ഈ പൂക്കോട്ടൂരിനെ നമുക്ക് ഇഷ്ടമായിരുന്നു. ഇന്ന് നമ്മളൊക്കെ സമസ്തയോടൊപ്പം. ഇയാൾ വിഭാഗീയ പ്രവർത്തനത്തിന്റെ വേദിയിൽ കണ്ടപ്പോ ഇയാളോടുള്ള ആ സ്നേഹം ഇല്ലാതെയാക്കി.
@sulaimanmongam29711 күн бұрын
എനിക്ക് ഇയാളെ പണ്ടേ ഇസ്റ്റാമില്ല
@m.a.abdulsathar275011 күн бұрын
ഇയാൾ സമസ്തയെ പിളർത്തിയില്ലല്ലോ ഇയാൾ കുറുവസ്ഥ ( കുറുവസങ് എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കിയതല്ലേ
@haneefa832111 күн бұрын
പാണക്കാട്ടെ പുതിയ തങ്ങൾ ആണോ ഈ മോയന്ത് വാക്കുകൾ പലത് പ്രവർത്തി നരകത്തിലേക്കുള്ള ലക്ഷ്യം ചവിട്ടി പുറത്താക്കാൻ ആരുമില്ലേ സമസ്തയിൽ
@shahulhameede999311 күн бұрын
ഇനി നിങ്ങൾ നിർത്തിക്കാളി സാഹിബേ അങ്ങേരെ ഇപ്പോൾ മനസ്സിലായി😊
@muhammedt694611 күн бұрын
ഈ സമദ് പൂക്കോട്ടൂർ പാവപ്പെട്ട ഉസ്താദുമാരെ ജോലി നഷ്ടപ്പെടുത്തിയിട്ടുണ്ട് കണ്ണൂർ കാസർകോട് ഭാഗത്തു ജോലി ചെയ്ത ഉസ്താദുമാരെ പിരിച്ചുവിടാൻ ഒരുപാട് കളി കളിച്ചവനാണ്
@kca709411 күн бұрын
വാക്കൊന്ന് പ്രവർത്തി പതിനാറ്
@ShihabShihab-g4e11 күн бұрын
ലീഗ് നേതാവ്
@AbdulKareem-ff3zx10 күн бұрын
Sahib 😚😚😚😚😚😚😚😚😚😚😚😭😭😭😭😭😭🙊🙊🙊🙊🙊😍😍😍😍😍😍😍😍😍😍😍😍😌😌😌😤😤😤 Abdussamd.sahob. 3:19 3:20 3:20 3:46
@haneefaktni691511 күн бұрын
ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം സമദും കൂട്ട് കാരും മാത്രം
പ്രസംഗം പറയാൻ ഒരു കുറവും ഇല്ല. പക്ഷേ ഇതേ സമസ്തക്കെതിരെ സംരക്ഷണ സമിതി ഉണ്ടാക്കിയ ടീമാണ് പൂക്കോട്ടൂർ സാഹിബിൻ്റെ ടീം
@saddamsaddu196511 күн бұрын
സമസ്തക്ക് എതിരെ തിരിഞ്ഞു അടുത്ത ഇലക്ഷനിൽ എവിടെങ്കിലും ഒരു സീറ്റ് കിട്ടാൻ വേണ്ടിയാണെങ്കിൽ ഇങ്ങനെ സമസ്തക്ക് എതിരെ തിരിയുന്നത് എങ്കിൽ അത് നല്ലതിന് അവില്ല ട്ടോ
@abdullaaripra11 күн бұрын
എന്തൊരു വചലത? സാറെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം വേണം!!!സമസ്ത എന്നും സമസ്ത തന്നെയാണ്, അതങ്ങനെ തന്നെനിലനിൽക്കും, സംശയം വേണ്ട!"!
@AbdulKareem-ff3zx10 күн бұрын
Samadu.sahib 5:07 😭😭😭😭😭😭😚😚😚😚😚😚
@jamalnubi99711 күн бұрын
Vrthi ketta manushyan allahu hidayath kodukatte
@ahammedkabeeralhasani583611 күн бұрын
പ്രസംഗം അദ്ദേഹത്തെ തിരിഞ്ഞ് കുത്തുന്നു 😂തിരിഞ്ഞ് കൊത്തുന്നു 😂
സമദ് സാഹിബിന്റെ അർഥവത്തായ പ്രസംഗം,ഇദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് പ്രസംഗം കൊണ്ട് എന്നവരെ സമസ്തക്ക് അതിന് ബദ്ധം ഇല്ല എന്ന് പറയേണ്ടി വന്നിട്ടില്ല.
@muhamedkoduvalli647311 күн бұрын
സമസ്തക്ക് ഈ സമദിനെ കൊണ്ട് എന്ത് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് ഉണ്ടാക്കുന്ന ബന്ധം സമസ്തക്ക് ഇയാളെ എന്ത് ബന്ധമാണ് ഉണ്ടാക്കിവെച്ചത് താങ്കൾ ഒന്നു പറ ചിത്രം ഉണ്ടാക്കുന്ന ബന്ധം കുറെ ഫിത്തന ഉണ്ടാക്കി എന്നല്ലാതെ എന്താണ് ഇയാൾ ഉണ്ടാക്കിയത്
@haneem58811 күн бұрын
ടിയാൻ ഇപ്പൊ ഇതൊക്കെ മറന്നു പോയതാണ്
@shjibava93811 күн бұрын
ഇത് കേട്ട് എത്ര പിതാവാണെന്ന് ചോദിക്കാൻ തോന്നുന്നു
@ABDULREHMAN-rj3en11 күн бұрын
ഇത് അച്ചാരം വാങ്ങി നക്കുന്നതിനുമുമ്പുള്ളതല്ലേ ❓
@underworld277011 күн бұрын
സമദ്പൂക്കോട്ടൂർ രണ്ടെണ്ണമുണ്ടോ.... ഇതിൽ രണ്ടെണ്ണത്തിനെ കാണുന്നു
@Fathimasharafa97449 күн бұрын
ഒന്ന് പയേ ആശയം രണ്ടാമത്തത് പുതിയ ആചാരം വാങ്ങ്യ ആൾ
@aboobackerabu301910 күн бұрын
അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസംസിക്കുന്നുണ്ടോ എങ്കിൽ എല്ലാവരും അവനവന്റെ പേ നയും നാവും ഏ തു വഴിക്കാണ് ചലിക്കുന്നത് എന്ന് ഒരു ആത്മപരീക്ഷണം നടത്തുക
@AbdulRahman-fb9qv10 күн бұрын
നമ്മൾ ഗാലറി യിൽ ഇരിക്കുക ആണ്..
@m.a.abdulsathar275011 күн бұрын
അല്ല അപ്പോൾ നമുക്ക് സാധിക്കലി തങ്ങളെ ഗാളി ആക്കണ്ടേ സമസ്ത തീരുമാനിച്ചാൽ പറ്റില്ലല്ലോ ❓സമസ്തയിൽ ദീനി ആശയം പറഞ്ഞ പണ്ഡിതനെ പുറത്താക്കണ്ടേ ഇങ്ങനെ പറഞ്ഞാൽ അതൊന്നും പറ്റില്ലല്ലോ എന്റെ പനിനീർ പൂ കോട്ടൂരെ 😆😆😆😆😆😆
@m.a.abdulsathar275011 күн бұрын
ബഹുമാനപ്പെട്ട ജിഫ്രി മുതുക്കോയതങ്ങളല്ല മറ്റു വേറെ ആരെങ്കിലും ആണെങ്കിൽ ഈ പറഞ്ഞ ആൾ ചുരുട്ടി കൂട്ടുമായിരുന്നില്ലേ ഇത് അത്ഭുദം എന്ന് കരുതണ്ട ഉടനെ കാലുമാറിയില്ലങ്കിൽ കറിവേപ്പിലയുടെ അനുഭവം ആയിരിക്കുമെന്ന് കരുതിയിട്ടായിരുന്നു 😆😆😆😆😆😆
@ABDULLACheenikkal11 күн бұрын
മറവിരോഗമായിരിക്കും ഇല്ലെങ്കിൽ ഇപ്പോൾ സമസ്തക്ക് എതിരെ മൂപ്പര് സംസാരിക്കില്ലല്ലോ പാവം
സാഹിബേ ഇതേ പ്രസംഗം വാഫീ കോളേജ് കാമ്പസിലും പ്രസംഗിക്കൂ
@farookrec579511 күн бұрын
സമദേ ഇതൊന്ന് നീ തന്നെ കേൾക്ക് 🤦♂️🤦♂️🤦♂️
@m.a.abdulsathar275011 күн бұрын
കോഴിക്കോട് നാലാമത്തെ ഫ്ലാറ്റ് ഫോമിലേക്ക് പോകുന്നതിനെ അടുത്തായി റെയിൽവെക്ക് മുകളിലായി ഒരു ചെറിയ ബ്രിഡ്ജ് ഉണ്ട് അതിന്നടുത്തായി ജുമാഹത് പള്ളി അവിടുത്തെ കത്തിബാണ് സ്വയം പോയി കേൾപ്പിച്ചു നോക്ക് ഓക്കേ
@ilyasppilyas921011 күн бұрын
എടാ നീലീഗിൽ നിന്നോ
@chinthacheenth257711 күн бұрын
എന്നിട്ട് ഇപ്പോൾ ഈ പൂക്കോട്ടൂർ സമസ്തയോട് ആജ്ഞാപിക്കുന്ന നളന്ദ യായത് എന്ത് കൊണ്ട് ⁉️
@KunhimuhammedVellila11 күн бұрын
ഈ പ്രസംഗം പ്രകാരം ഇയാൾ ഇപ്പോൾ എന്തായി?? ഇന്ന് പറഞ്ഞത് ഇന്നലെ തിരുത്തുന്ന ഒരു നല്ല മനുഷ്യൻ.
@muhammedkt377311 күн бұрын
പക്ഷെ സി ഐസിവിശയത്തിൽസമസ്തന്റെതീരുമാനംഎന്ദായിഅനൗസറെ...
@Lukmanhakeem-t1h11 күн бұрын
എന്നിട്ടാണോ താനും കുറച്ചു പേരും കൂടി പോയി നളന്ദ കേരള ജമിയ്യത്തുൽ ഫിത്‌ന സമസ്ത ഉണ്ടാക്കിയത് എന്താണ് ബായി ഇത്രയും വേഗം അത്തും വിത്തും ആയോ (അപ്പോൾ ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്ത്താദിന്റെയും ഗുരുത്തക്കേട് കിട്ടിയദ് നിങ്ങൾക്കാണ് ലെ)ഓ..... അതുശരി ok നടക്കട്ടെ..... നടക്കട്ടെ 😂😂😂😂😂😂
@shareeftp246811 күн бұрын
MLA ആക്കാം
@jamalnubi99711 күн бұрын
Annu pookotturine oru pad ishttamayirunnu ennal ippol valare adikam veruppan
@ചെറി-ചെറിയാൻ11 күн бұрын
സമസ്തയാണ് പ്രധാനം സമദ്ക്കല്ലസംഘടനയാണ് പ്രധാനം അല്ലാതെ സ മദിക്കയുടെ സങ്കടമല്ല 😅😊😅
@ASHRAFbinHYDER11 күн бұрын
ഞാൻ സ്വബോധത്തോടെ പറഞ്ഞതല്ല 😂😂😂
@Muhammad-ug9td11 күн бұрын
