അടിപൊളി ഓവരായി വലിച്ചു നീടാതെ കാര്യങ്ങൾ നല്ല വ്യക്തതയോടെ പറച്ചു താങ്ക്സ് 👍👍👍
@saidu.psainuvettam32172 жыл бұрын
വളരെ കൃത്യതയോടുകൂടി പറഞ്ഞു മനസ്സിലാക്കി തന്നു താങ്കളാണ് യഥാർത്ഥ പ്രസംഗം പരിശീലകൻ.
@udayammamb4281 Жыл бұрын
Very good
@samuelvarghese9991 Жыл бұрын
എത്ര വേദ ഗ്രന്ഥങ്ങൾ ഉണ്ട് ?
@SubrahmanyanKujani26 күн бұрын
❤
@nidhaparvin1400 Жыл бұрын
വളരെ തന്നായി പറഞ്ഞു. മൈക്കിന്റെ കാര്യം ഇത് വരെ അറിയില്ലായിരുന്നു. നന്ദിയുണ്ട്.
@radhakrishnanpm1946 Жыл бұрын
പ്രസംഗകലയെ കുറിച്ച് നല്ല രീതിയിൽ പഠിച്ച് പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@sureshomachappuzha2036 Жыл бұрын
ഞാൻ കലാ മേഖലയിൽ വർക്ക് ചെയ്യുന്നുണ്ട് പല വേദികളിലും പ്രസംഗിക്കേണ്ടതായി വന്നിട്ടുണ്ട് പ്രസംഗത്തെക്കുറിച്ച് അധികാരികമായി ഒന്നും അറിയില്ല കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തുടർന്ന് ഞാൻ എല്ലാ ക്ലാസുകളും ശ്രദ്ധിക്കാം അഭിനന്ദനങ്ങൾ
@raihanakallingal8992 жыл бұрын
ഒരുപാട് നാളായി തേടിക്കൊണ്ടിരുന്ന കാര്യം വളരെ നല്ല ക്ലാസ്സ് തന്നെ കിട്ടി Thank you sir
@abc140610 ай бұрын
വളരെ നന്ദി സഹോദരാ . നന്നായി അവതരിപ്പിച്ചു
@unnikrishnan1902 жыл бұрын
അടിപൊളി. ഇതാണ് class. സാറിന് ആയിരം നന്ദി. പൊളിച്ചു
@ravithadathil83714 ай бұрын
നല്ല. കൃത്യമായ അവതരണം. വളരെ പ്രയോജനപ്പെട്ടു.
@mohanank68572 жыл бұрын
കൊള്ളാം വിജ്ഞാനപ്രദമായ അവതരണം അഭിനന്തനങ്ങൾ
@sainup81523 жыл бұрын
വളരെ കൃത്യമായ രീതിയിൽ പറഞ്ഞ് മനസ്സിലാക്കി വളരെ സന്തോഷം🙏
@lifelong46103 жыл бұрын
നന്ദി
@musthafamusthafa81672 жыл бұрын
👍👍💕🌹
@susanpalathra76462 жыл бұрын
പ്രാസംഗികൻ അല്ല പ്രസംഗകൻ
@sudheerneelambharan80002 жыл бұрын
വളരെ നന്ദി.. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും പറ്റിയതിൽ എത്ര സ്റ്റുതിച്ചാലും മതിയാകില്ല...
@jeenajoseph3369 Жыл бұрын
വളരെ മനോഹരമായ പറഞ്ഞുതന്നു ഒരുപാട് നന്ദി
@navasnavukollam63362 жыл бұрын
വളരെയധികം നന്നായിട്ടുണ്ട് വളരെ വ്യക്തതയുള്ള അവതരണം അര്‍ഹമായ അംഗീകാരം ലഭിയ്ക്കട്ടെ എന്ന് പ്രാര്‍തഥിയ്ക്കുന്നു
@joymathew54658 ай бұрын
❤
@hashimpthangalthangal67942 жыл бұрын
വളരെ കൃത്യമായ രീതിയിൽ അവതരിപ്പിച്ച് തന്നതിന് നന്ദി. ഇത് എന്തുകൊണ്ടും വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@rojasmgeorge535 Жыл бұрын
സാമൂഹിക തിന്മ്മകൾക്കെതിരെ പ്രസങ്ങിക്കാൻ ഏവരെയും പ്രാപ്തരാക്കുക.. അതൊരു പുണ്യപ്രവർത്തനം ആയിരിക്കും 🙏🏼👍മദ്യ, മയക്കു മരുന്നുകൾ, അഴിമതി, അനീതിക്കെതിരെ, അക്രമ, മത, വർഗീയത ഒക്കെക്കുമേതിരെ നേരോടെ... നിർഭയം, നിരന്തരം.... 🙏🏼🙏🏼🙏🏼👍👍👍👍👍🕊️🕊️🕊️🔥🔥🔥🔥🔥🔥
@devan20232 жыл бұрын
സിമ്പിൾ ആയി പറഞ്ഞു... നന്നായി മനസ്സിലാക്കാൻ പറ്റി നന്ദി
@vidyapanchaman62162 жыл бұрын
ഞാൻ ഒത്തിരി പ്രസ०ഗം ചെയ്തിട്ടുള്ള ആളാണ് ഈ പറഞ്ഞത് ഒന്നു०അറിഞ്ഞിട്ടില്ലാത്ത വൃക്തി ആണ് ഈ ക്ളാസ് വളരെ അനുഗ്രഹമായി
@krishnant19273 жыл бұрын
വലിയ അറിവുകൾ പറഞ്ഞു തന്ന സാറിന് നന്ദി
@remania18782 жыл бұрын
വളരെ കൃത്യമായി പറഞ്ഞു തന്നു മൈക്കിന്റെ ഉപയോഗഠ നന്ദി സർ
@pmmohanan9864 Жыл бұрын
Excellent presentation sir thankyou very much.
@KamarLaila-s3z Жыл бұрын
I am very proud of you sir thanks 🎉🎉
@reejavidyasagar3832 Жыл бұрын
Sir, താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പബ്ലിക് speaking ആണ് എനിക്ക് ഏറ്റവും കൂടുതൽ പേടിയുണ്ടാക്കുന്ന കാര്യം. Public ൽ സംസാരിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു കറന്റ് പ്രവഹിച്ചു തലയുടെ ഉച്ചിയിലേക്ക് എത്തും പിന്നെ ഞാനല്ല ഉള്ളത് എന്റെ തലച്ചോറിൽ അത് വരെ store ചെയ്തിരുന്നതൊക്കെയും blank ആകും. പക്ഷേ എനിക്ക് ഏറ്റവും ആഗ്രഹമുള്ളൊരു കാര്യം കൂടിയാണിത്. Sir പറയുന്നത് പോലെ ശ്രമിക്കാം. താങ്കളുടെ സംസാരം കേൾക്കുമ്പോൾ നല്ലൊരു confidence തോന്നുന്നുണ്ട്. സംസാരിക്കാൻ പഠിക്കുക എന്നുള്ളത് എന്റെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് അത്യാവശ്യമായ ഒരു കാര്യമാണ്.
@rejijomy2919 Жыл бұрын
എന്റെയും അനുഭവം same.. പക്ഷെ ഏറ്റവും കൊതി ഒന്ന് prasangikkan ആണ്
വളരെ കാലമായി ആഗ്രഹിച്ച വിഷയം അങ്ങ് പകർന്നു തന്നതിൽ ഒത്തിരി നന്ദി
@abdulrahmanhaji5452 ай бұрын
വളരെ നന്ദി താങ്കൾക് ഒരായിരം നന്ദി
@businessOpportunity237 Жыл бұрын
നല്ല അവതരണം... ഒരു confidence കിട്ടി thank you sir🙏
@muhammedvadakkekara3312 Жыл бұрын
വളരെ നല്ല വിശദീകരണം.
@sunithamuthuraj3574 Жыл бұрын
അടിപൊളി നല്ല ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സർ
@preenarajesh12203 жыл бұрын
നല്ല ക്ലിയർ ആയിട്ടുള്ള ഒരു പരിശീലനം 🙏
@sreekumar.k.v8784 Жыл бұрын
നല്ല രീതിയിൽ തന്നെ പറഞ്ഞുതന്നു... Thanks.
@sreerailway7382 Жыл бұрын
I am really very proud of you sir, thanks a lots... A big salute for you..🎉
@bvalsan553 Жыл бұрын
Oradhyapakan munnil vanu samsarikkunnathupole thoni valare nannayirunu saarinte class
@rashidajamal-up3sj9 ай бұрын
Sir, വളരെ നല്ല ഭംഗിയായി പറഞ്ഞു.. അഭിനന്ദനങ്ങൾ.. ആശംസപ്രസംഗം ഒന്ന് പറഞ്ഞു തരുമോ.
@valsalac43052 жыл бұрын
Valare upakaramayi sirinte speech thanks.
@Udayankurakkatt Жыл бұрын
നല്ല കുറെ അറിവുകൾ കിട്ടി Thanks sir
@ajithjyo2777 Жыл бұрын
വളരെ നന്ദി. ഒരുപാട് ഉപകാരപ്രദ०
@nidajasmine Жыл бұрын
Hi sir ink sub jilla prasagam und nth cheyanam arila avar avidan topic tharal anallo appo pettan kandathi parayande ntha cheya ink first idkkanam ulla vashi und ink prasgikkan oru thann parayann Okk nalla ishttam aan
40വർഷ മായി തൊഴിലിന്റെ ഭാഗമായി സ്റ്റേജിൽ കയറുന്നു. ആദ്യം കയറുന്നതു പോലെ എപ്പോഴും പേടിയാണ്.സാറിന്റെ വീഡിയോ ഒരുപാട് ധൈര്യം തരുന്നു എന്നൊരു തോന്നൽ. നന്ദി
@elizabethts6142 Жыл бұрын
Praise the lord
@anitham76782 жыл бұрын
നല്ല പ്ര്സഗ പ രി ശ്ശി ന നം തന്നെ ടാഗ്യു സാർ 👌
@lineshcp73703 жыл бұрын
സർ എല്ലാവർക്കും ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു. സർ എന്റെ ഒരു sugestion ആയിരുന്നു ഇടയ്ക്കിടക് ഓരോ ആനുകാലിക വിഷയങ്ങളുമായി ബന്ധപെട്ടു ചർച്ച ചെയ്യുന്ന ക്ലാസും ആനുകാലിക വിഷയങ്ങളിൽ സംസാരിക്കാൻ എന്തൊക്കെ ഉൾപ്പെടുത്തണം എന്നും പോയിന്റ് കൾ എന്തൊക്കെ ഉൾപ്പെടുത്തണം എന്നൊക്കെ ഉള്ള ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ ഉപകാരം ആയിരുന്നു. For eg. ഇപ്പോൾ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, വർധിച്ചു വരുന്ന തീവ്രവാദം, മദ്യം മയക്കുമരുന്ന് സംഭന്ധിച്ച പ്രശ്നങ്ങൾ, തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുമ്പോൾ എന്തൊക്കെ ആണ് വേണ്ടത് എന്ന് മനസിലാകാമായിരുന്നു
@lifelong46103 жыл бұрын
നന്ദി ലിനേഷ് - തീർച്ചയായും ശ്രമിക്കാം.
@sayeedkp41472 жыл бұрын
നന്നായി. കേട്ടു. ഫലപ്രദം..നന്ദി
@syamaprakash77183 жыл бұрын
വളെരെ ഉപകാരപ്രദമായ വീഡിയോ ഒരു സദാശിൽ കയറി രണ്ടു വാക്ക് പറയുമുമ്പയ് ടെൻഷൻ കൊണ്ടു വാക്കുകൾ കിട്ടാൻ ഇല്ലാത്ത അവസ്ഥ സർ വളെര ഭംഗി aie പറഞ്ഞു തന്നു. താങ്ക്സ് സർ എനിക്കു nannaittu പഠിക്കണം എന്റെ ഏറെ നാളെത്തെ ആഗ്രഹം ആണ്.
@BabuC-c5k4 ай бұрын
നന്നായിട്ടുണ്ട്.. ഇതൊക്കെ ഇത്തിരി നേരത്തേ ആകാമായിരുന്നു എന്നു ഇപ്പോൾ തോനുന്നു... നന്ദി 🙏
@newsviewsandsongs Жыл бұрын
Very informative and educative one. A good guide to to be preachers. A lot of tips shared thru this video. Well done. Keep it up, keep sharing. Best Regards P V 'Ariel Secunderabad
@fareedudheenpbvr Жыл бұрын
നന്ദി..ഇനി എനിക്ക് ഒരു സ്റ്റേജ് വേണം..... പ്രസംഗിക്കാൻ ഞാൻ തയ്യാ൪.....
@namitham89102 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തന്നു - നന്ദി
@rajeshpillai57782 жыл бұрын
Very nice presentation. Thank you so much 🥰
@ramsheenarazak Жыл бұрын
Thankyou so much .enikk nale subjilla prasanga malsaram ann
@omananilaparayil30102 жыл бұрын
എല്ലാവർക്കും ആവശ്യമുള്ള വേറിട്ട subject Present ചെയ്തതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും പ്രയോജനപ്രദമാണ്. നന്ദി.
@ansarivlogger77992 жыл бұрын
✨️
@dineshkudumboor Жыл бұрын
Thanks
@sadasivannair9345 ай бұрын
ഇത്രയും പറഞ്ഞു തന്നതിനു നന്ദി
@jayaprakashk99162 жыл бұрын
Good section, നന്ദി, ഇത് ഞാൻ ആഗ്രഹിചതാണ്. തുടർന്നുള്ള class -ഉം ഉടനെ വേണം
@SumeshSumesh-v3dАй бұрын
Thankyu sir..
@ayyappanpandikadan-ek7kd Жыл бұрын
Thank you very much.
@nisamgasal982 ай бұрын
നന്ദി
@fathimahanna1836 Жыл бұрын
Thanks sir 😊
@Wonder-uk7tc2 жыл бұрын
സർ, വളരെ ഉപകാരപ്പെട്ടു. നന്ദി.... 🌹
@ajithabalakrishnan305121 күн бұрын
Sir your a perfect speaket
@sadiqalicholayil642 жыл бұрын
ഞാനൊരു സൗണ്ട് ടെക്നിഷ്യൻ ആണ് മൈക്ക് നെ കുറിച്ച് പറഞ്ഞത് 100% ശരി
@shanumon2 Жыл бұрын
അസ്സലാമു അലൈകും നിങ്ങളുടെ ഫോൺ nombr ഒന്ന് തരുമോ
@shivankt91 Жыл бұрын
@@shanumon2 i8
@meenumeenu8129 Жыл бұрын
Thank You Sir
@sunnyalappuzha Жыл бұрын
,,, നല്ല മനോഹരമായ ക്ലാസ് . ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@ajikumar17592 жыл бұрын
വളരെ ഉപകാരപ്രദമായ പരിശീലനം. Thank you sir🌹
@harishiba11062 жыл бұрын
സാറിനെ - നമിക്കുന്നു🙏 ഇത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നു - ഓൺലൈനല്ലാത്ത ക്ലാസ് കോഴിക്കോട് ഭാഗങ്ങളിൽ ഉണ്ടാവാറുണ്ടോ - മറുപടി പ്രതീക്ഷിക്കുന്നു
@krishnankuttykarunakaran6102 Жыл бұрын
Excellent trainer👌🙏
@thomas.mathew1082 жыл бұрын
ഇങ്ങനെ വേണം ഒരാൾക്ക് അറിവ് പകർന്ന് കൊടുക്കേണ്ടത്.
@sreekumar94562 жыл бұрын
വളരെ നല്ല രീതിയിൽ പഠിപ്പിച്ചതിൽ സന്തോഷo
@dennyjacob16612 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@johnya.m5927 Жыл бұрын
പ്രസംഗ കലയുടെ തുടക്കം വളരെ ഇഷ്ടപ്പെട്ടു,
@AbdulkaderValiyakath Жыл бұрын
നല്ല അവതരണം
@KaliemUlha11 күн бұрын
Nalla avatharanam
@shajajoseph6447 Жыл бұрын
വളരെ നല്ല രീതിയിലുള്ള അവതരണം
@arifkallur2 жыл бұрын
നിമിഷ പ്രസംഗത്തെപ്പറ്റി വീഡിയോ ചെയ്യാവോ സർ ❤️
@JohnBisco-wl3vd6 ай бұрын
നിങ്ങൾ നല്ലതുപോലെ പ്രെസംഗിച്ചു
@subaidaibrahim47622 жыл бұрын
Very useful. Thank you
@mohandasv33684 ай бұрын
കൊള്ളാം നന്ദി
@unnikrishnanpt2204 Жыл бұрын
വളരെ നല്ല മെസ്സേജ്
@asmamuhammadali4112 жыл бұрын
Nalla manasilakan pattunna class tnaks sir
@gzlae11 ай бұрын
Kalolsavathin vendi speechin prepare cheyyunna kuttikalk vendi oru video upload cheyyo.😊
@snehaprabhap9764 ай бұрын
Thank you
@faisalmc35849 ай бұрын
Thank u sir
@nithyans5888 Жыл бұрын
Point based ആയി നന്നായി പറഞ്ഞു തന്നു.. Thanks
@goput26162 жыл бұрын
ചേട്ടൻ പറഞ്ഞു പോലെ njanum follow cheyunnathu😊ഒരേ മനസാ