🎶"നിൻ മുഖം സന്ധ്യയിൽ പൂവ് പോലെ സുന്ദരം..! മുളങ്കുഴൽ പാട്ടുപോൽ നിൻ സ്വരം മനോഹരം..! ആദ്യമായ് കണ്ട നാൾ മുതൽക്ക് ഞാൻ നിന്നിൽ വീണലിഞ്ഞു പോയ് ..! അലിഞ്ഞു പോയി!!" ❤🔥🎶
@ElohimBenYehuda Жыл бұрын
Deepak dev.❤❤❤
@aleenajacob55048 ай бұрын
Ee line thapi vannatha🤩
@amalsahajan25767 ай бұрын
2:35
@nithyakrishna5565 Жыл бұрын
ഒരുകാലത്ത് ഈ പാട്ട് അതേപോലെ ഈ സിനിമയിലെ "പുഞ്ചരിക്കെ പുഞ്ചരിക്കെ" എന്ന പാട്ടും കഷ്ടപ്പെട്ട് Sensongsil നിന്ന് download ചെയ്ത് കേട്ടിട്ടുണ്ട് ....അത്രക്ക് ഇഷ്ടമായിരുന്നു ..❤ അഖിലയെ കാണാൻ നല്ല ഭംഗി , പുള്ളികാരിയുടെ costume എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ ❤
പ്രണയനിലാ ... വാ വാ വാ വാ.. പവിഴമിതാ ഹാ.. പുളകമിതാ പ്രണയമിതെത്രയെത്രയെത്ര സുന്ദരം ചഷകമിതാ ...വാ വാ വാ വാ.. മധുരമിതാ ഇതുവഴി വാ .... ജീവിതമെത്രയെത്രയെത്ര മോഹനം സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയിൽ വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ വരൂ വരൂ കിനാവിലെന്‍ പ്രിയേ വിലാസലോലയായ് വസന്തമെത്രയെത്ര സുന്ദരം... ഹേ ... ബേബി ഐ വാണ്ട് ടു ലവ് യു ഹേ ബേബി .... ഡോണ്ട് വാണ്ട് ടു ലീവ് യു തിരകളിതാ വാ വാ വാ വാ.. തീരമിതാ ഇതുവഴി വാ വാ വാ വാ വാ.. അലകടലെത്രയെത്രയെത്ര സുന്ദരം തെന്നലിതാ വാ വാ വാ വാ.. മിന്നലിതാ തുടികളിതാ വാ വാ വാ വാ.. പുതുമഴയെത്രയെത്രയെത്ര സുന്ദരം സിത്താറിലെ സുനാദ തന്ത്രി തൻ സ്വരങ്ങളായ് തലോടയാണ് നീ - ഹീ സ്വരങ്ങളിൽ പദങ്ങളായ് പ്രിയേ പറന്നിറങ്ങു നീ കിനാവിതെത്രയെത്രയെത്ര സുന്ദരം... ഹേ ... ബേബി ഐ വാണ്ട് ടു ലവ് യു ഹേ ബേബി .... ഡോണ്ട് വാണ്ട് ടു ലീവ് യു നിന്‍ മുഖം സന്ധ്യയിൽ പൂവുപോലെ സുന്ദരം മുളങ്കുഴൽ പാട്ടു പോൽ നിൻസ്വരം മനോഹരം ആദ്യമായ് കണ്ട നാൾമുതൽക്കു ഞാൻ നിന്നിൽ വീണലിഞ്ഞു പോയ് ... അലിഞ്ഞു പോയ് എത്രനാള്‍ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ നിറങ്ങളിൽ മയങ്ങുവാൻ എത്രനാള്‍ കൊതിച്ചു ഞാൻ ആദ്യമായ് കേട്ടുഞാൻ അലിഞ്ഞു പോയ് നിന്റെഗാനധാരയിൽ സുന്ദരീ സുഗന്ധിയാം സുവർണ്ണസന്ധ്യയിൽ വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ വരൂ വരൂ .... കിനാവിലെൻ പ്രിയേ വിലാസലോലയായ് വസന്തമെത്രയെത്ര സുന്ദരം... ഹേ ... ബേബി ഐ വാണ്ട് ടു ലവ് യു ഹേ ബേബി .... ഡോണ്ട് വാണ്ട് ടു ലീവ് യു
@jyothi55637 ай бұрын
After bb6 nandana & abhishek's melodrama task😊
@AleenaPonnuz7 ай бұрын
Same😅😅
@Fathimacraftyyy7 ай бұрын
Haha😂
@ayshariya9186 ай бұрын
Ath ennathe aanu
@EdwinBabu-k7h Жыл бұрын
തീയേറ്ററിൽ അന്ന് ആസ്വദിച്ചു കണ്ട ഒരു Song❤🔥 Prithvi & Shaan Rahman🍻🎧
@advamalstanly2928 Жыл бұрын
DEEPAK DEV is the man behind this..
