നന്നായിട്ടുണ്ട്,പാട്ട്, പ്രാർത്ഥന കേൾക്കുന്ന ഒരു ദൈവം സ്വർഗത്തിൽ ഉണ്ട് 👏
@Enigma_24_art2 жыл бұрын
🙏🙏ആമേൻ
@divinelove59802 жыл бұрын
❤️❤️❤️
@shezonefashionhub46822 жыл бұрын
🙏🙏🙏correct
@jaishinesundaram14812 жыл бұрын
🎵പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ട് യാചിച്ചാൽ മറുപടി ഉണ്ട് മുട്ടിയാൽ തുറന്നിടും ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയം നിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകയില്ല നിശ്ചയം നിശ്ചയം അതു നിശ്ചയം വാഗ്ദത്തം ചെയ്തവൻ അകലുകില്ല🎵 Beautiful lyrics that bring joy to the mind
@PGM032 жыл бұрын
പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ട് യാചിച്ചാൽ മറുപടി ഉണ്ട് മുട്ടിയാൽ തുറന്നിടും ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയം നിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകയില്ല നിശ്ചയം നിശ്ചയം അതു നിശ്ചയം വാഗ്ദത്തം ചെയ്തവൻ അകലുകില്ല (പ്രാർത്ഥിച്ചാൽ … ) ആരാധിച്ചാൽ വിടുതലുണ്ട് ആശ്രയിച്ചാൽ കരുതലുണ്ട് വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം വിളി ശ്രവിച്ചത് നിത്യ രക്ഷ നിശ്ചയം (2) നിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകയില്ല നിശ്ചയം നിശ്ചയം അതു നിശ്ചയം വാഗ്ദ്ദത്തം ചെയ്‌തവർ അകലുകില്ല (പ്രാർത്ഥിച്ചാൽ … ) അനുതപിച്ചാൽ പാപ മോക്ഷമുണ്ട് മനം തകർന്നാലവൻ അരികിലുണ്ട് വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം നിത്യ ഭവനത്തിൽ നിത്യവസം നിശ്ചയം (2) നിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകയില്ല നിശ്ചയം നിശ്ചയം അതു നിശ്ചയം വാഗ്ദ്ദത്തം ചെയ്‌തവർ അകലുകില്ല (പ്രാർത്ഥിച്ചാൽ …) മാറായെ മാധുര്യമാക്കിടുമെ ശത്രുവിന്മേൽ ജയം നൽകിടുമേ സമൃദ്ധിയായി അനുഗ്രഹം നൽകും നിശ്ചയം മറാത്താ വാഗ്‌ദത്തം നൽകും നിശ്ചയം (2) നിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകയില്ല നിശ്ചയം നിശ്ചയം അതു നിശ്ചയം വാഗ്ദത്തം ചെയ്തവൻ അകലുകില്ല (പ്രാർത്ഥിച്ചാൽ …) Prarthichal utharam undu Yajichal marupadi undu Muttiyal thurannidum Chodhichal labhichedum Athu nishchayam Nishchayam nishchayam Athu nischayam Vaakku Paranjavan maarukilla Nishchayam nishchayam Athu Nischayam Vagdatham cheythavan akalukilla (Prarthichal… ) Aradhichal viduthalundu Ashrayichal Karuthalundu Vilichal Vilippurathethum Nischayam Vili sravichal nithya raksha nischayam (2) Nischayam Nischayam Athu Nischayam Vakku Paranjavan Marukilla Nischayam Nischayam Athu Nischayam Vaghdatham Cheythavan Akalukilla (Prarthichal… )
@mjithinsebas39772 жыл бұрын
Jesus with bass❤️❤️❤️👍👍👍
@jayasreenair48652 жыл бұрын
Amen Praise the Lord Jesus Christ hallelujah hallelujah hallelujah 🙏🏻🌹❤🔥
@arungeorge49622 жыл бұрын
Sprr candlesband.....beautifull... യേശു മഹോന്നതനേ ,മഹോന്നതനേ ,,,,പാടുമോ..?
