PRANK GONE WRONG!😔 വിച്ചു കട്ട കലിപ്പായി 😠😡🤬|family vlog |couple vlog | prank on Husband

  Рет қаралды 116,058

Thaadiyum pottum

Thaadiyum pottum

Күн бұрын

Пікірлер: 570
@sarath7803
@sarath7803 2 жыл бұрын
Entammo😂pwolichend 🤩🤩🤩vichu bro ur so lucky to have a such a great wife 💕✨️ponnu chechi🤩 really addicted to ur channel 🤩Beautiful fam✨️✨️
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Absolutely true 👏🏼👏🏼👏🏼..Thank you somuch 👍🏼 kattaku undavne ennum ethupole 🙏 thank you somuch 👍🏼
@sportyworld2480
@sportyworld2480 3 жыл бұрын
വിച്ചു ചേട്ടനെ അങ്കമാലി ഡയറിയിലെ പെപെ യെ പോലെ തോന്നിയവർ ഉണ്ടോ
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Pinalle nanum appusum nte family ellam epolum parayarundu
@pavangalavae9287
@pavangalavae9287 3 жыл бұрын
illa
@sportyworld2480
@sportyworld2480 3 жыл бұрын
@@pavangalavae9287 athu saramilla
@Narayanan-yh2sh
@Narayanan-yh2sh 3 жыл бұрын
Illa
@yahiyaabdulazeez7532
@yahiyaabdulazeez7532 3 жыл бұрын
അതെ
@navaskunnumpurath1399
@navaskunnumpurath1399 3 жыл бұрын
രണ്ടു പേരും സ്നേഹമുള്ളവരാണ്... നല്ലത് വരട്ടെ രണ്ടു പേർക്കും..
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch
@IAMANINDIAN-n7t
@IAMANINDIAN-n7t 3 жыл бұрын
വിച്ചൂന്റെ ആദ്യത്തെ perfomance കണ്ടപ്പോള്‍ ഒരു സങ്കടം തോന്നി. But... Last ആയപ്പോള്‍ പൊളിച്ചു. Love you toooo....
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you so much 👏🏼👏🏼👏🏼✌️👍🏼
@bindhusnair274
@bindhusnair274 3 жыл бұрын
വിശപ്പിന്റെ വില അറിയുന്നവർക്കേ അറിയൂ അതിന്റെ സങ്കടം ഒരിക്കലും ഫുഡ്‌ വെയ്‌സ്റ്റ് ആക്കരുത്
@abdulnazer8323
@abdulnazer8323 2 жыл бұрын
Ath parayan ni ara
@മിന്നൽമുരളി-ബ2ള
@മിന്നൽമുരളി-ബ2ള 2 жыл бұрын
Videok vendi cheyumbo athinte edak vannu konnakan nikalle
@jithuvineesh5696
@jithuvineesh5696 3 жыл бұрын
Pavan chechiye pattiche.... chettan polichu😆😆😆
@PrakashKumar-em2nc
@PrakashKumar-em2nc 3 жыл бұрын
വല്ലാത്തൊരു സങ്കടമായി പോയി തിരിച്ചു പ്രാൻങ്കിയപ്പോൾ അവരുടെ സങ്കടം കണ്ടപ്പോൾ
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🤣🤣🤪🤪😭😭😂😂apo ponnunte karym onorthe nte face mariyapol thane avlu pedichu prankanennu paranu videonte munileku ene vilichapol nkum paavm thonni
@UshadeviMp
@UshadeviMp 3 жыл бұрын
ഏതായാലും പൊന്നുവിന്റെ കിളി പോയി. തമാശയാണെങ്കിലും . രണ്ടു പേർക്കും തമ്മിൽ നല്ല ഇഷ്ടം തന്നെ.✌🏻👍🏻❤️
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🤗🤗🥰🥰🥰🥰
@lifestylesofbruzz759
@lifestylesofbruzz759 3 жыл бұрын
മച്ചാനും ചേച്ചിയും പൊളിച്ചു 😍😍😍 വീഡിയോ ഒരുപാട് ഇഷ്ടം ആണ് 😍😍😍👍👍👍👍👌👌👌
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
thank you so much for supporting..please continue Supporting,,,😍😊😃👍
@godzillasande3118
@godzillasande3118 3 жыл бұрын
ഞാൻ ആകെ നിങ്ങളുടെ രണ്ട് prank video kandu പാവം ചേച്ചി 😂😂 Best of luck couples
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch
@EchayanumEchayatheem
@EchayanumEchayatheem 3 жыл бұрын
Ponnu panikoduthale 😂 nammalodano kali alle Ponnu
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Nte echayathiyundu nku oppm...cheetipoyi
@krishnakumarchembotethodi3701
@krishnakumarchembotethodi3701 3 жыл бұрын
