No video

പ്രസംഗിക്കുന്നെങ്കിൽ ഇങ്ങനെ പ്രസംഗിക്കണം. ഇങ്ങനെ പ്രതികരിക്കണം.

  Рет қаралды 161,964

GREEN VISION Channel

GREEN VISION Channel

3 ай бұрын

Пікірлер: 742
@Abdulazeez-pt4yv
@Abdulazeez-pt4yv 2 ай бұрын
നല്ലവരായ ക്രിസ്ത്യൻ സഹോദരന്മാർക്ക് വേണ്ടി ഇത് സമർപ്പിച്ച ഈ സഹോദരന് ആയിരമായിരം അഭിനന്ദനങ്ങൾ
@harikrishnant5934
@harikrishnant5934 Ай бұрын
😂😂😂😂😂2019 Easter Srilanka church bombing.. 7 church... 217 Christians Theernnu...... Install thallah. Oh Alfam Venthilla... Ippam Sheryaakatto😅😅😅😅
@varghesepj5840
@varghesepj5840 2 ай бұрын
സർ കേൾക്കാൻ വൈകിപോയി സാർ ബിഗ് സല്യൂട്ട് ക്രിസ്ത്യാനിക്കുവേണ്ടി സ്വരം ഉയർത്തുന്ന താങ്കളെ ദൈവം അനുഗ്രഹിക്കും ✝️✝️✝️🇮🇳🇮🇳🇮🇳
@SanthoshKumar-jy7mw
@SanthoshKumar-jy7mw 2 ай бұрын
വഴി പിഴച്ചവൻ എന്ന് അഞ്ചു നേരവും വിളിക്കുന്നത് നിന്നെയല്ലേ 😊
@abdulkader1455
@abdulkader1455 3 ай бұрын
ഈ പ്രസംഗിക്കുന്ന ബഹു: സഹോദരന് ഒരു ബിഗ് സല്ലൂട്ട് . ❤ ജയ്ഹിന്ദ്.❤
@H3Vlogs-xm5ou
@H3Vlogs-xm5ou 3 ай бұрын
👍
@babykuttymathew8644
@babykuttymathew8644 3 ай бұрын
Pappu aayirunnel ippol kaanaamaayirunnu….
@philipvarghese2366
@philipvarghese2366 3 ай бұрын
True. 👍
@greenvisionchannel6179
@greenvisionchannel6179 2 ай бұрын
ആം ആദ്മി പാർട്ടി കേരള സംസ്ഥാന പ്രസിഡൻ്റാണ്. അഡ്വ. വിനോദ് മാത്യു വിൽസൻ.
@Calicut1234
@Calicut1234 2 ай бұрын
കരുത്തുള്ള നേദാവ് ❤❤❤❤❤
@Kambisserry
@Kambisserry 3 ай бұрын
താങ്കൾ പറഞ്ഞത് 100% correct. കഴിഞ്ഞ 75 വർഷമായി എത്ര പ്രധാന മന്ത്രിമാർ വന്നു എത്ര മന്ത്രി സഭകൾ വന്നു. ഇതുപോലെ പരസ്യമായി വർഗ്ഗീയത പറയുന്ന ഒരു നേതാവിനെ കാണാൻ കഴിയുമോ. കളവും പരമത വിദ്വഷവും ഇതു പോലെ ആരെങ്കിലും പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടോ. വിദേശത്ത് ഞങ്ങൾ പല ദേശക്കാരും വർഗ്ഗക്കാരും മതക്കാരും ഒരുമിച്ചാണ് പണിയെടുക്കുന്നത്. ഒരു പ്രശ്നവുമില്ല. അന്ധമായ വർഗ്ഗീയത പരത്തുന്ന നമ്മുടെ സ്വന്തം TV ചാനലുകൾ ഓൺലൈൻ മാദ്ധ്യമങ്ങളായ മറു നാടൻ, സെബാസ്റ്റ്യൻ പുന്നക്കൽ മാത്യുസാമുൽ തുടങ്ങിയവർ ഇനിയെങ്കിലും ഒരു പുനർ ചിന്തനം നടത്തണം.
@thresiammajohnson5962
@thresiammajohnson5962 3 ай бұрын
Big salute for your boldness which the catholic surrendered....