@rockingstar781 Жыл бұрын
Happy to see that this song is trending again after 12 years🎉
@Abhi_Amigo25 Жыл бұрын
ഷാൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ല പാട്ട് ഇതാണ് 😍❤️ Akhila So beautiful. Prithvi's expressions Nice Music nd Lyrics Superb. Visuals nd Bgm Score OSM
@hriiziimargaret9983 Жыл бұрын
Instagram led me here. 😂 I'm a Northeast Indian and this is the first Malayalam song I fell in love with. I'm literally obsessed. 🥰✨ Wish there was English subtitle to understand the lyrics.
@maybeyoufromparallelworld7231 Жыл бұрын
It's best if you understand lyrics that's why this have so many fans
@vegito__97 Жыл бұрын
Damn😂, it feels good to know people outside Kerala are also loving it❤, it would have been nice if there were english sub
@nihalh760111 ай бұрын
Search for lyrics on Google. Find one in Malayalam script. Copy and paste to Google Translate.
@abhinavs52449 ай бұрын
2:35 നിന്‍ മുഖം സന്ധ്യയിൽ പൂവുപോലെ സുന്ദരം മുളങ്കുഴൽ പാട്ടു പോൽ നിൻസ്വരം മനോഹരം ആദ്യമായ് കണ്ട നാൾമുതൽക്കു ഞാൻ നിന്നിൽ വീണലിഞ്ഞു പോയ് ... അലിഞ്ഞു പോയ് എത്രനാള്‍ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ നിറങ്ങളിൽ മയങ്ങുവാൻ എത്രനാള്‍ കൊതിച്ചു ഞാൻ ആദ്യമായ് കേട്ടുഞാൻ അലിഞ്ഞു പോയ് നിന്റെഗാനധാരയിൽ
@sreeragssu Жыл бұрын
2011 ഓണം റിലീസ് 😍❤️ Pritviraj ഉറുമി ക്ക് പോലും ഇത്ര പ്രൊമോഷൻ അന്ന് ചെയ്തു കാണില്ല അത്ര പ്രൊമോഷൻ ആയി വന്നു നല്ല പ്രതീക്ഷയോടെ തീയേറ്റർ ഇൽ എത്തിയ സിനിമയാണ് തേജ bhai and ഫാമിലി..
@musiczonecollections2533 Жыл бұрын
2011 ഉറുമി - ക്രിസ്ത്യൻ ബ്രദേഴ്സ് block office hit films ആയിരുന്നു.🙄
@musiczonecollections2533 Жыл бұрын
@@sreeragssu ഉറുമിക്ക് പോലും ഇത്രയും പ്രേമോഷൻ കിട്ടിക്കണില്ല.. എന്ന് പറഞ്ഞേ കൊണ്ട് പറഞ്ഞതാണ്..😌😇
@Ak_72411 ай бұрын
But result😢
@Travelholic1999 Жыл бұрын
പഴകും തോറും വീര്യം കൂടും എന്ന പോലെ ആണ് ഈ പാട്ട് ❤❤
@sarathks2808 Жыл бұрын
2012 ൽ നോക്കിയ ഫോണിൽ ഡൗൺലോഡ് ചെയ്ത് കേട്ടിട്ടുണ്ട്.... what a nostalgic song🪄
@sreeragssu Жыл бұрын
ഈ സോങ് ഷാൻ റഹ്‌മാൻ പാടിയതാണ് എന്ന് പണ്ട് അറിഞ്ഞില്ല 💕😍 Superb voice and singing.. ✌🏻ഷാൻ ഇക്ക ഒരേ പൊളി 🥰😎
@Varshanandhan1 Жыл бұрын
Gd voice
@cinemalover6203 Жыл бұрын
Deepak dev - Prthvi combo is special💝 Puthiyamugham Urumi Adam joan Thejabhai Lucifer Bro daddy ❤️❤️❤️
@rockingstar781 Жыл бұрын
Ellaam hit albums 👌
@jishnuca8946 Жыл бұрын
Underated 2011 Now trending ❤
@martinsam8787 Жыл бұрын
2011 hit song
@farooqfaisal8635 Жыл бұрын
2:36 My favorite line😊
@sarath5347 Жыл бұрын
അന്ന് വിചാരിച്ചു അഖില ഒക്കെ മുൻനിരയിൽ തിളങ്ങും എന്ന്. ആദ്യ ചിത്രം ദിലീപ് കൂടെ സൂപ്പർ ഹിറ്റ് പിന്നെ പ്രിത്വിരാജ് കൂടെ പിന്നീട് ഒരു വിവരവും ഇല്ല. കാണാൻ നല്ല ഐശ്വര്യം ആയിരുന്നു ❤️
@sreeragssu Жыл бұрын
10-11 വർഷങ്ങൾക് ശേഷം 2 മാസം മുന്നേ ഒരു ഡാൻസ് വീഡിയോ യൂട്യൂബിൽ കണ്ടു.
@abhinavbhaskar2010 ай бұрын
Ee aduth instagram il kandu Akhila Sasidharan Nair
@abhinavbhaskar209 ай бұрын
Ippo yotube channel and instagram okke start aaki 😊
നിൻ മുഖം സന്ധ്യയിൽ പൂവ് പോലെ സുന്ദരം മുളകുഴൽ പാട്ട് പോൽ നിൻ സ്വരം മനോഹരം ആദ്യമായി കണ്ട നാൾ മുതൽക്ക് ഞാൻ നിന്നിൽ വീണലിഞ്ഞുപോയ് അലിഞ്ഞുപോയ്.....
@unnikuttan64897 ай бұрын
2:35 to 2:50 big boss il imade chekkan Abishek ith padiyapol veendum ee patt kanan vannavar ethra per ind❤❤❤❤
@hishamm.s2454 Жыл бұрын
I know this song will be going to be trending one day and happening now
@Alwyn_antxny_9 ай бұрын
I fell in love with this music after a deepak dev concert called double decade
@prathyushmurali74465 ай бұрын
2024 ൽ കേൾക്കുമ്പോഴും എന്തൊരു ഫ്രഷ് ഫീൽ ആണ് ഈ മനോഹര ഗാനം ❤️
@samuelmathew3179 Жыл бұрын
Deepak Dev - Kaithapram combo hits different as usual ♥️
@JonathanFlex2 Жыл бұрын
Ith athinu Bichu Thirumala allw
@samuelmathew3179 Жыл бұрын
@@JonathanFlex2 Ente arivu sheri ahnenkil ee song Kaithapram ahn, ee movie yil "Oru Madhurakkinavin" song use cheythitund, athanu poster il Bichu Thirumala enn koduthekkunnath enn thonunn
Pranaya nila... Pavizhamitha... Pulakamitha... Pranayamithethra ethra ethra sundaram.. Chashakamitha... Madhuramitha... Ithuvazhi va... Jeevithamethra ethra ethra mohanam.. Sugandhiyaam suvarnna sandhyayil Varoo priye Vilola chandrike..hai Varoo varoo kinaavilen priye vilaasalolayaai Vasanthamethra ethra sundaram.. Hai baby I wanna love you.. Hai baby dont wanna leave you.. Nin mukham sandhyayil poovu pole sundaram Mulamkuzhal paattu pol nin swaram manoharam Aadyamaai kanda naalmuthalkku njaan Ninnil veenalinju poi Alinju poi.. Ethranaal thedi njaan ninneyonnu kaanuvaan Nirangalil mayanguvaan ethranaal kothichu njaan Aadyamaai kettu njaan alinju poi Ninte gaanadhaarayil.. Sundaree.. Sugandhiyaam suvarnna sandhyayil Varoo priye Vilola chandrike ..hai Varoo varoo kinaavilen priye vilaasalolayaai Vasanthamethra ethra sundaram.. Hai baby I wanna love you Hai baby dont wanna leave you Hai baby I wanna love you Hai baby dont wanna leave you
@sanal123ify Жыл бұрын
Upload thilaana song as well from this movie please.
@ginify732 Жыл бұрын
In malaysia? ❤❤
@felixpolsonvalanchery2465 Жыл бұрын
2:35 classic
@Varshanandhan1 Жыл бұрын
Songum moviyum kollam but eppo an eeh song sradhikunne beacause i hear it's in vocal dude voice❤️
@martinsam8787 Жыл бұрын
Shan rahman on vocals ❤
@georgedavid1706 Жыл бұрын
Instagramil reel kand vannavarundo🤩❤️
@litly44467 ай бұрын
Singer: Shan Rahman😍
@sudheesh3254 Жыл бұрын
Nin mukham sandhyayil poovu pole sundaram Mulamkuzhal paattu pol nin swaram manoharam Aadyamaai kanda naalmuthalkku njaan Ninnil veenalinju poi Alinju poi.. Ethranaal thedi njaan ninneyonnu kaanuvaan Nirangalil mayanguvaan ethranaal kothichu njaan Aadyamaai kettu njaan alinju poi Ninte gaanadhaarayil.. Sundaree.. Sugandhiyaam suvarnna sandhyayil Varoo priye Vilola chandrike ..hai Varoo varoo kinaavilen priye vilaasalolayaai Vasanthamethra ethra sundaram.. Hai baby I wanna love you Hai baby dont wanna leave you Hai baby I wanna love you Hai baby dont wanna leave you
@sahilsaaho3 ай бұрын
Ninmugam sandhyayil......
@DixonBabu-qb3zt3 ай бұрын
Poovu pole sundharam....
@Ananya-hi9kq6 ай бұрын
that'nin mukham' part😮💨
@goodboy-uq4fb7 ай бұрын
Tamil fan❤❤❤❤
@happinessofstatus30167 ай бұрын
Bb6 kand vannavar indo😂❤
@starshadow39977 ай бұрын
Entha ith play chytho?
@sivaprasad6308 Жыл бұрын
THEJA BHAI
@alvinantony4130 Жыл бұрын
Ee pattu oke kett njan own aayirunnu..ipo njan don ay😂
@narayananaj325710 ай бұрын
Akhila field out aayi poyi unfortunately after very few films😢