വല്ലാത്തൊരു പണി ആയി പോയി ബ്രോ 👍👍👍ഇത്രയും വേണ്ടായിരുന്നു...... സിസ്റ്റർനെ ഇങ്ങനെ വേദനിപ്പിക്കരുതായിരുന്നു...... This is too much bro 👍
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Sry chumma onnu thirichu prankaanu karuthi
@imthihajyumna5850
@imthihajyumna5850 3 жыл бұрын
പാവം ചേച്ചി 😭😭😭😭കുറച്ചു കൂടി പോയി 😭😭
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
😜😜😜🤣🤣🤣🤪🤪🤭🤭nan prankan poyitu nkunthane pani vannu
@jishnuenni3498
@jishnuenni3498 2 жыл бұрын
ചേച്ചി.. ചേട്ടാ പല ആളുകളും പലതും പറയും... നിങ്ങൾ പൊളി ആണ്.... നിങ്ങൾ ധൈര്യം ആയി പ്രാങ്ക് ഇട്ടോളൂ.. നെഗറ്റീവ് പറയുന്നവർ അവിടെ ഇരുന്ന് പറയട്ടെ... ഞാൻ ഉണ്ട് നിങ്ങളുടെ ഒപ്പം.... നിങ്ങൾ ധൈര്യം ആയി പൊളിച്ചോ....
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Alla pinne..namukk polikkada jishnu kutta...kattakk koode undaayal mathi...annum..bakki karyam nammalettu..👍😍🥰
@shanimamu2226
@shanimamu2226 3 жыл бұрын
😄അവനവൻ കുഴ്ച്ചൊരു കുഴിയിൽ വീണു 😄 നല്ല പ്രാഗ് ചേച്ചി തളരരുത് ഫുൾ sapoot ❤👍🏻
@reshmakldrechu9595
@reshmakldrechu9595 2 жыл бұрын
Njn nighlde video adyayita kanunne..cute family. Ponnu chechi ore nishkalangayann..pettann sangdm verunna aalann..ennum sandhoshayit jeevikknm.deivam anugrahikatte😍
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Thank you so much dear....🥰😍💖😘iniyum katta support undavanam..🥰🥰
@Paradise-t7k
@Paradise-t7k 3 жыл бұрын
💖Pavam chechi 🤭 evade parupadi avadarippichalum ith thanne 🤣🤣🤣🤣ningade familye Orupad ishttayi 🥰💖
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Ha ha ha ponnu paavam...😂😂
@Hannah1714-f5e
@Hannah1714-f5e Жыл бұрын
Prank kodutha aalkk thanne pani kitti ntammo🤣🤣🤣🤣🤣🤣adipoli prank aayirunnatto super👍🏻👍🏻👍🏻ithokke kaanan yki poyallo ennorkkumpolaa sankadam🤣🤣🤣🤣🥰🥰🥰🥰🥰
@Thaadiyumpottum
@Thaadiyumpottum Жыл бұрын
👏👏👏✌️✌️✌️👍👍👍
@ismailism5486
@ismailism5486 2 жыл бұрын
Hi ponnucheachi prank ipoaarka kittiyea vishamikkallea next Tim kurach deasyam koodu tala to cheats👍
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Kazhina month nanum appusum koode cheriya oru prsnk koduthu... kaananeyyy vichunte face kaanarunu chammitu
@akhilxpvt_
@akhilxpvt_ 3 жыл бұрын
Njan oru +1 student ann eee exam 🥴 ellathinte edakk ee cute couplesine kannuba njan happy Thaadi mass 🔥
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Wow..... thank you somuch 🤩 katta support aanuto 👍🏼 continue supporting us 🙏
@sreedeviachu3187
@sreedeviachu3187 Жыл бұрын
ചൂപ്പർ പ്രാങ്ക് ആയീണ്ടെന്ന് 😂😂😂😂.. നല്ല വീഡിയോ 👌👌ഒരുപാട് ഇഷ്ടായി, ഞാൻ മണ്ണ് വരെ വാരി തിന്നുന്ന ആളാണെന്ന് 😂😂😂😂
@Thaadiyumpottum
@Thaadiyumpottum Жыл бұрын
👏👏👏🤣🤣😆😆👍👍👍 thank you so much 🙏...sathyaanu cheruppathil mannu thinirunu
@Sworld-rs9ht
@Sworld-rs9ht 3 жыл бұрын
ഞാൻ ആദ്യ മായി ആണ് ഈ വീഡിയോ കാണുന്നത് വളരെ നന്നായി ലൈക് ചെയ്തു സൂപ്പർ
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
👍🏼👍🏼👍🏼👏🏼👏🏼✌️
@athhulll_
@athhulll_ 3 жыл бұрын
Paavam chechi Enthina athine karayikkane paavam aanu✨️🤗
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Paavayondu ethupolathe items koduthale tension adichu pediku...kilipoviuu..alel...onnum elkilka....