@jayabhanup9070
@jayabhanup9070 3 ай бұрын
വിനോദ് വിത്സൻ കാര്യങ്ങൾ ശരിക്കും മനസ്സിൽ ആക്കി വേണം സംസാരിക്കാൻ. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന 'അവർ യഹൂദരേ തേടി എത്തിയപ്പോൾ ഞങ്ങൾ യഹൂദർ അല്ലല്ലോ അത് കൊണ്ട് തടഞ്ഞില്ല ....... " ഇത് പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിച്ച സോവിയറ്റ് യൂണിയൻ ക്രിസ്ത്യൻ സഭയോട് എന്താണ് ചെയ്തത്. ചൈന ഇപ്പോഴും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റുകൾ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്ന ബിസിനസ് നിർത്തിയാൽ ക്രിസ്ത്യൻ സഹോദരൻമാരും ആയി ഹിന്ദുക്കൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. വിദേശത്തു നിന്ന് പണം വാങ്ങി ഇവിടെ ഉള്ള പാവം ഹിന്ദുവിനെ മതം മാറ്റുന്ന പ്രവൃത്തി മാത്രം ആണ് ഭാരതത്തിൽ ഈ പ്രശ്നം ഒക്കെ ഉണ്ടാവാൻ കാരണം.വിദേശത്തു നിന്ന് കിട്ടുന്ന പണം കൊണ്ട് നിലവിൽ ഉള്ള ക്രിസ്ത്യൻ സഹോദരൻമാരുടെ ജീവിതം നന്നാക്കാൻ ആണ് സഭ ശ്രമിക്കേണ്ടത്.
@SasiKumar-yw7ti
@SasiKumar-yw7ti 3 ай бұрын
താങ്ക്സ് ബ്രെദർ.
@hamzahamza6115
@hamzahamza6115 3 ай бұрын
അവരെ അകത്തിടാൻ കഴിയുന്നവരെ ഭരണ രംഗത്തേക്ക് ഉയർത്തികൊണ്ട് വരാൻ പരിശ്രമിക്കണം ഇത്തിരി വൈകിയാലും ലക്ഷ്യം നേടും
@MrAndrewsjoseph
@MrAndrewsjoseph 2 ай бұрын
വിനാശ കാലേ 🎉🎉🎉🎉 5:00
@moidunniayilakkad8888
@moidunniayilakkad8888 3 ай бұрын
നല്ലൊരു പ്രസംഗം കേട്ടതിൽ സന്തോഷം
@NiyasNiyas-ke4hn
@NiyasNiyas-ke4hn 3 ай бұрын
ഇങ്ങനെയുള്ള ക്രിസ്ത്യൻ സഹോദരന്മാർ ആണ് നമുക്ക് ആവശ്യം 👍🏻👍🏻👍🏻👍🏻
@Ghjjjnnj
@Ghjjjnnj 3 ай бұрын
Namukavasyamo ? Islamistukalaya theevramusleem bheekarareyum njangal verukunnu. Both BJP and islamistu terrorists are threat to India
@wilsonsam4526
@wilsonsam4526 3 ай бұрын
,സത്യം ആർക്കും മൂടിവെക്കാനാവില്ല. നല്ല പോസ്റ്റ് 🎉
@susammathomas7298
@susammathomas7298 3 ай бұрын
നന്ദി, സഹോദരാ for your courageous speech ! God bless
@UsmanA-ck3th
@UsmanA-ck3th 3 ай бұрын
എല്ലാ. മനുഷ്യരെയും ഉൾകൊള്ളുന്ന. നീതിയുള്ള ഒരു ഭരണകൂടം വരട്ടെ. എല്ലാവരും പ്രാർത്ഥിക്കുക
@ranjurdravid5448
@ranjurdravid5448 3 ай бұрын
ആര് വന്നാലും ഭരണ ഘടനയോട് ആയിരിക്കണം ആണ് നമ്മുടെ കൂറു
@ismailpk3226
@ismailpk3226 3 ай бұрын
രാഹുൽമങ്കൂട്ടത്തിന്റ തനി പകർപ്പ് 🙏🏻
@subinshanghu8445
@subinshanghu8445 3 ай бұрын
Ingane parayan avanu dairyamilla🤣rss ne pediyanu mankoottathilinu
@lollipop2621
@lollipop2621 3 ай бұрын
@@subinshanghu8445നീ മാങ്കുട്ടത്തിൻ്റെ പ്രഭാഷണം മിഴുവൻ കേട്ടിട്ടില്ല'' ഒന്ന് മാറ്റി പിടി
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 3 ай бұрын
​@@subinshanghu8445Ennu ayaal thannode paranjo.... Onnu pode....
@jomonjore1199
@jomonjore1199 2 ай бұрын
രാഹുൽ വ്യാജനെ എന്തിനാണ് ഇവിടെ പറയുന്നത്
@jalyajay4041
@jalyajay4041 3 ай бұрын
AAP യുടെ സംസ്ഥാന പ്രസിഡണ്ട്‌ നു അഭിനന്ദനങ്ങൾ....ഇങ്ങനെ വീട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റം ഒരു ആം ആദ്മി പ്രവർത്തകനു മാത്രമേ കഴിയൂ.. 💪💪💪💪
@gunamala1559
@gunamala1559 2 ай бұрын
Delhi ilu aap nu sambhavichathu Kerala thil um thamasiyathe... Natakkum
@treasapaul9614
@treasapaul9614 Ай бұрын
Big salute to you my dear son.