ഇയാളെ സമസ്ത പറയാൻ പറ്റില്ല!" ഇയാൾക്കെന്നെ നല്ലത് രാഷ്ട്രീയത്തിൽ മാത്രം പ്രവർത്തിക്കുന്നതാണ്! പാർലമെന്റ്മെമ്പർ ആക്കണം
@irviewsmedia149311 күн бұрын
അടുത്ത പ്രധാനമന്ത്രി😂😂😂😂😂
@NujoomPhone10 күн бұрын
Pinneede endan Edone Kelkkaffy
@lkshafi134911 күн бұрын
🎉
@abufarhan198811 күн бұрын
ഇവന് മറവി രോഗം ആണോ
@mohammedkungh503711 күн бұрын
നമുക്കറിയാം പക്ഷേ നിങ്ങൾക്ക് അറിയില്ല
@malichola550411 күн бұрын
ഇയാളെ ഒക്കെ താങ്ങുന്ന സമസ്തക്കരെ എന്ത് പറയാൻ
@Kunhammad52610 күн бұрын
നീ വളരെ ജൂനിയർ ആണ്. കുറച്ച് പ്രസംഗം അറി ഞ്ഞാൽ പണ്ഡി തനാകില്ല..... വിദ്യാഭ്യാ സസംവി ധാനം പണം സമ്പാദി ക്കാനല്ല സമദേ......
@midlaj247311 күн бұрын
ഇയാൾ പ്രസംഗിച്ച് ധാരാളം ഉസ്താദ് മാരെ ക്ഷാപം വാങ്ങി പണ്ഡം വെച്ച് പടിയിറക്കി😊
@PM_-CREATION_11 күн бұрын
മാഷെ ആദ്യം ആ തൊപ്പി ഇടേണ്ട രൂപത്തിൽ ഇടൂ ആ തൊപ്പിക്ക് ഒരു സ്റ്റെെൽ ഉണ്ട് അത് പോലെ ഇടു
@moidukk703911 күн бұрын
Hello Hamare Sunil Muslim Tamil
@moidukk703911 күн бұрын
Malayslam
@moidukk703911 күн бұрын
N
@m.a.abdulsathar275011 күн бұрын
സമദ് പൂക്കോട്ടൂർ സമസ്തയെ പിളർത്തിയില്ലല്ലോ കുറുവസ്ഥ ( കുറുവ സങ് ✅എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കിയതല്ല ഉണ്ടാക്കിയവർതന്നെ ഓടിയാൽ പിന്നെ എന്ത് ചെയ്യാൻ ✅സമസ്തയെ ചർച്ചക്ക് വിളിക്കൽ മാത്രം ✅
@moidukk703911 күн бұрын
🎉 Peda Samundar Adidas Ahmedabad
@aboobackerbaqavi85086 күн бұрын
ഈ കാക്കാക്ക് "സമസ്ത "എന്ന് പറയാനറിയില്ലെ ? എപ്പഴും സമത്ത എന്നാണല്ലൊ പറയുന്നത് !!!
@sameervp303311 күн бұрын
ഇത് ഓൾഡ് സമദ്
@amko201011 күн бұрын
സമസ്ത ഇവൻ പറയുന്നത് സമത രാഷ്ട്രീയം രാട്രീയേം 😅😅😅
@MuhammadFaisal-qe5lm11 күн бұрын
ഇയാളുടെ പഴയ വീഡിയോ കൾ കണ്ടാൽ ഏതൊരാൾക്കും സമസ്ത ഹഖാണെന്ന് സംശയം ഉണ്ടാവില്ല ലീഗ് തലയിൽ കയറിയപ്പോൾ ഇയാൾക്ക് തന്നെ പിഴവ് സംഭവിക്കുന്നു
@BasheerKoduvally-g7s11 күн бұрын
Gallariyil all irippund
@AbduNazar00711 күн бұрын
സുന്നികൾ തമ്മിൽ ഐക്യപ്പെടാതിരിക്കാൻ ഇയാൾ എത്രമാത്രം പരിശ്രമിക്കുന്നുണ്ടാവും അല്ലാഹു അഹ്ലം
@majeedvaniyamkinnu11 күн бұрын
എന്ന് സമസ്തയുടെ ഏക പ്രശ്നം താങ്കൾ തന്നെയാണ് പറയുന്നതും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല
@pathralilpathralil11 күн бұрын
Leegin..vèndi..samadpooka
@aboobackerbaqavi85086 күн бұрын
لم تقولون مالاتفعلون.
@HaneefaK-m9t11 күн бұрын
പൂക്കൂട്ടൂർ ഇക്കാക് ഇത് ഒന്നും ബാതകം അല്ല
@moosankutty909111 күн бұрын
പ ടിയടച്ച് പിണ്ഡം വെക്കാൻ. പള്ളിയടച്ചു ആലിമീങ്ങൾ മുട്ടയെക്കാൾ നാറ്റം
@JafarSaqafi11 күн бұрын
അവിടെ നീനിൽക്കാത്തത് എന്ത് കൊണ്ടാ
@IbrahimK-tr9od11 күн бұрын
കാഷ്ഠ ക്കളി കളിച്ചുക്കുട്ടുന്ന പൂക്കോട്ടൂർ
@ShuhaibTK-i9o11 күн бұрын
ഇയാള് ഉറക്കി ൽ പറഞ്ഞതാ
@paduvil566211 күн бұрын
ഇവൻ തങ്ങൾ ആയോ കറുത്ത തൊപ്പി ഇട്ടല്ലോ 😂
@SajidaMulaayath11 күн бұрын
എന്നിട്ട് എന്താണ്, നിങ്ങൾ അതുപോലെ ചെയ്യാത്തത്
@Abdulmajeed-y6k3x11 күн бұрын
Aa hdeesokke ippo durbhalaman...
@assainaryarakkadavath755011 күн бұрын
പിന്നെ ഇയാൾ എന്തിനാണ് നളന്ദയിൽ പോയത് സമസ്ത പറഞ്ഞത് അംഗീകരിക്കാനോ അതല്ല സമസ്തയെ അംഗീകരിപ്പിക്കാൻ നോ
@haneefkcroad156311 күн бұрын
മസ്അലയിൽ സമസ്ത തീരുമാനിച്ച തിരുമാനത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടല്ലോ!
@ARMY_160111 күн бұрын
Changadi vara Pani onnum illa
@muhammedc169711 күн бұрын
നീ ഒന്നുംപൂകോട്ടൂർ സാഹിബിനെ അളക്കാൻആയിട്ടില്ല
@abufarhan198811 күн бұрын
അളക്കാൻ എന്തുണ്ട്
@abbaskanhirathil328811 күн бұрын
Nalantha kuruva sangathinte nethavanu ivan
@abdulkareemt.c334511 күн бұрын
മുശാവറ എന്നാൽ 40 ആളുടെ തീരുമാനമാണുണ്ടാവേണ്ടത്. അല്ലാതെ ഉമ്മർ ഫൈസിയും, അമ്പലക്കടവും സ്വന്തം പറയുന്നതല്ല സമസ്ഥയുടെ തീരുമാനം.
@ptsirajpkd810711 күн бұрын
അവർ സ്വന്തം എന്താണ് തീരുമാനിച്ചത്.
@NbbbBbb-o6s11 күн бұрын
Mairan
@ibrahimp.m616811 күн бұрын
സാറേ സാർ ഇതൊക്കെ എന്ന മറന്നു പോയത് ലീഗ് കാർ എന്താ തരാമെന്നു പറഞ്ഞത്. എം, എൽ, സ്ഥാനമോ, പഞ്ചായത്ത് പ്രസിഡന്റോ നാട്ടിക ഉസ്താദ് ആയതെല്ലേ