@Mystery_of_Devika
@Mystery_of_Devika 3 жыл бұрын
രണ്ടു കഷണം ബ്രഡ് ആണെങ്കിൽ പോലും അത് പ്രാങ്ക് എന്നുപറഞ്ഞ് വെറുതെ കളയരുത്.. ചേട്ടൻ തിരിച്ചു പ്രാങ്കാണുദ്ദേശിച്ചതെങ്കിലും അതിൽ കാര്യമുണ്ട്... ഒരു കഷണം ബ്രഡ് പോലും കിട്ടാതെ വിഷമിക്കുന്നവരും ഉണ്ട്...plz don't prank with food items.. don't waste it...it's precious 😕 ചേട്ടൻ 💯 കലക്കി 👌
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
actually vtil oru sadhanam polum waste cheyathe enginelum use cheythu vere verity item aaki theetipikarullathu ponnu aanu ethipo thirichu nku prank tharan vere onnum avlku ariyanilarunu first 2 bread athu avlku kazhikanullathu maatitu paste vechathutaa
@Allegro918
@Allegro918 3 жыл бұрын
Suuuuuperb chechi cherikuttikalde manasa🥰
@kasargodkutteess
@kasargodkutteess Жыл бұрын
Ayyo pavam ponnu chechi,enikk chiriyum varunnu sangadavum thonunnu😅😅polichu❤❤😊
@Thaadiyumpottum
@Thaadiyumpottum Жыл бұрын
🤗🤗🥺🥺🥺🥺🙏🙏🙏🙏
@noorakunnathery3542
@noorakunnathery3542 3 жыл бұрын
നന്നായി ഇഷ്ട്ടായിട്ടൊ.. പാവം പൊന്നു... 😍😍😍
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch
@bijeeshgopal3064
@bijeeshgopal3064 3 жыл бұрын
ആദ്യമായി കാണുവാ നിങ്ങടെ ചാനൽ.. സന്തോഷം, ചിരി, സങ്കടം എല്ലാം തോന്നി 😍❤😍❤❤.
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch
@shatechy7523
@shatechy7523 3 жыл бұрын
Njnum
@abhijithsunil4334
@abhijithsunil4334 3 жыл бұрын
Nigalu randum pwliyattooo. Njnum subscriber ayi❤
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thanks ind ttooo...ini katta support undaavanm..annumm....🥰😘😍😘💖🙏
@priyaprasoon1155
@priyaprasoon1155 3 жыл бұрын
Veruthe karayippikkalleee chettaaa
@shanarmy7748
@shanarmy7748 3 жыл бұрын
ചക്കിനു വച്ചതു കൊക്കിനു കൊണ്ടു 🤣🤣🤣🤣
@nicevoice893
@nicevoice893 3 жыл бұрын
😂😂😂
@shameer4037
@shameer4037 3 жыл бұрын
ഇച്ചിരി കൂടിപ്പോയി വിച്ചു
@rajithajayan8817
@rajithajayan8817 3 жыл бұрын
Ponnuchechiyella kuttichechiya 🥰 chettente munpil chechi kuttiyayi 🥰🥰🥰🥰🥰🥰
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
👏🏼👏🏼👏🏼👏🏼👏🏼🤗🤗🤗🙏🙏👍🏼ponnu allelum nku nte molaanu..sarikum childis aanu character..petennu sagadm..deshym..chiri..snehm..pinakm..enakm..i..love .ponnu...soomuch..