@hafzath3277
@hafzath3277 3 ай бұрын
തന്റേടവും ബുദ്ധിയും പ്രതികരണ ശേഷിയുമുളള ഒരു ചെറുപ്പക്കാരൻ🎉🎉🎉
@mollymathew1548
@mollymathew1548 3 ай бұрын
എന്റെ വല്യപ്പൻ പണ്ട് ഒരു അനാഥപ്പയ്യനെ വീട്ടിൽ കൊണ്ടുവന്നു. കടത്തിണ്ണയിൽ മാറി മാറി കിടന്നും ഭിക്ഷയാചിച്ചും ജീവിച്ച ഒരു ആര് വയസുകാരൻ. ഒരു മുസ്ലിം കുട്ടി. ഞങ്ങൾ ക്രിസ്തിയാനികൾ. ആ കുട്ടി ഞങ്ങളുടെ ഒപ്പം വളർന്നു. ആരും അവനെ മതം മാറ്റിയില്ല.24 വയസുവരെ വീട്ടിൽ ഉണ്ടാരുന്നു. പിന്നീട് ഒരു ചെറിയ കടയിട്ടു അതിന്റെ കാര്യവുമായി അവൻ ജീവിച്ചു. വിവാഹിഹനായി. കുട്ടികളായി. ഈശോയ്ക്കു ഹിന്ദുവോ, ക്രിസ്ത്യനോ മുസ്ലിമോ എന്ന വ്യത്യാസം ഇല്ല. നമ്മുടെ ദു ഷിച്ച മനസാണ് എല്ലാറ്റിനും കാരണം.
@MrAndrewsjoseph
@MrAndrewsjoseph 2 ай бұрын
യേശു ക്രിസ്താനികളുടെ ദൈവം അല്ലാ 🎉🎉🎉 5:27 മനുഷ്യകുലത്തിന്റെ രക്ഷക്കായി മനുഷ്യനായി പിറന്ന ദൈവം 🙋‍♂️
@sunflower78
@sunflower78 2 ай бұрын
ഒരു മുസ്ലിം കുടുംബത്തിലായിരുന്നുവെങ്കിൽ ആദ്യം അവൻ്റെ മതം മാറ്റി മുസ്ലിം ആക്കിയതിനു ശേഷം മാത്രം വെള്ളം കൊടുക്കുക്കയുള്ളു.
@preethams6646
@preethams6646 2 ай бұрын
സത്യം
@rasheedparappa
@rasheedparappa Ай бұрын
.great
@UbaidPunnakkal-bh4kf
@UbaidPunnakkal-bh4kf Ай бұрын
Ennittu ipool oru vartha nee keettille Amma marichappil nockan aalillathe oru Umma aa mackale valarthi hinduvayi Hindu kuttkale kalyanam kazhippichu aa ummayude peranu subaida​@@sunflower78
@Mathaitu
@Mathaitu 3 ай бұрын
മണിപ്പൂരിൽ ഇങ്ങനെ ആണ് ക്രിസ്ത്യാനിക്ക് അബദ്ധം പറ്റിയത് 👌👌👌
@ramachandranstarstudio6245
@ramachandranstarstudio6245 3 ай бұрын
മണിപ്പൂർ അത് ഭരണം കൊങ്കി കൂടുതൽ കാലം അത് പറയാൻ മറന്നു സഹോദരൻ അപ്പോൾ സത്യം പറയണ്ടി വരും ലക്ഷ്യം സങ്ക പരിവാർ നിങ്ങൽ നാളെ മാറ്റി പറയും ഓർത്തോ
@elsammajose5651
@elsammajose5651 2 ай бұрын
ഈ പ്രസംഗം നമുക്ക് തൃശ്ശൂരിലെ ക്രിസ്ത്യാനികൾക്ക് സമർപ്പിക്കാം
@sunnykuruthukulangara2530
@sunnykuruthukulangara2530 3 ай бұрын
ഇപ്പോൾ കൃസ്ത്യാനിക്ക് യേശുവിനേക്കാൾ ആരാധന മോദിയോടാണു്. എല്ലാവർക്കുമല്ല ചിലർക്ക്
@tinytot140
@tinytot140 3 ай бұрын
വിഡ്ഢികൾക്ക് അങ്ങനെ തോന്നും
@mohananmohanan5107
@mohananmohanan5107 3 ай бұрын
​@@augustinerebelloകെട്ടിപ്പിടിച് ഒരു ഉമ്മയും കൂടെ കൊടുക്കെടാ.
@azj7897
@azj7897 3 ай бұрын
😂😂😂😂​@@mohananmohanan5107
@sajn777
@sajn777 3 ай бұрын
They don’t have Christ, they have only Christian names
@vivette9195
@vivette9195 3 ай бұрын
Really if they support the BJP but , RSS.) Then I must say they lost the discernment, The true Holy Spirit. Congrats to you dear brother. How many cases are there, before Us. The Kerala Bishops or the priests where they are living I wonder. Dreamland.may be. Chi Chi. Kashtom.. 😘🤪😢😢😢🙏
@kkthankachan6496
@kkthankachan6496 3 ай бұрын
കേരളത്തിലെ വൃത്തികെട്ട ക്രിസ്ത്യാനി ജന്മങ്ങൾ ഇതൊന്നും ആലോചിക്കാതെ ബിജെപി ക്ക് VOTE കൊടുത്താൽ എന്തു ആണ് എന്ന് വിചരിക്കുന്നവർ ഉണ്ടു അവരുടെ മുമ്പിൽ മണിപ്പൂർ മോഡൽ ഉണ്ടു വടക്കേ ഇന്ത്യ മോഡൽ ഉണ്ടു ദേശത്തെ സ്നേഹിക്കുന്നവർ ആരും BJP ക്കു VOTE കൊടുക്കില്ല
@ranichirayath3840
@ranichirayath3840 3 ай бұрын
True
@AngelAngel-ky2wu
@AngelAngel-ky2wu 2 ай бұрын
ക്രിസ്ത്യൻ ആരാണ് ബിജെപി ക്ക് വോട്ട് ചെയ്യുന്നത് വിവരം കെട്ട കുറച്ചു അച്ചന്മാർ പറഞ്ഞാൽ എല്ലാവരും കേൾക്കുമോ
@nelsonchirayath7461
@nelsonchirayath7461 2 ай бұрын
Once muslim supported v.p singh and he trapped them
@shylasuresh3679
@shylasuresh3679 2 ай бұрын
​@@AngelAngel-ky2wuകേൾക്കും വിഡ്ഢികൾ ആണ് നസ്രാണികൾ
@mohammedarzam3658
@mohammedarzam3658 Ай бұрын
​@@nelsonchirayath7461how can you explain
@Lipton481
@Lipton481 3 ай бұрын
I am a muslim .. I love & Respect your words ❤All are equals Hindu christian muslim .
@mollysunnysunny4829
@mollysunnysunny4829 2 ай бұрын
ഈ സഹോദരനെ ബിഗ് സല്യൂട്ട്❤❤
@thresiammajohnson5962
@thresiammajohnson5962 3 ай бұрын
Praise God....for your boldness to speak the truth
@hajisahib1536
@hajisahib1536 2 ай бұрын
A candle light from Christian society like Gregorious Koorilos.. A big Salute from bottom of heart.
@annacheripuram2498
@annacheripuram2498 3 ай бұрын
Dear brother your speach is so good and hundred percent correct. To avoid ED these people do anything. These priests cannot be Mother Theresa. Bishops and their palaces. Jesus did not collect buildings money and lands. I am brought up in Malapuram. I am Christian but give 100 percent marks for Muslims care love and charity. Let all remember what Narayana guru taught us... One jathee, one matham and one daivam.
@jophilip1399
@jophilip1399 3 ай бұрын
Eyyalanu. Sarikum. Tanthak. Piranna. Nalla. Cristyani. 👍.
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 2 ай бұрын
Joseph mash hand vettiyath RSS ano
@lollipop2621
@lollipop2621 3 ай бұрын
മദർ തെരേസയെ സ്നേഹിക്കുന്ന ക്രസ്ത്യാനികൾ ഇപ്പോൾ ഇല്ല❤
@MollyPaul-ve7hs
@MollyPaul-ve7hs Ай бұрын
Uddu yes I respect her
@ReenaChacko-fd6ox
@ReenaChacko-fd6ox 3 ай бұрын
Sooper. Very powerful, genuine speech 👌👌👌
@shamiktp7486
@shamiktp7486 3 ай бұрын
Sathyam Thurannu paranja Sahodhara bigsalute❤❤
@HussainHussain-tr7dq
@HussainHussain-tr7dq 3 ай бұрын
Ù
@cyriacchandrankunnel3868
@cyriacchandrankunnel3868 3 ай бұрын
There are different religions, political parties, ideas…in India 🇮🇳 As Indians, we must respect one another and understand each other. It is the beauty of people of India. Don’t hate others and their opinions and ideas. 🙏🙏🙏
@user-zt4vy9ub4e
@user-zt4vy9ub4e 3 ай бұрын
ഇത് പോലുള്ള ക്രിസ്ത്യാനിയും,, ഹൈന്ദവനും,, മുസ്ലിമും ആണ് കേരളത്തിന്റെ പ്രാണവായു
@elzybenjamin4008
@elzybenjamin4008 Ай бұрын
SATHIYAM❤❤
@rasheedmp5142
@rasheedmp5142 3 ай бұрын
ഇതേ ആശയം മുസ്ലിം യുവ നേതാക്കന്മാർ പ്രസംഗിക്കു ന്നത് കേട്ടിട്ടുണ്ട്. ഒരു ക്രിസ്ത്യൻ യുവനേതാ വിൻ്റെ പ്രസംഗം ആദ്യമായി കേട്ടു . അഭിനന്ദനങ്ങൾ. വർഗീയതക്ക് അങ്ങനെ നമ്മളെ കീഴടക്കാനാവില്ല.
@mrtonymr432
@mrtonymr432 3 ай бұрын
അവർ പ്രസംഗിച്ച് ,s d p i ,ലീഗ് എന്നീ വർഗീയ കോമരങ്ങൾക്കേ വോട്ട് ചെയ്യൂ ,ബീ ജെ പി യും മത ലീഗും ഒരേ തൂവൽ പക്ഷികളാണെന്ന് പറയില്ല ,ഒന്നു്ം ചോരാതെ ലീഗിന്
@saibukv2967
@saibukv2967 3 ай бұрын
സഹോദരാ അപ്പളപ്പോൾ കാണുന്നവരെയ്യൊക്കെ. അപ്പാ എന്നുവിളിക്കുന്നവരാണിവർ എന്തു ചെയ്യാം ഇതുവരെ ഒന്നു മനസ്സിലായിട്ടില്ല പതിയെ മനസിലാകുമ്പഴുത്തേക്ക്. സമയം കഴിയ്യും
@sudharmarajr.a5549
@sudharmarajr.a5549 3 ай бұрын
മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുന്നവർ രാജ്യം ഭരിക്കാൻ ഇടയാകട്ടെ. Well said Brother
@MrAndrewsjoseph
@MrAndrewsjoseph 2 ай бұрын
സത്യം ആർക്കും മറച്ചു വെക്കുവാൻ കഴിയില്ല 👌💪💪🎉🎉🍇🍇🍇 5:19
@abdulsainudeen7109
@abdulsainudeen7109 3 ай бұрын
Wonderful Big salute brother
@MiniMathew-dq1no
@MiniMathew-dq1no Ай бұрын
Good Messege Big Salute. God bless You
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
അഭിനന്ദനങ്ങൾ ബ്രദർ നല്ല അറിവാണ് നൽകിയത് നല്ല ക്രിസ്ത്യാനികൾ ഒരിക്കലും സങ്കികൾക്കൊപ്പംനിൽക്കില്ല നിക്കുന്നത് യൂദാസിൻ്റെ ശിഷ്യൻമാരാണ് പിന്നെ മുസംങ്കി കൾ അറേബ്യയിലെ ഏറ്റവും വലിയ ദുഷ്ട്ടനായ അബുജാഹിലിൻ്റെ ശിഷ്യൻമാരാണ് ഇനി ഇവരെല്ലാം കൂടി എന്താ ഉണ്ടാക്കുന്നത് വച്ചാ ഉണ്ടാക്കട്ടെ ബ്രിട്ടീഷ് ക്കാര് ഉണ്ടാക്കീട്ട് ഉണ്ടായിട്ടില്ല പിന്നല്ല. എല്ലാത്തിനും മീതെയാണ് ദൈവം
@sunnypt4009
@sunnypt4009 3 ай бұрын
ഇത് ഒറ്റപെട്ടതല്ല പ്ലംബാനിയും എല്ലാം കൂട്ടാമായി എടുത്ത തിരുമാനം ആയിരിക്കണം ഷെയ്ക്കന ചാനൽ വർഗ്ഗിയ ചാനലായി മാറി
@kuriakosekc7391
@kuriakosekc7391 2 ай бұрын
A big salute to you brother.What you said is correct.
@ancymathew1930
@ancymathew1930 3 ай бұрын
Great speech brother,100% true.
@satharpk7091
@satharpk7091 3 ай бұрын
Super speech ❤big salute sir ❤❤❤
@Raghunathan-hy7th
@Raghunathan-hy7th Ай бұрын
മനോഹരമായ, നമ്മുടെ, കൊച്ചു, കേരളത്തെ, വെട്ടി, നുറുക്കരുതേ,, മതം, വേണ്ടാ, മനുഷ്യനാകു 🙏🙏🙏🙏🙏🙏
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
നമ്മുടെ ക്രിസ്ത്യൻ സഭ നേതൃത്വത്തിന് എന്തുപറ്റി , ഇവർക്കൊക്കെ ആരു ക്ലാസേടുക്കും , കാണുന്നതും , കേള്കുകുന്നതും , അവർ ചെയ്തു കൂട്ടുന്നതും ഒന്നും മാന്ഡിലാകുന്നില്ലെങ്കിൽ കേരളം ഒരു മണിപ്പൂരാകുമ്പോൾ മോങ്ങിയിട്ടു കാര്യമില്ല . നിങ്ങൾ ഞങ്ങൾ പാവം വിശ്വാസികളെ ഇട്ട് ഇങ്ങനെ പന്ത് തട്ടരുത് , Please it is neither a command nor a demand but a humble request , please donot repeat this mistake in future .
@matthewgeorge8083
@matthewgeorge8083 3 ай бұрын
ED ye pedi
@yamahacalicut6790
@yamahacalicut6790 3 ай бұрын
@Zainuwa_2006 Just wait and watch who is going to win in Christian majority area in manipur. Just understand, In manipur it is ethinic fight, not communal. There are almost 5 tribal groups fighting each other which have all communities as their members. So sad..And this going on for last 40 years
@claramma8940
@claramma8940 2 ай бұрын
സഭാ തലവൻ മാർക്ക് യേശുവിനെ ക്കാൾ വിശ്വാസം മോദി യെ ആണു കുലപാതകിയെ കള്ള ചെകുത്താനികൾ എല്ലാം കൂടി കേരളം നശിപ്പിക്കും
@thavoochi
@thavoochi Ай бұрын
⁠​⁠@@yamahacalicut6790 now check the result there, congress won all two constituencies. It’s the time to realise the truth brother.
@user-cg3yz9fm2e
@user-cg3yz9fm2e 3 ай бұрын
Mar Jose Porunnedam your step to Indian politics is appreciated Stay with those who can do something
@Tovinog
@Tovinog 3 ай бұрын
അച്ചൻമാർക്ക് ED പേടിയാണ്. എന്തും ചെയ്യും. അതിനാൽ ഞാൻ BJP ക്ക് ചെയ്തു. പിതാവിനെ ED കൊണ്ടു പോകുന്നത് സഹിക്കാൻ പറ്റുന്നില്ല😮😮😮😮😮😮💪💪💪💪
@Hsainaranas
@Hsainaranas 3 ай бұрын
ബുദ്ധിയുള്ള മനുഷ്യൻ 😘
@melodymusichouse8539
@melodymusichouse8539 2 ай бұрын
സത്യം
@shahula.vshahula.v1259
@shahula.vshahula.v1259 Ай бұрын
Very good explain you are winning
@user-ju8jc1hm9u
@user-ju8jc1hm9u 3 ай бұрын
Fantastic speech
@leelavarghese3300
@leelavarghese3300 2 ай бұрын
God bless you dear son ..we all are with you
@kurianthanniparampil1612
@kurianthanniparampil1612 3 ай бұрын
Awesome brother.Its is true
@lyjachacko976
@lyjachacko976 3 ай бұрын
വോട്ട് കഴിഞ്ഞപ്പോൾ പ്രസംഘിക്കുന്നു ഇത് വോട്ടിന് നേരത്തെ അകമായിരുന്നു
@mariammavarghese3167
@mariammavarghese3167 3 ай бұрын
There was a lot of time to think before voting.these people are not living in India
@alwinsalphons8129
@alwinsalphons8129 3 ай бұрын
Kristhuvine ottu koduthavar aranennu June adyavaram ariyam. Christians jai sreeram vilikkan ready ayirikkukayalle(ellavarum alla ketto). Karthavinte randam varavil bhoomiyil viswassm kandethumo enna chodyam ivide prasakthamanu.
@alwinsalphons8129
@alwinsalphons8129 3 ай бұрын
Kristhuvine ottu koduthavar aranennu June adyavaram ariyam. Christians jai sreeram vilikkan ready ayirikkukayalle(ellavarum alla ketto). Karthavinte randam varavil bhoomiyil viswassm kandethumo enna chodyam ivide prasakthamanu.
@Minnalmurali7204
@Minnalmurali7204 3 ай бұрын
ഇനിയെങ്കിലും തിരിച്ചു അറിവ് കിട്ടുമെങ്കിൽ കിട്ടട്ടെ
@shajipaul5294
@shajipaul5294 3 ай бұрын
നി എവിടെ യായിരുന്നു
@user-hh1pc1dg9y
@user-hh1pc1dg9y 2 ай бұрын
A big salute. Live for justice. God bless you bro.
@aboobackerp6876
@aboobackerp6876 Ай бұрын
Sr you are 100% right 👌🏻
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
കാസക്കും പുരോഹിതന്മാർക്കും താൽക്കാലിക സാമ്പത്തിക നേട്ടങ്ങൾക്കും പല കേസുകളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വോഷണ ഏജൻസികളിൽ നിന്നും രക്ഷപെടാനുമാണ് BJP യെ പിന്തുണക്കുന്നത്.
@moncy156
@moncy156 3 ай бұрын
ഏത് കേസാടാ ഉള്ളത് കാക്കമാർക്കുള്ള തിന്റെ പത്തിൽ ഒന്നല്ല. അഞ്ചുനേരം നിസ്കരിക്കും എല്ലാ അലവലാതി തരങ്ങളും കാണിക്കും
@MrAndrewsjoseph
@MrAndrewsjoseph 2 ай бұрын
വിനാശ കാലേ വിപരീത ബുദ്ധി 💪💪💪 5:27
@jewelmathew9230
@jewelmathew9230 2 ай бұрын
​@moncy15 കേസിൻ്റെ കാര്യം ഒന്നു പറയേണ്ടാ ഇതു വരെ കാണിക്കത്തക്കോപ്രായങ്ങളല്ലേ ബിഷപ്പുമാർക്കാണിക്കുന്നത്6
@nasifhusain8182
@nasifhusain8182 Ай бұрын
ഫണ്ട് വരുന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കു മോനെ​@@moncy156
@RafeekbinMonutty
@RafeekbinMonutty 3 ай бұрын
Good speech bro
@timidify
@timidify 2 ай бұрын
Very well spoke 👏👏👏
@abdulasees5421
@abdulasees5421 3 ай бұрын
അച്ഛൻമാരുടെ കൊള്ളരുതായ്മ അന്വേഷണത്തിൽ വരാതിരിക്കാൻ വേണ്ടി അവരെ ഏത് ശൈത്താൻ മായും കൂട്ടുകൂ ടു അവര് സുഖിക്കാൻ ആയിട്ട് ജനിച്ചവരല്ലേ
@tinytot140
@tinytot140 3 ай бұрын
എന്നു തന്നോട് ആരു പറഞ്ഞു. കുന്തിരിക്കം വാങ്ങി സൂക്ഷിക്കാൻ ഉപദേശിച്ചപ്പോ ഒരുചെറുവിരൽ അനക്കാൻ മൂത്ത ഉസ്താദുമാരു പോലും തുനിഞ്ഞില്ല. മേത്തനേപോലെ തന്നെ ആനുകൂലൃങ്ങളിൽ അവകാശം ക്രൈസ്തവർക്കുണ്ടെന്നതും അംഗീകരിക്കാൻ ബുദ്ധിമുട്ട്. അച്ചന്മാരും കന്യാസ്ത്രീകളും ളോഹ പൊക്കുന്നതു തൂറാനാണോ പെടുക്കാനാണോ എന്ന് അന്വേഷിക്കാൻ ഇടവകക്കാരുണ്ട്. മേത്തനും സംഘിക്കും എന്താകാരൃം.
@user-vc2fs4vz2k
@user-vc2fs4vz2k 3 ай бұрын
​​@@tinytot140മേത്തനു കാര്യമില്ലായിരിക്കാ൦ പക്ഷേ ഹിന്ദു രാജ്യത്ത് തോന്നിയ പോലെ തോന്നിയതെല്ലാ൦ ചെയ്യാ൯ സ൦ഘ പുത്രന്മാ൪ ഉള്ള കാലത്തോള൦ കുരുശന്മാ൪ മിനക്കെടേണ്ട. പണി പാലു൦ വെള്ളത്തിൽ കിട്ടു൦.
@aajose3946
@aajose3946 3 ай бұрын
Christians are capable enough to take care of our Priests & Church matters and we don't need advise from Madrassa blinded Jihadis please.
@elizabethlmj2937
@elizabethlmj2937 Ай бұрын
Great speech 🌷
@alphonsajoseph3063
@alphonsajoseph3063 3 ай бұрын
Correct...we don't reflect when we do. Christains really refelect
@mablefelix9233
@mablefelix9233 9 күн бұрын
You're very correct ❤❤❤❤
@josejohn7324
@josejohn7324 Ай бұрын
St Mother Teressa pray for India to have a peaceful government
@merldoll
@merldoll 3 ай бұрын
Excellent speech.
@LinetThomas-vg1sz
@LinetThomas-vg1sz 3 ай бұрын
100 % true...All bishops are opportunits...never belive them
@user-nm8xp2kv3k
@user-nm8xp2kv3k 3 ай бұрын
ഈ പേടി ഈടി പേടി ഇവർ ക്രിസ്ത്യാനികൾ അല്ല ക്രിസ്തുവിനെ അനുഗമിക്കുന്നവരും അല്ല ക്രിസ്തുവിനെ അനുകരിക്കുന്നവർ എങ്കിൽ ഒരു തെളിവെങ്കിലും പറയട്ടെ
@kishorb1836
@kishorb1836 3 ай бұрын
നി ഇന്ത്യയിലാണോടാ വിവരദോഷി ജീവിക്കുന്നത്. സെറ്റയിൻസിനേയും മക്കളേയും നിനക്ക് ഓർമ്മയുണ്ടോ?
@thomasyohannan5504
@thomasyohannan5504 2 ай бұрын
What u have said much appreciative. U haven't said about Manipur? Political leaders responsibility is not create hatredness between religions or culture but to stand for the harmony and welfare of every citizens. Thanks. God bless.
@PrasannaKumar-yr7nk
@PrasannaKumar-yr7nk 2 ай бұрын
Who is 'Harichandran' in politics /in public service.
@User7446xck
@User7446xck 3 ай бұрын
Good message.. well said 💯
@sideekkollam5433
@sideekkollam5433 3 ай бұрын
💯💯💯💯💯💯💯💯✅
@ishakottupurakkal9221
@ishakottupurakkal9221 29 күн бұрын
Good speech....
@user-ty3qu1zu7x
@user-ty3qu1zu7x Ай бұрын
Cristians.kaashe mathi.honey rose.whats the meaning .
@SebyRaphael
@SebyRaphael 2 ай бұрын
Vizhatine vizham kondu edukkanam
@jancybabu4064
@jancybabu4064 3 ай бұрын
അച്ചൻമാർക്ക് ഒന്നും മനസ്സിലാകില്ല
@ramachandranstarstudio6245
@ramachandranstarstudio6245 3 ай бұрын
അവർക്ക് മനസിലായി അവർ ബുദ്ധി പരമായ തീരുമാനം എടുത്തു അവർക്ക് ഏലാം മനസിലാകുന്നു
@jeelabeegom6401
@jeelabeegom6401 Ай бұрын
തിരിച്ചറിവിന് സല്യൂട്ട്
@georgepattery4278
@georgepattery4278 2 ай бұрын
You are quite right. Our Bps are narrow minded and of antigospel thinking.
@harisbabu7122
@harisbabu7122 3 ай бұрын
Finespeech.Weldon❤
@mercyjoseph2897
@mercyjoseph2897 2 ай бұрын
ഞാൻ ഇന്ത്യക്കാരോട് പറയാൻ ആഗ്രഹിച്ചത്..സന്തോഷമായി...അല്പം സമാധാനമായി..ബിജെപിക് വോട്ട് കൊടുത്തവർ ചിന്തിക്കുക..എല്ലാവർക്കും ജീവികണം
@user-lj2cb2mf6i
@user-lj2cb2mf6i 3 ай бұрын
Great 👍
@celinemathew5421
@celinemathew5421 2 ай бұрын
God bless you
@Sagara444
@Sagara444 Ай бұрын
No words to comment.❤
@sheejasheeja628
@sheejasheeja628 3 ай бұрын
Pala bishop, pc chetta, casa...thudangiya mahanmarkku samarpikkunnu ee news..
@Dan16919
@Dan16919 2 ай бұрын
ഗ്രഹാം സ്റ്റെയിൻസിനെയും പാവം രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും തീയിൽ ചുട്ടു കൊന്ന ഈ വർഗ്ഗത്തോട് യാതൊരു അനുഭാവവും കാണിക്കില്ല
@ahmedknp9727
@ahmedknp9727 3 ай бұрын
Ed,ye pedichu aramanayil ullavar parayunnat kelkan sadarana kkarku kaziyumo?
@njoyworld3
@njoyworld3 2 ай бұрын
Big Sault Brother ❤❤❤❤
@vincyjoseph4164
@vincyjoseph4164 Ай бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@rukhiyabrukhiyab1822
@rukhiyabrukhiyab1822 Ай бұрын
ബിഗ് സല്യൂട്ട് 💪💪
@rajammamadhu2250
@rajammamadhu2250 2 ай бұрын
Big salute
@rajammamadhu2250
@rajammamadhu2250 2 ай бұрын
Very good speech
@user-hb9yg7eb3n
@user-hb9yg7eb3n 3 ай бұрын
Dear adv ,sir you are outstanding.there are so many 'crisanghis' wandering inside/outside Kerala. Shame.....
@user-jq2fq2qg9f
@user-jq2fq2qg9f 2 ай бұрын
താങ്കൾക്ക് ബിഗ് സല്യൂട്ട് സഹോദര സഭ പിതാക്കന്മാർ തെറ്റായ സന്ദേശം അവരുടെ പ്രവർത്ഥികളിലൂടെ ഈ തലമുറയ്ക്ക് കൊടുക്കുന്ന ഈ അവസരത്തിൽ താങ്കളുടെ പ്രസംഗം അവരുടെ കണ്ണുകളെ തുറപ്പിക്കാട്ടെ രാഷ്ട്രീയ നേതാക്കളെ പ്രീണി പ്പികാനുള്ളതല്ലാ ക്രിസ്തുവിൻ്റെ സന്ദേശം അവരുടെ കണ്ണുകളെ തുറപ്പിക്കാനുള്ളതാണ്🔥
@sibyjoseplathottam4828
@sibyjoseplathottam4828 3 ай бұрын
At some Christians have no lost the plot and showing the courage to speak out against some foolish decisions taken by Church hierarchy. Christians who support BJP are digging the grave of their brothers and sisters. I will never forget what BJP did and is doing to Christian missionaries in north India.
@valsafmsc8976
@valsafmsc8976 Ай бұрын
The Reality he says 🙏🙏🙏🙏
@ismailcaibrahim1969
@ismailcaibrahim1969 Ай бұрын
Exactly 💯
@kjpremdas3891
@kjpremdas3891 2 ай бұрын
Big salut❤
@gerryouseph6373
@gerryouseph6373 2 ай бұрын
Big salute sir❤
@tzr5156
@tzr5156 Ай бұрын
Bigsalutesir❤❤❤❤❤
@sideekkollam5433
@sideekkollam5433 3 ай бұрын
👍👍👍👍👍👍👍👍
@valsathomas341
@valsathomas341 3 ай бұрын
Well explained. God bless
@jayamoljoseph9428
@jayamoljoseph9428 Ай бұрын
Avulaam malariun kunthrikum kathvachoda we will nevver forget it.
@ThomasGeorge-mi7zd
@ThomasGeorge-mi7zd Ай бұрын
Thanks for your excellent speech GOD BLESS YOU.
@johnyvenattu7887
@johnyvenattu7887 2 ай бұрын
Big salute❤
@mynewaccount7320
@mynewaccount7320 3 ай бұрын
Thankslithu electionu munpu paranjirunnenkil well and good. Electionu sheshamanenkil very bad
@ashajohn1781
@ashajohn1781 3 ай бұрын
Congratulations 🎉🎉
UNO!
00:18
БРУНО
Рет қаралды 4,2 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН