бұрын
രാത്രിയിൽ കണ്ണടച്ച് കേൾക്കാൻ നല്ല mood ഉള്ള പാട്ട്... Ouseppachan sir.. കിടിലൻ programming..❤❤
@abhisheks71332 жыл бұрын
Prigramming by Harris Jayaraj ❤️
@gangagireesh41962 жыл бұрын
♥
@ashwinc339411 ай бұрын
@@abhisheks7133it’s about the quality of the music not programming....
@jithinkuttappan82565 ай бұрын
@@ashwinc3394ഹാരിസ് ജയരാജ് വിദ്യാസാഗറിൻ്റെ ഒപ്പവും ഔസേപ്പച്ചൻ്റെ ഒപ്പവും Programming ചെയ്ത കുറേ പാട്ടുകൾ ഉണ്ട് , അതൊക്കെ കേട്ട് നോക്കിയാൽ മനസ്സിലാകും ക്വാളിറ്റി ആണോ പ്രോഗ്രാമിങ്ങ് കഴിവാണോ എന്ന്. ഞാൻ mp3 format അല്ല കേൾക്കാറുള്ളത് , flac , wav , aiff format കൾ ആണ്.അതിൽ രവീന്ദ്രൻ മാഷിൻ്റെയും ജോൺസൺ മാഷിൻ്റെയും മോഹൻ സിത്താരയുടെയും ഔസേപ്പച്ചൻ്റെയും SP വെങ്കിടേഷിൻ്റെയും വിദ്യാസാഗറിൻ്റെയും പാട്ടുകൾ ഉണ്ട്. എന്നാൽ പാട്ട് കേൾക്കുമ്പോൾ ഓർക്കസ്ട്ര ഇൻസ്ട്രുമെൻറ്സിൻ്റെ ഒരു ഫീൽ കിട്ടുന്നത് വിദ്യാസാഗർ , SP വെങ്കിടേഷ് , മോഹൻ സിത്താര എന്നിവരുടെ പാട്ടുകളിൽ ആണ്. നിറനാഴിപ്പൊന്നിൻ ( വല്യേട്ടൻ ) - മോഹൻ സിത്താര , ഓ മുംബൈ (മില്ലേനിയം സ്റ്റാർസ് ) - വിദ്യാസാഗർ , ഒരു തരി കസ്തൂരി ( ഹൈവേ ) - SP വെങ്കിടേഷ് ഈ പാട്ടുകളൊക്കെ ഒന്ന് കേട്ട് നോക്കാവുന്നതാണ്.
@jithinkuttappan82565 ай бұрын
@@abhisheks7133yes😊
@dreamgirl93773 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള പാട്ട് എത്ര കേട്ടാലും മതി ആവില്ല കാവ്യ എന്ത് സുന്ദരിയാണ്😍😍😘😘😘😌😀
@poojaashok67513 жыл бұрын
തമ്മിൽ കാണാതെയുള്ള പ്രണയം ❤️... അറിയാതെ നിന്നെ അറിയുമ്പോൾ അകലങ്ങൾ പോലും അരികെ... 😍
@susyjohnson99983 жыл бұрын
Good morning dear, adhymayi njan ente vishmamgal paranjukazjinjal nalla peace enikku kitti, annu range roverinte aduthupoyappol intrest illathathupole thonni, stearing oppositel ayitt dear drive cheytha car move cheyyunyhe njan happy ayi nokkuka ayirunnu,
@gangagireesh41962 жыл бұрын
Gud feel❤
@KMD-Et6 ай бұрын
🥰
@NandhaKumar-gv7bx2 жыл бұрын
2022ഇൽ ഈ പാട്ട് ആരെങ്കിലും കാണുന്നോ ആവോ 🤔🤔🤔😒🔥❤❤❤
@lakshadweepians50272 жыл бұрын
Njn
@sereenasebastian3892 жыл бұрын
Njan
@simimartin51262 жыл бұрын
😇
@supertrampfairbanks2 жыл бұрын
11/08/2022.....11:19 pm😌😍
@sudheeshg46512 жыл бұрын
yes😍😍😍
@kunjibavack39392 жыл бұрын
സന്തോഷേട്ടന്റെ ശബ്ദം ഒരു രക്ഷേം ഇല്ല 🥰. ഒരുപാട് നല്ല ഗാനങ്ങൾക്കു ശബ്ദം നൽകിയെങ്കിലും അതികം ആരും അറിയാതെപോയ ഗായകൻ. സന്തോഷ് കേശവ് 😍
@kabeer6278 Жыл бұрын
👍
@Manojalappey3 жыл бұрын
അറിയാതെ നിന്നെയറിയുമ്പോൾ അനുരാഗമെന്നു മൊഴിയുമ്പോൾ അകലങ്ങൾ പോലും അരികെ...Vere level👌👌👌
@jayanjayan89313 жыл бұрын
എത്രയോ നല്ല വരികൾ തന്ന ഒരു വലിയ മനുഷ്യനാണ് രമേശൻ നായർ
@shibu47193 жыл бұрын
ആദരാഞ്ജലികൾ 💐 രമേശൻ സാറിന് 🙏
@jayaramjayaram7604 Жыл бұрын
❤❤ old is gold
@masifn77683 ай бұрын
എത്ര കാവ്യാത്‍മകമായിരുന്നു അദ്ദേഹത്തിന്റെ വരികൾ... പ്രണാമം 🏵️🏵️
@binoyayanchery Жыл бұрын
2023ഇലും കേൾക്കുന്നുണ്ടോ ouseppachan ഒരു കില്ലാടി ആണ് വല്ലാത്ത ഫീൽ ആണ് എല്ലാ സോങ്ങിനും
@gouriparvathy8293 жыл бұрын
ഈ സോങ്ങിന്റെ പിക്ചറൈസഷൻ ഈ സോങ് പോലെ തന്നെ മനോഹരമാണ്... ❤One of my fav song❤
@sujithsujith56532 жыл бұрын
Ramoji film city
@gouriparvathy8292 жыл бұрын
@@sujithsujith5653 👍🏻👍🏻
@sreeragssu3 жыл бұрын
* ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങ് 🎶 * ചിത്തിര പന്തലിട്ട് 🎶 * അണിയംപൂ മുറ്റത്ത് 🎶 * പ്രണയ സൗഗന്ധികങ്ങള്‍🎶 * മുത്തും പവിഴവും 🎶 ഈ സിനിമയിലെ എല്ലാ പാട്ടുകളും വേറെ ലെവല്‍ 😍✌👌👌
@anuragdeviprasad15183 жыл бұрын
🥰🥰🥰🥰🥰🥰
@NandhaKumar-gv7bx2 жыл бұрын
ബ്രോ ഈ പടവും 🔥ഹിറ്റ് ആയിരുന്നോ 🤔🤔🤔🤔🔥
@itsme-ow8ut2 жыл бұрын
മുത്തും പവിഴവും👍👍
@shinsmedia2 жыл бұрын
@@NandhaKumar-gv7bx hit aanu മേജർ കേന്ദ്രങ്ങളിൽ 75 ദിവസം ഓടിയിട്ടുണ്ട്..നല്ലൊരു Defrent Love Story ആയിരുന്നല്ലൊ❤️👍 ഫുൾ കോമഡിയും.. 2000 ഒക്ടോബർ മാസം റിലീസ്❤️
@gangagireesh41962 жыл бұрын
😊
@arunpadiyil1 Жыл бұрын
പ്രീഡിഗ്രി പഠിക്കുന്ന കാലം ഫീസ് കാശു കൊണ്ട് 4 തവണ ഈ സിനിമ കണ്ടു അമ്മേടെ കയ്യിൽ നിന്നും തല്ലു വാങ്ങിയ ഞാൻ 😆(അന്ന് 16 രൂപ ടിക്കറ്റ് ചാർജ് 😃 )....... ഈ പാട്ട് കേൾക്കുമ്പോ ഇന്നും ആ സുന്ദരമായ കാലം ഓർമ്മ വരുന്നു, എന്റെ ഇഷ്ട ഹീറോ വിനീതേട്ടൻ, റൊമാന്റിക് പാട്ടുകളുടെ രാജാവ് ഔസേപ്പച്ചൻ സർ, പിന്നെ അധികമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലേങ്കിലും പാടിയ പാട്ടൊക്കെ ഹൃദ്യമാക്കിയ സുന്ദരമായ ശബ്ദത്തിമുടമയായ സന്തോഷ് കേശവ് ❤️........ ഒരിക്കലും മറക്കാൻ ആകാത്ത 90 kids നൊസ്റ്റാൾജിയ❤️❤️❤️❤️
@jijoraphel72667 ай бұрын
Santhosh Kesav ❤️
@nikhiln11303 жыл бұрын
ചാക്കോച്ചൻ ഇ പടം ചെയ്യാതെ ദോസ്ത് ചെയ്തത് നന്നായി.... illelnkil മഞ്ഞു പോലെ എന്ന പാട്ടൊന്നും ഇത്ര ആസ്വദിക്കാൻ പറ്റില്ലായിരുന്നു ..... ചാക്കോച്ചൻ വിനീത് രണ്ടാളും നല്ല കിടിലൻ നടൻമാർ ആണ്......
@gangagireesh41962 жыл бұрын
സത്യം 😊
@sameers3581 Жыл бұрын
ദോസ്ത് പക്ഷേ പടം ഊള ആണ്. ഇതാണ് കൂടുതൽ നല്ലത്.
@maheshmpillai8815 Жыл бұрын
But 2 ilum kavya heroin
@99hari559 ай бұрын
വിനീതിനേക്കാളും നന്നായി ചാക്കോച്ചൻ ഈ റോൾ ചെയ്തേനെ 🥰
@shilpachippu711327 күн бұрын
Chackochan ആണേൽ വേറെ ഒരു feel കിട്ടിയേനെ വിനീതും കൊള്ളാം
@sreehari46832 жыл бұрын
ഓഹ് എന്തൊരു feel ആണ് ഇപ്പോഴത്തെ പാട്ടുകൾക്ക് ഒന്നും ഇതിന്റെ ഒന്നും അടുത്ത് കൂടെ പൂവൻ പറ്റില്ല
@dd-pv1hp Жыл бұрын
Orchestration also ഇപ്പൊ അപശബ്ദം മാത്രം 😞
@maryjacob18582 жыл бұрын
Kavyamadhavan's look so wonderful hair and eyes eyebrows 👌
@Ayishamol-p7z2 жыл бұрын
shariya aa kannukal arkum illa
@khairu__poovi_253 жыл бұрын
ഈ പാട്ടിനോട് പ്രണയം തോന്നുന്നു...നല്ല ഫീലും... ❤️❤️❤️
@sruthyjs82003 жыл бұрын
അറിയാതെ നിന്നെയറിയുമ്പോൾ അനുരാഗമെന്നു മൊഴിയുമ്പോൾ അകലങ്ങൾപോലുമരികെ...💝 എന്താ വരികൾ....❤️❤️❤️
@gangagireesh41962 жыл бұрын
സൂപ്പർ ലൈൻ ❤
@Akshayjs13 жыл бұрын
പാട്ടിന്റെ ഡ്യുവറ്റ് വേർഷൻ ആദ്യമായാണ് ഇത്ര ക്വാളിറ്റിയിൽ കേൾക്കുന്നത്. സിനിമയുടെ ഓഡിയോ ആൽബത്തിൽ ഈ പാട്ടിന്റെ ഡേറ്റ് വേഷൻ ഇല്ല എന്നാണ് ഓർമ്മ. എന്തുതന്നെയായാലും ഇങ്ങനെയൊരു വേഷൻ ഉണ്ടാക്കിയ musiczone ടീം ന് വളരെ നന്ദി!!
@NoushiqueMuhammed Жыл бұрын
2023ൽ കാണുന്നു.. ഇനി 2050ലും കാണുമായിരിക്കും.. അത്രയ്ക്ക് പ്രണയം ഒഴുകുന്ന ഗാനം... ചിത്ര❤
@sujithv25213 жыл бұрын
ഡാർലിങ് ഡാർലിങ് മൂവി ഫാൻസുകാർ ഇവിടെ ലൈക്ക് 😍😍😍😍😍👍🥰
@angrymanwithsillymoustasche3 жыл бұрын
ഡാർലിങ് ഡാർലിങ് മൂവി ഫാൻസുബൈക്ക് ഇവിടെ ലൈക് 👍👍👍
@sujithv25213 жыл бұрын
@@angrymanwithsillymoustasche ബ്രോ സുഖമാണോ
@angrymanwithsillymoustasche3 жыл бұрын
@@sujithv2521 അതെ 👍 നിങ്ങൾക്കോ?
@sujithv25213 жыл бұрын
@@angrymanwithsillymoustasche സുഖം 👍👍
@user-jt6og8yi3 жыл бұрын
@@sujithv2521 Yes💜💜
@appusappuzz15363 жыл бұрын
അറിയാതെ നിന്നെയറിയുമ്പോൾ അനുരാഗമിന്നുമൊഴിയുമ്പോൾ അകലങ്ങൾ പോലും അരികെ....... ✨️✨️✨️✨️✨️✨️✨️✨️✨️ ചിത്ര ചേച്ചി 💝 സന്തോഷ് കേശവ sir രമേശ് നാരായൺ 💝 ഔസേപ്പച്ചൻ സർ 😍😍😍🔥🔥
@athiraathi38233 жыл бұрын
Santhosh sir my guru
@anpk43133 жыл бұрын
രമേശ് നാരായൺ അല്ല - രമേശൻ നായർ
@deskversion158 Жыл бұрын
മനോഹരമായ എന്റെ കൗമാര കാലത്തേക്ക് കൊണ്ട് പോയി ഈ ഗാനം,എന്റെ പ്രണയം... ആ മരത്തണൽ ഞങ്ങൾ പ്രണയം പങ്കു വെച്ചത്... എല്ലാം എല്ലാം... ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലം 🌹🌹❤❤
@rajeshachuthan97343 жыл бұрын
9 സ്റ്റാന്റെർഡിൽ പഠിക്കുബോൾ ഇറങ്ങിയ സിനിമ . സിനിമ തീയറ്ററിൽ പോയി കാണാൻ പറ്റിയില്ല പക്ഷെ കേബിളിൽ അന്ന് വന്നായിരുന്നു കണ്ടു ഈ പാട്ട് ഇപ്പോൾ കാണുബോൾ ആ കാലമൊക്കെ ഓർക്കുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം
@sreeragssu3 жыл бұрын
സന്തോഷ് കേശവ് ആണ് പാടിയതെങ്കിലും ആദ്യം കേട്ടപ്പോ ഭാവഗായകന്‍ ആണെന്ന് തോന്നിപോകും... 😊😊 ഇരുവരുടെയും ശബ്ദം നല്ല സാമ്യം ഉണ്ട് 🎶
@gireeshnair74363 жыл бұрын
സത്യം
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@gireeshnair7436 music zone enthu pazhaya pattukal veychu Kodakkanam
0:54 the best 💯❤️❤️❤️❤️ climaxil athu kelkubol aanu ❤️💕💕💕
@prasanthkrishna5424 Жыл бұрын
പറയാൻ കഴിയാതെപോയ ഇഷ്ടത്തെ ഓർമ്മ പുതുക്കുന്ന ഒരു ഗാനം 😔😔😊❤❤
@RijoChacko-b7b3 ай бұрын
2024 ഇൽ ഈ പാട്ട് ആരെങ്കിലും കാണുന്നോ ആവോ
@Jomont.s20 күн бұрын
Yes❤
@harithavishnu66236 күн бұрын
2025❤
@Manojalappey Жыл бұрын
രാത്രി head set വെച്ച് കേട്ട് കൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ട് ഉറങ്ങണം 🥰🥰🥰
@man-ee4ro Жыл бұрын
Ulla kamukiye orthu kure vattam e paattu kettatha. Canada karante alochana vannapo aval poyi😂
@Manojalappey Жыл бұрын
@@man-ee4ro 🤪🤪
@bijujoseph36767 ай бұрын
❤❤❤
@alpzz82062 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും കൂടുതൽ കൂടുതൽ മനോഹരം❤️❤️
@priyaa44363 жыл бұрын
Kavya chechi supr enikk ishtapetta ettavum ishtapetta nadi love the actor njn vicharichityilla ee film abhinayikkumbo 15age aannenn orikkalum thonnukayilla eakadhesham oru clg studentinte bhangi aann supr kavya chechi....😍😘😘😘
@jrgurl3 жыл бұрын
അറിയാതെ നിന്നെ അറിയുമ്പോൾ ❤️ അനുരാഗമെന്നു മൊഴിയുമ്പോൾ...... Voice🥰
@athirashibu59492 жыл бұрын
My favourite lyrics ariyathea ninnea ariyunn... 😍😍😍 What a feel
@sawrodayamentertaimentmedi20383 жыл бұрын
ഈ സിനിമ അടിപൊളി ആണ്, comedy, romantic..songs എല്ലാം നല്ല ഓർമ നൽകുന്ന സിനിമ...
@abhijitho83243 жыл бұрын
ഇതിലെ bgm കണ്ടപ്പോ തോന്നി ഉള്ളടക്കം സിനിമയിലെ bgm മ്മും ഇതല്ലേ എന്ന്. ഇപ്പോഴല്ലെ മനസിലായെ രണ്ടിന്റേം സംഗീത സംവിധായകൻ ouseppachan sir ആണെന്ന് ❤️
Nostu...orupad ormakal ....balayakalathilek ethiyathu pole 90s😢😢😢😢
@NandhaKumar-gv7bx2 жыл бұрын
ഈ സിനിമയിൽ വിനീതിന്റെ കഥാപാത്രം ആദ്യം ചാക്കോച്ചൻ ആണ് ചെയ്യാൻ ഇരുന്നത് 🔥
@aswathyvr452 Жыл бұрын
Kavya Madhavan endhu bhanghi 🥰🥰🥰🥰❤️
@jamshisona38273 жыл бұрын
കണ്ണടച്ച് കേട്ടു നോക്കൂ നിങ്ങൾ വേറേതോ ലോകത്തു എത്തിയത് പോലെ തോന്നും ഓർമകളിലൂടെ ഒഴുകി നടക്കുന്നത് pole😍😍😍😍
@KMD-Et6 ай бұрын
😊
@jithinkuttappan82565 ай бұрын
programmed by Harris Jayaraj❤❤❤
@nadeermuhammed36373 жыл бұрын
Ufffff..... parayaaaan vaaakkukal illa.. enthakkayo miss aaayath poleyulla feelings ❤️❤️❤️❤️❤️
@Amsiyad892 жыл бұрын
എനിക്ക് miss.. ആയത് ഏന്നും ഞാൻ ഈ പാട്ടിലൂടെ ഓർത്തെടുക്കുമ്പോൾ......
@arunviswanath64823 жыл бұрын
Chithrechi.... Luv u always.... 🥰🥰🥰 you are genius.... Cuteness in your voice
@susyjohnson99983 жыл бұрын
Shukkoorinte gift ano, ningal 2perum koodi Carol pokunnathi kandappol ente eye niranju poyi wife ethra lucky anenne orthu, pinnerde oro timil messagesiloode ellam pidikitty
@sivaprakash75983 жыл бұрын
Ishu. ....ഇതിലെ എന്നേലും വരുവനെൽ...നിന്നെ ഓർക്കുന്ന ഈ song... എന്നും ഞാൻ നോക്കും..missu.....ശിവ😔😔😔
@devikaslittleplanet10473 жыл бұрын
Varum👍🏿
@sivaprakash75983 жыл бұрын
@@devikaslittleplanet1047 ❤️❤️ താങ്ക്സ്😒😒
@sivaprakash75982 жыл бұрын
@@devikaslittleplanet1047 വന്നു ട്ടോ...😍😍😍😍 ഓൾ എന്നോട് മിണ്ടി
@sivaprakash75982 жыл бұрын
@@irfan.a439 😍😍😍😍😍😍😍
@vineethvinee62413 жыл бұрын
ഈ സിനിമയിൽ ദിലീപിൻ്റെ കയ്യിൽ നിന്നും കാവ്യയെ വിനീത് തട്ടിയെടുത്തു. അതിൻ്റെ പ്രതികാരമായി പെരുമഴക്കാലത്തിൽ ദിലീപ് വിനീതിനെ കൊന്ന് കാവ്യയെ വിധവയാക്കി
@shamiltpshamiltp54023 жыл бұрын
😃😃
@anoopjohny94743 жыл бұрын
🙄😃😂
@gouriparvathy8293 жыл бұрын
😊😊😊
@brcdeo12473 жыл бұрын
അല്ലേലും ദിലീപ് നു തട്ടിയെടുപ്പല്ലേ.... ജീവു്തത്തിലും അതല്ലേ കാണിച്ചേ
@Aswathycg1433 жыл бұрын
😁😁😁
@mysgben3 жыл бұрын
Ouseppachan has used this tune in his movie Ulladakkam as background score
@magicphotographysumesh4193 жыл бұрын
Ee ഗാനം എത്രകേട്ടാലും മടിപ്പ് തോന്നില്ല അങ്ങനെയാണ് ഈ വരികൾ 💞
@Aparna_Remesan3 жыл бұрын
ഇതിലേ തന്നെ മുത്തു പവിഴവും പ്രതീക്ഷിക്കുന്നു.❣️❤️
@sreeragssu3 жыл бұрын
അണിയംപൂ മുറ്റത്ത് ഫേവററ്റ് ♥
@Aparna_Remesan3 жыл бұрын
@@sreeragssu ചിത്തിര പന്തലിട്ടും നല്ലത് ആണ് .ഇതിലേ എല്ലാ പാട്ടുകളും സൂപ്പർ ആണ്.
@praseejakc92453 жыл бұрын
Beautiful kavya😍😍😍😍song athimanoharam❤❤❤❤❤
@journeytowisdom14093 жыл бұрын
Vineeth..legend actor ❤...Kavya...beauty queen❤
@gangagireesh41962 жыл бұрын
❤
@niyaspk91592 жыл бұрын
Vineeth legend actor🥰 Kavya...beauty queen
@TheArunish3 жыл бұрын
ഉള്ളടക്കം എന്ന ചിത്രത്തിൽ ഔസപ്പച്ചൻ സർ, ഈ ട്യൂൺ bgm ആയി ഉപയോഗിച്ചിട്ടുണ്ട്.... പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ ട്യൂൺ ഉപയോഗിച്ച് ഈ ഗാനം സൃഷ്ടിച്ചു..
@gigigeorge72323 жыл бұрын
Yesss correct.....last climax scene...ulladakm
@prajithks90093 жыл бұрын
സത്യമായിട്ടും ഇങ്ങനെ ഉള്ള songs ആണ് 4k കാണാൻ ആഗ്രഹിക്കുന്നത് ഇല്ലേ frnds..
@nidhinkumar86083 жыл бұрын
Sathyam.
@user-jt6og8yi3 жыл бұрын
@@nidhinkumar8608 Athe🙏
@josephgoebbels1122 жыл бұрын
ജീവിത തിരക്കുകൾക്ക് ഇടയിലും എപ്പോൾ സമയം കിട്ടിയാലും വന്ന് ഈ ഗാനം കാണാറുണ്ട്... കാസറ്റ് ഇട്ട് കേട്ടിരുന്ന ഗാനവും അന്നത്തെ പ്രണയിനിയും ഇപ്പോഴും മനസ്സിൽ ഉണ്ട്.. ഇപ്പോഴും അവൾ വിളിക്കുമ്പോൾ ഈ ഗാനം ആണ് മനസ്സ് നിറയെ... നല്ലൊരു സുഹൃത്ത് ആയ അവളോട് പറയും ഞാൻ... സ്വന്തമാക്കാൻ പറ്റാത്ത നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ എഴുതിച്ചേർത്ത കണക്കുകളിൽ അവളും ഈ ഗാനവും എന്നും ഒന്നാമത് തന്നെ😭😭
@amal_b_akku3 жыл бұрын
മനോഹരമായ വരികൾ,,,,,,🎶🎶🎶 Superb song👌🥰
@nazarbinyusaf67973 жыл бұрын
ഒരു പ്രത്യേക ഫീൽ ആണ് ഇത് കേൾക്കുമ്പോൾ ❤❤❤❤
@Nch19932 жыл бұрын
"തിരിച്ചുകിട്ടാത്ത" കുട്ടിക്കാലത്തെ ആ ഓർമ്മകൾ. കാലം ഇങ്ങനെ ഓടിക്കൊണ്ടേ ഇരിക്കും., ഒപ്പം നമ്മളും ഓടണം.
Illa Actresses like kavya, navya, gopika, bhama, meera Nandan, samvrutha, Samyukta etc all had ice hair in the beginning, but now most of them lost it except, I think Samyukta
@sandhyan.p737611 ай бұрын
ഈ പാട്ടിൻ്റെ കരോക്കെ ഒന്നു തരുമോ ഹൃദയ എന്നും സിക്കുന്ന ഒരു ഗാനമാണ് ഇത്.❤❤❤❤❤
@Shradha Dear ചാക്കോ ഈ പടത്തിന് പകരം ചെയ്തത് ഏതാ എന്നറിയോ?? ദോസ്ത് ആണത്, കാവ്യയെ പെയർ ആയി. ആ മഞ് പോലെ സോംഗ് ഒക്കെ ഒന്നെടുത്ത് നോക്കിയേ.. കാവ്യ ചാക്കോയുടെ ചേച്ചിയെ പോലെ ആണോ തോന്നുന്നത്??🤔
@smilewithabia83773 жыл бұрын
@@shradhav8867 chackochanu nalla match aa kaavya.... One of the best pair....
@christybexinbexin3842 жыл бұрын
@@shradhav8867 kanne test cheye thalle
@anittajoseph75619 ай бұрын
അന്നത്തെ പ്രണയം ഒക്കെ വേറെ ഫീൽ ആയിരുന്നു ❤️❤️
@Vidyasagar-913 жыл бұрын
P.ജയചന്ദ്രൻ പാടണമായിരുന്നു ഈ പാട്ടിന്റെ male version.
@abdulrahmann.p538 ай бұрын
എന്നും എന്നെന്നും ഹൃദയാ കാശങ്ങളിൽ പ്രണയ വർണങ്ങൾ വിരിയിക്കുന്ന മനോഹര ഗാനത്തിന്റെ മഴ വില്ല് ❤️
@shamilashuhaib6043 жыл бұрын
കാവ്യാനെ കാണാൻ എന്തു ഭംഗിയാ 😍😍😍😍
@anuragdeviprasad81363 жыл бұрын
Yes
@pratheeshchitra46832 ай бұрын
ഉഫ് എത്ര കേട്ടാലും മതിയാവില്ല...
@yoonusyoonus47013 жыл бұрын
Ee movie irangumbol Njan 4th il aanu. Anne kavya chechi ne pole ulla oru pennine kettu ennu theerumaanichatha..... Ithu vare angane oraale Kittiyilla so kettiyittumilla 😭😭... Enthoru bangiya kavya chechi ne ee song il kaanan. ❤️❤️
@umeshrs68373 жыл бұрын
:)
@bindujose6505 ай бұрын
മിഴിയിൽ തെളിയാ!!! തൊളിഞ്ഞതെന്തേ🧡🧡🧡🧡🧡🧡🧡🧡🧡 മിഥുന നിശാകര ബിം ബം ഒരു ഹംസ ഗാന മകലെ♥️♥️♥️♥️♥️♥️♥️♥️♥️ചെവിയോർക്കുമിന്ദ്ര ലതികേ💜💜💜💜💜💜💜💜💜💜💜
@jinukonniyoor72853 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@LalitmohanSahani4 күн бұрын
excellent, awesome, outstanding,so calm& soothing. I made one ved-Mantra spiritual song on it. So beautiful it sounds. Thanks to all malayalam music legends. ❤ heartily congratulation❗🌹👏👏
@gangagireesh41962 жыл бұрын
My favourite song,and i love kavya❤️❤️❤️❤️
@shahinamol44273 жыл бұрын
ഒടുക്കത്തെ ഫീലാണ് ഇത് കേൾക്കുമ്പോ....... ❤️❤️❤️❤️
@neethuramakrishnan39753 жыл бұрын
പ്രണയത്തിന് മധുരവും സുഗന്ധവും പകരുന്ന ഗാനം
@explorer8213 Жыл бұрын
2023 ethu കേൾക്കുന്നവരുണ്ടോ Magical 🌹voices and tunes❤
@NandhaKumar-gv7bx Жыл бұрын
നിന്നെ കണ്ടിരുന്നേൽ ഞാനൊരു ഉമ്മ തന്നേനെ ❤🔥😘😘😘😘😘🔥
@gopikap843 жыл бұрын
ഈ സിനിമയിൽ കാവ്യയെ കാണാൻ നല്ല ക്യൂട്ട് ആണ്. മറ്റു സിനിമയിൽ കാണാത്ത ഭംഗി ഈ സിനിമയിൽ...😘😘😘😍😍