@mandhahasamarts58922 жыл бұрын
കൃത്യതയാർന്ന മികച്ച ആലാപനം. കേൾക്കാൻ 🎧ൽ വളരെ വളരെ നന്നായിട്ടുണ്ട്.💖💖💖 നിങ്ങളുടെ കോസ്റ്റ്യൂം 😇 ഒരു രക്ഷയുമില്ല!!!! കാൻഡിൽസ് ബാന്റിലെ പലമുഖങ്ങളേയും മിസ് ചെയ്യുന്നു.😟😢😰
@pius31622 жыл бұрын
If God is for us, who can be against us. Romans 8:31
@jeenajames27272 жыл бұрын
Blessed and beautiful singing by choir! God bless all more and more!!
@dimjoyce2 жыл бұрын
Great song,Keep up the good work 🎉
@melethu77202 жыл бұрын
നിശ്ചയം!!❤️💖
@josevincent49542 жыл бұрын
Super👍
@abrahamp.a4452 жыл бұрын
Wa and the family
@jacobchacko16802 жыл бұрын
Glorious, full flow, one voice. God bless everyone.
@mathews55772 жыл бұрын
Prardhichal utharamundu 🙏🙏🙏
@thankarajand.a74352 жыл бұрын
The blessed team sung again a good 🎵.
@estheroommen90662 жыл бұрын
All love to this band
@sathianarayanan84232 жыл бұрын
Praise the Lord.Oh my Jesus please.make the life of my sons happy.Please make Nivin speak.Please bring tenants for my vacant shops.Please answer my prayer my dear Lord.
@JOJYNarakathany2 жыл бұрын
Sure.. Wait for the miracles....
@josemathew23172 жыл бұрын
Amen🙏🙏🙏
@blackloverblacklover43392 жыл бұрын
Super ❤️💓❤️👏💖 ok I
@vijayphilip77 Жыл бұрын
Amen Amen 🙏
@sheenajamanikandan96622 жыл бұрын
Prarthichal uthara mundu Praise the lord Amen🙏
@antonyputhanveetil85192 жыл бұрын
Wow wow 👌 👏 Halleluya halleluya
@sanjujoseph60952 жыл бұрын
മനോഹരം,വിശ്വാസം നിറയുന്ന പാട്ട്.
@jollycyriac41942 жыл бұрын
Beautiful lyrics godblessall
@imanuelrabha2 жыл бұрын
God bless... Nice song.
@jijocp1232 жыл бұрын
Great praise singing
@selvinjoseph67012 жыл бұрын
All the best CBK
@jollycyriac41942 жыл бұрын
God bless us supersong
@amminipushparaj69952 жыл бұрын
Meaningful song God bless
@ajith54922 жыл бұрын
Wooow superrr......
@franglineds24402 жыл бұрын
Super
@manjueben93862 жыл бұрын
God bless you abundantly
@jojanvayalar80192 жыл бұрын
God bless you to all...Boys mic volume kuravaneeeee
@saranjithsasidharan2 жыл бұрын
Amen🙏❤️
@gunsundri85032 жыл бұрын
God bless you all beautiful superb song
@jerishvblogs2 жыл бұрын
Nice loving song
@JSinside2 жыл бұрын
Superb 🙏🙏
@rejiv3192Ай бұрын
❤powerofprayer❤❤❤
@josecr61782 жыл бұрын
Sooo.... per 💯💯💯👌👌👌 Congratulations to all 🏆🏆🏆 ഇതിന്റെ karaoke mp3 തരാമോ...
@sherinkumar11352 жыл бұрын
Super Song 👍
@robmas872 жыл бұрын
Amen 👍🙏
@shantyjoseph811222 күн бұрын
എനിക്ക് പുതിയ ബിസിനസ് ഓർഡറുകൾ ലഭിക്കുന്നതിന് സഹായിക്കണമേ