@shameer4037
@shameer4037 3 жыл бұрын
പേസ്റ്റ് കഴിച്ചാൽ ആരും മരിക്കില്ല. പക്ഷെ റൊട്ടി ആണെങ്കിലും വേസ്റ്റ് ബിൻ ല് ഇടുന്നത് വലിയ തെറ്റ്. ഫുഡ്‌ കുറച്ചൊക്കെ വേസ്റ്റ് ആവും അത് പക്ഷികൾക്കോ മൃഗങ്ങൾക്കോ കൊടുക്കാം. പക്ഷെ കുഴിച്ചിടുന്നത് വരെ വലിയ തെറ്റ് ആണ്
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🙏🙏🙏🙏🙏
@devilgaming6276
@devilgaming6276 2 жыл бұрын
Ente maman ente appachiyuodhu ethu poole aanu🤣 food waste aakiiyal vaayil varunnathu motham vilichu parayum
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
🤩🤩🤩🙊🙊🙈🙈
@devilgaming6276
@devilgaming6276 2 жыл бұрын
@@Thaadiyumpottum 😁
@vincentn4017
@vincentn4017 2 жыл бұрын
Food vecholla Kali kalekkaruthu
@adhisponnus
@adhisponnus 3 жыл бұрын
Pavam chechi❤
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
😔😔😔🙏🙏👏🏼👏🏼🤗🤗
@YousafpmPm
@YousafpmPm Ай бұрын
സൂപ്പർ രണ്ടാളും
@Thaadiyumpottum
@Thaadiyumpottum Ай бұрын
👍❤️
@entertainmentwithpachuzzz9585
@entertainmentwithpachuzzz9585 3 жыл бұрын
തിരിച്ചു പ്രാങ്കിയത് കലക്കി
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
😂😂👍👍👍
@soorajvava4351
@soorajvava4351 3 жыл бұрын
Adipoli 👌🏻ചേച്ചി ചേട്ടാ 🥰❤️ചേട്ടൻ 💞👌🏻🥰😘
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
thank you somuch
@shahinac1792
@shahinac1792 3 жыл бұрын
ചേച്ചി ശരിക്കും പെട്ടു 🤩🤩🤩അടിപൊളി 👏👏
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Onnum paraynda pettupoyi
@nikhil5509
@nikhil5509 2 жыл бұрын
ഞാൻ അതിയം ആയിട്ട് ആണ് കാണുന്നത് but veri nice ❤️
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Thank youuuu somuch subscribe cheyneyyy welcome to our family.. Home page il keriyal Nmude kidukachi videos undutaa athum kananam stories il videos um undu comedy videos Shortsum undutaa kaananeyy PAAVA Short film undutaa kaananeyy
@acqwinfrancis7979
@acqwinfrancis7979 3 жыл бұрын
ഫുഡ് ഒരിക്കലും വേസ്റ്റ് ആക്കരുത് അത് കിട്ടാൻ വെറും തമാശയാണ് ഫുഡ് ചെയ്യരു
@afnasappu4459
@afnasappu4459 3 жыл бұрын
Oru rakshayum illa brooo😂
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank u so much
@pratheeshpk1449
@pratheeshpk1449 3 жыл бұрын
Chechikkit ponikoduthu bro bavam
@rasiyatm73
@rasiyatm73 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ രണ്ടു വീഡിയോ കണ്ടു രണ്ടു വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പാവം പൊന്നു പ്രാങ്ക് പൊളിച്ചു പൊന്നു 👍👍
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🥴😭😭😭🙄🙄🙄🤝🤝🤝🤝👏🏼👏🏼👍🏼
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Kattaku koodeyundavnm
@rasiyatm73
@rasiyatm73 3 жыл бұрын
@@Thaadiyumpottum ok👍👍
@rajeshraju3027
@rajeshraju3027 3 жыл бұрын
Vichu polichuooto soopar praanku ponnuvinu koduthathu nannaayi 👌
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🤪😃😃🤭🤭👍🏼
@aswathymithun9246
@aswathymithun9246 3 жыл бұрын
Edo cherukka iyalu sookshicho njangade kochine veendum karayichu avidd vannu thante kaalu kalu thalliyodikum😢
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Daivame...purathirangan pattille..😂
@jojo-os8jl
@jojo-os8jl 3 жыл бұрын
സൂപ്പർ ❤️❤️❤️👌👌👌👌👌..
@aboothohir5122
@aboothohir5122 2 жыл бұрын
പാവം ചേച്ചി
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
🤗🤗🤗🤗🤗🥰🥰🙏
@mayavijayan8101
@mayavijayan8101 3 жыл бұрын
സാരമില്ല വിച്ചു പോട്ടെ.. നിന്നോട് ഒരുപാടു സ്നേഹം ഉള്ളവളാണ്. വിഷമിപ്പിക്കല്ലേ. അവൾക്കത് തെറ്റാണെന്നു മനസിലായി. പൊന്നു ഫുഡ്‌ കളയരുത് ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടി ഒരുപാടു പേര് വിഷമിക്കുന്നുണ്ട്.
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🙏🙏🙏👍🏼👍🏼
@shameer4037
@shameer4037 3 жыл бұрын
ഇരുനേരത്തെ ഫുഡ്‌ അല്ലെ പോയെ വിച്ചു കറക്റ്റ് കാര്യ ണ് ട്ട 👌👌👌എന്തിന്റെ പേരിലായാലും ഫുഡ്‌ ല് ഇനി പ്രാങ്ക് ഉണ്ടാകരുത് ട്ടൊ മോളെ. വിച്ചു പറഞ്ഞത് വളരെ മാസ്സ് ആണ്. അവൻ പ്രാർത്ഥിച്ചിട്ട് വന്നു കഴിച്ചപ്പോ എന്ത് പ്രാങ്ക് ആയാലും അത് ഉൾകൊള്ളാൻ പറ്റില്ല. പിന്നെ വിച്ചു എല്ലാത്തിനും ഒപ്പം നിക്കുന്ന അളയൊണ്ട് കുഴപ്പൊല്ല
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🤗🤗🤗🥰🥰
@karthikavinesh123
@karthikavinesh123 3 жыл бұрын
Achodaa cute couple 😍❤️😘
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch for this support 👍🏼 continue supporting us
@KrishnaKrishna-mr8nm
@KrishnaKrishna-mr8nm 2 жыл бұрын
എന്തൊരു പാവം ചേച്ചിയാ 😘😘😘😘
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
🥰🥰🥰😍😍😍sarikum ntevponnu paavaaa avle sarikum aduthariyunorkariyuiii🥰🥰😍😍
@Heyyouhav
@Heyyouhav 3 жыл бұрын
Nta ponno ningal oru adar family thanne polichu
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Poli poli poli...🤩
@ArunKumar-ni8bo
@ArunKumar-ni8bo 2 жыл бұрын
രണ്ടുപേരും എന്നും ഇത് പോലെ സ്നേഹത്തോടെ ജീവിക്കട്ടെ ഒരുപാട് ഒരുപാട് ഇഷ്ട്ടായി ചേട്ടനെയും❤️ചേച്ചിയെയും പിന്നെ വിച്ചു ചേട്ടൻ 😂ഒരേ കോമഡി സീൻ ആണ്☺️
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Thank you somuch 👍🏼 kattaku undavne ennum ethupole 🙏🤗
@smilewithsheen
@smilewithsheen 3 жыл бұрын
Good performance ❤❤👍 Short film try cheyyu Hit aavum 💥💥
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Varunundu
@sasnakunnath9516
@sasnakunnath9516 3 жыл бұрын
Entha parayende ennu arinjooda. Oru rakshayum illaaa. Ningalde sneham kaanumbol othiri santhosham thonnanu. Adhikavum othiri problems ulla family aanu ipo kaanarulle. Athinidaku ithrem sneham kondu nadakkunna ningale kaanunnath thanne valiya santhoshanu. God bless you 🙏🙏🙏🙏🙏🙏🙏 love you 🥰🥰🥰🥰🥰🥰🥰🥰
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🙏🙏🙏🙏🥰🥰
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 3 жыл бұрын
വളരെ നല്ല വീഡിയോ. 👌👌
@nabeel4049
@nabeel4049 3 жыл бұрын
Fooddinde vila ariyunha Bro Big salute ❤️
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
✌️✌️👍🏼
@__natography__5510
@__natography__5510 3 жыл бұрын
Bt aah food waste ayath sad aayi bro.... Chechik athale patollu.... Paavam😊😊😊 saarilla.... All the best bro..... Bst couples
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
ponnon kond pattunnathaa paavam cheyyunnath,,sarllya,,..Thank you so muchhh....🥰😍👍👍
@ashasivadas5723
@ashasivadas5723 Жыл бұрын
പാവം ചേച്ചി അതിനെ ഇട്ടു കരയിപ്പിച്ചു ഒരു പരുവം ആക്കി prank ചെയ്യാൻ വന്നിട്ട് aghotu കിട്ടി പാവം 😁😁😁
@Thaadiyumpottum
@Thaadiyumpottum Жыл бұрын
😆😆😆🤪🤪😂😂💪
@fathimashajahan953
@fathimashajahan953 3 жыл бұрын
രണ്ടു പേരും ഒരിക്കലും പിരിയല്ലേ. അടിപോളi രണ്ടു പേരും. Cute ആണ്. സെറ്റപ്പ് ആണ്. കസറി 🥰🥰🥰🥰🥰🥰🥰🥰❤️❤️♥️♥️🥰🥰🥰
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank You So Muchhhh....💖🥰🥰😍🤩😘fathima
@abhaycsaji9568
@abhaycsaji9568 3 жыл бұрын
രണ്ടു പേരും എന്നും ഇതുപോലെ തന്നെ സ്നേഹത്തോടെ ഇരിക്കട്ടെ 🙌🏻❤️
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
thank you so muchh.....😊🥰🥰
@abilashabi1889
@abilashabi1889 3 жыл бұрын
Ningal super annu ,Ningalude sneham kanumbol kannu nirayum ,ethupole sandoshathode orupadu kalam jeevikku couples
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch
@jaisonjaison8971
@jaisonjaison8971 3 жыл бұрын
ചേച്ചി ഫ്രാങ്ക് ചെയ്തപ്പോൾ ചേട്ടനോട് സ്നേഹക്കൂടുതൽ കൊണ്ട് ചേച്ചിക്ക് ചെയ്ത പ്രാങ്ക് വീഡിയോ ഉറച്ചു നിൽക്കാൻ സാധിച്ചില്ല അല്പം പേസ്റ്റ് വായി പോയാലും ഒന്നും ആകുകയില്ല ചേച്ചി ധൈര്യമായിട്ട് മുന്നോട്ടുതന്നെ പോകുമായിരുന്നു ചേട്ടൻ വന്നു സൂപ്പർ ആക്കിയപ്പോൾ അടിപൊളി എന്തായാലും ഞങ്ങളെ സങ്കടപ്പെടുത്തി ഇല്ല ചേട്ടൻ
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Paste kaxhicha vazhiku chetsnte face maarunathu kandu kondanu nan vegm.. prank anennu paranu video avasanipikn nokiyathu apola chettan alabundakiye🤭🤭🤭😃
@nidheeshnidheesh249
@nidheeshnidheesh249 3 жыл бұрын
Randalum nannayi💖😍
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
👍👍👍
@chithrageetham6833
@chithrageetham6833 3 жыл бұрын
*കണ്ണു നിറഞ്ഞു പോകുന്ന സ്നേഹം സത്യത്തിൽ കണ്ണു നിറഞ്ഞു ഇന്നത്തെ കാലത്ത് ഇതു പോലുള്ള സ്നേഹം ഒന്നും കാണാൻ കിട്ടില്ലടോ അനശ്വരമായ ഈ സ്നേഹത്തിനുമുന്നിൽ ഒത്തിരി ഇഷ്ടത്തോടെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയുന്നു അവിചാരിതമായി കണ്ട ചാനൽ ഒത്തിരി ഇഷ്ട്ടയി പ്രിയപ്പെട്ടവളുടെ കണ്ണുനീർ നെഞ്ചോടു ചേർത്തു വെക്കുന്ന പ്രിയ സുഹൃത്തേ ഇനിയും ഒരുപാട് സ്നേഹത്തോടെ ഈ സ്നേഹഭാവനം മുന്നോട്ടു പോകട്ടെ ആശംസകൾ അഭിനന്ദനങ്ങൾ*
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch for this support
@arjunkr2599
@arjunkr2599 3 жыл бұрын
കൊച്ചു പ്രാങ്കിലൂടെ കുറെ കാര്യങ്ങൾ keep it up😘❤️
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank u so much
@sreedeviachu3187
@sreedeviachu3187 Жыл бұрын
തിരിച്ചു കിട്ടിയ പ്രാങ്ക് ഇഷ്ടായി 😄😄😄
@Thaadiyumpottum
@Thaadiyumpottum Жыл бұрын
🤣🤣🤭
@sumeshkt8768
@sumeshkt8768 2 жыл бұрын
ചേച്ചി ടെ സൗണ്ട് പൊളിയാ 🥰 ചേട്ടൻ അമ്പോ പൊളി
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Thank you somuch 👍🏼
@sukrithac8912
@sukrithac8912 3 жыл бұрын
😂😂😂😂nyz ayt thirich chechikanne kitti...😹😹adhyayittanutto ningade vedios kanunn enthayalum adipoli ishtayi ❤
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch 🤩🤩👏🏼 thudarnnum ee support undavnmto
@pratheeshpk1449
@pratheeshpk1449 3 жыл бұрын
Vichu bro supper
@AbhiAbhi-yy9fz
@AbhiAbhi-yy9fz 3 жыл бұрын
Abhinaya simhanghalee..randum kuudi othukallichathaale🤣🤣
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Best best ethapindaye ethrem kanditu. Ella chanelklilum kure prank videos kanditu real etha scripted ethanonum thirichariyan patathaayille 😃😃🤪🤪🤭🤗🙏👏🏼 thank you somuch for this support 👍🏼👏🏼
@AbhiAbhi-yy9fz
@AbhiAbhi-yy9fz 3 жыл бұрын
@@Thaadiyumpottum but njan ninghal kallu kudich abhinayichile athu kalakki.wife nte chara para adi etu vaanghit😄😄😄
@safuwanpp8240
@safuwanpp8240 3 жыл бұрын
പാവം ചേച്ചി പ്രാങ്ക് ചേച്ചിക്ക് തന്നെ പണി കിട്ടി 🤩
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🤩🤩👏🏼👍🏼
@noufalnoufuz4027
@noufalnoufuz4027 2 жыл бұрын
Karma is a boomerang😁 but chechi karanju poyi😔 ennalum sambavam pwoli...
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
🤣🤣😂😂prank alle nthaavum annu arkkum parayan pattilla...😂
@hadesyt8166
@hadesyt8166 3 жыл бұрын
PWOLI COUPLES... ❤️❤️❤️ ORU VIDEO KANDU THUDANGITHA IPO ELLAM KUTHI IRUNU KANVA😂😂
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
thanks ind taaa,,katta support apo ini undaville nammude familykk...nammude familyil ini annum undaavanm..👍👍
@nasarufollowme9875
@nasarufollowme9875 3 жыл бұрын
വിച്ചു ചേട്ടന്റെ അടുത്ത് ചേച്ചിക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല 😄😄😄
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
ha ha ha a😆😆😆👍👍
@unii.mp4220
@unii.mp4220 3 жыл бұрын
Choopraind... 😅🤣❤️
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
😃😃👏👏👏
@simisimi5916
@simisimi5916 2 жыл бұрын
🥰🥰🥰🥰🥰lovely family🥰🥰🥰🥰🥰
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Thank you somuch 👍🏼
@aryananda8259
@aryananda8259 3 жыл бұрын
Vichus prank 👌👌👌👌❤❤
@jumanack1493
@jumanack1493 3 жыл бұрын
Enik ningal 2 pereyum orupad ishtaayi
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch
@shaheemforu
@shaheemforu 3 жыл бұрын
adipolitta 💞
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
thanks ind taaa...katta support iniyum undavanam taa..👍👍🥰🥰
@shameer4037
@shameer4037 3 жыл бұрын
വിച്ചു തിരിച്ചു പ്രതികരിക്കുന്നെന് മുന്നേ ക്യാമറ kku മുന്നിൽ ആക്ഷൻ കാണിച്ചത് നന്നായി. അല്ലെങ്കിൽ വിച്ചന്റെ ദേഷ്യം ഒറിജിനൽ ആണെന്ന് വിചാരിച്ചു സങ്കടയേനെ. പാവം കുട്ടി. താൻ എന്ത് പറഞ്ഞാലും ആ പാവം വിശ്വസിക്കും
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Athukondalle nte ponnune nkithupole patikn pataneyy...nte jeevana. Ponnu ..avl vshamikuna kanubol nku erati snehaaa
@shameer4037
@shameer4037 3 жыл бұрын
@@Thaadiyumpottum 👍🌹🌹🌹
@Nandhu..64
@Nandhu..64 3 жыл бұрын
Revenge 😂😂🤭🤭☺️☺️😂😂
@anandhusmokianandhusmoki7278
@anandhusmokianandhusmoki7278 3 жыл бұрын
എന്റൈ ponnooo 😂😂😂😂
@sruthismagicworld5731
@sruthismagicworld5731 3 жыл бұрын
പാവം ചേച്ചി പേടിച്ചു
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
ha ha haha..😂😂
@vivekrajan2362
@vivekrajan2362 3 жыл бұрын
Ijjathi...🤣🤣🤣🤣 Paste vaayil poyi attack vanneneh..🤣🤣👌🏻👌🏻
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🤭🤭😂😂
@nasarudheenmp6358
@nasarudheenmp6358 3 жыл бұрын
Endh sneham anu eee chechikk
@athiraathu8541
@athiraathu8541 3 жыл бұрын
Le Chechi ഞാൻ closeup കുറേ തിന്നുണ്ട്‌ 🤣🤣🤣🤣😂😂😂😂😂🤣🤣😂😂🤣😂😂
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
😂😂😂😆😆
@citycabs4816
@citycabs4816 3 жыл бұрын
Chaya poyi 😜
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🤣😂
@ArunKumar-ni8bo
@ArunKumar-ni8bo 2 жыл бұрын
ചേട്ടാ പാവം ചേച്ചിക്ക് എന്തിനാ കഴിക്കാൻ പറഞ്ഞെ
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
🤩😂😂😂
@gopikagops3788
@gopikagops3788 3 жыл бұрын
🤣🤣🤣നിങ്ങൾ രണ്ടു പേര് സൂപ്പർ ആണ് ട്ടോ. നമിച്ചു 🙏
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank u so much
@jobyjohn4037
@jobyjohn4037 3 жыл бұрын
Genuine couples 👏🏻👏🏻
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
👍👍👍
@richumudam1392
@richumudam1392 3 жыл бұрын
പൊന്നൂസിന്റെ ഫാൻസ്‌ കാർ ഇളകുമെ തൊട്ടു കളിച്ചാൽ നമ്മടെ കൊച്ചിനെ
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Alla pine angdu paranu koduku.. shajipaapaaaaaaa....parapichu...vidu paapaaàaaaaa🤩🤩🤩🤗🤗👍🏼👍🏼👏🏼👏🏼👏🏼👏🏼✌️✌️✌️🤝🤝🤝🤝🤗🤗🤗🥳🥳🥳🥳🥳🥳
@shameer4037
@shameer4037 3 жыл бұрын
രണ്ടാളേം ഒരുപാടിഷ്ട്ട. ഞാൻ ഇട്ട കമെന്ഡ്സ് വിഷമയൽ സോറി ട്ട. രണ്ടാളോടും
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Aayy...sry nthina.......ee katta support aanu nmude energy... thank you somuch 👍🏼
@shameer4037
@shameer4037 3 жыл бұрын
@@Thaadiyumpottum 👍👍👍കട്ട വെയ്റ്റിംഗ് ഓരോ വീഡിയോക്കും
@Ayshaththanseehasherin
@Ayshaththanseehasherin 3 жыл бұрын
Vichunde franga adi poli
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Thank you somuch 🤩
@baluvbabu1822
@baluvbabu1822 3 жыл бұрын
ഇന്ന് 7 മണിക്ക് വന്നല്ലോ. വീഡിയോ കണ്ടില്ല കാണട്ടെ
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Good...boy .yehhhh👏🏼👏🏼👏🏼
@nikhillalpn6719
@nikhillalpn6719 3 жыл бұрын
Suppar bro randu perum suppar suppar all the best my dear friends and all the best and God bless you my dear friends love you
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Negatives tharunavarude edayil ethupolulla katta support aanu nmlde energy erattiyakunathu 🤝🤝✌️✌️👍🏼
@___40___15
@___40___15 2 жыл бұрын
Randu perill aru prank cheythalum kazhyane oralanallo😂😑
@Thaadiyumpottum
@Thaadiyumpottum 2 жыл бұрын
Ponnu ene prank cheyn vendi cheyunathu patikn vcharichaa ..nku karachil varuna onum alla piney thuruchu prank paniyumnu karuthi kaanilla
@manoharanmanoharan8978
@manoharanmanoharan8978 3 жыл бұрын
Venda.chetta.pavamalle.pengale.kareyikalle
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
🙏🙏
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
TELLING MY HUSBAND I'M PREGNANT 😍 | SURPRISE REVEAL 😊
18:04
Travel Kicks Aswin
Рет қаралды 1,3 МЛН
Chat with Callmeshazzam | Ft Shazzam
1:47:16
Intelerks Podcast
Рет қаралды 953 М.
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН